"സി. കെ. എച്ച്. എം. ജി. എച്ച്. എസ് എടപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|G.H.S Edapatta}}
{{prettyurl|G.H.S Edapatta}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=ഏപ്പിക്കാട്
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
{{Infobox School|
|റവന്യൂ ജില്ല=മലപ്പുറം
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്കൂൾ കോഡ്=48136
പേര്=ജി.യു.പി& എച്ച്.എസ് എടപ്പറ്റ|
|എച്ച് എസ് എസ് കോഡ്=
സ്ഥലപ്പേര്=എടപ്പറ്റ|
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍|
|വിക്കിഡാറ്റ ക്യു ഐഡി=Q64564507
റവന്യൂ ജില്ല=മലപ്പുറം|
|യുഡൈസ് കോഡ്=32050500301
സ്കൂള്‍ കോഡ്=48306|
|സ്ഥാപിതദിവസം=03
സ്ഥാപിതദിവസം=03|
|സ്ഥാപിതമാസം=09
സ്ഥാപിതമാസം=9|
|സ്ഥാപിതവർഷം=1974
സ്ഥാപിതവര്‍ഷം=1974|
|സ്കൂൾ വിലാസം=സി.കെ.എച്ച്.എം.ജി.എച്ച്.എസ് എടപ്പറ്റ
സ്കൂള്‍ വിലാസം=എടപ്പറ്റ.പി.ഒ ,മേലാറ്റൂർ വഴി,മലപ്പുറം|
|പോസ്റ്റോഫീസ്=എടപ്പറ്റ
പിന്‍ കോഡ്=679326|
|പിൻ കോഡ്=679326
സ്കൂള്‍ ഫോണ്‍=|
|സ്കൂൾ ഫോൺ=
സ്കൂള്‍ ഇമെയില്‍=gupsedappatta@gmail.com|
|സ്കൂൾ ഇമെയിൽ=ghsedappatta@gmail.com
സ്കൂള്‍ വെബ് സൈറ്റ്=http:/
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല=മേലാറ്റൂർ|
|ഉപജില്ല=മേലാറ്റൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടപ്പറ്റ,
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|വാർഡ്=5
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ലോകസഭാമണ്ഡലം=മലപ്പുറം
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|നിയമസഭാമണ്ഡലം=മഞ്ചേരി
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|താലൂക്ക്=പെരിന്തൽമണ്ണ
പഠന വിഭാഗങ്ങള്‍1=യു.പി.സ്കൂൾ|
|ബ്ലോക്ക് പഞ്ചായത്ത്=
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
|ഭരണവിഭാഗം=സർക്കാർ
പഠന വിഭാഗങ്ങള്‍3=|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം=മലയാളം‌|
|പഠന വിഭാഗങ്ങൾ1=
ആൺകുട്ടികളുടെ എണ്ണം=179|
|പഠന വിഭാഗങ്ങൾ2=യു.പി
പെൺകുട്ടികളുടെ എണ്ണം=203|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാര്‍ത്ഥികളുടെ എണ്ണം=2382|
|പഠന വിഭാഗങ്ങൾ4=
അദ്ധ്യാപകരുടെ എണ്ണം=22|
|പഠന വിഭാഗങ്ങൾ5=
പ്രിന്‍സിപ്പല്‍=|
|സ്കൂൾ തലം=5 മുതൽ 10 വരെ
പ്രധാന അദ്ധ്യാപകന്‍=രാംദാസ് (ഹൈസ്കൂള്‍) അബ്ദുൽഅസീസ് (യു.പി.)|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പി.ടി.. പ്രസിഡണ്ട്=ഇ.ഷൗക്കത്തലി|
|ആൺകുട്ടികളുടെ എണ്ണം 1-10=165
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=71%
|പെൺകുട്ടികളുടെ എണ്ണം 1-10=195
| സ്കൂള്‍ ചിത്രം= 48306-png‎
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
ഗ്രേഡ്=0|
|അദ്ധ്യാപകരുടെ എണ്ണം 1-10=
| }}
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
 
