"ഡയറ്റ് ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{prettyurl|DIET Attingal}}തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ ഉപജില്ലയിലെ ഈ  
{{prettyurl|DIET Attingal}}തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ ഉപജില്ലയിലെ ഈ  


വിദ്യാലയം നെടുമങ്ങാട് താലൂക്കിൽ നെല്ലനാട് പഞ്ചായത്തിൽ ആണ്
വിദ്യാലയം ആറ്റിങ്ങൽ  മുനിസിപ്പാലിറ്റിയിൽ ആണ്
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ആറ്റിങ്ങൽ  
|സ്ഥലപ്പേര്=ആറ്റിങ്ങൽ  

15:38, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ ഉപജില്ലയിലെ ഈ

വിദ്യാലയം ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ ആണ്

ഡയറ്റ് ആറ്റിങ്ങൽ
വിലാസം
ആറ്റിങ്ങൽ

ഡയറ്റ് ആറ്റിങ്ങൽ , ആറ്റിങ്ങൽ
,
ആറ്റിങ്ങൽ പി.ഒ.
,
695101
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഇമെയിൽatldiet@gmail.com
കോഡുകൾ
സ്കൂൾ കോഡ്42366 (സമേതം)
യുഡൈസ് കോഡ്32140100301
വിക്കിഡാറ്റQ64035761
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംആറ്റിങ്ങൽ മുനിസിപ്പാലിറ്റി
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ469
പെൺകുട്ടികൾ434
ആകെ വിദ്യാർത്ഥികൾ903
അദ്ധ്യാപകർ37
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽDr. Sheejakumari ( Principal ) DIET
പി.ടി.എ. പ്രസിഡണ്ട്സുധീർ
എം.പി.ടി.എ. പ്രസിഡണ്ട്അപ്‌സര
അവസാനം തിരുത്തിയത്
13-03-2024POOJA U


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആറ്റിങ്ങൽ കോയിക്കൽ കൊട്ടാരത്തിന് സമീപം പ്രവർത്തിച്ചിരുന്ന മലയാളം സ്കൂൾ ഇപ്പോൾ ഡയറ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് 1910 ൽ മാറ്റിസ്ഥാപിച്ചു. ആദ്യം മലയാളം സ്കൂളായും, അധ്യാപക പരിശീലനം നൽകാൻ ആരംഭിച്ചതോടെ ട്രെയ്നിംഗ് സ്കൂളായും മാറി. ബേസിക് ട്രെയ്നിംഗ് സ്കൂളായി (ബി.ടി.എസ്)പ്രവർത്തിച്ചുവന്ന ഈ സ്കൂളിൻറെ പേര് 1980 കളിൽ ടി.ടി.ഐ (ടീച്ചർ ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട്) എന്നായി മാറി. 1992 ൽ ഡയറ്റ് ( ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എജുകെയ്ഷൻ ആൻഡ്‌ ട്രെയ്നിംഗ് ) ആയി.

അധിക വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ്സ്മുറികളുടെ എണ്ണം 35
  • സ്മാർട്ട് ക്ലാസ്സ്‌റൂം 6
  • പ്രീ പ്രൈമറി 4
  • സയൻസ് ലാബ് 1
  • കമ്പ്യൂട്ടർ ലാബ് 1
  • ഗണിത ലാബ് 1
  • സോഷ്യൽ സയൻസ് ലാബ് 1
  • സ്കൂൾ സൊസൈറ്റി 1
  • ലൈബ്രറി 1
  • ഓഫീസ് റൂം 1
  • സ്റ്റാഫ്‌റൂം 2
  • സ്റ്റോർ റൂം 1
  • സ്പോർട്സ് റൂം 1
  • വാഹനങ്ങൾ 5
  • ആഡിറ്റോറിയം 1
  • ശുചിമുറികൾ 30
  • കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

