"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ല യിലെ കാരാത്തോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി എം എസ് എ എം എ യു പി സ്കൂൾ കാരാത്തോട്.<br />
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->{{Schoolwiki award applicant}}
 
<br />
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കാരാത്തോട്
|സ്ഥലപ്പേര്=കാരാത്തോട്
വരി 38: വരി 40:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=378
|ആൺകുട്ടികളുടെ എണ്ണം 1-10=388
|പെൺകുട്ടികളുടെ എണ്ണം 1-10=318
|പെൺകുട്ടികളുടെ എണ്ണം 1-10=373
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=761
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 56:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുരേഷ് ബാബു .ടി
|പ്രധാന അദ്ധ്യാപകൻ=അഷ്റഫ്.പി
|പി.ടി.എ. പ്രസിഡണ്ട്=എം.കെ.മുഹമ്മദ് മാസ്റ്റർ
|പി.ടി.എ. പ്രസിഡണ്ട്=എം.കെ.മുഹമ്മദ് മാസ്റ്റർ
|എം.പി.ടി.എ. പ്രസിഡണ്ട്=സുൽഫത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസിയ
|സ്കൂൾ ചിത്രം=19879_school.jpeg
|സ്കൂൾ ചിത്രം=19879_school.jpeg
|size=350px
|size=350px
വരി 63: വരി 65:
|logo_size=50px
|logo_size=50px
}}
}}
----
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ല യിലെ കാരാത്തോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എയ്ഡ‍ഡ് അപ്പർ പ്രൈമറി സ്ക്കൂൾ എന്ന '''പി എം എസ് എ എം എ യു പി സ്കൂൾ കാരാത്തോട്.'''


==<font size=4 color=#151B8D>'''ചരിത്രം'''</FONT>==
==ചരിത്രം==
'''1976മെയ്30-)0 തിയതി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹമ്മദുകുട്ടി
1976 മെയ് മുപ്പതാം തിയതി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹമ്മദുകുട്ടി സാഹിബിന്റെ അധ്യക്ഷതയിൽ  നടന്ന യോഗത്തിൽ  വെച്ച് ബഹുമാനപ്പെട്ട പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തതോടു കൂടി ജനാബ് പി.കെ ഹൈദ്രുഹാജി യുടെ മാനേജുമെന്റിന്റെ കീഴിൽ  പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എയ്ഡ‍ഡ് അപ്പർ പ്രൈമറി സ്ക്കൂൾ എന്ന ഈ വിദ്യാലയം കാരാത്തോട് പ്രവർത്തനം ആരംഭിച്ചത്. [[പി.എം.എസ്..എം..യു.പി.എസ് കാരാത്തോട്/ചരിത്രം|കൂടുതൽ അറിയാൻ]]
സാഹിബിനെ  അധ്യക്ഷതയിൽ  നടന്ന യോഗത്തിൽ  വെച്ച് ബഹുമാനപ്പെട്ട പാണക്കാട്
മുഹമ്മദാലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തതോടുകൂടി ജനാബ്പി.കെ ഹൈദ്രുഹാജി
യുടെ മാനേജുമെ ന്റിന്റെ    പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽഎയ്ഡ‍ഡ്അപ്പർ
പ്രൈമറി സ്ക്കൂൾ എന്ന ഈ വിദ്യാലയം കാരാത്തോട് പ്രവർത്തനം ആരംഭിച്ചത്.ഈസ്ഥാപ
നം തുടങ്ങിയപ്പോൾ ഹെഡ്മ്മാസ്ററർ  എ.ആലസ്സൻകുട്ടിമാസ്ററർആയിരുന്നു.പിന്നിട്
ശ്രീമതി.സുമംഗലാമ്മടീച്ചർ ആയിരുന്നു.ഇപ്പോൾ ഹെഡ് മാസ്ററർ മിസ്ററർ.തോമസ്.പി.ജെ
ആണ്.