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കെ.കെ റംലത്ത്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷൗക്കത്തലി
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന തയ്യുൽ
|സ്കൂൾ ചിത്രം=20200620_095754_(1).jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
'''എടപ്പറ്റ''' പഞ്ചായത്തിലെ ഏക ഗവൺമെൻറ് ഹൈസ്കൂൾ  ആയ ജി.എച്ച്.എസ് . എടപ്പറ്റ സ്ഥിതി ചെയ്യുന്നത്   ഏപ്പിക്കാട് എന്ന  ഗ്രാമത്തിലാണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന എടപ്പറ്റയിലെ ഏപ്പിക്കാട് പ്രദേശത്തെ  ഒരുപാട് കാലം അലട്ടിയ ഒരു വിഷയം ആയിരുന്നു യുപി സ്കൂൾ ഇല്ല എന്നത്. ഇതിനെ തുടർന്ന്  സൻമനസ്സുള്ള നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ മുറവിളികളും മണ്ഡലം എംഎൽഎ ആയിരുന്ന  മർഹും കെ കെ എസ്  തങ്ങളുടെ  ശ്രമവും ആണ് യുപി സ്കൂൾ യാഥാർത്ഥ്യമാക്കിയത്. മുസ്ലിം ലീഗ് മണ്ഡലം  കമ്മിറ്റിയുടെ ഒരു കൺവെൻഷനിൽ വച്ചായിരുന്നു ആദ്യമായി ഈ ആവശ്യം ഉയർന്നത് എന്ന് പഴയ തലമുറ  ഓർത്തെടുക്കുന്നു. നിരന്തര ശ്രമങ്ങൾ ഗവൺമെൻറിനെ സമ്മർദ്ദത്തിൽ ആക്കിയതോടെ പൊതുമേഖലയിൽ എടപ്പറ്റയിൽ യുപി സ്കൂൾ അനുവദിക്കുവാൻ ശ്രീ കെ കരുണാകരൻ  മുഖ്യമന്ത്രിയും, സി എച്ച് മുഹമ്മദ് കോയ  സാഹിബ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ആയിരുന്ന സർക്കാർ നിർബന്ധിതമായി
ഇതിനെ തുടർന്ന്  സ്കൂളിന് വേണ്ട രണ്ട് ഏക്കർ ഭൂമിയും കെട്ടിടവും  കണ്ടെത്തുവാനുള്ള  നെട്ടോട്ടമായി. ആദ്യം സ്ഥലം നൽകുവാൻ ആരും തയ്യാറായിരുന്നില്ല. എംഎൽഎയുടെ യുടെ നേതൃത്വത്തിൽ ഇതിനായി കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നതിനിടയിൽ ഇതിൻ്റെ പ്രാധാന്യം ചാലിൽ അലവി ഹാജി തിരിച്ചറിഞ്ഞത്. സ്വന്തം മക്കളെയും മരുമക്കളെയും യും വിദ്യാഭ്യാസം ചെയ്യിക്കുന്നതിൽ താൽപര്യം കാണിച്ച ഹാജിക്ക്  ഒരു വിദ്യാഭ്യാസ സ്ഥാപനം വരുന്നതുകൊണ്ട് നാടിന് ഉള്ള നേട്ടങ്ങളെക്കുറിച്ച്  നല്ല അവബോധം ഉണ്ടായിരുന്നു. അദ്ദേഹം തൻ്റെ പിതാവായ ചാലിൽ കുഞ്ഞിപ്പു ഹാജിയെ സമീപിക്കുകയും  വിഷയത്തിൻ്റെ പ്രാധാന്യം  ബോധ്യപ്പെടുത്തുകയും ചെയ്യുകയായിരുന്നു.തുടർന്ന് കുഞ്ഞിപ്പു ഹാജി നൽകിയ  രണ്ട് ഏക്കർ ഭൂമിയിലാണ്  ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നത്.
        ഓല മേഞ്ഞ കെട്ടിടത്തിൽ ആരംഭിച്ച അന്നത്തെ യു.പി .സ്ക്കൂൾ പ്രധാന അധ്യാപകരുടെയും പി.ടി.എ യുടെയും കൂട്ടായ പരിശ്രമഫലമായാണ് ഇന്ന് അത്യാധുനിക സൗകര്യങ്ങളോടുകൂടി പ്രൗഢഗംഭീരമായി ഗവൺമെൻ്റ് ഹൈസ്ക്കൂളായി നിലകൊള്ളുന്നത്.    അധികം താമസിയാതെ ഈ സ്ക്കൂൾ ഒരു ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ ആയി ഉയർത്തുന്നതിനുള്ള എല്ലാ നടപടികളും നടന്നുകൊണ്ടിരിക്കുന്നു
         ചാലിൽ കുത്തിപ്പു ഹാജിയുടെ സ്മരണാർത്ഥം  സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്കൂളാക്കി ആക്കി ഉയർത്തിയതോടെ ചാലിൽ  കുഞ്ഞിപ്പു ഹാജി  മെമ്മോറിയൽ ഗവൺമെൻറ്  ഹൈസ്കൂൾ  എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടു

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
യു.പി സെക്ഷനും ഹൈസ്ക്കൂൾ  സെക്ഷനുമായി ആകെ 14 ക്ലാസ് മുറികൾ ഉൾകൊള്ളുന്ന രണ്ട് കെട്ടിടങ്ങൾ സ്കൂളിനു സ്വന്തമായി ഉണ്ട്.14 ഡെസ്ക്ടോപ് കംപ്യൂട്ടരകളും രണ്ട് ലാപ്ടോപ്പുകളും ഉള്ള വിശാലമായ കംപ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് ദൃശ്യ ചിതങ്ങളും മറ്റും കാണിക്കുന്നതിനായി രണ്ട് പ്രൊജക്ടറുകളുള്ള സൗകര്യപ്രദമായ ഒരു ഓഡിയോ വിഷ്വൽ ലാബ് സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.കുട്ടികൾക്കുള്ള ഉച്ചഭക്ഷണ വിതരണത്തിനായി 800 സ്ക്വയർ ഫീറ്റിൽ ,  അടുക്കള ,ഭക്ഷണ ഹാൾ, സ്റ്റോർ റൂം എന്നിവ അടങ്ങുന്ന ഊട്ടുപുര സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
'''മലപ്പുറം''' ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ കാളികാവ് ബ്ലോക്കിലെ എടപ്പറ്റ പഞ്ചായത്തിലാണ് സി കെ എച്ച് ജി എച്ച് എസ് സ്ഥിതിചെയ്യുന്നത്. മെയിൻ റോഡിൻറെ ബഹളങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടി യ ഒരു ക്യാമ്പസ് സ്കൂളിൽ ഉണ്ട് .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ശിശു സൗഹൃദ വിദ്യാലയം, ശാന്തമായ അന്തരീക്ഷം, മികച്ച ക്ലാസ്മുറികൾ ,മുഴുവൻ ക്ലാസിലും ലൈറ്റും ഫാനും, മികച്ച കമ്പ്യൂട്ടർ ലാബ്, ഹൈടെക് ക്ലാസ് മുറികൾ, ലാൻഡ്സ്കേപ്പ് ചെയ്തു മനോഹരമാക്കിയ  മുറ്റം എന്നിവ സ്കൂളിൻറെ പ്രത്യേകതകളാണ്.
വിദ്യരഗംകലാസാഹിത്യവേദി,ദേശീയഹരിതസേന,ഇംഗ്ലീഷ്ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ഗണിതക്ലബ്.ഹിന്ദിക്ലബ്,അറബിക്ലബ്,ഐ.റ്റി ക്ലബ് എന്നിവ സജീവമാണ്. കുട്ടികളുടെ സർഗ്ഗ ശേഷികൾ വികസിപ്പിക്കാൻ ക്ലബ് പ്രവർത്തനങ്ങൽക്ക് സാധിച്ചു.സാമൂഹ്യ പങ്കാളിത്തത്തോടെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ജനകീയവും ഫലപ്രദവും ആക്കാൻ ശ്രമിച്ചിട്ടുണ്ട് . ...

==മുന്‍ സാരഥികള്‍==
അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്. ഓഫീസ് റൂം ,സ്റ്റാഫ് റൂം ,കമ്പ്യൂട്ടർ ലൈബ്രറി എന്നിവ ഉൾപ്പെടെ 23 ക്ലാസ് മുറികളാണ് ഉള്ളത്. മിക്ക ക്ലാസ് മുറികളും ഹൈടെക് സൗകര്യമുള്ളതാണ്. പ്രത്യേകിച്ച് ഹൈസ്കൂൾ ക്ലാസ് മുറികൾ.

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
2021- 22 അധ്യയന വർഷം ഏകദേശം 362 വിദ്യാർഥികൾ ഇവിടെ പഠനം നടത്തുന്നു. ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 14 സ്ഥിര അധ്യാപകരും 5 താൽക്കാലിക അധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. കൂടാതെ നാല് നോൺ ടീച്ചിങ് സ്റ്റാഫും ബി.ആർ.സി തലത്തിൽ നിന്നും നാല് അധ്യാപകരും ഇവിടെ ജോലി ചെയ്തു.

