"ജി.എച്ച്.എസ്.എസ്. ബല്ല ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S BALLA EAST}}
{{prettyurl|G.H.S.S BALLA EAST}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- '' '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്= ചെമ്മട്ടംവയൽ
പേര്= ജി.എച്ച്.എസ്.എസ്.ബല്ലാ ഈസ്റ്റ് |
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
സ്ഥലപ്പേര്= ചെമ്മട്ടംവയല്‍ |
|റവന്യൂ ജില്ല=കാസറഗോഡ്
വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് |
|സ്കൂൾ കോഡ്=12003
റവന്യു ജില്ല= കാസര്‍കോട് |
|എച്ച് എസ് എസ് കോഡ്=14060
സ്കൂള്‍ കോഡ്= 12003 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 01 |
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതമാസം= 06 |
|യുഡൈസ് കോഡ്=32010500118
സ്ഥാപിതവര്‍ഷം= 1946 |
|സ്ഥാപിതദിവസം=
സ്കൂള്‍ വിലാസം= ബല്ലാ പി.ഒ, <br/> കാസര്‍കോട് |
|സ്ഥാപിതമാസം=
പിന്‍ കോഡ്= 671531
|സ്ഥാപിതവർഷം=1946
സ്കൂള്‍ ഫോണ്‍= 04672208848 |
|സ്കൂൾ വിലാസം= ചെമ്മട്ടംവയൽ
സ്കൂള്‍ ഇമെയില്‍=12003balla@gmail.com |
|പോസ്റ്റോഫീസ്=ബല്ല
സ്കൂള്‍ വെബ് സൈറ്റ്= ഇല്ല |
|പിൻ കോഡ്=671531
ഉപ ജില്ല= ഹോസ്ദുര്‍ഗ് ‌|  
|സ്കൂൾ ഫോൺ=04672208848
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=12003balla@gmail.com
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ഉപജില്ല=ഹോസ്ദുർഗ്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|തദ്ദേശസ്വയംഭരണസ്ഥാപനം =കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|വാർഡ്= 8
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|ലോകസഭാമണ്ഡലം= കാസറഗോഡ്
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട്
പഠന വിഭാഗങ്ങള്‍3= ‍സയന്‍സ്,ഹ്യുമാനിറ്റീസ്,കോമേഴ്സ് |  
|താലൂക്ക്=ഹോസ്ദുർഗ്
മാദ്ധ്യമം= മലയാളം‌(ഹൈസ്ക്കൂള്‍) |
|ബ്ലോക്ക് പഞ്ചായത്ത്=
ആണ്‍കുട്ടികളുടെ എണ്ണം= 2268 |
|ഭരണവിഭാഗം=
പെണ്‍കുട്ടികളുടെ എണ്ണം= 2068 |
|സ്കൂൾ വിഭാഗം=
വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 |
|പഠന വിഭാഗങ്ങൾ1=ലോവർ പ്രൈമറി
അദ്ധ്യാപകരുടെ എണ്ണം= 53 |
|പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി
പ്രിന്‍സിപ്പല്‍= ശ്രീ.പി.വി.ബാലകൃഷ്ണന്‍  |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകന്‍= ശ്രീ.സി.എം.വേണുഗോപാലന്‍ |
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്=ശ്രീ.എം.കുഞ്ഞികൃഷ്ണന്‍ |
|പഠന വിഭാഗങ്ങൾ5=
ഗ്രേഡ്= 5 |
|സ്കൂൾ തലം=
സ്കൂള്‍ ചിത്രം=ghssballaeast_.jpg|
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
}}
|ആൺകുട്ടികളുടെ എണ്ണം 1-10=277
|പെൺകുട്ടികളുടെ എണ്ണം 1-10=238
|വിദ്യാർത്ഥികളുടെ എണ്ണം 1-10=515
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=375
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അരവിന്ദാക്ഷൻ സി വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോയി സി സി
|പി.ടി.. പ്രസിഡണ്ട്=അഡ്വ. വേണുഗോപാലൻ പി
|എം.പി.ടി.എ. പ്രസിഡണ്ട്=ജയകല കെ
|സ്കൂൾ ചിത്രം= ghssballaeast_.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
ചരിത്രം
 
