"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Lutheran H.S.S South Aryad}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PU|Lutharan H S S South Aryad}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=തെക്കനാര്യാട്
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
{{Infobox School
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥലപ്പേര്=സൗത്ത് ആര്യാട്
|സ്കൂൾ കോഡ്=35055
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
|എച്ച് എസ് എസ് കോഡ്=04114
| റവന്യൂ ജില്ല=ആലപ്പുഴ  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= 35055  
|വിക്കിഡാറ്റ ക്യു ഐഡി=Q87478087
| ഹയർ സെക്കന്ററി സ്കൂൾ കോഡ് = 4114
|യുഡൈസ് കോഡ്=32110100503
| സ്ഥാപിതദിവസം= 26
|സ്ഥാപിതദിവസം=15
| സ്ഥാപിതമാസം= 05
|സ്ഥാപിതമാസം=06
| സ്ഥാപിതവർഷം= 1928
|സ്ഥാപിതവർഷം=1928
| സ്കൂൾ വിലാസം= അവലൂക്കുന്നു. പി.ഒ, <br/>ആലപ്പുഴ
|സ്കൂൾ വിലാസം= തെക്കനാര്യാട്
| പിൻ കോഡ്= 688006
|പോസ്റ്റോഫീസ്=അവലൂക്കുന്ന്
| സ്കൂൾ ഫോൺ= 0477258118
|പിൻ കോഡ്=688006
| സ്കൂൾ ഇമെയിൽ= 35055alappuzha@gmail.com
|സ്കൂൾ ഫോൺ=0477 2258118
| സ്കൂൾ വെബ് സൈറ്റ്= https://schoolwiki.in/Lutheran_H.S.S_South_Aryad
|സ്കൂൾ ഇമെയിൽ=35055alappuzha@gmail.com
| ഉപ ജില്ല= ആലപ്പുഴ
|സ്കൂൾ വെബ് സൈറ്റ്=wee.lutheran.com
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|ഉപജില്ല=ആലപ്പുഴ
| ഭരണം വിഭാഗം=എയ്ഡഡ്  
|തദ്ദേശസ്വയംഭരണസ്ഥാപനം =
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|വാർഡ്=5
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ലോകസഭാമണ്ഡലം=ആലപ്പുഴ
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|നിയമസഭാമണ്ഡലം=ആലപ്പുഴ
| പഠന വിഭാഗങ്ങൾ1= എൽ.പീ.
|താലൂക്ക്=അമ്പലപ്പുഴ
| പഠന വിഭാഗങ്ങൾ2= യു.പീ.
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട്
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.
|ഭരണവിഭാഗം=എയ്ഡഡ്
| പഠന വിഭാഗങ്ങൾ4= എച്ച്.എസ്.എസ്.
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| മാദ്ധ്യമം= മലയാളം‌
|പഠന വിഭാഗങ്ങൾ1=എൽ.പി
| ആൺകുട്ടികളുടെ എണ്ണം= 535
|പഠന വിഭാഗങ്ങൾ2=യു.പി
| പെൺകുട്ടികളുടെ എണ്ണം= 445
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| വിദ്യാർത്ഥികളുടെ എണ്ണം= 980
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| അദ്ധ്യാപകരുടെ എണ്ണം= 42
|പഠന വിഭാഗങ്ങൾ5=
| പ്രിൻസിപ്പൽ= ശ്രീകല സി     
|സ്കൂൾ തലം=1 മുതൽ 12 വരെ
| പ്രധാന അദ്ധ്യാപകൻ= സിസമ്മ സി എൽ 
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| പി.ടി.. പ്രസിഡണ്ട്=‍സജീവ് എം  
|ആൺകുട്ടികളുടെ എണ്ണം 1-10=625
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പെൺകുട്ടികളുടെ എണ്ണം 1-10=477
| സ്കൂൾ ചിത്രം= Lhs.JPG |  
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=56
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=87
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=146
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=അരുൺ എ
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അരുൺ എ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു .ഡി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രമേശ്‌ പി വി
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു വിനു
|സ്കൂൾ ചിത്രം=Lhs.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആര്യാട് പഞ്ചായത്തിലുള്ള എയ്ഡഡ് ഹയർസെക്കൻഡറി വിദ്യാലയമാണ് ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്.