കുടിവെള്ളത്തിനു വേണ്ടി ഉപയോഗിക്കുന്നത് കിണർ വെള്ളം ആണ്.
വൃത്തിയോടെ പരിപാലിക്കുന്ന ഗുണമേന്മയുള്ള ശൌചാലയങ്ങൾ  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉണ്ട്
ഏകദേശം മൂവായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിലുണ്ട്.  കഥ,കവിത, ലേഖനം, യാത്ര വിവരണം, ബാലസാഹിത്യം ,റഫറൻസ് ,ആത്മകഥ തുടങ്ങിയ വിഭാഗങ്ങളിലായി സജ്ജീകരിച്ചിരിക്കുന്നു.
വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്കൂളിൻറെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവീസ് നടത്തുന്നു. അഡ്വ. എം ഉമ്മർ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചു കിട്ടിയ ബസ് :കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദമായ യാത്ര ഒരുക്കുന്നു. നിലവിൽ ഒരു ബസ്സ് ആണുള്ളത് . ഏകദേശം നൂറോളം കുട്ടികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.
എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു സയൻസ് ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .
പ്രൊജക്ടർ സൗകര്യവും ബാറ്ററി ബാക്കപ്പ് സൗകര്യത്തോടു കൂടിയ മികച്ചൊരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു. ഡെസ്ക് ടോപ്പും ലാപ്ടോപ്പുകളും ലാബിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്. അഞ്ചാം ക്ലാസ് മുതൽ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നു.
ഉച്ചഭക്ഷണത്തിനായി 1000 സ്ക്വയർ ഫീറ്റ് കൂടിയ പ്രത്യേക ഭക്ഷണം പുര സ്കൂളിലുണ്ട്
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിദ്യരഗംകലാസാഹിത്യവേദി,ദേശീയഹരിതസേന,ഇംഗ്ലീഷ്ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ഗണിതക്ലബ്.ഹിന്ദിക്ലബ്,അറബിക്ലബ്,ഐ.റ്റി ക്ലബ് എന്നിവ സജീവമാണ്. കുട്ടികളുടെ സർഗ്ഗ ശേഷികൾ വികസിപ്പിക്കാൻ ക്ലബ് പ്രവർത്തനങ്ങൽക്ക് സാധിച്ചു.സാമൂഹ്യ പങ്കാളിത്തത്തോടെ പാഠ്യേതര പ്രവർത്തനങ്ങൾ ജനകീയവും ഫലപ്രദവും ആക്കാൻ ശ്രമിച്ചിട്ടുണ്ട് . ...
'''<u>ശ്രദ്ധേയമായ ചില പ്രവർത്തനങ്ങൾ</u>'''
* '''Science club'''
28.07.2018 :  ചാന്ദ്ര ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഷോട്ട് വീഡിയോ പ്രദർശനം നടത്തുകയും മത്സരം സംഘടിപ്പിക്കുകയും ചെയ്തു
4.6.2021 : എൻറെ മരം എൻറെ ജീവൻ പദ്ധതിയുടെ ഭാഗമായി സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു.
31.8.20 21 : എടപ്പറ്റ ഹൈസ്കൂൾ ശാസ്ത്രരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി വർധിപ്പിക്കുന്നതിന് ശാസ്ത്ര പരീക്ഷണങ്ങളും മറ്റു അവതരണങ്ങളും ഉൾപ്പെടുത്തി ശാസ്ത്രോത്സവം 2021 ഓൺലൈനായി നടത്തി.
* '''ശാസ്ത്ര രംഗം ക്ലബ്ബ്'''
ശാസ്ത്രരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മേലാറ്റൂർ സബ്ജില്ലാ തലത്തിൽ നടത്തിയ വിവിധ ശാസ്ത്ര അവതരണങ്ങളിൽ എടപ്പറ്റ സ്കൂളിലെ വിദ്യാർത്ഥികൾ ഉന്നത വിജയം കരസ്ഥമാക്കി.
പരീക്ഷണം : ധനുശ്രീ ( രണ്ടാം സ്ഥാനം ,ഹൈസ്കൂൾ വിഭാഗം)
ശാസ്ത്ര ലേഖനം: ദേവിക സി.കെ (രണ്ടാം സ്ഥാനം , ഹൈസ്കൂൾ വിഭാഗം)
ശാസ്ത്ര ഗ്രന്ഥം ആസ്വാദനം : ലിനു ഫളീല കെ (രണ്ടാം സ്ഥാനം ഹൈസ്കൂൾ വിഭാഗം)
പ്രാദേശിക ചരിത്ര രചന : പ്രാർത്ഥന വി.പി ( മൂന്നാം സ്ഥാനം ഹൈസ്കൂൾ വിഭാഗം)
ജീവചരിത്രക്കുറിപ്പ്: അർച്ചന ( മൂന്നാം സ്ഥാനം ഹൈസ്കൂൾ വിഭാഗം) , ആയിഷ സൻഹ എം  (മൂന്നാം സ്ഥാനം യു പി വിഭാഗം)
പ്രോജക്ട് അവതരണം : റിഫാ ഫാത്തിമ എ കെ. (ജില്ലാ തലത്തിലേക്ക് തെരെഞ്ഞെടുത്തത്, ഹൈസ്കൂൾ വിഭാഗം)
* '''മാതൃകാ പ്രവർത്തനങ്ങൾ :'''
വിദ്യാലയം നടത്തിയ മാതൃകാ പ്രവർത്തനങ്ങൾ
14 1 2018 : റിയാദ് മോഡൽ ഇൻറർനാഷണൽ സ്കൂൾ സ്പോൺസർ ചെയ്ത നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം സ്കൂളിൽ വച്ച് നടത്തി.
1.1.2020 : ജെ.ആർ.സി സ്കൂൾ യൂണിറ്റിന് നേതൃത്വത്തിൽ പ്ലാസ്റ്റിക് വിരുദ്ധ റാലി സംഘടിപ്പിച്ചു പ്ലാസ്റ്റിക് ദൂഷ്യ ഫലങ്ങളെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.
പാലിയേറ്റീവ് കെയർ ദിനാചരണം :  പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് എടപ്പറ്റ പാലിയേറ്റീവ് കെയർനായി എല്ലാവർഷവും വിദ്യാർത്ഥികൾ ധനസമാഹരണം നടത്തി അധികൃതർക്ക് കൈമാറാറുണ്ട്.
* '''പാഠ്യേതര പ്രവർത്തനങ്ങൾ'''
13 3 2018  : സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ രക്ഷിതാക്കളുടെയും പൂർവ വിദ്യാർഥികളുടെയും പങ്കാളിത്തത്തോടുകൂടി സ്കൂൾ വാർഷികം നടത്തുകയുണ്ടായി.
26.6. 2018 : ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ' ലഹരി ഒരു സാമൂഹിക വിപത്ത് ' എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ രചന  മത്സരം സംഘടിപ്പിച്ചു.
* '''ഐടി ക്ലബ്ബ്'''
7.8.2018  : ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കമ്പ്യൂട്ടറിൻറെ വിവിധ ഭാഗങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് ഐടി എക്സ്പോ നടത്തി
2.12.2021  : ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഐടി പ്രദർശനം സംഘടിപ്പിച്ചു
* '''ലഹരി വിമുക്ത ക്ലബ്ബ്'''
ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് പഞ്ചായത്ത് തലത്തിൽ വിമുക്ത ലഹരി വിമുക്ത ക്യാമ്പ് നടത്തി.  എക്സൈസ് വകുപ്പിനെ പങ്കാളിത്തത്തോടെ ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ചു ബോധവൽക്കരണ ക്ലാസ്സ് ശ്രീ സുകുമാരൻ സിവിൽ പോലീസ് ഓഫീസർ മേലാറ്റൂർ ക്ലാസ്സെടുത്തു
==മുൻ സാരഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
== ചിത്രശാല ==
[[2021-22 ലെ പ്രധാന പ്രവർത്തനങ്ങൾ|2021-22 '''ലെ പ്രധാന പ്രവർത്തനങ്ങൾ''']][[പ്രമാണം:Science day 11.jpg|ലഘുചിത്രം]]
{| class="wikitable"
|+
Gallery
!Full A+ Winners 2021[[പ്രമാണം:Full A+ Winners 2021.jpg|ലഘുചിത്രം]]
!A+ Students with Teachers[[പ്രമാണം:A+ Winners.jpg|ലഘുചിത്രം]]
![[പ്രമാണം:Science day 11.jpg|ലഘുചിത്രം]]
![[പ്രമാണം:Science club2p.jpg|ലഘുചിത്രം]]
|-
![[പ്രമാണം:Vaccine 01.jpg|ലഘുചിത്രം]]
![[പ്രമാണം:Urdu Misna.jpg|ലഘുചിത്രം]]
![[പ്രമാണം:ISRO11.jpg|ലഘുചിത്രം]]
![[പ്രമാണം:Isro111.jpg|ലഘുചിത്രം]]
|-
|[[പ്രമാണം:Skill Program 1.jpg|ലഘുചിത്രം]]
|[[പ്രമാണം:Rasha1.jpg|ലഘുചിത്രം]]
|[[പ്രമാണം:Skill Program.jpg|ലഘുചിത്രം]]
|[[പ്രമാണം:June 5 poster.jpg|ലഘുചിത്രം]]
|-
|[[പ്രമാണം:IT Expo.jpg|ലഘുചിത്രം]]
|[[പ്രമാണം:Magazine 001.jpg|ലഘുചിത്രം]]
|[[പ്രമാണം:Special Center Inauguration1.jpg|ലഘുചിത്രം]]
|[[പ്രമാണം:Special Center News.jpg|ലഘുചിത്രം]]
|-
|[[പ്രമാണം:Magazine 2.jpg|ലഘുചിത്രം]]
|[[പ്രമാണം:Republic Day 1.jpg|ലഘുചിത്രം]]
|[[പ്രമാണം:Paliative Help.jpg|ലഘുചിത്രം]]
|[[പ്രമാണം:Makkalkoppam 2.jpg|ലഘുചിത്രം]]
|-
|[[പ്രമാണം:Independence day poster.jpg|ലഘുചിത്രം|g]]
|[[പ്രമാണം:Magazine 3.jpg|ലഘുചിത്രം]]
|[[പ്രമാണം:Independance Day 2021.jpg|ലഘുചിത്രം]]
|[[പ്രമാണം:Anti War Ralley.jpg|ലഘുചിത്രം]]
|-
|[[പ്രമാണം:MLA Visit.jpg|ലഘുചിത്രം]]
|[[പ്രമാണം:Top 1.jpg|ലഘുചിത്രം]]
|[[പ്രമാണം:Makkalkoppam1.png|ലഘുചിത്രം]]
|[[പ്രമാണം:Vaccine 22.jpg|ലഘുചിത്രം]]
|-
|[[പ്രമാണം:IT Enabled.jpg|ലഘുചിത്രം]]
|[[പ്രമാണം:IT Class11.jpg|ലഘുചിത്രം]]
|
|
|}
==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==

