ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
PRIYA (സംവാദം | സംഭാവനകൾ)
'{{Lkframe/Pages}}{{Infobox littlekites |സ്കൂൾ കോഡ്= |അധ്യയനവർഷം= |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |വിദ്യാഭ്യാസ ജില്ല= |റവന്യൂ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
43069 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}{{Infobox littlekites
{{Lkframe/Pages}}{{Infobox littlekites


|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=43069


|അധ്യയനവർഷം=
|അധ്യയനവർഷം=2021-24


|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=LK/2018/43069


|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=28


|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം


|റവന്യൂ ജില്ല=
|റവന്യൂ ജില്ല=തിരുവനന്തപുരം


|ഉപജില്ല=
|ഉപജില്ല=തിരുവനന്തപുരം സൗത്ത്


|ലീഡർ=
|ലീഡർ=ഡേവിഡ് ജൂ‍ഡ്


|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=ശരണ്യ എസ് ആർ


|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=നജാബ് ആ‍‍ർ


|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സജിതാ റാണി


|ചിത്രം=
|ചിത്രം=43069_schoolregn.jpeg


|ഗ്രേഡ്=
|ഗ്രേഡ്=


}}
}}
== '''അഭിര‍ുചി പരീക്ഷ''' ==
2021- 2024 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള പരീക്ഷ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരോടൊപ്പം സ്കൂളിലെ മറ്റു അധ്യാപകരുടെയും സഹകരണത്തോടെ നവംബർ മാസം 27 ന് നടന്നു.
2022 ഡിസംബർ 3ന് സ്‍ക‍ൂൾ ലെവൽ ക്യാമ്പ് നടത്തി 28 അംഗങ്ങൾ പങ്കെടുത്തു. 8കുട്ടികളെ  സബ് ജില്ലാതലത്തിലേക്ക് തിരഞ്ഞെടുത്തു.
ഡേവിഡ് ജൂഡിനെ ലീഡറായും ശരണ്യ എസ് ആർ നെ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു.2018 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 28 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.

19:12, 19 മാർച്ച് 2024-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
43069-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43069
യൂണിറ്റ് നമ്പർLK/2018/43069
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർഡേവിഡ് ജൂ‍ഡ്
ഡെപ്യൂട്ടി ലീഡർശരണ്യ എസ് ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നജാബ് ആ‍‍ർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സജിതാ റാണി
അവസാനം തിരുത്തിയത്
19-03-202443069


അഭിര‍ുചി പരീക്ഷ

2021- 2024 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള പരീക്ഷ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരോടൊപ്പം സ്കൂളിലെ മറ്റു അധ്യാപകരുടെയും സഹകരണത്തോടെ നവംബർ മാസം 27 ന് നടന്നു. 2022 ഡിസംബർ 3ന് സ്‍ക‍ൂൾ ലെവൽ ക്യാമ്പ് നടത്തി 28 അംഗങ്ങൾ പങ്കെടുത്തു. 8കുട്ടികളെ സബ് ജില്ലാതലത്തിലേക്ക് തിരഞ്ഞെടുത്തു.

ഡേവിഡ് ജൂഡിനെ ലീഡറായും ശരണ്യ എസ് ആർ നെ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു.2018 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 28 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.