സഹായം Reading Problems? Click here


ജി. എൽ. പി. എസ്. തൃക്കൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(22207 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി. എൽ. പി. എസ്. തൃക്കൂർ
=22207-glps.jpg
വിലാസം
ജി .എൽ .പി.എസ്‌ തൃക്കൂർ

തൃക്കൂർ
,
680306
സ്ഥാപിതം19 - മാർച്ച് - 1936
വിവരങ്ങൾ
ഫോൺ04872357588
ഇമെയിൽglpsthrikkur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22207 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ലതൃശ്ശൂർ
ഉപ ജില്ലചേർപ്പ്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം39
പെൺകുട്ടികളുടെ എണ്ണം33
വിദ്യാർത്ഥികളുടെ എണ്ണം72
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി .എൽ.ഗ്രേസി
പി.ടി.ഏ. പ്രസിഡണ്ട്മോഹനൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃക്കൂർ ഗവ.എൽ.പി.സ്കൂളിൻറെ ചരിത്രം തൃക്കൂർ മഹാദേവക്ഷേത്രവുമായും അവിടത്തെ ആചാരനുഷ്ടാനങ്ങളുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പാലിയത്തച്ചൻ ഇവിടുത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി ക്ഷേത്രത്തോടനുബന്ധിച്ചു തന്നെ കുന്നിൽ മുകളിൽ സ്കൂൾ ആരംഭിച്ചു. പാലിയം വകയായിരുന്നു സ്കൂൾ. ഈ സ്കൂൾ കെട്ടിടം കൊല്ലവർഷം 1144 ൽ ഉണ്ടായ കൊടുംങ്കാറ്റിൽ ഇടിഞ്ഞു വീണു പോയി.തുടർന്ന് സ്കൂൾ കെട്ടിടം ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി.1936 ൽ ആണ് ഇപ്പോഴത്തെ സ്കൂൾ നിർമ്മിച്ചത്.1952 ൽ അമ്മാളുഅമ്മ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന കാലത്ത് സ്കൂൾ സർക്കാർ ഏറ്റെടുത്തു. സർക്കാർ ഏറ്റെടുക്കുന്ന സമയത്ത് ഇന്നു സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് നാല് ക്ലാസ്സുകളോടുകൂടിയ ഓലമേഞ്ഞ കെട്ടിടമായിരുന്നു. പിന്നീട് സർക്കാർ ആണ് കെട്ടിടം നന്നാക്കി ഓടു മേഞ്ഞത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

==വഴികാട്ടി==

Loading map...


"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._തൃക്കൂർ&oldid=401667" എന്ന താളിൽനിന്ന് ശേഖരിച്ചത്