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് വളരെ വിജനമായ ഒരു നാടായിരുന്നു ചെമ്മട്ടംവയൽ. പൊതുവെ ഉയര്ന്ന ഒരു കുന്ന്. കാട്ടുപൊന്തകൾ നിറഞ്ഞ ഈപ്രദേശം സന്ധ്യകഴിഞ്ഞാൽ രാത്രിഞ്ചരന്മാരായ കുറുക്കൻ,കുറുനരി തുടങ്ങിയവയുടെ താവളമായതിനാൽ, പ്രദേശവാസികൾ നടവഴിയായി ഉപയോഗിക്കാൻ പോലും ഭയപ്പെട്ടിരുന്നു.   

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
അക്കാലത്ത് ദക്ഷിണകാനറയുടെ ഭാഗമായ മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിലായിരുന്നു ഇന്നത്തെ കാസർഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രവർത്തിച്ചിരുന്നത്. പ്രാദേശികമായി 'ചെമ്മട്ടംവയൽ' സ്‌കൂൾ എന്നും ആധികാരികമായി 'ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ ബല്ലാ ഈസ്റ്റ് 'എന്നും അറിയപ്പെടുന്ന സ്‌കൂൾ 1946 ൽ തുടങ്ങി. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ, തൃശൂരിൽ നിന്നും ഇവിടേക്ക് കുടിയേറിയ വിദ്യാഭ്യാസ പ്രേമിയായ ശ്രീ. ഫ്രാൻസിസ് പിള്ളയാണ്. അദ്ദേഹത്തിന്റെ കെട്ടിടത്തിലാണ് സ്‌കൂൾ തുടങ്ങിയത് അതേ കെട്ടിടത്തോട് ചേർന്ന് പോസ്റ്റ് ആഫീസും റേഷൻകടയും ഉണ്ടായിരുന്നു. ശ്രീ പിള്ളയുടെ മൂത്തമകനായ അരുമസ്വാമിയാണ് സ്‌കൂൾ അഡ്മിഷൻ രജിസ്റ്ററിലെ ഒന്നാമത്തെ കുട്ടി. ഫ്രാൻസിസ് പിള്ള ആദ്യകാലത്ത് സേവനമായിതന്നെ കുട്ടികളെ പഠിപ്പിച്ചിരുന്നു.
== ചരിത്രം ==
പ്രാദേശികമായി 'ചെമ്മട്ടംവയല്‍' സ്കൂള്‍ എന്നും ആധികാരികമായി 'ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ബല്ലാ ഈസ്റ്റ് 'എന്നും അറിയപ്പെടുന്ന സ്കൂള്‍ 1946ല്‍ തുടങ്ങി. പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ശ്രീ എ.സി കണ്ണന്‍ നായര്‍ ആണ് ഇതിന് മുന്‍ കൈ എടുത്തത്. ഇതിന് പ്രേരകശക്തിയായി നിന്നത് രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ, തൃശൂരില്‍ നിന്നും ഇവിടേക്ക് കുടിയേറിയ വിദ്യാഭ്യാസ പ്രേമിയായ ശ്രീ. ഫ്രാന്‍സിസ് പിള്ളയാണ്. അദ്ദേഹത്തിന്റെ കെട്ടിടത്തിലാണ് സ്കൂള്‍ തുടങ്ങിയത് അതേ കെട്ടിടത്തോട് ചേര്‍ന്ന്  പോസ്റ്റ് ആഫീസും റേഷന്‍കടയും ഉണ്ടായിരുന്നു. ശ്രീ പിള്ളയുടെ മൂത്തമകനായ അരുമസ്വാമിയാണ് സ്കൂള്‍ അഡ്മിഷന്‍ രജിസ്റ്ററിലെ ഒന്നാമത്തെ കുട്ടി.
       