==വഴികാട്ടി==
==വഴികാട്ടി==
പെരിന്തൽമണ്ണയിൽ നിന്നും കരുവാരക്കുണ്ട് ബസ്സിൽ കയറി ഏപ്പിക്കാട് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക. സ്കൂൾ റോഡിലൂടെ 300 മീറ്റർ നടന്നാൽ സ്കൂളിലെത്താം.
==കോവിഡ് നേർകാഴ്ച ചിത്രരചന==
<gallery>
Anjana 6B.jpeg|Anjana 6B
Archana 9 A.jpeg|Archana 9 A
Ayisha T 6B.jpeg|Ayisha T 6B
Binshad 5 B.jpeg|Binshad 5 B
Dilsha 5 B.jpeg|Dilsha 5 B
Fathima Raya 6A.jpeg|Fathima Raya 6A
Fathima Shifa 7B.jpeg|Fathima Shifa 7B
Liya Fathima K 6B.jpeg|Liya Fathima K 6B
Nishma 7B.jpeg|Nishma 7B
Shahla Thasneem 8A.jpeg|Shahla Thasneem 8A
Shahul Hameed 7A ed.jpeg|Shahul Hameed 7A         
Shifa 5B.jpeg|Shifa 5B
Riswana 8A.jpeg|Riswana 8A
</gallery>
{{#multimaps: 11.086523, 76.301260 | width=800px | zoom=16 }}
<!--visbot  verified-chils->-->

13:14, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സി. കെ. എച്ച്. എം. ജി. എച്ച്. എസ് എടപ്പറ്റ
വിലാസം
ഏപ്പിക്കാട്

