"ഗവ.പി.റ്റി.എം.എച്ച്.എസ്സ് വെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: {{prettyurl|name of school}} {{Infobox School| <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്ര…)
 
No edit summary
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|name of school}}
{{PHSSchoolFrame/Header}}
{{Infobox School|
{{prettyurl|GPTMHS Velloor}}
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School  
പേര്=ജി.എച്ച്.എസ്സ്.‍|
|സ്ഥലപ്പേര്=വെള്ളൂർ
സ്ഥലപ്പേര്=----‍|
|വിദ്യാഭ്യാസ ജില്ല=കോട്ടയം
വിദ്യാഭ്യാസ ജില്ല=കോട്ടയം|
|റവന്യൂ ജില്ല=കോട്ടയം
റവന്യൂ ജില്ല=കോട്ടയം|
|സ്കൂൾ കോഡ്=33081
സ്കൂള്‍ കോഡ്=|
|എച്ച് എസ് എസ് കോഡ്=5120
സ്ഥാപിതദിവസം=01|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=06|സ്ഥാപിതവര്‍ഷം=|
|വിക്കിഡാറ്റ ക്യു ഐഡി=
സ്കൂള്‍ വിലാസം=--- പി.ഒ, <br/>കോട്ടയം|
|യുഡൈസ് കോഡ്=32100300402
പിന്‍ കോഡ്= ..|
|സ്ഥാപിതദിവസം=03
സ്കൂള്‍ ഫോണ്‍=..|
|സ്ഥാപിതമാസം= 05
സ്കൂള്‍ ഇമെയില്‍=..|
|സ്ഥാപിതവർഷം=1953
സ്കൂള്‍ വെബ് സൈറ്റ്=.....|
|സ്കൂൾ വിലാസം= വെള്ളൂർ പി.ഒ, കോട്ടയം
ഉപ ജില്ല=കോട്ടയം|
|പോസ്റ്റോഫീസ്=വെള്ളൂർ
<!-- സര്‍ക്കാര്‍  -->
|പിൻ കോഡ്= 686501
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ ഫോൺ=0481-2505455
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - -  -->
|സ്കൂൾ ഇമെയിൽ=ptmghsvelloor@gmail.com
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / -->
|ഉപജില്ല=പാമ്പാടി
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|തദ്ദേശസ്വയംഭരണസ്ഥാപനം =വെള്ളൂർ
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി  സ്കൂള്‍|
|വാർഡ്=
മാദ്ധ്യമം=മലയാളം‌
|ലോകസഭാമണ്ഡലം= കോട്ടയം
ആൺകുട്ടികളുടെ എണ്ണം=--|
|നിയമസഭാമണ്ഡലം= പുതുപ്പള്ളി
പെൺകുട്ടികളുടെ എണ്ണം=1---|
|താലൂക്ക്=കോട്ടയം
വിദ്യാര്‍ത്ഥികളുടെ എണ്ണം=---|
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി
അദ്ധ്യാപകരുടെ എണ്ണം=---|
|ഭരണവിഭാഗം=പൊതു വിദ്യാലയം
പ്രിന്‍സിപ്പല്‍= |
|സ്കൂൾ വിഭാഗം= 5-12
പ്രധാന അദ്ധ്യാപകന്‍= |
|പഠന വിഭാഗങ്ങൾ1=
പി.ടി.. പ്രസിഡണ്ട്= |
|പഠന വിഭാഗങ്ങൾ2=യു.പി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=---|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
സ്കൂള്‍ ചിത്രം=i[-‎|
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കന്ററി
}}
|പഠന വിഭാഗങ്ങൾ5=
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=135
|പെൺകുട്ടികളുടെ എണ്ണം 1-10=139
|വിദ്യാർത്ഥികളുടെ എണ്ണം 1-10=274
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=A.Sheela
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=33081_bldg1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ പാമ്പാടി ഉപജില്ലയിലെ വെള്ളൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവൺമെന്റ് പാലാമ്പടം തോമസ് മെമ്മോറിയൽ സ്ക്കൂൾ''' എന്ന ഗവ. പി.ടി.എം.എച്ച്.എസ്. വെള്ളൂർ.


