"കടലായി സൗത്ത് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| വിദ്യാർത്ഥികളുടെ എണ്ണം= 233
| വിദ്യാർത്ഥികളുടെ എണ്ണം= 233
| അദ്ധ്യാപകരുടെ എണ്ണം= 13     
| അദ്ധ്യാപകരുടെ എണ്ണം= 13     
| പ്രധാന അദ്ധ്യാപകൻ= കെ.റീന            
| പ്രധാന അദ്ധ്യാപകൻ= സുരേഷ് കെ           
| പി.ടി.ഏ. പ്രസിഡണ്ട്= MUHAMMED SHAREEF           
| പി.ടി.ഏ. പ്രസിഡണ്ട്= MUHAMMED SHAREEF           
| സ്കൂൾ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= 13362.jpeg|
}}
}}
== ഉള്ളടക്കം ==
== ഉള്ളടക്കം ==
വരി 45: വരി 45:
|-
|-
|1
|1
|പൈതൽ ഗുരുക്കൾ
|പൈതൽ ഗുരുക്കൾ                                        
|-
|-
|2
|2
വരി 59: വരി 59:
|കെ.നീനകുമാരി
|കെ.നീനകുമാരി
|}
|}
  പൈതൽ ഗുരുക്കൾ
   
പി.വി.രാഘവൻ മാസ്റ്റർ
കെ.കെ.യശോദ
കെ.കെ.രവീന്ദ്രൻ
കെ.നീനകുമാരി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
രാഹുൽ രാഘവൻ (ഡോക്ടർ)
രാഹുൽ രാഘവൻ (ഡോക്ടർ)
ബിന്ദു.ടി.സി (എഞ്ചിനീയർ)
ബിന്ദു.ടി.സി (എഞ്ചിനീയർ)
വരി 70: വരി 67:
ആഷിഖ് (അഡ്വക്കറ്റ്)
ആഷിഖ് (അഡ്വക്കറ്റ്)
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.850341,75.414453 | width=800px | zoom=16 }}
{{Slippymap|lat= 11.850341|lon=75.414453 |zoom=16|width=800|height=400|marker=yes}}

17:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കടലായി സൗത്ത് യു പി സ്കൂൾ
വിലാസം
കടലായി

കടലായി പി.ഒ, കണ്ണൂർ-3
,
670003
സ്ഥാപിതം1909
വിവരങ്ങൾ
ഫോൺ8281835788
ഇമെയിൽkadalayisouthups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13362 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ് കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഉള്ളടക്കം

അറബിക്കടലിന്റെ തീരത്ത് ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ച ആദികടലായി പ്രദേശത്തെ പിഞ്ചുകുട്ടികളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തി പ്രാഥമിക വിദ്യാഭ്യാസം സമഗ്രമായ രീതിയിൽ പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന കണ്ണൂർ നോർത്ത് ഉപജില്ലയിലെ പൊതുവിദ്യാലയമാണ് കടലായി സൗത്ത് യു.പി.സ്കൂൾ. 1909ൽ ആരംഭിച്ച സ്ഥാപനത്തിന്റെ സ്ഥാപക മാനേജർ ശ്രീമാൻ. പൈതൽ ഗുരുക്കൾ ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ് റൂം, ഐ.ടി ലാബ്, ലൈബ്രറി, ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സബ്ജില്ലാ കലോത്സവത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത മേളകളിൽ മികച്ച വിജയം. എഡ്യുഫെസ്റ്റ് 2016ൽ ജില്ലാതലത്തിൽ മികച്ച പ്രകടനം.

മാനേജ്‌മെന്റ്

പി.വി.പത്മനാഭൻ മാസ്റ്റർ

മുൻസാരഥികൾ

ക്രമ

നമ്പർ

പേര്
1 പൈതൽ ഗുരുക്കൾ
2 പി.വി.രാഘവൻ മാസ്റ്റർ
3 കെ.കെ.യശോദ
4 കെ.കെ.രവീന്ദ്രൻ
5 കെ.നീനകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രാഹുൽ രാഘവൻ (ഡോക്ടർ) ബിന്ദു.ടി.സി (എഞ്ചിനീയർ) ദീപ.എ.പി (മജിസ്ട്രേറ്റ്) ആഷിഖ് (അഡ്വക്കറ്റ്)

വഴികാട്ടി

Map
"https://schoolwiki.in/index.php?title=കടലായി_സൗത്ത്_യു_പി_സ്കൂൾ&oldid=2526791" എന്ന താളിൽനിന്ന് ശേഖരിച്ചത്