"ജി.എച്ച്.എസ്. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 145: | വരി 145: | ||
== ചിത്രശാല == | == ചിത്രശാല == | ||
[[പ്രമാണം:11072 ghskolathur1.jpg|ലഘുചിത്രം|നടുവിൽ|GHS KOLATHUR]] | |||
[[പ്രമാണം:11072 ghskolathur2.jpg|ലഘുചിത്രം|നടുവിൽ|GHS KOLATHUR]] | |||
[[പ്രമാണം:11072 ghskolathur.jpg|ലഘുചിത്രം|നടുവിൽ|GHS KOLATHUR]] | |||
[[പ്രമാണം:11072 Schoolbusghsk.jpg|ലഘുചിത്രം|നടുവിൽ|School Bus]] | |||
== അവലംബം == | == അവലംബം == |
19:44, 6 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. കൊളത്തൂർ | |
---|---|
വിലാസം | |
കൊളത്തൂർ കൊളത്തൂർ പി.ഒ. , 671541 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 10 - 08 - 1955 |
വിവരങ്ങൾ | |
ഫോൺ | 04994 211133 |
ഇമെയിൽ | hmghskolathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11072 (സമേതം) |
യുഡൈസ് കോഡ് | 32010300712 |
വിക്കിഡാറ്റ | Q64399044 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാറഡുക്ക |
തദ്ദേശസ്വയംഭരണസ്ഥാപനം | ബേഡഡുക്ക പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ 1 to 10 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 270 |
പെൺകുട്ടികൾ | 276 |
ആകെ വിദ്യാർത്ഥികൾ | 546 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സത്യനാഥൻ. പീ |
പി.ടി.എ. പ്രസിഡണ്ട് | ബാലകൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ കെ |
അവസാനം തിരുത്തിയത് | |
06-07-2024 | Sarathsasidharan |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിൽ കൃഷിക്കാരും കൂലിവേലക്കാരും മാത്രമായിരുന്നു ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും. കുടുംബങ്ങളിൽ വിദ്യാഭ്യാസമുള്ളവർ ചുരുക്കമായിരുന്നു. അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുവാൻ സൗകര്യങ്ങളുമുണ്ടായിരുന്നില്ല.
1952-53 കാലഘട്ടത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നതിനടുത്തായി തുരുത്തിയിൽ നിന്നും കച്ചവടത്തിനു വന്ന അബ്ദുള്ള എന്നയാളുടെ ഓല മേഞ്ഞ കടയുണ്ടായിരുന്നു. ഈ കടയിൽ സമീപപ്രദേശത്തെ കുട്ടികളെ വിളിച്ചിരുത്തി ചേവിരി കുഞ്ഞിരാമൻ നായർ എന്നയാൾ പൂഴിയിൽ എഴുതിച്ചിരുന്നു. പിന്നീട് വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടെ ശ്രമഫലമായി ഇന്നത്തെ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് മുളയും കവുങ്ങും ഓലയും ഉപയോഗിച്ച് ഒരു ഷെഢ് പണിത് പഠനം അതിലേക്കു മാറ്റി.
പ്രാഥമിക വിദ്യാഭ്യാസം സാർവ്വത്രികമാക്കുക എന്ന ഒന്നാം പഞ്ചവത്സര പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി 1951- 55 കാലഘട്ടത്തിൽ നിരവധി ഏകാധ്യാപക വിദ്യാലയങ്ങളും പ്രൈമറി സ്കൂളുകളും രാജ്യത്താകമാനം ആരംഭിച്ച കൂട്ടത്തിലാണ് ഈ സരസ്വതി ക്ഷേത്രത്തിനും സമാരംഭം കുറിച്ചത്. അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗ മായിരുന്ന ദക്ഷിണ കാനറ ജില്ലയിലെ കാസറഗോഡ് താലൂക്കിൽ സ്ഥാപിക്കപ്പെട്ട അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. മംഗലാപുരം വിദ്യാഭ്യാസ ഇൻസ്പെക്ടറായിരുന്ന ശ്രീ എച്ച് കെ ഹെഗ്ഡെ 10.08.1955 ൽ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം അഞ്ച് വരെ ക്ലാസു കളുള്ള 'ബോർഡ് എലിമെന്ററി സ്കൂൾ' എന്ന പേരിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. ഉദുമ സ്വദേശി ശ്രീ കെ വി കരുണാകരൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഏകാധ്യാപകൻ. ഒന്ന്, രണ്ട് ക്ലാസുകൾ ഒരുമിച്ചായിരുന്നു ആരംഭിച്ചത്. 22.08.1955 ന് അഞ്ചാം ക്ലാസ് വരെ യുള്ള സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു.
. കൂടുതൽ വായിക്കുക ജി.എച്ച്.എസ്. കൊളത്തൂർ/ചരിത്രം
ഭൗതികസൗകര്യങ്ങൾ
- വിശാലമയ കളിസ്ഥലം.
- പ്രീ പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 20ക്ലാസ്സു മുറികൾ.
- 6 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
- ഹൈസ്കൂൾ പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
- സയൻസ് ലാബ്
- ലെെബ്രറി
- ഉച്ച ഭക്ഷണ ശാല
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾവിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു.കൂടുതൽ വായിക്കുക
നേട്ടങ്ങൾ
- കാസറഗോഡ് ഉപജില്ല മികച്ച പി ടി എ 2019-2020
- കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
2011-2012 | MADHUSOODANAN |
2012-2013 | HAMEED |
2013-2013 | UDAYASANKAR |
2013-2014 | SEKHARAN NAMBIAR |
2014-2015 | DAKSHAYANI P V |
2015-2016 | PURUSHOTHAMAN K V |
2016-2018 | PREMALATHA P V |
2018-2021 | BHASKARAN A |
2021-22 | P SREEDHARAN NAIR |
2022-23 | PREETHA C |
2023-24 | SATHYANATHAN P |
2024- | PADMANABHAN K V |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
അവലംബം
വഴികാട്ടി
കാഞ്ഞങ്ങാട് റെയിൽ വേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം (പൊയിനാച്ചി- ബന്തടുക്ക )30 km
{{#multimaps:12.462948,75.102133|zoom=18}}
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11072
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ 1 to 10 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