"ജി.എൽ.പി.എസ്. മുത്താന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl| G L P S Muthana}}തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ വർക്കല ഉപജില്ലയിലെ ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്.മുത്താന.പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ മിന്നുന്ന പ്രകടനവുമായി മുന്നിൽ നിൽക്കുന്ന വിദ്യാലയം ശതാബ്‌ദിയുടെ നിറവിലാണ്.മികവുറ്റ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ എണ്ണം വർധിപ്പിക്കാൻ കഴിഞ്ഞു എന്നത് വിദ്യാലയത്തെ സംബന്ധിച്ചു അഭിമാനകരമായ ഒരു ചുവടുവയ്പ്പാണ്. | ||
{{prettyurl| G L P S Muthana}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മുത്താന | |സ്ഥലപ്പേര്=മുത്താന | ||
വരി 20: | വരി 19: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=വർക്കല | |ഉപജില്ല=വർക്കല | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =ചെമ്മരുതിഗ്രാമപഞ്ചായത്ത് | ||
|വാർഡ്=5 | |വാർഡ്=5 | ||
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
വരി 35: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=28 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=32 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=60 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= റസീന . എ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ഷൈൻ .ഡി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= നിഷ .പി .സി | ||
|സ്കൂൾ ചിത്രം=42212_school_pic.jpg | |സ്കൂൾ ചിത്രം=42212_school_pic.jpg | ||
|size=350px | |size=350px | ||
വരി 62: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
1921 ൽ സ്ഥാപിതമായ വിദ്യാലയം ശതാബ്‌ദിയുടെ നിറവിലാണ്.വർക്കല താലൂക്കിൽ ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ മുത്താനയിലാണ് ഗവൺമെന്റ് എൽ..എസ് മുത്താന സ്ഥിതി ചെയ്യുന്നത്.എ.ഡി. 1921-ൽ കൊല്ലവർഷം 1096-ൽ സ്‌കൂൾ സ്ഥാപിതമായി. നാടകാചാര്യനായ പ്രൊഫ.എൻ.കൃഷ്ണപിള്ളയെ വിദ്യ അഭ്യസിപ്പിക്കുന്നതിനു വേണ്ടി അദ്ദേഹത്തിന്റെ അമ്മാവനായ ചെക്കാലവിളാകത്ത് നീലകണ്ഠപിള്ളയുടെ കളിയിലിലാണ് സ്‌കൂൾ ആരംഭിച്ചത്.[[ജി.എൽ.പി.എസ്. മുത്താന/ചരിത്രം|കൂടുതൽ വായിക്കൂ .]] | |||
കൂടുതൽ | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 75: | വരി 72: | ||
* സ്മാർട്ട് റൂം | * സ്മാർട്ട് റൂം | ||
* | |||
* | * [[ജി.എൽ.പി.എസ്. മുത്താന/സൗകര്യങ്ങൾ|കൂടുതൽ വായനയ്ക്ക്]] | ||
* | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/നേർക്കാഴ്ച നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച നേർക്കാഴ്ച]] | ||
*സ്പന്ദനം- സ്കൂൾപത്രം | *സ്പന്ദനം- '''സ്കൂൾപത്രം''' | ||
* | *ഡിജിറ്റൽപോർട്ട്ഫോളിയോ | ||
*മുന്നേറ്റം ജി.എൽ.പി.എസ് മുത്താന - സ്കൂൾബ്ലോഗ് | *മുന്നേറ്റം ജി.എൽ.പി.എസ് മുത്താന - [https://munnettammuthana.blogspot.com/ സ്കൂൾബ്ലോഗ്] | ||
*വിദ്യാലയവാണി- സ്കൂൾറേഡിയോ | *'''വിദ്യാലയവാണി'''- സ്കൂൾറേഡിയോ | ||
*റേഡിയോ ക്ലബ് | *റേഡിയോ ക്ലബ് | ||
*എന്റെ മരം- ജൈവവൈവിധ്യരജിസ്റ്റർ | *എന്റെ മരം- ജൈവവൈവിധ്യരജിസ്റ്റർ | ||
