"കെ. ജി. എസ്. യു. പി. എസ്. ഒറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}{{Schoolwiki award applicant}}
{{Schoolwiki award applicant}}
 
{{PSchoolFrame/Header}}
{{prettyurl|K G S U P S Ottoor}}
{{prettyurl|K G S U P S Ottoor}}
{{Infobox School
{{Infobox School
വരി 36: വരി 36:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=33
|വിദ്യാർത്ഥികളുടെ എണ്ണം 1-10=68
|വിദ്യാർത്ഥികളുടെ എണ്ണം 1-10=68
|അദ്ധ്യാപകരുടെ എണ്ണം 1-10=05
|അദ്ധ്യാപകരുടെ എണ്ണം 1-10=05
വരി 54: വരി 54:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഡയാന സുനിൽ
|പി.ടി.എ. പ്രസിഡണ്ട്=ഡയാന സുനിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=നിത്യ ടി
|എം.പി.ടി.എ. പ്രസിഡണ്ട്=വിദ്യ. ഐ
|സ്കൂൾ ചിത്രം=KGSP_UPS_OTTOOR.jpg  ‎|
|സ്കൂൾ ചിത്രം=KGSP_UPS_OTTOOR.jpg  ‎|
|size=350px
|size=350px
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
 
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ ഉപജില്ലയിലെ ഈ വിദ്യാലയം ഒറ്റൂർ പഞ്ചായത്തിൽ ആണ്
കരവൻമഠത്തിൽ കെ.എൻ. പണ്ടാരത്തിൽ, മഠത്തിലെ കളിയിലിൽ ഗവൺമെൻറ് അംഗീകൃത ഒന്നാം ക്ലാസ്സ് ആരംഭിച്ചു. തുടക്കത്തിൽ കുട്ടികളുടെ എണ്ണം വളരെ പരിമിതമായിരുന്നു. എങ്കിലും ക്രമേണ കുട്ടികളുടെ എണ്ണം ഉയർന്നു. കരവൻ മഠത്തിലെ കളിയിലിൽ വിദ്യാഭ്യാസത്തിന് ആരംഭം കുറിച്ച കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം ചെയ്യുവാൻ ആവശ്യമായ സ്ഥലത്തിൻറെ കുറവ് അനുഭവപ്പെട്ടു. വാളക്കോട്ടുമഠത്തിലെ കാര്യസ്ഥനായിരുന്ന വാണിയൻ വിളാകത്ത് ഉമ്മിണിപ്പിള്ളയുടെ പുത്രനായ ജനാർദ്ദനൻ പിള്ള ഇന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന വാളക്കാട്ടുമഠം വക സ്ഥലം വിലയ്ക്കുവാങ്ങുകയും, കരവൻ മഠത്തിൻറെ പൂർണ്ണമായ അനുവാദത്തോടുകൂടി അവിടെ പ്രവർച്ചിരുന്ന ഒന്നാം ക്ലാസ്സുകൂടി ഉൾപ്പെടുത്തി രണ്ടും മൂന്നും ക്ലാസ്സുകളും ആരംഭിക്കുകയും ചെയ്തു. ശ്രീ വാസുദേവൻപിള്ളയെ പ്രഥമാദ്ധ്യാപകസ്ഥാനം ഏൽപ്പിച്ചുകൊണ്ട് ശ്രീ ജനാർദ്ദന‍ൻ പിള്ള മാനേജർ സ്ഥാനം മാത്രം ഏറ്റെടുത്തു.
== ചരിത്രം ==
ശ്രീ വാസുദേവൻ പിള്ളയുടെ നേതൃത്വത്തിൽ ഈ സ്കൂൾ ഈ പ്രദേശത്തെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നായി മാറി. തുടർന്ന് ഇന്നത്തെ ചിറയിൻകീഴ് താലൂക്കിലെ അനവധി സ്കൂളുകളുടെ മാനേജരായിരുന്ന ശ്രീ ചിറയിൻകീഴ് പരമേശ്വരൻ പിള്ളയ്ക്ക് ഈ സ്കൂൾ വിൽക്കുകയും ചെയ്തു എന്നു പറയപ്പെടുന്നു.
