സഹായം Reading Problems? Click here


ചുഴലി ഈസ്റ്റ് എൽ. പി. എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(13412 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


ചരിത്രം

കുടിപ്പള്ളിക്കൂടമായാണ് ചുഴലി ഈസ്റ്റ്‌ എ എൽ പി സ്കൂളിന്റെ തുടക്കം.ഈ കുടിപ്പള്ളിക്കൂടം 1933മുതൽ രേഖാപരമായ തെളിവുകളോട് കൂടി ഈ സ്കൂളിലെ അധ്യാപകൻ ആയ പടപ്പയിൽ ശങ്കരൻനായരുടെ സംരക്ഷണയിൽ ആയി.1975ൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ശ്രീ ഇ പി കുഞ്ഞിരയരപ്പൻ നമ്പ്യാർ സെക്രട്ടറിയായുള്ള കമ്മിറ്റി ഈ സ്കൂൾ ഏറ്റെടുത്തു. പിന്നീട് ദീർഘകാലം ശ്രീ പി ദാമോദരൻ ഈ സ്ഥാനം ഏറ്റെടുത്തു.ഇന്ന് ശ്രീ കെ ടി നാരായണൻ മാസ്റ്റർ സെക്രട്ടറിയും കെ കെ ബാലകൃഷ്ണൻ മാസ്റ്റർ പ്രസിഡന്റും ആയുള്ള കമ്മിറ്റി ഭരണചുമതല വഹിക്കുന്നു. ആദ്യകാലത്ത് സാമ്പത്തികമായി പ്രയാസം നേരിടുന്ന ആൾക്കാരുടെ മക്കൾക്ക് അക്ഷരവെളിച്ചം എത്തിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. കാർഷിക മേഖലയായ മമ്മലത്തുകരി എന്നറിയപ്പെടുന്ന ഈ പ്രദേശം മൂന്ന് ഭാഗവും തോടിനാൽ ചുറ്റപ്പെട്ട പ്രദേശമാണ്. എന്നിരുന്നാലും തുടക്കാലത്തു തന്നെ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു..

തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

ANITHA P
K K BHASKARAN
K T NARAYANAN
NAMBOOTHIRIMASTER

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ചുഴലി_ഈസ്റ്റ്_എൽ._പി._എസ്&oldid=1424572" എന്ന താളിൽനിന്ന് ശേഖരിച്ചത്