<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
== ചരിത്രം ==
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
പാലാമ്പടം തോമസ് മെമ്മോറിയൽ ഗവ.ഹയർസെക്കന്ററി സ്ക്കൂൾ 1953 ൽ പ്രവർത്തനം ആരംഭിച്ചു. രാജശ്രീ ഡോ.പി.ടി.തോമസ് സഭയ്ക്കും സമൂഹത്തിനും നാടിനും വലിയ സംഭാവനകൾ നൽകിയ മഹത് വ്യക്തിയാണ്. വിദ്യാഭ്യാസം, നഗര പുരോഗതി,ആരോഗ്യ രംഗം, തുടങ്ങിയവയിൽ അതീവ ശ്രദ്ധപുലർത്തി. ബഹുമുഖ സംഭാവനകൾ നൽകിയ വ്യക്തിയാണ് ഡോ.പി.ടി തോമസ്.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<br />ഗൗരവ പ്രകൃതക്കാരനായ അദ്ദേഹം കോട്ടയം മുനിസിപ്പൽ ചെയർമാൻ എന്ന വലിയ പദവി അലങ്കരിച്ചിരുന്നു. കുലീനത്വം, പഴമയിൽ നിന്നും വ്യതിചലിക്കാത്ത ഭാവം അദ്ദേഹത്തിന്റെ വ്യക്തി മുദ്രയായിരുന്നു. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഒന്നാമത്തെ എം.എൽ.എ, പൊതുപ്രവർത്തന രംഗത്ത് മാതൃക കാട്ടിയ വ്യക്തി, ജനപ്രതിനിധി, രാഷ്ട്രീയ നേതാവ് ,ആത്മാർത്ഥത, സത്യസന്ധത, സമർപ്പണ ബോധത്തോയെയുള്ള പ്രവർത്തനം. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം. നിയമസഭാംഗം, നഗരസഭാംഗം, എന്ന നിലയിൽ കോട്ടയത്തിന് പ്രൗഢിയുടെ മുഖശ്രീ നൽകിയ അദ്ദേഹത്തിന് രാഷ്ട്രീയ രംഗത്തെ സംഭാവനകളുടെ പേരിൽ തിരുവിതാംകൂർ മഹാരാജാവ് രാജശ്രീ പട്ടം നൽകി ആദരിച്ചു. നഗരസഭാ ചെയർമാനായിരുന്ന കാലത്ത് കോട്ടയത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം. മധ്യ തിരുവിതാംകൂറിൽ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക വളർച്ചയിൽ വ്യക്തമായ സ്വാധീനം ചെലുത്തി.വൈദ്യശാസ്ത്രത്തിൽ ബിരുദമെടുത്ത പി.ടി തോമസ് കോട്ടയം ജില്ലയിലെ പാമ്പാടി വെള്ളൂരിൽ '''പാലാമ്പടം തോമസ് മെമ്മോറിയൽ സ്ക്കൂൾ''' സ്ഥാപിക്കുകയും പ്രതിഫലം കൂടാതെ സ്ക്കൂൾസർക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു. പി.ടി.എം സ്ക്കൂളിന് സ്ഥലം നൽകിയത് '''കൈതമറ്റം ശ്രീ കെ.എസ് ശ്രീധരൻ നമ്പൂതിരിയാണ്.''' [[{{PAGENAME}}/ചരിത്രം|'''തുടർന്ന് വായിക്കുക..''']]
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ഭൗതികസൗകര്യങ്ങൾ ==
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== ചരിത്രം ==
1


== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*
*
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*IT Club
*Haritha Club
*Hindi Club
*Science Club


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
|
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
|
|-
|1929 - 41
|
|-
|1941 - 42
|
|-
|1942 - 51
|
|-
|1951 - 55
|-
|1955- 58
|പി.സി. മാത്യു
|-
|1958 - 61
|
|-
|1961 - 72
|---
|-
|1972 - 83[school.jpg]‎|
}}[[ചിത്രം:[[ചിത്രം:Example.jpg]]]]
|----
|-
|1983 - 87
|----
|-
|1987 - 88
|---
|-
|1989 - 90
|---
|-
|1990 - 92
|------
|-
|1992-01
|----
|-
|2001 - 02
|----
|-
|2002- 04
|ല----
|-
|2004- 05
|----
|-
|2005 - 08
|----
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== മുൻ സാരഥികൾ ==
*
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 


==വഴികാട്ടി==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*  സ്ഥിതിചെയ്യുന്നു.       
|----
*  അകലം


|}
==വഴികാട്ടി==
|}
{{#multimaps:9.576302 ,76.616492| width=500px | zoom=16 }}
<googlemap version="0.9" lat="9.891746" lon="77.161789" zoom="11" width="350" height="350" selector="no" controls="none">
<!--visbot  verified-chils->-->
11.071469, 76.077017, MMET HS Melmuri
9.586446, 76.521797, Jenny Flowers International
Manjoor South, Marangattykavala, Neendoor, Kottayam, Kerala, India
Kottayam, Kerala
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

12:31, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.പി.റ്റി.എം.എച്ച്.എസ്സ് വെള്ളൂർ
വിലാസം
വെള്ളൂർ