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==
പഠന നിലവാരത്തിലും കലാകായിക  പരിശീലന പ്രവർത്തനങ്ങളിലും ഏറെ മികവു തെളിയിച്ചു കൊണ്ടിരിക്കുന്നതും ആര്യാട് പഞ്ചായത്തിൻറെ അഭിമാനസ്തംഭവുമായ ഏക ഹയർസെക്കൻഡറി വിദ്യാലയമാണ് ലൂഥറൻ സ്കൂൾ.  1928ൽ സ്ഥാപിതമായ  ലൂഥറൻ സ്കൂളിൻറെ  ഇന്നത്തെ അവസ്ഥ മികവോടെ ബഹുദൂരം പിന്നിട്ടിരിക്കുന്നു .സ്കൂളിലെ സാഹചര്യം ഇന്ന് ഏറെ മെച്ചപ്പെട്ടിക്കുന്നു. അനേകം ബഹുമുഖ പ്രതിഭകളെ വാർത്തെടുത്ത ഈ സ്കൂളിൻറെ പഠന പ്രക്രിയയും അനുബന്ധ സൗകര്യങ്ങളും പ്രഥമ ദൃഷ്ടിയാൽ മനസ്സിലാക്കാവുന്നതേയുള്ളൂ .ആധുനികവൽക്കരിച്ച പഠന സൗകര്യം കുട്ടികളിൽ വിവരസാങ്കേതികവിദ്യയുടെ ക്രോഡീകരണത്തിന് ഒപ്പം ആത്മവിശ്വാസം വർദ്ധിക്കുന്നതിനും ഏറെ സഹായകമായിട്ടുണ്ട്.ലോകം  വിരൽത്തുമ്പിൽ എന്നത്  അക്ഷരാർത്ഥത്തിൽ വിജയകരമാക്കാൻ ഹൈടെക് ക്ലാസ് മുറികളിലൂടെ ഓരോ വിദ്യാർത്ഥിക്കും  കഴിയുന്നു എന്നതാണ്  പ്രധാന ആകർഷണം .പ്രഗൽഭരായ അധ്യാപകരുടെ സ്തുത്യർഹമായ സേവന താൽപര്യത്തിൻറെ പ്രതിഫലനം ആര്യാട് ലൂഥറൻ സ്കൂളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനീകൾക്ക് സമൂഹത്തിൻറെ വിവിധ തലങ്ങളിലും ഉന്നതസ്ഥാനങ്ങളിൽ ചുമതലവഹിക്കുന്നവരായി  മാറാൻ പ്രാപ്തരാക്കിയിട്ടുണ്ട് എന്നത് പഠനമികവിൻറെ മറ്റൊരു സാക്ഷ്യപത്രം കൂടിയാണ് .[[ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ചരിത്രം|'''''കൂടുതൽ അറിയുവാൻ''''']]


== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിയ്ക്കുന്ന ബഹുനിലകെട്ടിടം, കൂടാതെ 3 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളുള്ള ഹൈസ്കൂൾ, യു. പി. യ്ക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികുൾ, എൽ. പി. യ്ക്ക് 4 കെട്ടിടങ്ങിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹയർ സെക്കണ്ടറി, ഹൈസ്കൂൾ യു. പി.,എൽ.പി വിഭാഗങ്ങൾക്ക്  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളും നാല്പത്തഞ്ചോളം ലാപ്ടോപ്പുകളും ഉണ്ട്. ലാബുകളിൽ  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
കൂടുതൽ അറിയാൻ ഇവിടെ [[ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]
== മാനേജ്മെന്റ് ==
ഇന്ത്യൻ ഇവാഞ്ജലിയ്ക്കൽ ലൂഥറൻ സഭയുടെ തിരുവനന്തപുരം സിനഡിന്റെ കീഴിലുളള  ഈ സ്ഥാപനങ്ങളുടെ മാനേജർ  പ്രൊഫസർ ഡോക്ടർ ലാലദാസ് ആണ്.ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി ബിന്ദു. ഡിയും, ഹയർ  സെക്കണ്ടറി  വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ അരുൺ എ യുമാണ്.


