സഹായം Reading Problems? Click here


ഗവ. യു പി എസ് ഇല്ലിത്തോട്

Schoolwiki സംരംഭത്തിൽ നിന്ന്
(25454 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗവ. യു പി എസ് ഇല്ലിത്തോട്
[[Image:{{{സ്കൂൾ ചിത്രം}}}|center|320px|സ്കൂൾ ചിത്രം]]
സ്ഥാപിതം {{{സ്ഥാപിതവർഷം}}}
സ്കൂൾ കോഡ് [[{{{സ്കൂൾ കോഡ്}}}]]
സ്ഥലം ഇല്ലിത്തോട്
സ്കൂൾ വിലാസം {{{സ്കൂൾ വിലാസം}}}
പിൻ കോഡ് {{{പിൻ കോഡ്}}}
സ്കൂൾ ഫോൺ {{{സ്കൂൾ ഫോൺ}}}
സ്കൂൾ ഇമെയിൽ {{{സ്കൂൾ ഇമെയിൽ}}}
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല ആലുവ
റവന്യൂ ജില്ല എര്‍ണാകുളം
ഉപ ജില്ല അങ്കമാലി

സര്‍ക്കാര്‍

ഭരണ വിഭാഗം പൊതുവിദ്യാഭ്യാസം
സ്കൂൾ വിഭാഗം {{{സ്കൂൾ വിഭാഗം}}}
പഠന വിഭാഗങ്ങൾ {{{പഠന വിഭാഗങ്ങൾ1}}}
{{{പഠന വിഭാഗങ്ങൾ2}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 50
പെൺ കുട്ടികളുടെ എണ്ണം 38
വിദ്യാർത്ഥികളുടെ എണ്ണം {{{വിദ്യാർത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകൻ {{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് സജയ്.ജേക്കബ്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
31/ 01/ 2017 ന് 25454
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

[[Category:അങ്കമാലി സര്‍ക്കാര്‍ വിദ്യാഭ്യാസ ഉപ ജില്ലയിലെ പൊതുവിദ്യാഭ്യാസം വിദ്യാലയങ്ങൾ]][[Category:അങ്കമാലി സര്‍ക്കാര്‍ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]

................................

ചരിത്രം

                       പശ്ചിമഘട്ടമലനിരകളുടെ മടിത്തട്ടില്‍ പെരിയാറിന്‍െറ ലാളനയേറ്റ് ഉണരുന്ന അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയോട് ചേര്‍ന്ന് കിടക്കുന്ന മലയോരഗ്രാമമാണ് ഇല്ലിത്തോട്.
                       1973-ല്‍ ബഹു. മുഖ്യമന്ത്രി സി. അച്യുതമേനോന്‍ ഉദ്ഘാടനം ചെയ്ത കൂട്ടുകൃഷി ഫാമിലെ 250-ഓളം വരുന്ന അംഗങ്ങളുടെ കുട്ടികള്‍ക്കായി അതേ വര്‍ഷം തന്നെ ഡെപ്യൂട്ടി ഡയറക്ടര്‍

പി.ജനാര്‍ദ്ദനന്‍ സര്‍ മുന്‍കൈ എടുത്ത് അനുവദിച്ചതാണ് ഈ സ്കൂള്‍.ഫാമിന്‍െറ ചെലവില്‍ ഫാം അംഗങ്ങള്‍ തന്നെ നിര്‍മിച്ചതാണ് സ്കൂള്‍ കെട്ടിടം. 70കുട്ടികളും ഏകാധ്യാപകനുമായി തുടക്കം കുറിച്ചതാണ് ഈ വിദ്യാലയം

                       1980-ല്‍ ബഹു. എ പി കുര്യന്‍ എം. എല്‍. എ ആയിരുന്നപ്പോള്‍ യു.പി സ്കൂളായി ഉയര്‍ത്തി. എം.എസ് പരമേശ്വരന്‍, കെ വി. കുട്ടപ്പന്‍, എന്‍. ബി. നാരായണന്‍,മാടപ്പുറം ഗോപാലന്‍,

എന്നിവര്‍ നേതൃത്വം നല്‍കി. ടി.ജി. വിദ്യാസാഗര്‍, കണ്ണമ്പുഴ കുടുംബാംഗങ്ങള്‍ സാമ്പത്തീക സഹായം നല്‍കി സഹായിച്ചു.