വരി 92: | വരി 88: | ||
*ഹോം ലൈബ്രറി | *ഹോം ലൈബ്രറി | ||
*സമ്പൂർണ ക്ലാസ്സ് ലൈബ്രറി | *സമ്പൂർണ ക്ലാസ്സ് ലൈബ്രറി | ||
* | * | ||
[[ജി.എൽ.പി.എസ്. മുത്താന/പ്രവർത്തനങ്ങൾ|കൂടുതൽ വായനയ്ക്ക്.]] | |||
== മികവുകൾ == | == മികവുകൾ == | ||
വരി 111: | വരി 101: | ||
* ഡിജിറ്റൽപോർട്ട്ഫോളിയോ | * ഡിജിറ്റൽപോർട്ട്ഫോളിയോ | ||
* മുന്നേറ്റം ജി.എൽ.പി.എസ് മുത്താന - സ്കൂൾബ്ലോഗ് | * മുന്നേറ്റം ജി.എൽ.പി.എസ് മുത്താന - സ്കൂൾബ്ലോഗ് | ||
* വിദ്യാലയവാണി- സ്കൂൾ റേഡിയോ | * വിദ്യാലയവാണി - സ്കൂൾ റേഡിയോ | ||
* എന്റെ മരം - ജൈവവൈവിധ്യരജിസ്റ്റർ | * എന്റെ മരം - ജൈവവൈവിധ്യരജിസ്റ്റർ | ||
* എന്റെ ഡയറി | * എന്റെ ഡയറി | ||
*വർക്കല ഉപജില്ലയിലെ മികച്ച ഗാന്ധിദർശൻ വിദ്യാലയം | |||
* ഭാഷോത്സവം-2023 | |||
വരി 119: | വരി 112: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
! പ്രഥമാധ്യാപകരുടെ പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|കെ . ഗോപാലകൃഷ്ണൻ നായർ | |||
|1987 | |||
|- | |||
|2 | |||
|ആർ.ദിവാകരൻ പിള്ള | |||
|1988-93 | |||
|- | |||
|3 | |||
|എൻ. ബാലകൃഷ്ണക്കുറുപ്പ് | |||
|1993-94 | |||
|- | |||
|4 | |||
|അഷ്ടജ സദാനന്ദൻ | |||
|1994 | |||
|- | |||
|5 | |||
|എൻ.കരുണാവതി | |||
|1994-95 | |||
|- | |||
|6 | |||
|എ .ഖുറൈശ്യ ബീവി | |||
|1995 | |||
|- | |||
|7 | |||
|എം.രാധാമണിയമ്മ | |||
|1995-98 | |||
|- | |||
|8 | |||
|പി.പത്മകുമാരി അമ്മ | |||
|1999-2002 | |||
|- | |||
|9 | |||
|എസ്.ഭാനു | |||
|2002-04 | |||
|- | |||
|10 | |||
|പി.സുകേശിനി | |||
|2004-05 | |||
|- | |||
|11 | |||
|ടി.മോഹനൻ | |||
|2005-10 | |||
|- | |||
|12 | |||
|എൻ.കൃഷ്ണൻകുട്ടി നായർ | |||
|2010-11 | |||
|- | |||
|14 | |||
|എസ്.പ്രസന്നകുമാരി അമ്മ | |||
|2011-16 | |||
|- | |||
|15 | |||
|രമാഭായി .എസ് | |||
|2016-17 | |||
|- | |||
|16 | |||
|അനിത .കെ | |||
|2017-19 | |||
|- | |||
|17 | |||
|വിനതകുമാരി .പി.ടി | |||
|2019-21 | |||
|- | |||
|18 | |||
|മോഹനദാസ് .പി | |||
|2021-23 | |||
|- | |||
|19 | |||
|റസീന . എ | |||
|2023- | |||
|} | |||
വരി 124: | വരി 195: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* പ്രൊഫ.എൻ .കൃഷ്ണപിള്ള [https://en.wikipedia.org/wiki/N._Krishna_Pillai] (നാടകാചാര്യൻ) | |||
* മുത്താന താഹ (സാഹിത്യകാരൻ) | |||
* മുത്താന സാംബശിവൻ (കവി) | |||
* മുത്താന സുധാകരൻ (കഥാപ്രസംഗ പരിപോഷകൻ) | |||
* അജയ് മുത്താന (തിരക്കഥാകൃത് ,പത്രപ്രവർത്തകൻ)<br /> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കല്ലമ്പലം വഴി 41 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു . | |||
* ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിൽ നിന്നും കല്ലമ്പലം വഴി 13 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു . | |||
* വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ഞെക്കാട് വഴി 9.7 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു . | |||
* NH 554 ൽ പാരിപ്പള്ളി ടൗണിൽ നിന്നും ഞെക്കാട്-ചാവർകോട് റോഡിൽ 5.3 കി.മി അകലത്തിലായി സ്ഥിതിചെയ്യുന്നു . | |||