== പ്രവർത്തനങ്ങൾ ==
വിവിധ തരം ക്ലബുകൾ, ലിറ്റിൽ കൈറ്റ്സ് ,ജെ ആർ സി. തുടങ്ങിയവയുടെ പ്രവർത്തനങ്ങളും സുഗമമായി നടക്കുന്നു. കലാകായിക രംഗങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ സ്റ്റേറ്റ് ലെവൽ ,ദേശീയ തലങ്ങൾ വരെ പങ്കെടുപ്പിക്കാൻ സാധിച്ചിട്ടുണ്ട്  ദേശീയ ചാമ്പ്യൻഷിപ്പിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.


== ചരിത്രം ==
കൂടുതൽ അറിയാൻ ഇവിടെ [[ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]
ആര്യാട് ലൂഥറൻ ഹയർ സെക്കണ്ടറി സ്കൂൾ ഇന്ത്യൻ  ഇവാഞ്ജലിയ്ക്കൽ ലൂഥറൻ  സഭയുടെ കീഴിൽ 1928-ൽ ക്രിസ്ത്യൻ മിഷനറിമാരാൽ സ്ഥാപിതമായി. സഭയുടെ സ്ഥാപകൻ മാർട്ടിൻ ലൂഥർ കിംഗാണ്. ഈസഭയുടെ കീഴിൽ ആകെ  23 വിദ്യാലയങ്ങൾ ആണ് ഉള്ളത്. രണ്ട് ഹയർ സെക്കണ്ടറി സ്കൂളുകളും 4 അപ്പർ പ്രൈമറി സ്ക്കുളുകളും, 17 ലോവർ പ്രൈമറി സ്ക്കുളുകളും.


== ഭൗതികസൗകര്യങ്ങൾ ==
== പ്രൈമറി ==
ഒരേ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിയ്ക്കുന്ന ബഹുനിലകെട്ടിടം, കൂടാതെ 3 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളുള്ള ഹൈസ്കൂൾ, യു. പി. യ്ക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികുൾ, എൽ. പി. യ്ക്ക് 4 കെട്ടിടങ്ങിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ആര്യാട് ലൂഥറൻ സ്‌കൂളിലെ പ്രൈമറി വിഭാഗത്തിൽ ഏകദേശം 313 കുട്ടികൾ പഠിക്കുന്നു .വളരെ അത്മാർത്ഥതയോടും അർപ്പണമനോഭാവത്തോടും കൂടി പ്രവർത്തിക്കുന്ന ആധ്യാപകരാണ്‌ ഇവിടെയുള്ളത് .കുട്ടികൾക്ക് വേണ്ടുന്ന ഏതു പ്രവർത്തനത്തിനും മുന്നിട്ടു നിൽക്കാൻ ഈ വിഭാഗത്തിലെ അധ്യാപകർശ്രമിക്കുന്നു .കുട്ടികൾക്ക് ഐ സി  ടി  യുടെ സഹായത്തോടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു .നല്ല ഒരു കളിസ്ഥലവും കളിക്കുന്നതിനുള്ള ഉപകരണങ്ങളും  ഇവിടെ ഉണ്ട്. പ്രൈമറി വിഭാഗത്തിൽ പ്പെട്ടകുട്ടികൾക്കു വേണ്ടി പ്രത്യേകം കളിസ്‌ഥലവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
ഹയർ സെക്കണ്ടറി,
 