  സ്കൂളിന്റെ സ്ഥാപക ഹെഡ്മാസ്റ്റര്‍ ശ്രീ. ടി. കുഞ്ഞിരാമന്‍ മാസ്റ്ററായിരുന്നു. അദ്ദേഹം തന്നെ പോസ്റ്റു മാസ്റ്ററും. 1968 ല്‍ റിട്ടയര്‍ ചെയ്ത അതുവരെ അദ്ദേഹം ഇവിടത്തെ അദ്ധ്യാപകനും ഹെഡ്മാസ്റ്ററും ആയിരുന്നു. അതേ കാലത്തു തന്നെ ശ്രീ. കുഞ്ഞമ്പുനായര്‍ ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു. ഫ്രാന്‍സിസ് പിള്ളയും ആദ്യകാലത്ത് സേവനമില്ലാതെ കുട്ടികളെ പടിപ്പിച്ചിരുന്നു.
      പില്‍ക്കാലത്തു(1950നു ശേഷം)നാട്ടുകാരായ ശ്രീ.കെ.വി കുഞ്ഞികൃഷ്ണ പൊതുവാള്‍,വി.രാമന്‍,എന്‍.വി കുഞ്ഞിരാമന്‍,കുഞ്ഞമ്പു എന്നിവര്‍ ഒരു പാടുകാലം ഈ സ്കൂളിലെ അദ്ധ്യാപകരായിരുന്നു. മുകളില്‍ പറഞ്ഞ അദ്ധ്യാപകരില്‍ ശ്രീ.കുഞ്ഞമ്പു മാസ്റ്റര്‍ അടുത്ത കാലത്ത് -2007ല്‍ മരിച്ചു.
      1961ല്‍ ഇത് യു.പി സ്കൂളായി ഉയര്‍ത്തപ്പെട്ടു. അന്നത്തെ റവന്യൂ മന്ത്രിയും ഹോസ്ദുര്‍ഗ് എം.എല്‍.എയുമായിരുന്ന ശ്രീ. ചന്ദ്രശേഖരന്‍ ഇതില്‍ താത്പര്യം കാണിച്ചിരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ശ്രീ എ.സി കണ്ണൻ നായർ ആണ് ഇതിന് മുൻ കൈ എടുത്തത്. ഇതിന് പ്രേരകശക്തിയായി നിന്നത് സ്‌കൂളിന്റെ സ്ഥാപക ഹെഡ്മാസ്റ്റർ ശ്രീ. ടി. കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു. അദ്ദേഹം തന്നെ പോസ്റ്റു മാസ്റ്ററും. 1968 ൽ റിട്ടയർ ചെയ്ത അതുവരെ അദ്ദേഹം ഇവിടത്തെ അദ്ധ്യാപകനും ഹെഡ്മാസ്റ്ററും ആയിരുന്നു. അതേ കാലത്തു തന്നെ ശ്രീ. കുഞ്ഞമ്പുനായർ ഈ സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു.  പിൽക്കാലത്തു(1950നു ശേഷം)നാട്ടുകാരായ ശ്രീ.കെ.വി കുഞ്ഞികൃഷ്ണ പൊതുവാൾ,വി.രാമൻ,എൻ.വി കുഞ്ഞിരാമൻ,കുഞ്ഞമ്പു എന്നിവർ ഒരു പാടുകാലം ഈ സ്‌കൂളിലെ അദ്ധ്യാപകരായിരുന്നു. മുകളിൽ പറഞ്ഞ അദ്ധ്യാപകരിൽ ശ്രീ.കുഞ്ഞമ്പു മാസ്റ്റർ അടുത്ത കാലത്ത് -2007ൽ മരിച്ചു.
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഇരുനില കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
1961ൽ ഇത് യു.പി സ്‌കൂളായി ഉയർത്തപ്പെട്ടു. അന്നത്തെ റവന്യൂ മന്ത്രിയും ഹോസ്ദുർഗ് എം.എൽ.എയുമായിരുന്ന ശ്രീ. ചന്ദ്രശേഖരൻ ഇതിൽ താത്പര്യം കാണിച്ചിരുന്നു. ഈ സ്‌കൂളിൽ നിന്ന് പഠിച്ച് ഇവിടെ തന്നെ അദ്ധ്യാപകരായിരുന്നവരാണ് ശ്രീ. എം. കുഞ്ഞമ്പു പൊതുവാൾ (ദേശീയ അവാർഡ് ജേതാവ്) നെല്ലിക്കാട്ട് കൃഷ്ണൻ (നോവലിസ്റ്റ്) എൻ. കെ. കാർത്ത്യാനി , വി കൃഷ്ണൻ , പി.വി സരസീരൂഹൻ ,എ. കുഞ്ഞിരാമൻ നായർ തുടങ്ങിയവർ 1981 ൽ ഇതൊരു ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ടു. ഇതിന് വളരെയധികം താത്പര്യം കാണിച്ചത് അന്നത്തെ പി.ടി.എ പ്രസിഡണ്ടും, മുൻ കൗൺസിലറുമായിരുന്ന ശ്രീ. കുഞ്ഞമ്പു നായരും , മുൻ പഞ്ചായത്ത് പ്രസിഡണ്ടും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ശ്രീ. കെ. മാധവനും ആ കാലത്ത് ഇവിടെ ഉണ്ടായിരുന്ന അദ്ധ്യാപകരു മായിരുന്നു. ശ്രീ കുഞ്ഞമ്പു നായർ (പൊന്നൻ വീട്) 1970 മുതൽ 1994 വരെ ഈ സ്‌കൂളിന്റെ പി.ടി.എ പ്രസിഡണ്ടായിരുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