സി.കെ.എച്ച്.എം.ജി.എച്ച്.എസ് എടപ്പറ്റ
,
എടപ്പറ്റ പി.ഒ.
,
679326
,
മലപ്പുറം ജില്ല
സ്ഥാപിതം03 - 09 - 1974
വിവരങ്ങൾ
ഇമെയിൽghsedappatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്48136 (സമേതം)
യുഡൈസ് കോഡ്32050500301
വിക്കിഡാറ്റQ64564507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടപ്പറ്റ,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ165
പെൺകുട്ടികൾ195
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.കെ റംലത്ത്
പി.ടി.എ. പ്രസിഡണ്ട്ഷൗക്കത്തലി
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന തയ്യുൽ
അവസാനം തിരുത്തിയത്
15-03-202448136
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

എടപ്പറ്റ പഞ്ചായത്തിലെ ഏക ഗവൺമെൻറ് ഹൈസ്കൂൾ  ആയ ജി.എച്ച്.എസ് . എടപ്പറ്റ സ്ഥിതി ചെയ്യുന്നത്   ഏപ്പിക്കാട് എന്ന  ഗ്രാമത്തിലാണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന എടപ്പറ്റയിലെ ഏപ്പിക്കാട് പ്രദേശത്തെ  ഒരുപാട് കാലം അലട്ടിയ ഒരു വിഷയം ആയിരുന്നു യുപി സ്കൂൾ ഇല്ല എന്നത്. ഇതിനെ തുടർന്ന്  സൻമനസ്സുള്ള നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ മുറവിളികളും മണ്ഡലം എംഎൽഎ ആയിരുന്ന  മർഹും കെ കെ എസ്  തങ്ങളുടെ  ശ്രമവും ആണ് യുപി സ്കൂൾ യാഥാർത്ഥ്യമാക്കിയത്. മുസ്ലിം ലീഗ് മണ്ഡലം  കമ്മിറ്റിയുടെ ഒരു കൺവെൻഷനിൽ വച്ചായിരുന്നു ആദ്യമായി ഈ ആവശ്യം ഉയർന്നത് എന്ന് പഴയ തലമുറ  ഓർത്തെടുക്കുന്നു. നിരന്തര ശ്രമങ്ങൾ ഗവൺമെൻറിനെ സമ്മർദ്ദത്തിൽ ആക്കിയതോടെ പൊതുമേഖലയിൽ എടപ്പറ്റയിൽ യുപി സ്കൂൾ അനുവദിക്കുവാൻ ശ്രീ കെ കരുണാകരൻ  മുഖ്യമന്ത്രിയും, സി എച്ച് മുഹമ്മദ് കോയ  സാഹിബ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ആയിരുന്ന സർക്കാർ നിർബന്ധിതമായി

ഇതിനെ തുടർന്ന്  സ്കൂളിന് വേണ്ട രണ്ട് ഏക്കർ ഭൂമിയും കെട്ടിടവും  കണ്ടെത്തുവാനുള്ള  നെട്ടോട്ടമായി. ആദ്യം സ്ഥലം നൽകുവാൻ ആരും തയ്യാറായിരുന്നില്ല. എംഎൽഎയുടെ യുടെ നേതൃത്വത്തിൽ ഇതിനായി കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നതിനിടയിൽ ഇതിൻ്റെ പ്രാധാന്യം ചാലിൽ അലവി ഹാജി തിരിച്ചറിഞ്ഞത്. സ്വന്തം മക്കളെയും മരുമക്കളെയും യും വിദ്യാഭ്യാസം ചെയ്യിക്കുന്നതിൽ താൽപര്യം കാണിച്ച ഹാജിക്ക്  ഒരു വിദ്യാഭ്യാസ സ്ഥാപനം വരുന്നതുകൊണ്ട് നാടിന് ഉള്ള നേട്ടങ്ങളെക്കുറിച്ച്  നല്ല അവബോധം ഉണ്ടായിരുന്നു. അദ്ദേഹം തൻ്റെ പിതാവായ ചാലിൽ കുഞ്ഞിപ്പു ഹാജിയെ സമീപിക്കുകയും  വിഷയത്തിൻ്റെ പ്രാധാന്യം  ബോധ്യപ്പെടുത്തുകയും ചെയ്യുകയായിരുന്നു.തുടർന്ന് കുഞ്ഞിപ്പു ഹാജി നൽകിയ  രണ്ട് ഏക്കർ ഭൂമിയിലാണ്  ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നത്.

        ഓല മേഞ്ഞ കെട്ടിടത്തിൽ ആരംഭിച്ച അന്നത്തെ യു.പി .സ്ക്കൂൾ പ്രധാന അധ്യാപകരുടെയും പി.ടി.എ യുടെയും കൂട്ടായ പരിശ്രമഫലമായാണ് ഇന്ന് അത്യാധുനിക സൗകര്യങ്ങളോടുകൂടി പ്രൗഢഗംഭീരമായി ഗവൺമെൻ്റ് ഹൈസ്ക്കൂളായി നിലകൊള്ളുന്നത്.    അധികം താമസിയാതെ ഈ സ്ക്കൂൾ ഒരു ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ ആയി ഉയർത്തുന്നതിനുള്ള എല്ലാ നടപടികളും നടന്നുകൊണ്ടിരിക്കുന്നു

         ചാലിൽ കുത്തിപ്പു ഹാജിയുടെ സ്മരണാർത്ഥം  സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്കൂളാക്കി ആക്കി ഉയർത്തിയതോടെ ചാലിൽ  കുഞ്ഞിപ്പു ഹാജി  മെമ്മോറിയൽ ഗവൺമെൻറ്  ഹൈസ്കൂൾ  എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടു

ഭൗതികസൗകര്യങ്ങൾ

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ കാളികാവ് ബ്ലോക്കിലെ എടപ്പറ്റ പഞ്ചായത്തിലാണ് സി കെ എച്ച് ജി എച്ച് എസ് സ്ഥിതിചെയ്യുന്നത്. മെയിൻ റോഡിൻറെ ബഹളങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടി യ ഒരു ക്യാമ്പസ് സ്കൂളിൽ ഉണ്ട് .