ഭൗതികസൗകര്യങ്ങള്‍

          ഓഫീസും 1 സ്മാര്‍ട്ട്ക്ലാസ് മുറിയും 1 ക്ലാസ് മുറിയും 
   പണി തീരാത്ത 2 ക്ലാസ് മുറികളും 5 ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹാളുമാണ് സ്കൂള്‍ കെട്ടിടം. 
  3 മൂത്രപ്പുരകളും 4 ടോയ് ലറ്റുകളും ഉണ്ട്.
   കിണര്‍, വാട്ടര്‍ കണക്ഷന്‍ എന്നിവ ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. 1 .പാപ്പച്ചന്‍ ടി പി
  2. 2. ഗോപാലന്‍ എന്‍.എസ്
  3. 3. ദേവകി എം.കെ (പ്രഥമ പ്രധാന അദ്ധ്യാപിക)
  4. 4.എം. കെ വാവക്കുട്ടന്‍‌
  5. 5.എ.വി കാര്‍ത്ത്യായനി
  6. 6.പി.ജെ.തോമസ്
  7. 7.പി കെ ജോര്‍ജ്ജ്
  8. 8ഐ.കെ നാരായണന്‍
  9. 9.കെ.ഇ അച്യുതന്‍
  10. 10.റ്റി. കെ. തങ്കമ്മ
  11. 11.പി.പി കുര്യച്ചന്‍
  12. 12.വി.ജെ റോയ്
  13. 13.ലൈലാമ്മ സക്കറിയ
  14. 14.യു. എ സാബു

നേട്ടങ്ങള്‍

   1.ജനീഷദേവി (നാഷണല്‍ ഇന്‍സ്പൈറിങ് അവാര്‍ഡ്)
   2.ജിഷ്ണു ടി.എസ്(നാഷണല്‍ ഇന്‍സ്പൈറിങ് അവാര്‍ഡ്)
   3.മീനു. ചെല്ലപ്പന്‍(യു.എസ്.എസ് സ്കോളര്‍ഷിപ്പ്)
   4.ബിബിനി.കെ ബിജു (എല്‍.എസ്.എസ് സ്കോളര്‍ഷിപ്പ്)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. സന്തോഷ്.ഞവിളതറ(അസി.ജില്ല ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍)
  2. ശിവന്‍.റ്റി,ജി (സബ്ബ്.രജിസ്റ്റാര്‍ ഓഫീസ്)
  3. .ബൈജു.തൊടുപുഴ (ബാങ്ക് മാനേജര്‍)
  4. .സൗമ്യ. സുധാകരന്‍ (ഡോക്ട്രേറ്റ്)
  5. .അനില. കുര്യാക്കോസ്(അഡ്വക്കേറ്റ്)
  6. ഷൈബു. മങ്ങാടന്‍ (അഡ്വക്കേറ്റ്)
  7. .ബിജു. കക്കാട്ടുശ്ശേരി (നേവി,സ്വര്‍​ണമെഡല്‍,ഹൈജംബ്ബ്,ആള്‍ ഇന്ത്യ)
  8. .സാബു.പണ്ടാല (ഡോക്ട്രേറ്റ്,സബ്ബ് ട്രഷറി )
  9. .സനില്‍ പി. തോമസ് (എച്ച്.എസ്.എ)
  10. .പോളച്ചന്‍ ഇ.ഡി (അധ്യാപകന്‍)
  11. .അന്നമ്മ.എ.സി (അധ്യാപിക)
  12. .ആതിര ദിലീപ് (എര്‍ണാകുളം ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്തംഗം)
  13. മേരിദാസന്‍ പിവി ( ഗ്രാമപഞ്ചായത്തംഗം)
  14. .ഷെല്ലി സുകു (ഗ്രാമപഞ്ചായത്തംഗം)
  15. .സീന.നാരായണന്‍ (ഫിസിയോ ഹെഡ്ഇന്‍ അമൃത ഹോസ്പിറ്റല്‍)
  16. .വിനേഷ് പി അച്യുതന്‍ (ഫിനാന്‍സ് ഡിപ്പാര്‍ട്ടുമെന്‍റ്)
  17. റോയ്.കെ.കെ(റവന്യൂ ഡിപ്പാര്‍ട്ടുമെന്‍റ്)
  18. ജിസ്സ് മോന്‍,ജയാനന്ദന്‍,ബാബു എം.എസ് (പോലീസ്)
  19. ജോബി മനേക്കുടി,ബിജു തോമസ് (ആര്‍മി)
  20. അഭിജിത്ത് ഷിബു (2017-ലെ റിപ്പബ്ലിക്ക് ദിന പരേഡില്‍ കാലടി സംസ്കൃത യൂണിവേഴ്സിറ്റി എന്‍.എന്‍.എസ് യൂണിറ്റിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു)
  21. നൗബിന്‍ നൗഷാദ് (എം.ബി.എ)

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_ഇല്ലിത്തോട്&oldid=309902" എന്ന താളിൽനിന്നു ശേഖരിച്ചത്