വെള്ളൂർ പി.ഒ, കോട്ടയം
,
വെള്ളൂർ പി.ഒ.
,
686501
,
കോട്ടയം ജില്ല
സ്ഥാപിതം03 - 05 - 1953
വിവരങ്ങൾ
ഫോൺ0481-2505455
ഇമെയിൽptmghsvelloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്33081 (സമേതം)
എച്ച് എസ് എസ് കോഡ്5120
യുഡൈസ് കോഡ്32100300402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംവെള്ളൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതു വിദ്യാലയം
സ്കൂൾ വിഭാഗം5-12
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ135
പെൺകുട്ടികൾ139
ആകെ വിദ്യാർത്ഥികൾ274
അദ്ധ്യാപകർ23
ഹയർസെക്കന്ററി
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികA.Sheela
അവസാനം തിരുത്തിയത്
09-07-2024Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ പാമ്പാടി ഉപജില്ലയിലെ വെള്ളൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് പാലാമ്പടം തോമസ് മെമ്മോറിയൽ സ്ക്കൂൾ എന്ന ഗവ. പി.ടി.എം.എച്ച്.എസ്. വെള്ളൂർ.

ചരിത്രം

പാലാമ്പടം തോമസ് മെമ്മോറിയൽ ഗവ.ഹയർസെക്കന്ററി സ്ക്കൂൾ 1953 ൽ പ്രവർത്തനം ആരംഭിച്ചു. രാജശ്രീ ഡോ.പി.ടി.തോമസ് സഭയ്ക്കും സമൂഹത്തിനും നാടിനും വലിയ സംഭാവനകൾ നൽകിയ മഹത് വ്യക്തിയാണ്. വിദ്യാഭ്യാസം, നഗര പുരോഗതി,ആരോഗ്യ രംഗം, തുടങ്ങിയവയിൽ അതീവ ശ്രദ്ധപുലർത്തി. ബഹുമുഖ സംഭാവനകൾ നൽകിയ വ്യക്തിയാണ് ഡോ.പി.ടി തോമസ്.
ഗൗരവ പ്രകൃതക്കാരനായ അദ്ദേഹം കോട്ടയം മുനിസിപ്പൽ ചെയർമാൻ എന്ന വലിയ പദവി അലങ്കരിച്ചിരുന്നു. കുലീനത്വം, പഴമയിൽ നിന്നും വ്യതിചലിക്കാത്ത ഭാവം അദ്ദേഹത്തിന്റെ വ്യക്തി മുദ്രയായിരുന്നു. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഒന്നാമത്തെ എം.എൽ.എ, പൊതുപ്രവർത്തന രംഗത്ത് മാതൃക കാട്ടിയ വ്യക്തി, ജനപ്രതിനിധി, രാഷ്ട്രീയ നേതാവ് ,ആത്മാർത്ഥത, സത്യസന്ധത, സമർപ്പണ ബോധത്തോയെയുള്ള പ്രവർത്തനം. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം. നിയമസഭാംഗം, നഗരസഭാംഗം, എന്ന നിലയിൽ കോട്ടയത്തിന് പ്രൗഢിയുടെ മുഖശ്രീ നൽകിയ അദ്ദേഹത്തിന് രാഷ്ട്രീയ രംഗത്തെ സംഭാവനകളുടെ പേരിൽ തിരുവിതാംകൂർ മഹാരാജാവ് രാജശ്രീ പട്ടം നൽകി ആദരിച്ചു. നഗരസഭാ ചെയർമാനായിരുന്ന കാലത്ത് കോട്ടയത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം. മധ്യ തിരുവിതാംകൂറിൽ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക വളർച്ചയിൽ വ്യക്തമായ സ്വാധീനം ചെലുത്തി.വൈദ്യശാസ്ത്രത്തിൽ ബിരുദമെടുത്ത പി.ടി തോമസ് കോട്ടയം ജില്ലയിലെ പാമ്പാടി വെള്ളൂരിൽ പാലാമ്പടം തോമസ് മെമ്മോറിയൽ സ്ക്കൂൾ സ്ഥാപിക്കുകയും പ്രതിഫലം കൂടാതെ സ്ക്കൂൾസർക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു. പി.ടി.എം സ്ക്കൂളിന് സ്ഥലം നൽകിയത് കൈതമറ്റം ശ്രീ കെ.എസ് ശ്രീധരൻ നമ്പൂതിരിയാണ്. തുടർന്ന് വായിക്കുക..

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • IT Club
  • Haritha Club
  • Hindi Club
  • Science Club

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.576302	,76.616492| width=500px | zoom=16 }}