കരവൻമഠത്തിൽ കെ.എൻ. പണ്ടാരത്തിൽ, മഠത്തിലെ കളിയിലിൽ ഗവൺമെൻറ് അംഗീകൃത ഒന്നാം ക്ലാസ്സ് ആരംഭിച്ചു. തുടക്കത്തിൽ കുട്ടികളുടെ എണ്ണം വളരെ പരിമിതമായിരുന്നു. എങ്കിലും ക്രമേണ കുട്ടികളുടെ എണ്ണം ഉയർന്നു. കരവൻ മഠത്തിലെ കളിയിലിൽ വിദ്യാഭ്യാസത്തിന് ആരംഭം കുറിച്ച കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം ചെയ്യുവാൻ ആവശ്യമായ സ്ഥലത്തിൻറെ കുറവ് അനുഭവപ്പെട്ടു. വാളക്കോട്ടുമഠത്തിലെ കാര്യസ്ഥനായിരുന്ന വാണിയൻ വിളാകത്ത് ഉമ്മിണിപ്പിള്ളയുടെ പുത്രനായ ജനാർദ്ദനൻ പിള്ള ഇന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന വാളക്കാട്ടുമഠം വക സ്ഥലം വിലയ്ക്കുവാങ്ങുകയും, കരവൻ മഠത്തിൻറെ പൂർണ്ണമായ അനുവാദത്തോടുകൂടി അവിടെ പ്രവർച്ചിരുന്ന ഒന്നാം ക്ലാസ്സുകൂടി ഉൾപ്പെടുത്തി രണ്ടും മൂന്നും ക്ലാസ്സുകളും ആരംഭിക്കുകയും ചെയ്തു.[[കെ. ജി. എസ്. യു. പി. എസ്. ഒറ്റൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
പുതിയ മാനേജർ ശ്രീ പരമേശ്വരൻപിള്ള ഇവിടെ നാലാം ക്ലാസ്സ് ആരംഭിച്ചു. ഇത് മലയാളം സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. അന്നത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ. ജനാർദ്ദനൻ പിള്ളയായിരുന്നു. അദ്ദേഹം സ്കൂളിൻറെ വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ട് നാട്ടുകാരുടെ പ്രീതിക്ക് പാത്രമായി. പെട്ടെന്നുതന്നെ ഏഴാം ക്ലാസ്സ് ആരംഭിച്ചു. കൊല്ലം ഉണിച്ചക്കൽ വിളാകത്തുവീട്ടിൽ ശ്രീ.കെ.ജി പരമേശ്വരൻപിള്ളയുടെ സഹായമായിരുന്നു ഇതിനു പിന്നിൽ. ഉപകാര സ്മരണയ്ക്കായി അദ്ദേഹത്തിൻറെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ച് ഈ സ്കൂൾ കെ.ജി. ഷഷ്ട്യബ്ദ പൂർത്തി മിഡിൽ സ്കൂൾ (കെ.ജി.എസ്.പി) എന്ന് നാമകരണം ചെയ്യപ്പെട്ടു. ഏഴാം ക്ലാസ്സുകൂടി ആരംഭിച്ചതുമുതൽ ഈ സ്കൂളിൻറെ പ്രഥമാദ്ധ്യാപകനായി  ശ്രീ ഭാർഗ്ഗവൻ നായരും, മിഡിൽ സ്കൂളിൻറെ പ്രഥമാദ്ധ്യാപകനായി മണമ്പൂർ പുത്തൻകോട്ട് മഠത്തിൽ ശ്രീ പുരുഷോത്തമ ശർമ്മയും നിയമിക്കപ്പെട്ടു. മിഡിൽ സ്കൂളിലെ പ്രഥമവിദ്യ്രാർത്ഥിനി രാമൻ മകൾ പി.സരോജിനി (ആറ്റുവീട്, കവലയൂർ, അ‍ഡിമിഷൻ നമ്പർ 1, അഡ്മിഷൻ നേടിയ തീയതി 05.10.1122).
പ്രശസ്ത സാഹിത്യകാരനും കവിയുമായ ശ്രീ മണമ്പൂർ രാജൻബാബു ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
പ്രഥമാധ്യാപിക ഗീതാഭായ് .Y  ഉൾപ്പെടെ 6 അദ്ധ്യാപക-അനദ്ധ്യാപകർ ജോലി ചെയ്യുന്നുണ്ട്. മാനേജർ പദവി വഹിച്ചുവരുന്നത് ശ്രീ. സുഭാഷ് ചന്ദ്രൻ (നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ്) ആകെ 68 കുട്ടികൾ (36 ആൺ, 32പെൺ).
 
