"ചുഴലി ഈസ്റ്റ് എൽ. പി. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
13412suman (സംവാദം | സംഭാവനകൾ) |
(ചെ.) Bot Update Map Code! |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 26: | വരി 26: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കുടിപ്പള്ളിക്കൂടമായാണ് ചുഴലി ഈസ്റ്റ് എ എൽ പി സ്കൂളിന്റെ തുടക്കം.ഈ കുടിപ്പള്ളിക്കൂടം 1933മുതൽ രേഖാപരമായ തെളിവുകളോട് കൂടി ഈ സ്കൂളിലെ അധ്യാപകൻ ആയ പടപ്പയിൽ ശങ്കരൻനായരുടെ സംരക്ഷണയിൽ ആയി.1975ൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ശ്രീ ഇ പി കുഞ്ഞിരയരപ്പൻ നമ്പ്യാർ സെക്രട്ടറിയായുള്ള കമ്മിറ്റി ഈ സ്കൂൾ ഏറ്റെടുത്തു. പിന്നീട് ദീർഘകാലം ശ്രീ പി ദാമോദരൻ ഈ സ്ഥാനം ഏറ്റെടുത്തു.ഇന്ന് ശ്രീ കെ ടി നാരായണൻ മാസ്റ്റർ സെക്രട്ടറിയും കെ കെ ബാലകൃഷ്ണൻ മാസ്റ്റർ പ്രസിഡന്റും ആയുള്ള കമ്മിറ്റി ഭരണചുമതല വഹിക്കുന്നു. ആദ്യകാലത്ത് സാമ്പത്തികമായി പ്രയാസം നേരിടുന്ന ആൾക്കാരുടെ മക്കൾക്ക് അക്ഷരവെളിച്ചം എത്തിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. കാർഷിക മേഖലയായ മമ്മലത്തുകരി എന്നറിയപ്പെടുന്ന ഈ പ്രദേശം മൂന്ന് ഭാഗവും തോടിനാൽ ചുറ്റപ്പെട്ട പ്രദേശമാണ്. എന്നിരുന്നാലും തുടക്കാലത്തു തന്നെ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു.. | കുടിപ്പള്ളിക്കൂടമായാണ് [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%81%E0%B4%B4%E0%B4%B2%E0%B4%BF_(%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82) ചുഴലി] ഈസ്റ്റ് എ എൽ പി സ്കൂളിന്റെ തുടക്കം.ഈ കുടിപ്പള്ളിക്കൂടം 1933മുതൽ രേഖാപരമായ തെളിവുകളോട് കൂടി ഈ സ്കൂളിലെ അധ്യാപകൻ ആയ പടപ്പയിൽ ശങ്കരൻനായരുടെ സംരക്ഷണയിൽ ആയി.1975ൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ശ്രീ ഇ പി കുഞ്ഞിരയരപ്പൻ നമ്പ്യാർ സെക്രട്ടറിയായുള്ള കമ്മിറ്റി ഈ സ്കൂൾ ഏറ്റെടുത്തു. പിന്നീട് ദീർഘകാലം ശ്രീ പി ദാമോദരൻ ഈ സ്ഥാനം ഏറ്റെടുത്തു.ഇന്ന് ശ്രീ കെ ടി നാരായണൻ മാസ്റ്റർ സെക്രട്ടറിയും കെ കെ ബാലകൃഷ്ണൻ മാസ്റ്റർ പ്രസിഡന്റും ആയുള്ള കമ്മിറ്റി ഭരണചുമതല വഹിക്കുന്നു. ആദ്യകാലത്ത് സാമ്പത്തികമായി പ്രയാസം നേരിടുന്ന ആൾക്കാരുടെ മക്കൾക്ക് അക്ഷരവെളിച്ചം എത്തിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. കാർഷിക മേഖലയായ മമ്മലത്തുകരി എന്നറിയപ്പെടുന്ന ഈ പ്രദേശം മൂന്ന് ഭാഗവും തോടിനാൽ ചുറ്റപ്പെട്ട പ്രദേശമാണ്. എന്നിരുന്നാലും തുടക്കാലത്തു തന്നെ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു.. | ||
[[ചുഴലി ഈസ്റ്റ് എൽ. പി. എസ്/ചരിത്രം|തുടർന്ന് വായിക്കുക]] | [[ചുഴലി ഈസ്റ്റ് എൽ. പി. എസ്/ചരിത്രം|തുടർന്ന് വായിക്കുക]] | ||
| വരി 37: | വരി 37: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ANITHA P | |||
|- | |||
|K K BHASKARAN | |||
|- | |||
|K T NARAYANAN | |||
|- | |||
|NAMBOOTHIRIMASTER | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 12.078257863479621|lon=75.46867605140683|width=500px|zoom=16|width=800|height=400|marker=yes}} | |||
16:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ചുഴലി ഈസ്റ്റ് എൽ. പി. എസ് | |
|---|---|
| വിലാസം | |
670142 | |
| വിവരങ്ങൾ | |
| ഇമെയിൽ | chuzhalieastalps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13412 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കുടിപ്പള്ളിക്കൂടമായാണ് ചുഴലി ഈസ്റ്റ് എ എൽ പി സ്കൂളിന്റെ തുടക്കം.ഈ കുടിപ്പള്ളിക്കൂടം 1933മുതൽ രേഖാപരമായ തെളിവുകളോട് കൂടി ഈ സ്കൂളിലെ അധ്യാപകൻ ആയ പടപ്പയിൽ ശങ്കരൻനായരുടെ സംരക്ഷണയിൽ ആയി.1975ൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ശ്രീ ഇ പി കുഞ്ഞിരയരപ്പൻ നമ്പ്യാർ സെക്രട്ടറിയായുള്ള കമ്മിറ്റി ഈ സ്കൂൾ ഏറ്റെടുത്തു. പിന്നീട് ദീർഘകാലം ശ്രീ പി ദാമോദരൻ ഈ സ്ഥാനം ഏറ്റെടുത്തു.ഇന്ന് ശ്രീ കെ ടി നാരായണൻ മാസ്റ്റർ സെക്രട്ടറിയും കെ കെ ബാലകൃഷ്ണൻ മാസ്റ്റർ പ്രസിഡന്റും ആയുള്ള കമ്മിറ്റി ഭരണചുമതല വഹിക്കുന്നു. ആദ്യകാലത്ത് സാമ്പത്തികമായി പ്രയാസം നേരിടുന്ന ആൾക്കാരുടെ മക്കൾക്ക് അക്ഷരവെളിച്ചം എത്തിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. കാർഷിക മേഖലയായ മമ്മലത്തുകരി എന്നറിയപ്പെടുന്ന ഈ പ്രദേശം മൂന്ന് ഭാഗവും തോടിനാൽ ചുറ്റപ്പെട്ട പ്രദേശമാണ്. എന്നിരുന്നാലും തുടക്കാലത്തു തന്നെ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു..
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
| ANITHA P |
|---|
| K K BHASKARAN |
| K T NARAYANAN |
| NAMBOOTHIRIMASTER |