ഹൈസ്കൂൾ യു. പി.,എൽ.പി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളും നാല്പത്തഞ്ചോളം ലാപ്ടോപ്പുകളും ഉണ്ട്. ലാബുകളിൽ  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
കൂടുതൽ അറിയാൻ ഇവിടെ [[ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/പ്രൈമറി|ക്ലിക്ക് ചെയ്യുക]]
 
== ഹൈസ്കൂൾ ==
ആര്യാട് പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണ് ലൂഥറൻ ഹയർ സെക്കണ്ടറി സ്കൂൾ. 1976 ലാണ് ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ഈ വിഭാഗത്തിൽ നിലവിലുണ്ട്.
 
കൂടുതൽ അറിയാൻ ഇവിടെ [[ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ഹൈസ്കൂൾ|ക്ലിക്ക് ചെയ്യുക]]
 
== ഹയർസെക്കന്ററി ==
ആര്യാട് പഞ്ചായത്തിലെ ഏക ഹയ൪സെക്കണ്ടറി സ്ക്കൂളാണ് ലൂഥറ൯ ഹയ൪ സെക്കണ്ടറി സ്ക്കൂൾ .2014-ൽ ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടപ്പോൾ കൊമേഴ്സ് ബാച്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ 95 ആൺകുട്ടികളും 139 പെൺകുട്ടികളുമായി 234 വിദ്യാർത്ഥികൾ ഈ  സ്കൂളിൽ പഠിക്കുന്നു.
 
കൂടുതൽ അറിയാൻ ഇവിടെ [[ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ഹയർസെക്കന്ററി|ക്ലിക്ക് ചെയ്യുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== അംഗീകാരങ്ങൾ ==
*'''[[ലൂഥറൻ.എച്ഛ്.എസ്സ്,സൗത്ത്ആര്യട്/ റെഡ്ക്രോസ്‌‌|റെഡ്ക്രോസ്‌‌‍‍‍‍‍‍‍‍]]'''
അക്കാദമികരംഗങ്ങളിൽ വളരെയധിക മികവ് പുലർത്തുന്ന ഒരു കലാലയമാണ് ആര്യാട് ലൂഥറൻ സ്കൂൾ .എസ് എസ്  എൽ സി ,പ്ലസ് ടു തലങ്ങളിൽ മികവ് പുലർത്തുന്ന ഒരു സ്‌ഥാപനാണ് ഈ സ്കൂൾ .കായികരംഗത്തു ധാരാളം പുരസ്‌കാരങ്ങൾ ഈ വിദ്യാലയം കരസ്ഥമാക്കിയിട്ടുണ്ട്.
* '''[[ലൂഥറൻ.എച്ഛ്.എസ്സ്,സൗത്ത്ആര്യട്/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]'''
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ലൈബ്രററി
*  സയൻസ് ലാബ്
*  മാത്സ് ലാബ്
*  സ്പോർട്ട്സ് റൂം


== മാനേജ്മെന്റ് ==
കൂടുതൽ അറിയാൻ ഇവിടെ [[ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]
ഇന്ത്യൻ ഇവാഞ്ജലിയ്ക്കൽ ലൂഥറൻ സഭയുടെ തിരുവനന്തപുരം സിനഡിന്റെ കീഴിലുളള  ഈ സ്ഥാപനങ്ങളുടെ മാനേജർ റവ.എം മോഹനൻ ആണ്    ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി സിസമ്മ സി എൽ, ഹയർ  സെക്കണ്ടറി  വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി.ശ്രീകല.സിയുമാണ്