1984ൽ ഇതൊരു സമ്പൂർണ ഹൈസ്‌ക്കൂളായി. യു.പി സ്‌കൂൾ ഹൈസ്‌ക്കൂളായി ഉയർത്തിയതോടെ അസിസ്റ്റന്റ് ഇൻ ചാർജായി വന്നത് ശ്രീ. വി. കണ്ണൻ മാസ്റ്റർ ആയിരുന്നു. ആദ്യത്തെ ഗസറ്റഡ് ഹെഡ്മാസ്റ്റർ പാലക്കാട്ടുകാരനായ ശ്രീ. അർപുദസ്വാമിയായിരുന്നു അദ്ദേഹം കുറച്ചുകാലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നീലേശ്വരക്കാരനായ ശ്രീ. കുമാരൻ മാസ്റ്റർ തുടർച്ചയായി മൂന്നു വർഷം ഹെഡ്മാസ്റ്റർ ആയിരുന്നു.  
*  സ്കൗട്ട് & ഗൈഡ്സ്.
*  ഇന്ത്യന്‍ റെഡ് ക്രോസ്
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== ചരിത്ര ബാക്കി ==
ആദ്യ കാലത്ത് കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിൽ ഏറ്റവും നല്ല റിസൽട്ട് വാങ്ങിയ ഹൈസ്‌ക്കൂൾ എന്ന നിലയിൽ ട്രോഫി വാങ്ങിയിരുന്നു  സ്‌ക്കൂൾ റിസൽട്ട് 86% വരെ ഉയർന്നിരുന്നു.ഹൈസ്‌ക്കൂൾ സ്‌പോൺസറിങ് കമ്മിറ്റി പ്രസിഡന്റ് ശ്രീ. കെ. മാധവൻ അയിരുന്നു.
          ഈ സ്കൂളില്‍ നിന്ന് പഠിച്ച് ഇവിടെ തന്നെ അദ്ധ്യാപകരായിരുന്നവരാണ് ശ്രീ. എം. കുഞ്ഞമ്പു പൊതുവാള്‍ (ദേശീയ അവാര്‍ഡ് ജേതാവ്) നെല്ലിക്കാട്ട് കൃഷ്ണന്‍ (നോവലിസ്റ്റ്) എന്‍. കെ. കാര്‍ത്ത്യാനി , വി കൃഷ്ണന്‍ , പി.വി സരസീരൂഹന്‍ ,എ. കുഞ്ഞിരാമന്‍ നായര്‍ തുടങ്ങിയവര്‍
        1981 ല്‍ ഇതൊരു ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. ഇതിന് വളരെയധികം താത്പര്യം കാണിച്ചത് അന്നത്തെ പി.ടി.എ പ്രസിഡണ്ടും, മുന്‍ കൗണ്‍സിലറുമായിരുന്ന ശ്രീ. കുഞ്ഞമ്പു നായരും , മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ശ്രീ. കെ. മാധവനും ആ കാലത്ത് ഇവിടെ ഉണ്ടായിരുന്ന അദ്ധ്യാപകരു മായിരുന്നു. ശ്രീ കുഞ്ഞമ്പു നായര്‍ (പൊന്നന്‍ വീട്) 1970 മുതല്‍ 1994 വരെ ഈ സ്കൂളിന്റെ പി.ടി.എ പ്രസിഡണ്ടാ യിരുന്നു.
          യു.പി സ്കൂള്‍ ഹൈസ്ക്കൂളായി ഉയര്‍ത്തിയതോടെ അസിസ്റ്റന്റ് ഇന്‍ ചാര്‍ജായി വന്നത് ശ്രീ. വി. കണ്ണന്‍ മാസ്റ്റര്‍ ആയിരുന്നു.1984ല്‍ ഇതൊരു സമ്പൂര്‍ണ ഹൈസ്ക്കൂളായി. ആദ്യത്തെ ഗസ്റ്റഡ് ഹെഡ്മാസ്റ്റര്‍ പാലക്കാട്ടുകാരനായ ശ്രീ.  അര്‍പുദസ്വാമിയായിരുന്നു അദ്ദേഹം കുറച്ചുകാലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നീലേശ്വരക്കാരനായ ശ്രീ. കുമാരന്‍ മാസ്റ്റര്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം ഹെഡ്മാസ്റ്റര്‍ ആയിരുന്നു. ആദ്യ കാലത്ത് കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയില്‍ ഏറ്റവും നല്ല റിസല്‍ട്ട് വാങ്ങിയ ഹൈസ്ക്കൂള്‍ എന്ന നിലയില്‍ ട്രോഫി വാങ്ങിയിരുന്നു(ലിറ്റില്‍ ഫ്ലവര്‍ ഹൈസ്ക്കൂളിന് മുമ്പ്) സ്ക്കൂള്‍ റിസല്‍ട്ട് 86% വരെ ഉയര്‍ന്നിരുന്നു.
          ഹൈസ്ക്കൂള്‍ സ്പോണ്‍സറിങ് കമ്മിറ്റി പ്രസിഡന്റ് ശ്രീ. കെ. മാധവന്‍ അയിരുന്നു.
          2004-2005 അദ്ധ്യയനവര്‍ഷത്തില്‍ ഹയര്‍സെക്കന്‍ണ്ടറിയായി ഉയര്‍ത്തപ്പെട്ടു. അഡ്വ . ശ്രീ . പി . അപ്പുക്കുട്ടന്‍ സ്പോണ്‍സറിങ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു. ശ്രീ. എ. സുകുമാരന്‍ നായര്‍ ആദ്യത്തെ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ആയിരുന്നു. 2008 മാര്‍ച്ചില്‍ അദ്ദേഹം റിട്ടയര്‍ ചെയ്തു. അദ്ദേഹത്തിന് സംസ്ഥാന അദ്ധ്യാപക അവാര്‍ഡു ലഭിക്കുകയുണ്ടായി. ഈ കുറിപ്പ് എഴുതുന്ന അവസരത്തില്‍ ഹയര്‍സെക്കണ്ടറിയുടെ പ്രിന്‍സിപ്പല്‍ ശ്രീ. പി. വി. ബാലകൃഷ്ണന്‍ മാസ്റ്ററും, ഹൈസ്ക്കൂള്‍ എച്ച്.എം. ശ്രീ സി. എം. വേണുഗോപാലനുമാകുന്നു.   
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|}

