"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{HSSchoolFrame/Pages}}
== സംസ്ഥാന അംഗീകാരം ==
== സംസ്ഥാന അംഗീകാരം ==
സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം

=== '''സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം 2023''' ===
'''''ഐ ടി മേളയിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ സംസ്ഥാനത്ത് ഒന്നാം സ്ഥാനം'''''
'''''ഐ ടി മേളയിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ സംസ്ഥാനത്ത് ഒന്നാം സ്ഥാനം'''''
[[പ്രമാണം:Itmela.png|നടുവിൽ|ചട്ടരഹിതം|397x397ബിന്ദു]]
[[പ്രമാണം:Itmela.png|നടുവിൽ|ചട്ടരഹിതം|397x397ബിന്ദു]]
വരി 16: വരി 16:
== '''ജില്ലയിൽ  തുടർച്ചയായി  ഐ ടി മേളയിൽ ഒന്നാം സ്ഥാനത്ത്''' ==
== '''ജില്ലയിൽ  തുടർച്ചയായി  ഐ ടി മേളയിൽ ഒന്നാം സ്ഥാനത്ത്''' ==
കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ  തുടർച്ചയായി  രണ്ടാം തവണയും  ചട്ടഞ്ചാൽ ഹയർ സെക്കന്ററി  സ്‌കൂളിന്  ചാംപ്യൻഷിപ് നേടാനായി . ഇപ്പോൾ മൊത്തം  44    പോയന്റോടെയാണ്   സ്‌കൂൾ ചാമ്പ്യൻഷിപ്പ് നേടിയത് . കഴിഞ്ഞ തവണ ചാമ്പ്യൻഷിപ്പ്  നേടിയപ്പോൾ 41 പോയന്റാണ് സ്‌കൂൾ നേടിയത് . ചാമ്പ്യൻഷിപ്പ് നേടാൻ സഹായിച്ചത്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  മികവിലാണ് .

=== കാസർഗോഡ് സബ് ജില്ലാ കലോത്സവം 2023 ===
ചട്ടഞ്ചാൽ സ്കൂളിന്  ഇരട്ട കിരീടം
കാസറഗോഡ് സബുജില്ലാ സ്കൂൾ കലോത്സവത്തിൽ  ചട്ടഞ്ചാൽ സ്കൂൾ ഇരട്ട കിരീടം നേടി.  ഹൈസ്കൂൾ വിഭാഗത്തിലും , ഹയർ സെക്കന്ററി  വിഭാഗത്തിലും  തുടർച്ചയായി    സ്കൂൾ  ഇരട്ട  കിരീടം നേടി  . ഹയർ സെക്കന്ററി വിഭാഗത്തിൽ 192  പൊയന്റോടെയാണ്  ഓവറോൾ ചാമ്പ്യൻമാരായത് . ഹൈസ്കൂൾ വിഭാഗത്തിൽ 211  പൊയന്റോടെയാണ്  സ്കൂൾ കിരീടം നേടിയത്.
'''[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/അംഗീകാരങ്ങൾ/Knowledge ഫെസ്റ്റ് SPC QUIZ സംസ്ഥാന ക്വിസ്സ്|Knowledge  ഫെസ്റ്റ്  SPC QUIZ സംസ്ഥാന ക്വിസ്സ് ]]'''
=== '''സംസ്ഥാന  കലോത്സവത്തിൽമികച്ച നേട്ടം''' ===
[[പ്രമാണം:11053 state1.jpg|ചട്ടരഹിതം|474x474ബിന്ദു|നടുവിൽ]]
== '''NMMS  പരീക്ഷയിൽ  മികച്ച  നേട്ടം''' ==
NMMS പരീക്ഷാഫലം  ഇന്ന് പുറത്ത്  വന്നപ്പോൾ ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂൾ  മികച്ച വിജയം നേടി.  ഒമ്പതു വിദ്യാർഥികൾ  സ്കോളർഷിപ്പിനർഹരായി .                                                                 
[[പ്രമാണം:11053 NMMS.jpg|നടുവിൽ|ചട്ടരഹിതം|738x738ബിന്ദു]]വിജയികളെ  മാനേജ്‍മെന്റ്  , പി.ടി.എ , സ്റ്റാഫ്  അഭിനന്ദിച്ചു .
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2019016...2489607" എന്ന താളിൽനിന്ന് ശേഖരിച്ചത്