== മുൻ സാരഥികൾ ==
== പുറം കണ്ണികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
സ്കൂൾ യു ടുബ് ചാനൽ
ചിത്രഭാനു, വിക്ടർ, മെത്ഗർ , ജെറാർഡ്, കെ. ബേബി, പി. എൻ സരോജിനി,
, കെ. ജി. കുര്യച്ചൻ, മോൺസി ജോസഫ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*


==വഴികാട്ടി==
'''<u>വഴികാട്ടി</u>'''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*ആലപ്പുഴ നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി ആലപ്പുഴ തണ്ണീർമുക്കം റോഡിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
* ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും സ്കൂളിൽ എത്താൻ 8 k. M   ദൂരം.


|}
റെയിൽവേ സ്റ്റേഷനിൽ നിന്നും മണ്ണഞ്ചേരി ബസിൽ കയറുക ഗുരുപുരം സ്റ്റോപ്പിന്റെ തൊട്ടടുത്ത സ്റ്റോപ്പ്‌ ആണ്  ലൂഥർ സ്കൂൾ.സ്കൂളിന്റെ മുൻപിൽ സ്റ്റോപ്പ്‌ ഉണ്ട്.
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.538210, 76.342606 |zoom=13}}


<!--visbot  verified-chils->
* ആലപ്പുഴ ksrtc bus സ്റ്റാൻഡിൽ നിന്നും 5 km ദൂരം സ്കൂളിലേക്ക്.ksrtc സ്റ്റാൻഡിൽ നിന്നും വൈക്കം, മുഹമ്മ ബസിൽ കയറുക. ഗുരുപുരം സ്റ്റോപ്പിന്റെ അടുത്ത സ്റ്റോപ്പ്‌ ആണ് ലൂഥർ സ്കൂൾ.സ്കൂളിന്റെ മുൻപിൽ സ്റ്റോപ്പ്‌ ഉണ്ട്.
{{#multimaps:9.5378057,76.3422601 |zoom=18}}

12:02, 14 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്
വിലാസം
തെക്കനാര്യാട്

തെക്കനാര്യാട്
,
അവലൂക്കുന്ന് പി.ഒ.
,
688006
സ്ഥാപിതം15 - 06 - 1928
വിവരങ്ങൾ
ഫോൺ0477 2258118
ഇമെയിൽ35055alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35055 (സമേതം)
എച്ച് എസ് എസ് കോഡ്04114
യുഡൈസ് കോഡ്32110100503
വിക്കിഡാറ്റQ87478087
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ625
പെൺകുട്ടികൾ477
അദ്ധ്യാപകർ56
ഹയർസെക്കന്ററി
ആൺകുട്ടികൾ87
പെൺകുട്ടികൾ146
അദ്ധ്യാപകർഅരുൺ എ
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅരുൺ എ
പ്രധാന അദ്ധ്യാപികബിന്ദു .ഡി
പി.ടി.എ. പ്രസിഡണ്ട്രമേശ്‌ പി വി
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു വിനു
അവസാനം തിരുത്തിയത്
14-03-202435055lhs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആര്യാട് പഞ്ചായത്തിലുള്ള എയ്ഡഡ് ഹയർസെക്കൻഡറി വിദ്യാലയമാണ് ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്.