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
2004-2005 അദ്ധ്യയനവർഷത്തിൽ ഹയർസെക്കൻണ്ടറിയായി ഉയർത്തപ്പെട്ടു. അഡ്വ . ശ്രീ . പി . അപ്പുക്കുട്ടൻ സ്‌പോൺസറിങ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു. ശ്രീ. എ. സുകുമാരൻ നായർ ആദ്യത്തെ പ്രിൻസിപ്പൽ ഇൻചാർജ് ആയിരുന്നു. 2008 മാർച്ചിൽ അദ്ദേഹം റിട്ടയർ ചെയ്തു. അദ്ദേഹത്തിന് സംസ്ഥാന അദ്ധ്യാപക അവാർഡു ലഭിക്കുകയുണ്ടായി. ഈ കുറിപ്പ് എഴുതുന്ന അവസരത്തിൽ ഹയർസെക്കണ്ടറിയുടെ പ്രിൻസിപ്പൽ ശ്രീ. പി. വി. ബാലകൃഷ്ണൻ മാസ്റ്ററും, ഹൈസ്‌ക്കൂൾ എച്ച്.എം. ശ്രീ സി. എം. വേണുഗോപാലനുമാകുന്നു.{{SSKSchool}}
 
== ഭൗതികസൗകര്യങ്ങൾ ==
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഇരുനില കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ഐടി ക്ലബ്ബ്]]
* [[സ്കൗട്ട്സ്&ഗൈഡ്സ്]]
* [[ ജൂനിയർ റെഡ്ക്രോസ്]]
* [[സയൻസ്ക്ലബ്ബ്‍‍]]
* [[വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[സോഷ്യൽസയൻസ് ക്ലബ്ബ്‍‍]]
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
== മാനേജ്മെന്റ് ==
കേരളാ ഗവൺമെന്റിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ ആണിത്.
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*കുഞ്ഞമ്പു പൊതുവാൾ
*
*
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*കാഞ്ഞങ്ങാട് NH 47 ൽ, ജില്ലാ ആശുപത്രിക്ക് വടക്കുവശം
| style="background: #ccf; text-align: center; font-size:99%;" |
*കാഞ്ഞങ്ങാട് റയിൽവേ സ്റ്റേഷനിൽ നിന്നും 3 കി. മീറ്റർ
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{#multimaps:12.32164,75.10511|zoom=18}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
[https://www.openstreetmap.org/search?whereami=1&query=12.32146%2C75.10507#map=17/12.32146/75.10508]
 
