കടലായി സൗത്ത് യു പി സ്കൂൾ
(13362 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
ഉള്ളടക്കം
അറബിക്കടലിന്റെ തീരത്ത് ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ച ആദികടലായി പ്രദേശത്തെ പിഞ്ചുകുട്ടികളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തി പ്രാഥമിക വിദ്യാഭ്യാസം സമഗ്രമായ രീതിയിൽ പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന കണ്ണൂർ നോർത്ത് ഉപജില്ലയിലെ പൊതുവിദ്യാലയമാണ് കടലായി സൗത്ത് യു.പി.സ്കൂൾ. 1909ൽ ആരംഭിച്ച സ്ഥാപനത്തിന്റെ സ്ഥാപക മാനേജർ ശ്രീമാൻ. പൈതൽ ഗുരുക്കൾ ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ് റൂം, ഐ.ടി ലാബ്, ലൈബ്രറി, ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള എന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സബ്ജില്ലാ കലോത്സവത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത മേളകളിൽ മികച്ച വിജയം. എഡ്യുഫെസ്റ്റ് 2016ൽ ജില്ലാതലത്തിൽ മികച്ച പ്രകടനം.
മാനേജ്‌മെന്റ്
പി.വി.പത്മനാഭൻ മാസ്റ്റർ
മുൻസാരഥികൾ
ക്രമ
നമ്പർ |
പേര് |
---|---|
1 | പൈതൽ ഗുരുക്കൾ |
2 | പി.വി.രാഘവൻ മാസ്റ്റർ |
3 | കെ.കെ.യശോദ |
4 | കെ.കെ.രവീന്ദ്രൻ |
5 | കെ.നീനകുമാരി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രാഹുൽ രാഘവൻ (ഡോക്ടർ) ബിന്ദു.ടി.സി (എഞ്ചിനീയർ) ദീപ.എ.പി (മജിസ്ട്രേറ്റ്) ആഷിഖ് (അഡ്വക്കറ്റ്)
വഴികാട്ടി
Loading map...