"എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 65: വരി 65:


==ചരിത്രം==
==ചരിത്രം==
'''<big>കേരളത്തി൯െറ തെക്കേ അറ്റത്തെ പഞ്ചായത്തായ പാറശ്ശാലയിൽ പരശുവയ്ക്കൽ എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  ജനവാസം ഏറെയുള്ള പരശുവയ്ക്കൽ എന്ന ഗ്രാമത്തി൯െറ നാമത്തിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്.  പരശുരാമ൯  ത൯െറ പരശു വച്ചസ്ഥലമാണ് പിൽക്കാലത്ത് പരശുവയ്ക്കലായി മാറിയത്.</big>'''
'''<big>കേരളത്തി൯െറ തെക്കേ അറ്റത്തെ പഞ്ചായത്തായ പാറശ്ശാലയിൽ പരശുവയ്ക്കൽ എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  ജനവാസം ഏറെയുള്ള പരശുവയ്ക്കൽ എന്ന ഗ്രാമത്തി൯െറ നാമത്തിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്.  പരശുരാമ൯  ത൯െറ പരശു വച്ചസ്ഥലമാണ് പിൽക്കാലത്ത് പരശുവയ്ക്കലായി മാറിയത്.  വിദേശ മിഷനറിമാരാണ് എൽ. എം. എസ് മാനേജുമെ൯റി൯െറ കീഴിൽ ഇന്നു കാണുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആരംഭം കുറിച്ചത്.  ഇപ്പോൾ ഈ സ്കൂൾ ദക്ഷിണ കേരള മാഹായിടവകയുടെ കീഴിലുളള ഹ്യൂമ൯ റിസോഴ്സ് ഡെവലപ്പ്മെ൯റ് കമ്മിറ്റിയുടെ നിയന്ത്രണത്തിൽ കീഴിലാണ്.</big>'''


== '''ഭൗതിക സൗകര്യങ്ങൾ                                  വിശാലമായ കളിസ്ഥലവും,''' പൂന്തോട്ടവും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറെ വേറെ ബാത്റൂം സൗകര്യമുണ്ട്. കുടിക്കുന്നതിനായി ചൂടുവെള്ളം  ഒരുക്കിയിട്ടുണ്ട്.    ==
== '''ഭൗതിക സൗകര്യങ്ങൾ                                  വിശാലമായ കളിസ്ഥലവും,''' പൂന്തോട്ടവും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറെ വേറെ ബാത്റൂം സൗകര്യമുണ്ട്. കുടിക്കുന്നതിനായി ചൂടുവെള്ളം  ഒരുക്കിയിട്ടുണ്ട്.    ==

21:36, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്. പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1865 ൽ സിഥാപിതമായി.

എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ
വിലാസം
എൽ . എം . എസ് . യു . പി . എസ് . പരശുവയ്ക്കൽ
,
പരശുവയ്ക്കൽ പി.ഒ.
,
695508
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1865
വിവരങ്ങൾ
ഇമെയിൽ44556parasuvaikal@gmail.com
കോഡുകൾ
സ്കൂൾ കോഡ്44556 (സമേതം)
യുഡൈസ് കോഡ്32140900318
വിക്കിഡാറ്റQ64035374
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പാറശ്ശാല
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ144
പെൺകുട്ടികൾ144
ആകെ വിദ്യാർത്ഥികൾ288
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജസ്റ്റ൯ രാജ് എ
പി.ടി.എ. പ്രസിഡണ്ട്ഷൈജിൻ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
14-03-202444556


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കേരളത്തി൯െറ തെക്കേ അറ്റത്തെ പഞ്ചായത്തായ പാറശ്ശാലയിൽ പരശുവയ്ക്കൽ എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജനവാസം ഏറെയുള്ള പരശുവയ്ക്കൽ എന്ന ഗ്രാമത്തി൯െറ നാമത്തിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്. പരശുരാമ൯ ത൯െറ പരശു വച്ചസ്ഥലമാണ് പിൽക്കാലത്ത് പരശുവയ്ക്കലായി മാറിയത്. വിദേശ മിഷനറിമാരാണ് എൽ. എം. എസ് മാനേജുമെ൯റി൯െറ കീഴിൽ ഇന്നു കാണുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആരംഭം കുറിച്ചത്. ഇപ്പോൾ ഈ സ്കൂൾ ദക്ഷിണ കേരള മാഹായിടവകയുടെ കീഴിലുളള ഹ്യൂമ൯ റിസോഴ്സ് ഡെവലപ്പ്മെ൯റ് കമ്മിറ്റിയുടെ നിയന്ത്രണത്തിൽ കീഴിലാണ്.

ഭൗതിക സൗകര്യങ്ങൾ വിശാലമായ കളിസ്ഥലവും, പൂന്തോട്ടവും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറെ വേറെ ബാത്റൂം സൗകര്യമുണ്ട്. കുടിക്കുന്നതിനായി ചൂടുവെള്ളം ഒരുക്കിയിട്ടുണ്ട്.

1 റീഡിംഗ്റും കുട്ടികൾക്ക് അവരുടെ സർഗ്ഗവാസങ്ങൾ വികസിപ്പിച്ചെടുക്കാൻ വേണ്ടി നല്ലൊരു റീഡിങ് റൂം ഉണ്ട്.

2 ലൈബ്രറി തങ്ങളുടെ കളിത്തോഴൻ ആവാൻ പുസ്തക ചങ്ങാതികളായി കൂട്ടു കൂടുവാൻ അവസരമുരുക്കുന്ന ഗ്രന്ഥശാല മുതൽക്കൂട്ട്.

3 കംപൃൂട്ട൪ ലാബ് വരും തലമുറയ്ക്ക് ആവശ്യമായ കാര്യങ്ങൾ നോക്കുന്നതിന് അവരുടെ ഈ ലേണിംഗ് സാധ്യമാക്കുന്നതിനും.കമ്പ്യൂട്ടർ പരമായ അറിവ് വർദ്ധിപ്പിക്കുന്നതിനും മികച്ച കമ്പ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു.

മികവുകൾ

ദിനാചരണങ്ങൾ എല്ലാ ദിനാചരണങ്ങളും സ്കൂളിൽ ആചരിക്കാറുണ്ട്. 2023 -24 വർഷത്തെ പരിസ്ഥിതി ദിനാചരണം കർഷകർ അവാർഡ് ജേതാവായ സിസിൽ ചന്ദ്രൻ സാർ വൃക്ഷത്തൈ നട്ട് നിർവഹിച്ചു.

അദ്ധ്യാപകർ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു


ഹിന്ദി ക്ളബ്2023-2024 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.

ഗാന്ധിദർശ൯ ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ് ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സാമൂഹൃശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:8.37681666648641, 77.15083839956436|zoom=18}}