*     കാഞ്ഞങ്ങാട് NH 47 ന് ജില്ലാ ആശുപത്രിക്കു സമീപം
|----
*
|}
|}
<googlemap version="0.9" lat="12.348051" lon="75.209656" zoom="10" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.284992, 75.160217
</googlemap>

12:27, 5 മേയ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. ബല്ല ഈസ്റ്റ്
വിലാസം
ചെമ്മട്ടംവയൽ

ചെമ്മട്ടംവയൽ
,
ബല്ല പി.ഒ.
,
671531
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ04672208848
ഇമെയിൽ12003balla@gmail.com
കോഡുകൾ
സ്കൂൾ കോഡ്12003 (സമേതം)
എച്ച് എസ് എസ് കോഡ്14060
യുഡൈസ് കോഡ്32010500118
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസറഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്ദുർഗ്
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ277
പെൺകുട്ടികൾ238
ആകെ വിദ്യാർത്ഥികൾ515
അദ്ധ്യാപകർ19
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ375
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅരവിന്ദാക്ഷൻ സി വി
പ്രധാന അദ്ധ്യാപകൻജോയി സി സി
പി.ടി.എ. പ്രസിഡണ്ട്അഡ്വ. വേണുഗോപാലൻ പി
എം.പി.ടി.എ. പ്രസിഡണ്ട്ജയകല കെ
അവസാനം തിരുത്തിയത്
05-05-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് വളരെ വിജനമായ ഒരു നാടായിരുന്നു ചെമ്മട്ടംവയൽ. പൊതുവെ ഉയര്ന്ന ഒരു കുന്ന്. കാട്ടുപൊന്തകൾ നിറഞ്ഞ ഈപ്രദേശം സന്ധ്യകഴിഞ്ഞാൽ രാത്രിഞ്ചരന്മാരായ കുറുക്കൻ,കുറുനരി തുടങ്ങിയവയുടെ താവളമായതിനാൽ, പ്രദേശവാസികൾ നടവഴിയായി ഉപയോഗിക്കാൻ പോലും ഭയപ്പെട്ടിരുന്നു.

