"അസീസ്സി ഇ.എംഎച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 95: വരി 95:
| style="background: #ccf; text-align: center; font-size:99%;width:70%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" |  
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.798431358577803, 76.76734129762754|zoom=18}}
{{Slippymap|lat=10.798431358577803|lon= 76.76734129762754|zoom=18|width=800|height=400|marker=yes}}
10.79853012541472, 76.76724969762749
10.79853012541472, 76.76724969762749

17:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
അസീസ്സി ഇ.എംഎച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്
പ്രമാണം:21053school1.jpeg
വിലാസം
കഞ്ചിക്കോട്

അസ്സിസി ഇ എം എച്ച് എസ് എസ്, കഞ്ചിക്കോട്, പാലക്കാട് 678621
,
കഞ്ചിക്കോട് പി.ഒ.
,
678621
,
പാലക്കാട് ജില്ല
വിവരങ്ങൾ
ഫോൺ04912566179
ഇമെയിൽassisikanjikode@gmail.com
കോഡുകൾ
സ്കൂൾ കോഡ്21053 (സമേതം)
എച്ച് എസ് എസ് കോഡ്09060
യുഡൈസ് കോഡ്32060401110
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്മലമ്പുഴ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺ-എയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ843
പെൺകുട്ടികൾ784
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ136
പെൺകുട്ടികൾ98
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി വി റൂബി
പി.ടി.എ. പ്രസിഡണ്ട്രാജേഷ് ബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പശ്ചിമഘട്ട മലനിരകളുടെ ഭംഗി പകർന്ന് തമിഴ്നാട് അതിർത്തിയോട് ചേർന്ന് കഞ്ചിക്കോട് വ്യവസായ മേഖലയിലെ അനുഗ്രഹീതമായ ഗ്രാമത്തിലാണ് അസ്സീസി സ്കൂൾ നിലകൊള്ളുന്നത്. സെന്റ് ഫ്രാൻസിസ് അസ്സീസി സിസ്റ്റേഴ്സിന്റെ മാനേജ്മെന്റിന്റെ കീഴിലുള്ളതാണ്. ഈ സ്ക്കൂൾ അമേരിക്കയിൽ 1874-ൽ ആണ് ഈ സ്ഥാപനം രൂപം കൊണ്ടത്. മദർ അലക്സിയ, മദർ അൽഫോൻസ, സിസ്റ്റർ ക്ലാര എന്നിവരുടെ ദൈവസാന്നിധ്യത്തിന്റെ പരിണിത ഫലമാണ് ഈ സ്ക്കൂൾ. ഈ സഭയിലെ എല്ലാ അംഗങ്ങളും കുറെ ദൗത്യങ്ങൾ ഏറ്റെടുത്തവരാണ്. അതിൽ വിദ്യാഭ്യാസം, നഴ്സിങ്ങ് മാനുഷികപരമായ സേവനം ഇവയെല്ലാം ഉൾപ്പെടും. 1977-ൽ ആണ് ഈ വിദ്യാഭ്യാസ സ്ഥാപനം നിലവിൽ വന്നത്. സെന്റ് ഫ്രാൻസിസ് അസ്സീസി മാനേജ്മെന്റ് സിസ്റ്റേഴ്സ് ആണ് ഇതിന്റെ നടത്തിപ്പുകാർ. 1992-ൽ UP, HS വിഭാഗത്തിന് ആദ്യമായി അപ്ഗ്രേഡ് ലഭിച്ചു. ഈ സ്ക്കൂളിന്റെ ലക്ഷ്യം ഒരോ വ്യക്തിയുടെയും പരമമായ ഉയർച്ച തന്നെയാണ്. ശാരീരികവും മാനസികവും ആധ്യാത്മികവുമായ വളർച്ചയാണ് സ്ക്കൂളിന്റെ ലക്ഷ്യം. വിവിധ വിഭാഗത്തിലുള്ള എല്ലാ വിദ്യാർത്ഥികളെയും പ്രാർത്ഥനയിലുള്ള ഒന്നിപ്പിക്കുക, സാഹോദര്യത്തിൽ അധിഷ്ഠിതമായ പഠനം, തുറന്ന ചിന്താഗതിക്കാരായ വിദ്യാർത്ഥികളെ സൃഷ്ടിക്കൽ എന്നിവയെല്ലാം അസ്സീസിയുടെ മാർഗ്ഗലക്ഷ്യങ്ങളും പ്രചോദന രീതികളുമാണ്. ഒരു വ്യക്തി ആർജിക്കേണ്ട എല്ലാ കർത്തവ്യങ്ങളും കടമകളും സമ്പൂർണവത്കരിക്കുക എന്ന ലക്ഷ്യവും അസ്സീസിക്കുണ്ട്.കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

  • 7.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
  • 43 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
  • കുട്ടികളുടെ പഠനസൗകര്യാർത്ഥം വിശാലമായ 2 കമ്പ്യൂട്ടർ ലാബുമുണ്ട്. ഇവിടെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
  • ബോട്ടണി, സുവോളജി, ഫിസിക്സ് ,കെമിസ്ട്രി എന്നിവയ്ക്കും പ്രത്യേകം പ്രത്യേകം ലാബുകളുണ്ട്.
  • കുട്ടികളുടെ ഗതാഗത സൗകര്യത്തിനായി 5 ബസ്സുകളും സ്കൂളിനുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോ വിഭാഗത്തിനും ടോയ്‌ലറ്റ് സൗകര്യവും ഉണ്ട് .
  • കുട്ടികളുടെ ആദ്ധ്യാത്മിക ഭൗതിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേകം കോൺഫറൻസ് ഹാൾ സ്കൂളിനകത്തുണ്ട്.
  • മഴവെള്ളസംഭരണി, സൗരോർജ പ്ലാന്റ്, മനോഹരമായ പൂന്തോട്ടം, ജൈവകൃഷി, കൊച്ചുകുട്ടികൾക്കുള്ള കളിസ്ഥലം എന്നിവയും ഈ വിദ്യാലയത്തിലുണ്ട് .
  • 2.5 ഏക്കറിൽ വിശാലമായ സ്ക്കൂൾ മൈതാനം, ഓഡിറ്റോറിയം, ഗ്യാലറി, 1800 സ്ക്വയർ ഫീറ്റ് ഔട്ട്ഡോർ ഓഡിറ്റോറിയം എന്നിവ സ്കൂളിന്റെ ഭൗതിക സാഹചര്യം വർധിപ്പിക്കുന്നതാണ്.
  • പാഠ്യേതര പ്രവർത്തനങ്ങൾ.
  • ജെ. ആർ. സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി