"ഗവ. യു പി എസ് ഇല്ലിത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 27: വരി 27:
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=പ്രീ പ്രൈമറി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=എൽ.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=യു.പി
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=പ്രീ പ്രൈമറി മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=48
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=52
|പെൺകുട്ടികളുടെ എണ്ണം 1-10=52
|വിദ്യാർത്ഥികളുടെ എണ്ണം 1-10=100
|വിദ്യാർത്ഥികളുടെ എണ്ണം 1-10=112
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=ഗീത എ എസ്
|പ്രധാന അദ്ധ്യാപിക=ഗീത എ എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രവീൺ വി പി
|പി.ടി.എ. പ്രസിഡണ്ട്=സനീഷ് എ എം
|എം.പി.ടി.എ. പ്രസിഡണ്ട്=അല്ലി ബൈജു
|എം.പി.ടി.എ. പ്രസിഡണ്ട്=അല്ലി ബൈജു
|സ്കൂൾ ചിത്രം=25454gups.jpg‎
|സ്കൂൾ ചിത്രം=25454gups.jpg‎

10:22, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് ഇല്ലിത്തോട്
വിലാസം
ഇല്ലിത്തോട്

ഗവ.യു പി സ്കൂൾ ഇല്ലിത്തോട്
,
മലയാറ്റൂർ പി.ഒ.
,
683587
,
എറണാകുളം ജില്ല
സ്ഥാപിതം1 - 11 - 1973
വിവരങ്ങൾ
ഫോൺ0484 2468311
ഇമെയിൽillithodegups@gmail.com
കോഡുകൾ
സ്കൂൾ കോഡ്25454 (സമേതം)
യുഡൈസ് കോഡ്32080200801
വിക്കിഡാറ്റQ99507788
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംമലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലംപ്രീ പ്രൈമറി മുതൽ 7 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ112
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത എ എസ്
പി.ടി.എ. പ്രസിഡണ്ട്സനീഷ് എ എം
എം.പി.ടി.എ. പ്രസിഡണ്ട്അല്ലി ബൈജു
അവസാനം തിരുത്തിയത്
12-03-202425454
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

                       പശ്ചിമഘട്ടമലനിരകളുടെ മടിത്തട്ടിൽ പെരിയാറിൻെറ ലാളനയേറ്റ് ഉണരുന്ന അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയോട് ചേർന്ന് കിടക്കുന്ന മലയോരഗ്രാമമാണ് ഇല്ലിത്തോട്.
                       1973-ൽ ബഹു. മുഖ്യമന്ത്രി സി. അച്യുതമേനോൻ ഉദ്ഘാടനം ചെയ്ത കൂട്ടുകൃഷി ഫാമിലെ 250-ഓളം വരുന്ന അംഗങ്ങളുടെ കുട്ടികൾക്കായി അതേ വർഷം തന്നെ ഡെപ്യൂട്ടി ഡയറക്ടർ

പി.ജനാർദ്ദനൻ സർ മുൻകൈ എടുത്ത് അനുവദിച്ചതാണ് ഈ സ്കൂൾ.ഫാമിൻെറ ചെലവിൽ ഫാം അംഗങ്ങൾ തന്നെ നിർമിച്ചതാണ് സ്കൂൾ കെട്ടിടം. 70കുട്ടികളും ഏകാധ്യാപകനുമായി തുടക്കം കുറിച്ചതാണ് ഈ വിദ്യാലയം

                       1980-ൽ ബഹു. എ പി കുര്യൻ എം. എൽ. എ ആയിരുന്നപ്പോൾ യു.പി സ്കൂളായി ഉയർത്തി. എം.എസ് പരമേശ്വരൻ, കെ വി. കുട്ടപ്പൻ, എൻ. ബി. നാരായണൻ,മാടപ്പുറം ഗോപാലൻ,

എന്നിവർ നേതൃത്വം നൽകി. ടി.ജി. വിദ്യാസാഗർ, കണ്ണമ്പുഴ കുടുംബാംഗങ്ങൾ സാമ്പത്തീക സഹായം നൽകി സഹായിച്ചു.