ശിശു സൗഹൃദ വിദ്യാലയം, ശാന്തമായ അന്തരീക്ഷം, മികച്ച ക്ലാസ്മുറികൾ ,മുഴുവൻ ക്ലാസിലും ലൈറ്റും ഫാനും, മികച്ച കമ്പ്യൂട്ടർ ലാബ്, ഹൈടെക് ക്ലാസ് മുറികൾ, ലാൻഡ്സ്കേപ്പ് ചെയ്തു മനോഹരമാക്കിയ മുറ്റം എന്നിവ സ്കൂളിൻറെ പ്രത്യേകതകളാണ്.

അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്. ഓഫീസ് റൂം ,സ്റ്റാഫ് റൂം ,കമ്പ്യൂട്ടർ ലൈബ്രറി എന്നിവ ഉൾപ്പെടെ 23 ക്ലാസ് മുറികളാണ് ഉള്ളത്. മിക്ക ക്ലാസ് മുറികളും ഹൈടെക് സൗകര്യമുള്ളതാണ്. പ്രത്യേകിച്ച് ഹൈസ്കൂൾ ക്ലാസ് മുറികൾ.

2021- 22 അധ്യയന വർഷം ഏകദേശം 362 വിദ്യാർഥികൾ ഇവിടെ പഠനം നടത്തുന്നു. ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 14 സ്ഥിര അധ്യാപകരും 5 താൽക്കാലിക അധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. കൂടാതെ നാല് നോൺ ടീച്ചിങ് സ്റ്റാഫും ബി.ആർ.സി തലത്തിൽ നിന്നും നാല് അധ്യാപകരും ഇവിടെ ജോലി ചെയ്തു.

കുടിവെള്ളത്തിനു വേണ്ടി ഉപയോഗിക്കുന്നത് കിണർ വെള്ളം ആണ്.

വൃത്തിയോടെ പരിപാലിക്കുന്ന ഗുണമേന്മയുള്ള ശൌചാലയങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉണ്ട്

ഏകദേശം മൂവായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിലുണ്ട്. കഥ,കവിത, ലേഖനം, യാത്ര വിവരണം, ബാലസാഹിത്യം ,റഫറൻസ് ,ആത്മകഥ തുടങ്ങിയ വിഭാഗങ്ങളിലായി സജ്ജീകരിച്ചിരിക്കുന്നു.

വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്കൂളിൻറെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവീസ് നടത്തുന്നു. അഡ്വ. എം ഉമ്മർ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചു കിട്ടിയ ബസ് :കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദമായ യാത്ര ഒരുക്കുന്നു. നിലവിൽ ഒരു ബസ്സ് ആണുള്ളത് . ഏകദേശം നൂറോളം കുട്ടികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.

എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു സയൻസ് ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .

പ്രൊജക്ടർ സൗകര്യവും ബാറ്ററി ബാക്കപ്പ് സൗകര്യത്തോടു കൂടിയ മികച്ചൊരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു. ഡെസ്ക് ടോപ്പും ലാപ്ടോപ്പുകളും ലാബിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്. അഞ്ചാം ക്ലാസ് മുതൽ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നു.

ഉച്ചഭക്ഷണത്തിനായി 1000 സ്ക്വയർ ഫീറ്റ് കൂടിയ പ്രത്യേക ഭക്ഷണം പുര സ്കൂളിലുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യരഗംകലാസാഹിത്യവേദി,ദേശീയഹരിതസേന,ഇംഗ്ലീഷ്ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ഗണിതക്ലബ്.ഹിന്ദിക്ലബ്,അറബിക്ലബ്,ഐ.റ്റി ക്ലബ് എന്നിവ സജീവമാണ്. കുട്ടികളുടെ സർഗ്ഗ ശേഷികൾ വികസിപ്പിക്കാൻ ക്ലബ് പ്രവർത്തനങ്ങൽക്ക് സാധിച്ചു.സാമൂഹ്യ പങ്കാളിത്തത്തോടെ പാഠ്യേതര പ്രവർത്തനങ്ങൾ ജനകീയവും ഫലപ്രദവും ആക്കാൻ ശ്രമിച്ചിട്ടുണ്ട് . ...

ശ്രദ്ധേയമായ ചില പ്രവർത്തനങ്ങൾ

  • Science club

28.07.2018 : ചാന്ദ്ര ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഷോട്ട് വീഡിയോ പ്രദർശനം നടത്തുകയും മത്സരം സംഘടിപ്പിക്കുകയും ചെയ്തു

4.6.2021 : എൻറെ മരം എൻറെ ജീവൻ പദ്ധതിയുടെ ഭാഗമായി സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു.