ചരിത്രം

പഠന നിലവാരത്തിലും കലാകായിക  പരിശീലന പ്രവർത്തനങ്ങളിലും ഏറെ മികവു തെളിയിച്ചു കൊണ്ടിരിക്കുന്നതും ആര്യാട് പഞ്ചായത്തിൻറെ അഭിമാനസ്തംഭവുമായ ഏക ഹയർസെക്കൻഡറി വിദ്യാലയമാണ് ലൂഥറൻ സ്കൂൾ.  1928ൽ സ്ഥാപിതമായ  ലൂഥറൻ സ്കൂളിൻറെ  ഇന്നത്തെ അവസ്ഥ മികവോടെ ബഹുദൂരം പിന്നിട്ടിരിക്കുന്നു .സ്കൂളിലെ സാഹചര്യം ഇന്ന് ഏറെ മെച്ചപ്പെട്ടിക്കുന്നു. അനേകം ബഹുമുഖ പ്രതിഭകളെ വാർത്തെടുത്ത ഈ സ്കൂളിൻറെ പഠന പ്രക്രിയയും അനുബന്ധ സൗകര്യങ്ങളും പ്രഥമ ദൃഷ്ടിയാൽ മനസ്സിലാക്കാവുന്നതേയുള്ളൂ .ആധുനികവൽക്കരിച്ച പഠന സൗകര്യം കുട്ടികളിൽ വിവരസാങ്കേതികവിദ്യയുടെ ക്രോഡീകരണത്തിന് ഒപ്പം ആത്മവിശ്വാസം വർദ്ധിക്കുന്നതിനും ഏറെ സഹായകമായിട്ടുണ്ട്.ലോകം  വിരൽത്തുമ്പിൽ എന്നത്  അക്ഷരാർത്ഥത്തിൽ വിജയകരമാക്കാൻ ഹൈടെക് ക്ലാസ് മുറികളിലൂടെ ഓരോ വിദ്യാർത്ഥിക്കും  കഴിയുന്നു എന്നതാണ്  പ്രധാന ആകർഷണം .പ്രഗൽഭരായ അധ്യാപകരുടെ സ്തുത്യർഹമായ സേവന താൽപര്യത്തിൻറെ പ്രതിഫലനം ആര്യാട് ലൂഥറൻ സ്കൂളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനീകൾക്ക് സമൂഹത്തിൻറെ വിവിധ തലങ്ങളിലും ഉന്നതസ്ഥാനങ്ങളിൽ ചുമതലവഹിക്കുന്നവരായി മാറാൻ പ്രാപ്തരാക്കിയിട്ടുണ്ട് എന്നത് പഠനമികവിൻറെ മറ്റൊരു സാക്ഷ്യപത്രം കൂടിയാണ് .കൂടുതൽ അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിയ്ക്കുന്ന ബഹുനിലകെട്ടിടം, കൂടാതെ 3 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളുള്ള ഹൈസ്കൂൾ, യു. പി. യ്ക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികുൾ, എൽ. പി. യ്ക്ക് 4 കെട്ടിടങ്ങിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹയർ സെക്കണ്ടറി, ഹൈസ്കൂൾ യു. പി.,എൽ.പി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളും നാല്പത്തഞ്ചോളം ലാപ്ടോപ്പുകളും ഉണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാനേജ്മെന്റ്

ഇന്ത്യൻ ഇവാഞ്ജലിയ്ക്കൽ ലൂഥറൻ സഭയുടെ തിരുവനന്തപുരം സിനഡിന്റെ കീഴിലുളള ഈ സ്ഥാപനങ്ങളുടെ മാനേജർ പ്രൊഫസർ ഡോക്ടർ ലാലദാസ് ആണ്.ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി ബിന്ദു. ഡിയും, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ അരുൺ എ യുമാണ്.

പ്രവർത്തനങ്ങൾ

വിവിധ തരം ക്ലബുകൾ, ലിറ്റിൽ കൈറ്റ്സ് ,ജെ ആർ സി. തുടങ്ങിയവയുടെ പ്രവർത്തനങ്ങളും സുഗമമായി നടക്കുന്നു. കലാകായിക രംഗങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ സ്റ്റേറ്റ് ലെവൽ ,ദേശീയ തലങ്ങൾ വരെ പങ്കെടുപ്പിക്കാൻ സാധിച്ചിട്ടുണ്ട് ദേശീയ ചാമ്പ്യൻഷിപ്പിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രൈമറി