ഭൗതികസൗകര്യങ്ങൾ

          ഓഫീസും 1 സ്മാർട്ട്ക്ലാസ് മുറിയും 1 ക്ലാസ് മുറിയും 
   പണി തീരാത്ത 2 ക്ലാസ് മുറികളും 5 ക്ലാസുകൾ പ്രവർത്തിക്കുന്ന ഒരു ഹാളുമാണ് സ്കൂൾ കെട്ടിടം. 
  3 മൂത്രപ്പുരകളും 4 ടോയ് ലറ്റുകളും ഉണ്ട്.
   കിണർ, വാട്ടർ കണക്ഷൻ എന്നിവ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. 1 .പാപ്പച്ചൻ ടി പി
  2. 2. ഗോപാലൻ എൻ.എസ്
  3. 3. ദേവകി എം.കെ (പ്രഥമ പ്രധാന അദ്ധ്യാപിക)
  4. 4.എം. കെ വാവക്കുട്ടൻ‌
  5. 5.എ.വി കാർത്ത്യായനി
  6. 6.പി.ജെ.തോമസ്
  7. 7.പി കെ ജോർജ്ജ്
  8. 8ഐ.കെ നാരായണൻ
  9. 9.കെ.ഇ അച്യുതൻ
  10. റ്റി.കെ. തങ്കമ്മ
  11. 11.പി.പി കുര്യച്ചൻ
  12. 12.വി.ജെ റോയ്
  13. 13.ലൈലാമ്മ സക്കറിയ
  14. 14.യു. എ സാബു
  15. ജയ്മോൻ ജോസഫ്
  16. നവാസ് സി.ഐ
  17. ലിജി വി പോൾ
  18. ഗീത എ എസ് (തുടരുന്നു)

നേട്ടങ്ങൾ

   1.ജനീഷദേവി (നാഷണൽ ഇൻസ്പൈറിങ് അവാർഡ്)
   2.ജിഷ്ണു ടി.എസ്(നാഷണൽ ഇൻസ്പൈറിങ് അവാർഡ്)
   3.മീനു. ചെല്ലപ്പൻ(യു.എസ്.എസ് സ്കോളർഷിപ്പ്)
   4.ബിബിനി.കെ ബിജു (എൽ.എസ്.എസ് സ്കോളർഷിപ്പ്)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സന്തോഷ്.ഞവിളതറ(അസി.ജില്ല ഇൻഫോർമേഷൻ ഓഫീസർ)
  2. ശിവൻ.റ്റി,ജി (സബ്ബ്.രജിസ്റ്റാർ ഓഫീസ്)
  3. .ബൈജു.തൊടുപുഴ (ബാങ്ക് മാനേജർ)
  4. .സൗമ്യ. സുധാകരൻ (ഡോക്ട്രേറ്റ്)
  5. .അനില. കുര്യാക്കോസ്(അഡ്വക്കേറ്റ്)
  6. ഷൈബു. മങ്ങാടൻ (അഡ്വക്കേറ്റ്)
  7. .ബിജു. കക്കാട്ടുശ്ശേരി (നേവി,സ്വർ​ണമെഡൽ,ഹൈജംബ്ബ്,ആൾ ഇന്ത്യ)
  8. .സാബു.പണ്ടാല (ഡോക്ട്രേറ്റ്,സബ്ബ് ട്രഷറി )
  9. .സനിൽ പി. തോമസ് (എച്ച്.എസ്.എ)
  10. .പോളച്ചൻ ഇ.ഡി (അധ്യാപകൻ)
  11. .അന്നമ്മ.എ.സി (അധ്യാപിക)
  12. .ആതിര ദിലീപ് (എർണാകുളം ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്തംഗം)
  13. മേരിദാസൻ പിവി ( ഗ്രാമപഞ്ചായത്തംഗം)
  14. .ഷെല്ലി സുകു (ഗ്രാമപഞ്ചായത്തംഗം)
  15. .സീന.നാരായണൻ (ഫിസിയോ ഹെഡ്ഇൻ അമൃത ഹോസ്പിറ്റൽ)
  16. .വിനേഷ് പി അച്യുതൻ (ഫിനാൻസ് ഡിപ്പാർട്ടുമെൻറ്)
  17. റോയ്.കെ.കെ(റവന്യൂ ഡിപ്പാർട്ടുമെൻറ്)
  18. ജിസ്സ് മോൻ,ജയാനന്ദൻ,ബാബു എം.എസ് (പോലീസ്)
  19. ജോബി മനേക്കുടി,ബിജു തോമസ് (ആർമി)
  20. അഭിജിത്ത് ഷിബു (2017-ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ കാലടി സംസ്കൃത യൂണിവേഴ്സിറ്റി എൻ.എൻ.എസ് യൂണിറ്റിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു)
  21. നൗബിൻ നൗഷാദ് (എം.ബി.എ)

വഴികാട്ടി


{{#multimaps:10.20219,76.52733|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റോപ്പിൽനിന്നും 1.മി അകലം.
  • മലയാററൂരിൽ നിന്ന് 6 കി.മീ അകലം
  • ഇല്ലിത്തോട്ടിൽ സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_ഇല്ലിത്തോട്&oldid=2198616" എന്ന താളിൽനിന്ന് ശേഖരിച്ചത്