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 74: വരി 69:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
# മഹദ് വ്യക്തികളെ പരിചയപ്പെടുത്തൽ, പുസ്തകാസ്വാദനം, വാർത്താ വായന, ജനറൽ ക്വിസ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അസംബ്ലി.
# മഹദ് വ്യക്തികളെ പരിചയപ്പെടുത്തൽ, പുസ്തകാസ്വാദനം, വാർത്താ വായന, ജനറൽ ക്വിസ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അസംബ്ലി.
# സ്കൂളിലെ മുഴുവൻ കുട്ടികളെയും വിവിധ ക്ലബുകളിൽ അംഗങ്ങളാക്കി. വിദ്യാരംഗം സാഹിത്യവേദി, സയൻസ് ക്ലബ്, സോഷ്യ‍ൽ സയൻസ് ക്ലബ്, പരിസ്ഥിതി ക്ലബ്, ഹെൽത്ത് ക്ലബ്, ഹെൽപ്പ് ഡെസ്ക്, ഇംഗ്ലീഷ് ക്ലബ്, സംസ്കൃതം ക്ലബ്, ജുനിയർ റെഡ് ക്രോസ്, കുട്ടി പോലീസ്, എക്കോ ക്ലബ്, എയ്റോബിക്സ് മുതലായവ.
# സ്കൂളിലെ മുഴുവൻ കുട്ടികളെയും വിവിധ ക്ലബുകളിൽ അംഗങ്ങളാക്കി. വിദ്യാരംഗം സാഹിത്യവേദി, സയൻസ് ക്ലബ്, സോഷ്യ‍ൽ സയൻസ് ക്ലബ്, പരിസ്ഥിതി ക്ലബ്, ഹെൽത്ത് ക്ലബ്, ഹെൽപ്പ് ഡെസ്ക്, ഇംഗ്ലീഷ് ക്ലബ്, സംസ്കൃതം ക്ലബ്, ജുനിയർ റെഡ് ക്രോസ്, കുട്ടി പോലീസ്, എക്കോ ക്ലബ്, എയ്റോബിക്സ് മുതലായവ. [[കെ. ജി. എസ്. യു. പി. എസ്. ഒറ്റൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ അറിയാനായി]]
# സജീവമായ സ്കൂൾ ലൈബ്രറിക്കൊുപ്പം ക്ലാസ്സ്തല ലൈബ്രറി സംഘടിപ്പിപ്പിച്ചു. സ്കൂളിലെ കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാപ്രകടനങ്ങൾ ഈ പരിപാടിയെ മനോഹരമാക്കി. ഈ പരിപീടിയിലൂടെ പഴയ തലമുറക്കാരെ പുതിയ തലമുറയിലൂടെ പരിചയപ്പെടാനും അംഗീകരിക്കാനും കഴിഞ്ഞു.
 
# നിരന്തര മൂല്യനിർണ്ണയത്തിനു സഹായകരമായി രീതിയിൽ മുഴുവൻ കുട്ടികൾക്കും പോർട്ട് ഫോളിയോ ഉണ്ടാക്കുവാനും അതിലൂടെ വിദ്യാർത്ഥികളുടെ പഠന പുരോഗതി ഗുണാത്മകമായി വിലയിരുത്താനും കഴിഞ്ഞു.
== മാനേജ്‌മെന്റ് ==
#  പണത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസ്സ്.
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
# എല്ലാ വിഷയങ്ങൾക്കും സമയ ബന്ധിതമായ ക്ലാസ്സ്
# ഓരോ കുട്ടിയുടെയും പഠനപുരോഗതി രേഖ സി.പി.ടി.എ. കളിലൂടെ രക്ഷാകർത്താക്കളെ യഥാസമയം അറിയിക്കുന്നു.
# പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വരുന്ന ദിനാചരണങ്ങൾ സമുചിതമായി ആഘോഷിക്കുന്നു.
# കലാ കായിക മത്സരങ്ങളിൽ കുട്ടികളെ പ്രാപ്തരാക്കുന്നു.
# ഗണിതോത്സവം, ഇംഗ്ലീഷ് ഫെസ്റ്റ്, സ്കൂൾ തല സയൻസ് എക്സിബിഷൻ സംഘടിപ്പിക്കുന്നു.
# അമ്മ വായനയ്ക്കുള്ള സാഹചര്യം ഒരുക്കി വരുന്നു.
# കരാട്ടേ, യോഗാ പരിശീലനം
# ഓരോ അദ്ധ്യയന വർഷാവസാനം ഓരോ കുട്ടിയുടെയും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലെ മികവുകൾ മെച്ചപ്പെടുത്തേണ്ട മേഖലാജീവിത സാഹചര്യം, ഭാവിയെക്കുറിച്ചുള്ള ആ കുട്ടിയുടെ ആഗ്രംഹം എന്നിവ രേഖപ്പെടുത്തിയ റിപ്പോർട്ടവതരണം. മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കൌൺസിലിംഗ് എന്ന പേരിൽ നടത്തിവരുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# എൻ. പി. ശർമ്മ
{| class="wikitable sortable mw-collapsible mw-collapsed"
# ശാരദാമ്മ
|+
# കൃഷ്ണൻനായർ
!ക്രമ നം
# സീതമ്മ ബി
!പേര്
# സാവിത്രി അമ്മ ബി
|-
# ലീലാംബാൾ ബി
|1
# ശാന്തകുമാരിഅമ്മ ബി
|എൻ. പി. ശർമ്മ
# പുരുഷോത്തമക്കുറുപ്പ് ജി
|-
# ജലജാമണി ആർ
|2
# ശ്രീദേവി എസ്
|ശാരദാമ്മ
# ബിജിയ എസ്
|-
# ബിന്ദു R,B
|3
|കൃഷ്ണൻനായർ
|-
|4
|സീതമ്മ ബി
|-
|5
|സാവിത്രി അമ്മ ബി
|-
|6
|ലീലാംബാൾ ബി
|-
|7
|ശാന്തകുമാരിഅമ്മ ബി
|-
|8
|പുരുഷോത്തമക്കുറുപ്പ് ജി
|-
|9
|ജലജാമണി ആർ
|-
|10
|ശ്രീദേവി എസ്
|-
|11
|ബിജിയ എസ്
|-
|12
|ബിന്ദു ആർ ബി
|}
#


== നേട്ടങ്ങൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നം
!പേര്
!മേഖല
|-
|1
|എൻ. എൻ പണ്ടാരത്തിൽ
|മുൻ എം.എൽ.എ.
|-
|2
|മണമ്പൂർ രാജൻബാബു
|കവി
|-
|3
|മണമ്പൂർ രാധാകൃഷ്ണൻ
|കഥാപ്രസംഗം
|-
|4
|ഡോ. സുരേഷ് കുമാർ
|ആതുര സേവനം
|}
#


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== അംഗീകാരങ്ങൾ ==
# എൻ. എൻ പണ്ടാരത്തിൽ (മുൻ എം.എൽ.എ.)
# മണമ്പൂർ രാജൻബാബു (കവി)
# മണമ്പൂർ രാധാകൃഷ്ണൻ (കഥാപ്രസംഗം)
# ഡോ. സുരേഷ് കുമാർ (ആതുര സേവനം)


==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


*TRIVANDRUM എയർപോർട്ടിൽ നിന്ന് 32കി.മി. അകലം
*തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 32കി.മി. അകലം


*തിരുവനന്തപുരം കൊല്ലം എൻഎച്ചിൽ ആഴാം കോണം ജംഗ്ഷനിൽ നിന്നും 3 കി.മീ..പടിഞ്ഞാറോട്ട് (വർക്കല റോഡ്) സഞ്ചരിക്കുക.
*തിരുവനന്തപുരം കൊല്ലം എൻഎച്ചിൽ ആഴാം കോണം ജംഗ്ഷനിൽ നിന്നും 3 കി.മീ..പടിഞ്ഞാറോട്ട് (വർക്കല റോഡ്) സഞ്ചരിക്കുക.