ആര്യാട് ലൂഥറൻ സ്‌കൂളിലെ പ്രൈമറി വിഭാഗത്തിൽ ഏകദേശം 313 കുട്ടികൾ പഠിക്കുന്നു .വളരെ അത്മാർത്ഥതയോടും അർപ്പണമനോഭാവത്തോടും കൂടി പ്രവർത്തിക്കുന്ന ആധ്യാപകരാണ്‌ ഇവിടെയുള്ളത് .കുട്ടികൾക്ക് വേണ്ടുന്ന ഏതു പ്രവർത്തനത്തിനും മുന്നിട്ടു നിൽക്കാൻ ഈ വിഭാഗത്തിലെ അധ്യാപകർശ്രമിക്കുന്നു .കുട്ടികൾക്ക് ഐ സി  ടി  യുടെ സഹായത്തോടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു .നല്ല ഒരു കളിസ്ഥലവും കളിക്കുന്നതിനുള്ള ഉപകരണങ്ങളും  ഇവിടെ ഉണ്ട്. പ്രൈമറി വിഭാഗത്തിൽ പ്പെട്ടകുട്ടികൾക്കു വേണ്ടി പ്രത്യേകം കളിസ്‌ഥലവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹൈസ്കൂൾ

ആര്യാട് പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണ് ലൂഥറൻ ഹയർ സെക്കണ്ടറി സ്കൂൾ. 1976 ലാണ് ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ഈ വിഭാഗത്തിൽ നിലവിലുണ്ട്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹയർസെക്കന്ററി

ആര്യാട് പഞ്ചായത്തിലെ ഏക ഹയ൪സെക്കണ്ടറി സ്ക്കൂളാണ് ലൂഥറ൯ ഹയ൪ സെക്കണ്ടറി സ്ക്കൂൾ .2014-ൽ ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടപ്പോൾ കൊമേഴ്സ് ബാച്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ . 95 ആൺകുട്ടികളും 139 പെൺകുട്ടികളുമായി 234 വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അംഗീകാരങ്ങൾ

അക്കാദമികരംഗങ്ങളിൽ വളരെയധിക മികവ് പുലർത്തുന്ന ഒരു കലാലയമാണ് ആര്യാട് ലൂഥറൻ സ്കൂൾ .എസ് എസ് എൽ സി ,പ്ലസ് ടു തലങ്ങളിൽ മികവ് പുലർത്തുന്ന ഒരു സ്‌ഥാപനാണ് ഈ സ്കൂൾ .കായികരംഗത്തു ധാരാളം പുരസ്‌കാരങ്ങൾ ഈ വിദ്യാലയം കരസ്ഥമാക്കിയിട്ടുണ്ട്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുറം കണ്ണികൾ

സ്കൂൾ യു ടുബ് ചാനൽ

വഴികാട്ടി

  • ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും സ്കൂളിൽ എത്താൻ 8 k. M   ദൂരം.

റെയിൽവേ സ്റ്റേഷനിൽ നിന്നും മണ്ണഞ്ചേരി ബസിൽ കയറുക ഗുരുപുരം സ്റ്റോപ്പിന്റെ തൊട്ടടുത്ത സ്റ്റോപ്പ്‌ ആണ് ലൂഥർ സ്കൂൾ.സ്കൂളിന്റെ മുൻപിൽ സ്റ്റോപ്പ്‌ ഉണ്ട്.

  • ആലപ്പുഴ ksrtc bus സ്റ്റാൻഡിൽ നിന്നും 5 km ദൂരം സ്കൂളിലേക്ക്.ksrtc സ്റ്റാൻഡിൽ നിന്നും വൈക്കം, മുഹമ്മ ബസിൽ കയറുക. ഗുരുപുരം സ്റ്റോപ്പിന്റെ അടുത്ത സ്റ്റോപ്പ്‌ ആണ് ലൂഥർ സ്കൂൾ.സ്കൂളിന്റെ മുൻപിൽ സ്റ്റോപ്പ്‌ ഉണ്ട്.

{{#multimaps:9.5378057,76.3422601 |zoom=18}}