അക്കാലത്ത് ദക്ഷിണകാനറയുടെ ഭാഗമായ മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിലായിരുന്നു ഇന്നത്തെ കാസർഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രവർത്തിച്ചിരുന്നത്. പ്രാദേശികമായി 'ചെമ്മട്ടംവയൽ' സ്‌കൂൾ എന്നും ആധികാരികമായി 'ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ ബല്ലാ ഈസ്റ്റ് 'എന്നും അറിയപ്പെടുന്ന സ്‌കൂൾ 1946 ൽ തുടങ്ങി. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ, തൃശൂരിൽ നിന്നും ഇവിടേക്ക് കുടിയേറിയ വിദ്യാഭ്യാസ പ്രേമിയായ ശ്രീ. ഫ്രാൻസിസ് പിള്ളയാണ്. അദ്ദേഹത്തിന്റെ കെട്ടിടത്തിലാണ് സ്‌കൂൾ തുടങ്ങിയത് അതേ കെട്ടിടത്തോട് ചേർന്ന് പോസ്റ്റ് ആഫീസും റേഷൻകടയും ഉണ്ടായിരുന്നു. ശ്രീ പിള്ളയുടെ മൂത്തമകനായ അരുമസ്വാമിയാണ് സ്‌കൂൾ അഡ്മിഷൻ രജിസ്റ്ററിലെ ഒന്നാമത്തെ കുട്ടി. ഫ്രാൻസിസ് പിള്ള ആദ്യകാലത്ത് സേവനമായിതന്നെ കുട്ടികളെ പഠിപ്പിച്ചിരുന്നു.

പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ശ്രീ എ.സി കണ്ണൻ നായർ ആണ് ഇതിന് മുൻ കൈ എടുത്തത്. ഇതിന് പ്രേരകശക്തിയായി നിന്നത് സ്‌കൂളിന്റെ സ്ഥാപക ഹെഡ്മാസ്റ്റർ ശ്രീ. ടി. കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു. അദ്ദേഹം തന്നെ പോസ്റ്റു മാസ്റ്ററും. 1968 ൽ റിട്ടയർ ചെയ്ത അതുവരെ അദ്ദേഹം ഇവിടത്തെ അദ്ധ്യാപകനും ഹെഡ്മാസ്റ്ററും ആയിരുന്നു. അതേ കാലത്തു തന്നെ ശ്രീ. കുഞ്ഞമ്പുനായർ ഈ സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു.  പിൽക്കാലത്തു(1950നു ശേഷം)നാട്ടുകാരായ ശ്രീ.കെ.വി കുഞ്ഞികൃഷ്ണ പൊതുവാൾ,വി.രാമൻ,എൻ.വി കുഞ്ഞിരാമൻ,കുഞ്ഞമ്പു എന്നിവർ ഒരു പാടുകാലം ഈ സ്‌കൂളിലെ അദ്ധ്യാപകരായിരുന്നു. മുകളിൽ പറഞ്ഞ അദ്ധ്യാപകരിൽ ശ്രീ.കുഞ്ഞമ്പു മാസ്റ്റർ അടുത്ത കാലത്ത് -2007ൽ മരിച്ചു.

1961ൽ ഇത് യു.പി സ്‌കൂളായി ഉയർത്തപ്പെട്ടു. അന്നത്തെ റവന്യൂ മന്ത്രിയും ഹോസ്ദുർഗ് എം.എൽ.എയുമായിരുന്ന ശ്രീ. ചന്ദ്രശേഖരൻ ഇതിൽ താത്പര്യം കാണിച്ചിരുന്നു. ഈ സ്‌കൂളിൽ നിന്ന് പഠിച്ച് ഇവിടെ തന്നെ അദ്ധ്യാപകരായിരുന്നവരാണ് ശ്രീ. എം. കുഞ്ഞമ്പു പൊതുവാൾ (ദേശീയ അവാർഡ് ജേതാവ്) നെല്ലിക്കാട്ട് കൃഷ്ണൻ (നോവലിസ്റ്റ്) എൻ. കെ. കാർത്ത്യാനി , വി കൃഷ്ണൻ , പി.വി സരസീരൂഹൻ ,എ. കുഞ്ഞിരാമൻ നായർ തുടങ്ങിയവർ 1981 ൽ ഇതൊരു ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ടു. ഇതിന് വളരെയധികം താത്പര്യം കാണിച്ചത് അന്നത്തെ പി.ടി.എ പ്രസിഡണ്ടും, മുൻ കൗൺസിലറുമായിരുന്ന ശ്രീ. കുഞ്ഞമ്പു നായരും , മുൻ പഞ്ചായത്ത് പ്രസിഡണ്ടും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ശ്രീ. കെ. മാധവനും ആ കാലത്ത് ഇവിടെ ഉണ്ടായിരുന്ന അദ്ധ്യാപകരു മായിരുന്നു. ശ്രീ കുഞ്ഞമ്പു നായർ (പൊന്നൻ വീട്) 1970 മുതൽ 1994 വരെ ഈ സ്‌കൂളിന്റെ പി.ടി.എ പ്രസിഡണ്ടായിരുന്നു.

