ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|GUPS Poomkulanji}} | {{prettyurl|GUPS Poomkulanji}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=പൂങ്കുളഞ്ഞി | ||
|വിദ്യാഭ്യാസ ജില്ല=പുനലൂർ | |വിദ്യാഭ്യാസ ജില്ല=പുനലൂർ | ||
|റവന്യൂ ജില്ല=കൊല്ലം | |റവന്യൂ ജില്ല=കൊല്ലം | ||
വരി 16: | വരി 14: | ||
|സ്ഥാപിതവർഷം=1948 | |സ്ഥാപിതവർഷം=1948 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=പൂങ്കുളഞ്ഞി | ||
|പിൻ കോഡ്=കൊല്ലം - 689695 | |പിൻ കോഡ്=കൊല്ലം - 689695 | ||
|സ്കൂൾ ഫോൺ=04752 385355 | |സ്കൂൾ ഫോൺ=04752 385355 | ||
വരി 62: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
... | പത്തനാപുരം ഗ്രാമ പഞ്ചായത്തിന്റെ കിഴക്കൻ മലയോര ഗ്രാമപ്രദേശമായ പൂങ്കുളഞ്ഞിയിലെ ഏക സർക്കാർ സ്ഥാപനമാണ് ജി.യു.പി.എസ് പൂങ്കുളഞ്ഞി. | ||
== ചരിത്രം == | == ചരിത്രം == | ||
സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പേ കുടിപ്പള്ളിക്കുടമായി ആരംഭിച്ച ഈ വിദ്യാലയത്തിന് ഒരു പറ്റം മഹത് വ്യക്തികളുടെ നിശ്ചയദാർഡ്യത്തിൻ്റെ ചരിത്രമാണ് പറയാനുള്ളത്.ഏകദേശം 70 വർഷങ്ങൾക്കു മുമ്പ് പ്രദേശത്തെ പൗരപ്രമുഖനായിരുന്ന അയ്യപ്പൻ കണ്ടം ഏ.വി ഗോവിന്ദപിള്ള എന്ന മഹത് വ്യക്തി അദ്ദേഹത്തിൻ്റെ പത്ത് സെൻ്റ് വസ്തുവിൽ സ്ഥാപിച്ച ഒരു കുടിപള്ളിക്കൂടമായിരുന്നു ഈ വിദ്യാലയത്തിൻ്റെ ആദ്യരൂപം.ശങ്കരപിള്ള , എം.എം.ചെറിയാൻ, കൂട്ടുപുഴയ്ക്കൽ നാഗൂർഖ നി റാവുത്തർ, പിച്ചകനി റാവുത്തർ, ഗോപാലൻ ഉണ്ണിത്താൻ, കാഞ്ഞിര വിള കൊച്ചപ്പ റാവുത്തർ തുടങ്ങി മറ്റനേകം വ്യക്തികളുടെ സ്ഥിരോത്സാഹവും നിശ്ചയദാർഢ്യവും ഈ വിദ്യാലയ സ്ഥാപനത്തിൻ്റെ പ്രേരക ഘടകങ്ങളായി.പുല്ലുമേഞ്ഞ ചെറിയ കുടിലിലായിരുന്നു കുട്ടികൾ പഠനം നടത്തിയിരുന്നത് 1948 ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു.1966ൽ മുകളിൽ സൂചിപ്പിച്ച ശ്രീ.ഏ.വി.ഗോവിന്ദപ്പിള്ളയുടെ പക്കൽ നിന്നും സ്കൂളിനോട് ചേർന്ന് കിടന്നിരുന്ന 90 സെൻറ് വസ്തു സ്കൂൾ വിപുലീകരണത്തിന്റെ ഭാഗമായി സർക്കാർ വാങ്ങി.അതിനു ശേഷമാണ് ഈ വിദ്യാലയം യു.പിയായി ഉയർത്തപ്പെട്ടത്.ഇപ്പോൾ ഒന്നു മുതൽ ഏഴുവരെ ക്ലാസുകളും 2002 ൽ ആരംഭിച്ച പ്രീ പ്രൈമറി വിഭാഗവുമാണ് പ്രവർത്തിക്കുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പൊതു വിദ്യാഭാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സർക്കാരിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് പുതിയ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണം പ്രാരംഭഘട്ടത്തിലാണ് . | പൊതു വിദ്യാഭാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സർക്കാരിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് പുതിയ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണം പ്രാരംഭഘട്ടത്തിലാണ് . | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
വരി 92: | വരി 88: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
=== | === വഴികാട്ടി === | ||
=== അക്ഷാംശ-രേഖാംശ രേഖകൾ | * പത്തനാപുരം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും മാങ്കോട് ബസ്സിലും തുടർന്ന് ഓട്ടോയിൽ പൂങ്കുളഞ്ഞിക്ക് വരാം | ||
* പത്തനാപുരം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും ബസ്സ് ലഭ്യമാണ് | |||
* പത്തനാപുരം നിന്നും ചാച്ചിപുന്നക്ക് ബസ്സ് ലഭിക്കും തുടർന്ന് ഓട്ടോയിൽ പൂങ്കുളഞ്ഞിക്ക് വരാൻ സാധിക്കും | |||
{{Slippymap|lat=9.1074439|lon=76.9064561|zoom=18|width=800|height=400|marker=yes}} | |||
=== അക്ഷാംശ-രേഖാംശ രേഖകൾ == | |||
https://www.openstreetmap.org/#map=19/9.10763/76.90653 | |||
{{ | {{Slippymap|lat=9.1074439|lon=76.9064561|zoom=18|width=800|height=400|marker=yes}} | ||
തിരുത്തലുകൾ