16:08, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ. ജി. എസ്. യു. പി. എസ്. ഒറ്റൂർ
വിലാസം
ഒറ്റൂർ

മണമ്പൂർ പി.ഒ.
,
695611
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം03 - 06 - 1925
വിവരങ്ങൾ
ഫോൺ0470 2687526
ഇമെയിൽkgspottoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42348 (സമേതം)
യുഡൈസ് കോഡ്32140100606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംഒറ്റൂർ പഞ്ചായത്ത്
വാർഡ്09
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ68
അദ്ധ്യാപകർ05
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീതാ ഭായി. വൈ
പി.ടി.എ. പ്രസിഡണ്ട്ഡയാന സുനിൽ
എം.പി.ടി.എ. പ്രസിഡണ്ട്വിദ്യ. ഐ
അവസാനം തിരുത്തിയത്
13-03-2024POOJA U


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ ഉപജില്ലയിലെ ഈ വിദ്യാലയം ഒറ്റൂർ പഞ്ചായത്തിൽ ആണ്

ചരിത്രം

കരവൻമഠത്തിൽ കെ.എൻ. പണ്ടാരത്തിൽ, മഠത്തിലെ കളിയിലിൽ ഗവൺമെൻറ് അംഗീകൃത ഒന്നാം ക്ലാസ്സ് ആരംഭിച്ചു. തുടക്കത്തിൽ കുട്ടികളുടെ എണ്ണം വളരെ പരിമിതമായിരുന്നു. എങ്കിലും ക്രമേണ കുട്ടികളുടെ എണ്ണം ഉയർന്നു. കരവൻ മഠത്തിലെ കളിയിലിൽ വിദ്യാഭ്യാസത്തിന് ആരംഭം കുറിച്ച കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം ചെയ്യുവാൻ ആവശ്യമായ സ്ഥലത്തിൻറെ കുറവ് അനുഭവപ്പെട്ടു. വാളക്കോട്ടുമഠത്തിലെ കാര്യസ്ഥനായിരുന്ന വാണിയൻ വിളാകത്ത് ഉമ്മിണിപ്പിള്ളയുടെ പുത്രനായ ജനാർദ്ദനൻ പിള്ള ഇന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന വാളക്കാട്ടുമഠം വക സ്ഥലം വിലയ്ക്കുവാങ്ങുകയും, കരവൻ മഠത്തിൻറെ പൂർണ്ണമായ അനുവാദത്തോടുകൂടി അവിടെ പ്രവർച്ചിരുന്ന ഒന്നാം ക്ലാസ്സുകൂടി ഉൾപ്പെടുത്തി രണ്ടും മൂന്നും ക്ലാസ്സുകളും ആരംഭിക്കുകയും ചെയ്തു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ സ്ഥലത്ത് ജൈവവേലിയാൽ ചുറ്റപ്പെട്ടാണ് സ്കൂർസ്ഥിതി ചെയ്യുന്നത്. ഒരു ഓഫീസ് കെട്ടിടത്തോടൊപ്പം മറ്റ് മൂന്ന് കെട്ടിടങ്ങൾ ഉണ്ട്. കെട്ടിടങ്ങളിൽ ഒന്നിൽ കുട്ടികൾക്ക് ഇരുന്ന് വായിക്കാൻ വേണ്ടി പ്രത്യേകം ഡെസ്ക്കും ബഞ്ചും ക്രമീകരിച്ച ലൈബ്രറിയും ഓരോ കുട്ടിക്കും കൈകാര്യം ചെയ്യാൻ ആവശ്യമായ ലാപ്ടോപ്പും കമ്പ്യൂട്ടറും പ്രൊജക്ടറും സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്സ് റൂമും കുട്ടികൾക്ക് ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനാവശ്യമായ പ്രത്യേക മുറിയും ഉണ്ട്. വായുസഞ്ചാരമുള്ള ക്ലാസ് മുറികളിൽ കുട്ടികൾക്ക് ഇരിപ്പിട സൗകര്യത്തിനാവശ്യമായ ബഞ്ചും ഡസ്ക്കും ഫാനും ക്ലാസ്സ് ലൈബ്രറിക്ക് വേണ്ടുന്ന പുസ്തകങ്ങൾ വെക്കുന്നതിനായി റാക്കും waste paper ഉം മറ്റ് പാഴ്വസ്തുക്കൾ നിക്ഷേപിക്കുന്നതിനായി waste Basket ഉം സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലവും സ്കൂൾ മുറ്റം ഫ്ലോർ ടൈലിംഗ് ഇട്ട് വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു സയൻസ്, ഗണിതം സോഷ്യൽ സയൻസ് വിഷയങ്ങൾക്കാവശ്യമായ ലാബും ഉണ്ട്. പച്ചക്കറി തോട്ടവും വാഴ കൃഷിയും സ്കൂളിൽ വർഷാവർഷം കൃഷി നടത്തുന്നു' കുട്ടികൾക്ക് ആവശ്യത്തിന് ശുചിത്വമുള്ള ടോയ്ലറ്റും കുടിവെള്ളത്തിനാവശ്യമായ കിണറും ഭക്ഷണ പാത്രങ്ങൾ കഴുകുന്നതിന് വേണ്ടി പൈപ്പും ടാപ്പുകളും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് കമ്പോസ്റ്റ് കുഴിയും സ്കൂൾ വളപ്പിൽ സൗകര്യകമാരുക്കിയിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  1. മഹദ് വ്യക്തികളെ പരിചയപ്പെടുത്തൽ, പുസ്തകാസ്വാദനം, വാർത്താ വായന, ജനറൽ ക്വിസ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അസംബ്ലി.
  2. സ്കൂളിലെ മുഴുവൻ കുട്ടികളെയും വിവിധ ക്ലബുകളിൽ അംഗങ്ങളാക്കി. വിദ്യാരംഗം സാഹിത്യവേദി, സയൻസ് ക്ലബ്, സോഷ്യ‍ൽ സയൻസ് ക്ലബ്, പരിസ്ഥിതി ക്ലബ്, ഹെൽത്ത് ക്ലബ്, ഹെൽപ്പ് ഡെസ്ക്, ഇംഗ്ലീഷ് ക്ലബ്, സംസ്കൃതം ക്ലബ്, ജുനിയർ റെഡ് ക്രോസ്, കുട്ടി പോലീസ്, എക്കോ ക്ലബ്, എയ്റോബിക്സ് മുതലായവ. കൂടുതൽ അറിയാനായി