* NH 554 ൽ കല്ലമ്പലം ടൗണിൽ നിന്നും മാവിന്മൂട് വഴി 3.9 കി.മി അകലത്തിലായി സ്ഥിതിചെയ്യുന്നു . | |||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
{{#multimaps: 8. | {{#multimaps: 8.76984,76.76333| width=100% | zoom=18 }} , ജി.എൽ.പി.ജി.എസ് മുത്താന | ||
<br> | <br> | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
വരി 147: | വരി 221: | ||
}} | }} | ||
<!--visbot verified-chils-> | <!--visbot verified-chils->--> | ||
==അവലംബം== | |||
<ref>https://en.wikipedia.org/wiki/N._Krishna_Pillai</ref> | |||
<references /> |
14:06, 20 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ വർക്കല ഉപജില്ലയിലെ ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്.മുത്താന.പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ മിന്നുന്ന പ്രകടനവുമായി മുന്നിൽ നിൽക്കുന്ന വിദ്യാലയം ശതാബ്‌ദിയുടെ നിറവിലാണ്.മികവുറ്റ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ എണ്ണം വർധിപ്പിക്കാൻ കഴിഞ്ഞു എന്നത് വിദ്യാലയത്തെ സംബന്ധിച്ചു അഭിമാനകരമായ ഒരു ചുവടുവയ്പ്പാണ്.
ജി.എൽ.പി.എസ്. മുത്താന | |
---|---|
വിലാസം | |
മുത്താന മുത്താന പി.ഒ. , 695146 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1921 |
വിവരങ്ങൾ | |
ഇമെയിൽ | lpsmuthana@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42212 (സമേതം) |
യുഡൈസ് കോഡ് | 32141200302 |
വിക്കിഡാറ്റ | Q64063317 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്മരുതിഗ്രാമപഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 60 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റസീന . എ |
പി.ടി.എ. പ്രസിഡണ്ട് | ഷൈൻ .ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ .പി .സി |
അവസാനം തിരുത്തിയത് | |
20-06-2024 | 42212-1 |
ചരിത്രം
1921 ൽ സ്ഥാപിതമായ വിദ്യാലയം ശതാബ്‌ദിയുടെ നിറവിലാണ്.വർക്കല താലൂക്കിൽ ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ മുത്താനയിലാണ് ഗവൺമെന്റ് എൽ..എസ് മുത്താന സ്ഥിതി ചെയ്യുന്നത്.എ.ഡി. 1921-ൽ കൊല്ലവർഷം 1096-ൽ സ്‌കൂൾ സ്ഥാപിതമായി. നാടകാചാര്യനായ പ്രൊഫ.എൻ.കൃഷ്ണപിള്ളയെ വിദ്യ അഭ്യസിപ്പിക്കുന്നതിനു വേണ്ടി അദ്ദേഹത്തിന്റെ അമ്മാവനായ ചെക്കാലവിളാകത്ത് നീലകണ്ഠപിള്ളയുടെ കളിയിലിലാണ് സ്‌കൂൾ ആരംഭിച്ചത്.കൂടുതൽ വായിക്കൂ .
ഭൗതികസൗകര്യങ്ങൾ
- സമ്പൂർണ ഹൈടെക് ക്ലാസ്സ് മുറികൾ
- കോവിഡ് പ്രോട്ടോകോൾ പാലിച്ചു സജ്ജമാക്കിയ ഇരിപ്പിടങ്ങൾ
- പ്രവർത്തനമൂലകളാൽ സജ്ജമായ പ്രീപ്രൈമറി ക്ലാസ് മുറികൾ
- സ്മാർട്ട് റൂം
- കൂടുതൽ വായനയ്ക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- ജി.എൽ.പി.എസ്. മുത്താന/നേർക്കാഴ്ച നേർക്കാഴ്ച
- സ്പന്ദനം- സ്കൂൾപത്രം
- ഡിജിറ്റൽപോർട്ട്ഫോളിയോ
- മുന്നേറ്റം ജി.എൽ.പി.എസ് മുത്താന - സ്കൂൾബ്ലോഗ്
- വിദ്യാലയവാണി- സ്കൂൾറേഡിയോ
- റേഡിയോ ക്ലബ്
- എന്റെ മരം- ജൈവവൈവിധ്യരജിസ്റ്റർ
- എന്റെ ഡയറി
- ഡിജിറ്റൽ മാഗസിനുകൾ
- ഹോം ലൈബ്രറി
- സമ്പൂർണ ക്ലാസ്സ് ലൈബ്രറി
മികവുകൾ
- സർഗ്ഗവായന സമ്പൂർണവായന വർക്കല ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം .
- വർക്കല ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവർ ആൾ ചാമ്പ്യൻഷിപ്പ്.
- എൽ.എസ്സ്.എസ്സ് പരീക്ഷയിൽ മികച്ച വിജയം
- യുറീക്ക വിജ്ഞാനോത്സവം മേഖലാതലത്തിൽ മികച്ച വിജയം .
- എല്ലാ കുട്ടികൾക്കും വായന കുറിപ്പ് പുസ്തകം .
- സ്പന്ദനം- സ്കൂൾപത്രം
- ഡിജിറ്റൽപോർട്ട്ഫോളിയോ
- മുന്നേറ്റം ജി.എൽ.പി.എസ് മുത്താന - സ്കൂൾബ്ലോഗ്
- വിദ്യാലയവാണി - സ്കൂൾ റേഡിയോ
- എന്റെ മരം - ജൈവവൈവിധ്യരജിസ്റ്റർ
- എന്റെ ഡയറി
- വർക്കല ഉപജില്ലയിലെ മികച്ച ഗാന്ധിദർശൻ വിദ്യാലയം
- ഭാഷോത്സവം-2023
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രഥമാധ്യാപകരുടെ പേര് | കാലഘട്ടം |
---|---|---|
1 | കെ . ഗോപാലകൃഷ്ണൻ നായർ | 1987 |
2 | ആർ.ദിവാകരൻ പിള്ള | 1988-93 |
3 | എൻ. ബാലകൃഷ്ണക്കുറുപ്പ് | 1993-94 |
4 | അഷ്ടജ സദാനന്ദൻ | 1994 |
5 | എൻ.കരുണാവതി | 1994-95 |
6 | എ .ഖുറൈശ്യ ബീവി | 1995 |
7 | എം.രാധാമണിയമ്മ | 1995-98 |
8 | പി.പത്മകുമാരി അമ്മ | 1999-2002 |
9 | എസ്.ഭാനു | 2002-04 |
10 | പി.സുകേശിനി | 2004-05 |
11 | ടി.മോഹനൻ | 2005-10 |
12 | എൻ.കൃഷ്ണൻകുട്ടി നായർ | 2010-11 |
14 | എസ്.പ്രസന്നകുമാരി അമ്മ | 2011-16 |
15 | രമാഭായി .എസ് | 2016-17 |
16 | അനിത .കെ | 2017-19 |
17 | വിനതകുമാരി .പി.ടി | 2019-21 |
18 | മോഹനദാസ് .പി | 2021-23 |
19 | റസീന . എ | 2023- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫ.എൻ .കൃഷ്ണപിള്ള [1] (നാടകാചാര്യൻ)
- മുത്താന താഹ (സാഹിത്യകാരൻ)
- മുത്താന സാംബശിവൻ (കവി)
- മുത്താന സുധാകരൻ (കഥാപ്രസംഗ പരിപോഷകൻ)
- അജയ് മുത്താന (തിരക്കഥാകൃത് ,പത്രപ്രവർത്തകൻ)
വഴികാട്ടി
- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കല്ലമ്പലം വഴി 41 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു .
- ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിൽ നിന്നും കല്ലമ്പലം വഴി 13 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു .
- വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ഞെക്കാട് വഴി 9.7 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു .
- NH 554 ൽ പാരിപ്പള്ളി ടൗണിൽ നിന്നും ഞെക്കാട്-ചാവർകോട് റോഡിൽ 5.3 കി.മി അകലത്തിലായി സ്ഥിതിചെയ്യുന്നു .
- NH 554 ൽ കല്ലമ്പലം ടൗണിൽ നിന്നും മാവിന്മൂട് വഴി 3.9 കി.മി അകലത്തിലായി സ്ഥിതിചെയ്യുന്നു .
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42212
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