== '''ഭൗതിക സൗകര്യങ്ങൾ''' ==
== ഭൗതിക സൗകര്യങ്ങൾ ==
കാരാത്തോട് മെയിൻ റോഡിന്റെ വശത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1ഏക്ര 4 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്, സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്.  .[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]


# ശാസ്ത്ര ലാബ്
== പാഠ്യേതര പ്രവർത്തനങ്ങൾ==
# ലൈബ്രറി
അക്കാദമിക തലത്തിൽ മികവ് പുലർത്തുന്നതോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മുന്നേറുന്നു.
# കമ്പ്യൂട്ടർ ലാബ്
കുട്ടികളിലെ സർഗവാസനകൾ പുറത്തു കൊണ്ടുവരുന്നതിനായുള്ള നിരവധി പ്രവർത്തനങ്ങൾ ഒരോ വർഷവും നടന്നു വരുന്നു.
# സ്മാർട്ട് ക്ലാസ്റൂമുകൾ
# വൈദ്യുധീകരിച്ച ക്ലാസ് റൂമുകൾ
# കളിസ്ഥലം
# കുടിവെള്ള സൗകര്യം


== '''അധ്യാപകർ''' ==
[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


[[{{PAGENAME}}/അധ്യാപകർ|'''Photo Gallery/Teachers''']]
==ക്ലബ്ബുകൾ==
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]]
== മാനേജ്‌മെന്റ് ==
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ജനാബ് പി.കെ ഹൈദ്രുഹാജി യുടെ മാനേജുമെന്റിന്റെ കീഴിൽ പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എന്ന പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.  .കൂടുതൽ വിവരങ്ങൾക്ക് [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]]


==സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ==
{| class="wikitable"
|+
!അഷ്‌റഫ്. പി
!2023
|}


== ഹരിത സേന‌ ==
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!'''പ്രധാനാദ്ധ്യാപകന്റെ പേര്'''
! colspan="2" |കാലഘട്ടം
|-
|1
|ആലസ്സൻ കുട്ടി മാസ്റ്റർ
|1976
|1988
|-
|2
|സുമംഗലമ്മ ടീച്ചർ
|1989
|2006
|-
|3
|തോമസ് മാസ്റ്റർ
|2007
|2015
|-
|4
|TG ഉമറാണി ടീച്ചർ
|2016
|2021
|-
|5
|T സുരേഷ് ബാബു മാസ്റ്റർ
|2021
|2022
|-
|6
|ബാലകൃഷ്ണൻ .കെ.കെ
|2022
|2023
|}


ഹരിതസേന(NGC)
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
36വിദ്യാർത്ഥികളും2അധ്യാപകരും അംഗങ്ങളായുള്ള  ഒരു എക്കോ ഗ്ലബ് സജീവമായി പ്രവർത്തിക്കുന്നു.പൂർണ്ണമായും പ്ലാസ്ററിക്ക് നിരോധന
{| class="wikitable"
മാണ്ഈസേന നടത്തിയ ആദ്യപ്രവർത്തനം.കാർഷികപ്രവർത്തനം
|+
സ്കുൾതലത്തിലും ഗ്രാമതലത്തിലും  നടത്തിവരുന്നു.
!ക്രമ നമ്പർ
!പൂർവ്വവിദ്യാർത്ഥിയുടം പേര്
!മേഖല
|-
|1
|
|
|-
|2
|
|
|-
|3
|
|
|}
==മികവുകൾ പത്രവാർത്തകളിലൂടെ==
അക്കാദമിക തലത്തിലും പാഠ്യേതര മേഖലകളിലും മികവാർന്ന നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് പത്ര വാർത്തകളിൽ പലപ്പോഴും


പി.എം.എസ്.എ.എം.എ.യു.പി സ്കൂൾ കാരാത്തോട് ഇടം പിടിച്ചിട്ടുണ്ട്. [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/മികവുകൾ പത്രവാർത്തകളിലൂടെ|കൂടുതൽ അറിയാൻ]]


== 'വിദ്യാരംഗം ==
=='''ചിത്രശാല'''==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]].
വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രർത്തിക്കുന്നു.ഏകദേശംനൂറോളംമെമ്പർമാരും 2അധ്യാപകരും
ഇതിലുണ്ട്.അംഗങ്ങൾക്കുള്ള  ലൈബ്രറി പുസ്തകവിതരണം സജീവമായി നടന്നു വരുന്നു.