മാനേജ്‌മെന്റ്

സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നം പേര്
1 എൻ. പി. ശർമ്മ
2 ശാരദാമ്മ
3 കൃഷ്ണൻനായർ
4 സീതമ്മ ബി
5 സാവിത്രി അമ്മ ബി
6 ലീലാംബാൾ ബി
7 ശാന്തകുമാരിഅമ്മ ബി
8 പുരുഷോത്തമക്കുറുപ്പ് ജി
9 ജലജാമണി ആർ
10 ശ്രീദേവി എസ്
11 ബിജിയ എസ്
12 ബിന്ദു ആർ ബി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നം പേര് മേഖല
1 എൻ. എൻ പണ്ടാരത്തിൽ മുൻ എം.എൽ.എ.
2 മണമ്പൂർ രാജൻബാബു കവി
3 മണമ്പൂർ രാധാകൃഷ്ണൻ കഥാപ്രസംഗം
4 ഡോ. സുരേഷ് കുമാർ ആതുര സേവനം

അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 32കി.മി. അകലം
  • തിരുവനന്തപുരം കൊല്ലം എൻഎച്ചിൽ ആഴാം കോണം ജംഗ്ഷനിൽ നിന്നും 3 കി.മീ..പടിഞ്ഞാറോട്ട് (വർക്കല റോഡ്) സഞ്ചരിക്കുക.
  • വർക്കല - കലമ്പലം റോഡിൽ വടശ്ശേരിക്കോണം ജംഗ്ഷനിൽ നിന്നും 3 കി.മീ.. കിഴക്കോട്ട് സഞ്ചരിക്കുക.
  • തിരുവനന്തപുരം കൊല്ലം എൻ.എച്ച് ൽ ആലംകോട് ജംഗ്ഷനിൽ നിന്നും 5 കി.മീ..പടിഞ്ഞാറോട്ട് സഞ്ചരിക്കുക

{{#multimaps:8.7365785,76.7614774| zoom=18}}