31.8.20 21 : എടപ്പറ്റ ഹൈസ്കൂൾ ശാസ്ത്രരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി വർധിപ്പിക്കുന്നതിന് ശാസ്ത്ര പരീക്ഷണങ്ങളും മറ്റു അവതരണങ്ങളും ഉൾപ്പെടുത്തി ശാസ്ത്രോത്സവം 2021 ഓൺലൈനായി നടത്തി.

  • ശാസ്ത്ര രംഗം ക്ലബ്ബ്

ശാസ്ത്രരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മേലാറ്റൂർ സബ്ജില്ലാ തലത്തിൽ നടത്തിയ വിവിധ ശാസ്ത്ര അവതരണങ്ങളിൽ എടപ്പറ്റ സ്കൂളിലെ വിദ്യാർത്ഥികൾ ഉന്നത വിജയം കരസ്ഥമാക്കി.

പരീക്ഷണം : ധനുശ്രീ ( രണ്ടാം സ്ഥാനം ,ഹൈസ്കൂൾ വിഭാഗം)

ശാസ്ത്ര ലേഖനം: ദേവിക സി.കെ (രണ്ടാം സ്ഥാനം , ഹൈസ്കൂൾ വിഭാഗം)

ശാസ്ത്ര ഗ്രന്ഥം ആസ്വാദനം : ലിനു ഫളീല കെ (രണ്ടാം സ്ഥാനം ഹൈസ്കൂൾ വിഭാഗം)

പ്രാദേശിക ചരിത്ര രചന : പ്രാർത്ഥന വി.പി ( മൂന്നാം സ്ഥാനം ഹൈസ്കൂൾ വിഭാഗം)

ജീവചരിത്രക്കുറിപ്പ്: അർച്ചന ( മൂന്നാം സ്ഥാനം ഹൈസ്കൂൾ വിഭാഗം) , ആയിഷ സൻഹ എം (മൂന്നാം സ്ഥാനം യു പി വിഭാഗം)

പ്രോജക്ട് അവതരണം : റിഫാ ഫാത്തിമ എ കെ. (ജില്ലാ തലത്തിലേക്ക് തെരെഞ്ഞെടുത്തത്, ഹൈസ്കൂൾ വിഭാഗം)

  • മാതൃകാ പ്രവർത്തനങ്ങൾ :

വിദ്യാലയം നടത്തിയ മാതൃകാ പ്രവർത്തനങ്ങൾ

14 1 2018 : റിയാദ് മോഡൽ ഇൻറർനാഷണൽ സ്കൂൾ സ്പോൺസർ ചെയ്ത നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം സ്കൂളിൽ വച്ച് നടത്തി.

1.1.2020 : ജെ.ആർ.സി സ്കൂൾ യൂണിറ്റിന് നേതൃത്വത്തിൽ പ്ലാസ്റ്റിക് വിരുദ്ധ റാലി സംഘടിപ്പിച്ചു പ്ലാസ്റ്റിക് ദൂഷ്യ ഫലങ്ങളെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.

പാലിയേറ്റീവ് കെയർ ദിനാചരണം : പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് എടപ്പറ്റ പാലിയേറ്റീവ് കെയർനായി എല്ലാവർഷവും വിദ്യാർത്ഥികൾ ധനസമാഹരണം നടത്തി അധികൃതർക്ക് കൈമാറാറുണ്ട്.

  • പാഠ്യേതര പ്രവർത്തനങ്ങൾ

13 3 2018  : സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ രക്ഷിതാക്കളുടെയും പൂർവ വിദ്യാർഥികളുടെയും പങ്കാളിത്തത്തോടുകൂടി സ്കൂൾ വാർഷികം നടത്തുകയുണ്ടായി.

26.6. 2018 : ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ' ലഹരി ഒരു സാമൂഹിക വിപത്ത് ' എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ രചന  മത്സരം സംഘടിപ്പിച്ചു.

  • ഐടി ക്ലബ്ബ്

7.8.2018  : ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കമ്പ്യൂട്ടറിൻറെ വിവിധ ഭാഗങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് ഐടി എക്സ്പോ നടത്തി

2.12.2021  : ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഐടി പ്രദർശനം സംഘടിപ്പിച്ചു

  • ലഹരി വിമുക്ത ക്ലബ്ബ്

ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് പഞ്ചായത്ത് തലത്തിൽ വിമുക്ത ലഹരി വിമുക്ത ക്യാമ്പ് നടത്തി. എക്സൈസ് വകുപ്പിനെ പങ്കാളിത്തത്തോടെ ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ചു ബോധവൽക്കരണ ക്ലാസ്സ് ശ്രീ സുകുമാരൻ സിവിൽ പോലീസ് ഓഫീസർ മേലാറ്റൂർ ക്ലാസ്സെടുത്തു

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

2021-22 ലെ പ്രധാന പ്രവർത്തനങ്ങൾ

Gallery
Full A+ Winners 2021
A+ Students with Teachers
g

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

പെരിന്തൽമണ്ണയിൽ നിന്നും കരുവാരക്കുണ്ട് ബസ്സിൽ കയറി ഏപ്പിക്കാട് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക. സ്കൂൾ റോഡിലൂടെ 300 മീറ്റർ നടന്നാൽ സ്കൂളിലെത്താം.

കോവിഡ് നേർകാഴ്ച ചിത്രരചന

{{#multimaps: 11.086523, 76.301260 | width=800px | zoom=16 }}