1984ൽ ഇതൊരു സമ്പൂർണ ഹൈസ്‌ക്കൂളായി. യു.പി സ്‌കൂൾ ഹൈസ്‌ക്കൂളായി ഉയർത്തിയതോടെ അസിസ്റ്റന്റ് ഇൻ ചാർജായി വന്നത് ശ്രീ. വി. കണ്ണൻ മാസ്റ്റർ ആയിരുന്നു. ആദ്യത്തെ ഗസറ്റഡ് ഹെഡ്മാസ്റ്റർ പാലക്കാട്ടുകാരനായ ശ്രീ. അർപുദസ്വാമിയായിരുന്നു അദ്ദേഹം കുറച്ചുകാലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നീലേശ്വരക്കാരനായ ശ്രീ. കുമാരൻ മാസ്റ്റർ തുടർച്ചയായി മൂന്നു വർഷം ഹെഡ്മാസ്റ്റർ ആയിരുന്നു.

ആദ്യ കാലത്ത് കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിൽ ഏറ്റവും നല്ല റിസൽട്ട് വാങ്ങിയ ഹൈസ്‌ക്കൂൾ എന്ന നിലയിൽ ട്രോഫി വാങ്ങിയിരുന്നു  സ്‌ക്കൂൾ റിസൽട്ട് 86% വരെ ഉയർന്നിരുന്നു.ഹൈസ്‌ക്കൂൾ സ്‌പോൺസറിങ് കമ്മിറ്റി പ്രസിഡന്റ് ശ്രീ. കെ. മാധവൻ അയിരുന്നു.

2004-2005 അദ്ധ്യയനവർഷത്തിൽ ഹയർസെക്കൻണ്ടറിയായി ഉയർത്തപ്പെട്ടു. അഡ്വ . ശ്രീ . പി . അപ്പുക്കുട്ടൻ സ്‌പോൺസറിങ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു. ശ്രീ. എ. സുകുമാരൻ നായർ ആദ്യത്തെ പ്രിൻസിപ്പൽ ഇൻചാർജ് ആയിരുന്നു. 2008 മാർച്ചിൽ അദ്ദേഹം റിട്ടയർ ചെയ്തു. അദ്ദേഹത്തിന് സംസ്ഥാന അദ്ധ്യാപക അവാർഡു ലഭിക്കുകയുണ്ടായി. ഈ കുറിപ്പ് എഴുതുന്ന അവസരത്തിൽ ഹയർസെക്കണ്ടറിയുടെ പ്രിൻസിപ്പൽ ശ്രീ. പി. വി. ബാലകൃഷ്ണൻ മാസ്റ്ററും, ഹൈസ്‌ക്കൂൾ എച്ച്.എം. ശ്രീ സി. എം. വേണുഗോപാലനുമാകുന്നു.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഇരുനില കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കേരളാ ഗവൺമെന്റിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ ആണിത്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കുഞ്ഞമ്പു പൊതുവാൾ

വഴികാട്ടി

  • കാഞ്ഞങ്ങാട് NH 47 ൽ, ജില്ലാ ആശുപത്രിക്ക് വടക്കുവശം
  • കാഞ്ഞങ്ങാട് റയിൽവേ സ്റ്റേഷനിൽ നിന്നും 3 കി. മീറ്റർ

{{#multimaps:12.32164,75.10511|zoom=18}} [1]