ക്രമ നം പേര്
1 സാറാ വർഗീസ്
2 ടി കെ പ്രേമകുമാർ
3 എൻ മണികണ്ഠദാസ്
4 പി രത്നാകരൻ
5 ജി ജയാനന്ദൻ
6 എസ് ജ്ഞാനദാസ്
7 പി വി കൃഷ്ണകുമാർ
8 വി മോഹനചന്ദ്രൻ
9 കെ കേശവൻ പോറ്റി
10 ആർ ലക്ഷ്മി വരാഹൻ
11 ഡോ  പ്രീത രാജം ആർ വി
12 ആർ സെൽവരാജ്
13 എം രാജേഷ്
14 പി ലാലിക്കുട്ടി
15 പി എൽ വിജയകുമാർ
16 ഡോ രാധാമണി എം പി
17 ഡോ ഷീജാകുമാരി ടി ആർ
18 ജോണി ജേക്കബ്
19 ഗീത നായർ
20 ടി വി ഗോപകുമാർ
21 വി വി പ്രേമ രാജൻ 

അധ്യാപകർ

ക്രമ നം പേര്
1 പ്രദീപ് കുമാർ പി
2 ആശാറാണി എസ്  എസ്
3 അശ്വതി റ്റി
4 വിജയകുമാരി വി ഒ
5 നൗഷാദ് എം
6 ഗീത എസ് എൻ
7 അമ്പിളി എസ്
8 ജയകുമാർ എസ്
9 സന്ധ്യ എസ്
10 സിനു ബി എസ്
11 നജിമ എ
12 ശ്രീകുമാർ ആർ
13 സിന്ധു വി എസ്
14 ശ്രീലത ആർ
15 പൂർണിമ പി 
16 ഹരിപ്രിയ കെ എസ്
17 സോഫിയ എ
18 സന്ധ്യ ആർ
19 അൻസി എൽ
20 ദീപ എസ്
21 രശ്മി സി എസ്
22 നിത്യാ മോഹൻ
23 ഐശ്വര്യ താഹ
24 ധനലക്ഷ്മി യു വി
25 സുമിന എ എ
26 രമ്യ ആർ നായർ
27 അശ്വതി അശോകൻ റ്റി
28 അനുപ പി ബി
29 രമ്യ എസ് ആർ
30 സരിത എം എ
31 ഗോപിക ജി എ
32 അനു എൽ
33 ആർച്ച ഡി എസ്
34 അനീഷ് ആർ എ
35 ദിവ്യ അശോകൻ

അംഗീകാരങ്ങൾ

  • 2021 ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനത്തിൽ സമ്പൂർണ ഹോംലാബ് സ്കൂൾ ആയി പ്രഖ്യാപിക്കപ്പെട്ടു .
  • കോവിഡ് കാലത്ത് 35ക്ലാസ്സ് ഡിജിറ്റൽ മാസികകളും ഒരു സ്കൂൾ ഡിജിറ്റൽ മാഗസിനും (വിസ്മയക്കൂട്ട് ) തയ്യാറാക്കി .
  • സമ്പൂർണ ഡിജിറ്റൽ സ്കൂൾ ആയി പ്രഖ്യാപിക്കപ്പെട്ടു .
  • സ്കൂളിൽ ഓട്ടോമാറ്റിക് സാനിറ്റൈസിങ് മെഷീൻ സ്ഥാപിച്ചു .
  • ഡയറ്റ് സ്കൂൾ അദ്ധ്യാപകർ ആയിരത്തോളം അധ്യാപകർക്ക്  IT പരിശീലനം നൽകി.
  • സമൃദ്ധി എന്ന പേരിൽ എല്ലാ കുട്ടികളുടെയും വീട്ടിൽ കൃഷി .
  • വിക്ടർസ് ചാനലിൽ ക്ലാസ് എടുക്കുന്ന അദ്ധ്യാപകർ .
  • സബ്ജില്ല ജില്ല സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ തുടർച്ചയായ 10 വർഷങ്ങളായി ഒന്നാം സ്ഥാനവും ബെസ്റ്റ് സ്കൂൾ അവാർഡും.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • ആറ്റിങ്ങൽ കച്ചേരി ജംഗ്ഷൻ,വീരളം ക്ഷേത്രം,ടൌൺ യു.പി.എസ് എന്നിവയ്ക്ക് ഇടയിലായി സ്ഥിതിചെയ്യുന്നു.

{{#multimaps:8.69681,76.81342 |zoom=18}} -

"https://schoolwiki.in/index.php?title=ഡയറ്റ്_ആറ്റിങ്ങൽ&oldid=2218042" എന്ന താളിൽനിന്ന് ശേഖരിച്ചത്