== സ്ക്കൗട്ട്,ഗൈഡ്സ് ==
=='''വഴികാട്ടി'''==
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
ശക്തമായൊരു സ്ക്കൗട്ടും,‍ഗൈഡ്സുംഈസ്ക്കുളിൽപ്രവർത്തിക്കുന്നു.സ്ക്കൂളിലെ
എല്ലാപ്രവർത്തനങ്ങളിലും ഇവരുടെ സേവനം ഉണ്ട്.
 
== ഇൻഫർമെഷൻ ടെക്കനോളജി(IT) ==
സ്ക്കൂളിലെ എല്ലാകുട്ടികൾക്കും IT പഠനത്തിനായി  പ്രത്യേക പിരിഡ് അനുവദിച്ചിട്ടുണ്ട്.മലയാളം ടൈപ്പിങ്ങ്(DTP)യിൽ
യുപിതലത്തിൽആദ്യമായി  നടപ്പിലാക്കാൻ സാധിച്ചു.വളരെ  നല്ല സൗകര്യങ്ങളുള്ളഒരു ITലാബ് ഉണ്ട്.
 
 
== എയ്റോബിക്സ് ==
 
പെൺകുട്ടികൾക്ക് മാത്രമായി നടത്തിവരുന്ന ഈവ്യായാമപ്രവർത്ത
നത്തിൽസ്കൂളിലെ എല്ലാപെൺകുട്ടികളും താല്പര്യത്തോടെ പങ്കെടുക്കുന്നുണ്ട്
 
== പ്രവർത്തിപരിചയ ക്ലബ് ==
 
കുടനിർമ്മാണം,സോപ്പുനിർമ്മാണം,തുടങ്ങിയപ്രവർത്തനങ്ങൾഈ
ക്ലബിലെ അംഗങ്ങൾനടത്തിവരുന്നു.


* പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും വേങ്ങര വഴി ബസ് മാർഗം 22 കി.മീ. സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
* വേങ്ങര, മലപ്പുറം റൂട്ടിൽ വേങ്ങര നിന്നും 6 കി.മീറ്റും മലപ്പുറത്ത് നിന്നും 9 കി.മീറ്ററും സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാൻ കഴിയും.
* കോഴിക്കോട് - പാലക്കാട് നാഷണൽ ഹൈവേ - കോണോമ്പാറ നിന്നും 4 കി.മീ. മാത്രമേ സൂളിലേക്ക് സഞ്ചരിക്കേണ്ടതുള്ളൂ.
* കോട്ടക്കൽ - മലപ്പുറം റൂട്ടിലുള്ള ഒതുക്കുങ്ങലിൽ നിന്നും, മൂല പറമ്പ് വഴി 7 കി.മീറ്റർ സഞ്ചരിച്ചാൽ പ്രസ്തുത സകൂളിൽ എത്തിച്ചേരുവാൻ കഴിയുന്നതാണ്.


== ഇംഗ്ലീഷ് ക്ലബ് ==
ഇംഗ്ലിഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ENGLISH FEST നടത്തി.കൂടുതൽ
കുട്ടികൾക്ക് ഇംഗ്ലീഷിനോട് താല്പര്യം ഉണ്ടാകാൻ ഇതു സഹായിച്ചു.വിവിധ
കലാപരിപാടികൾ ഉൾപ്പെടുത്തിയിരുന്നു.
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കോട്ടക്കൽ നഗരത്തിൽ നിന്നും  13 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
* വേങ്ങരയിൽ നിന്ന്  6 കി.മി.  അകലം.
* ഒതുക്കുങ്ങലിൽ നിന്ന് 14 കി.മി.  അകലം.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  27 കി.മി.  അകലം.
----
----
{{#multimaps: 11°3'51.05"N, 76°1'55.16"E |zoom=18 }}
{{#multimaps: 11°3'51.05"N, 76°1'55.16"E |zoom=18 }}
-
-
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:26, 1 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്
വിലാസം
കാരാത്തോട്

ഊരകം പി.ഒ.
,
676519
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0483 2836261
ഇമെയിൽpmsamaupskarathod2015@gmail.com
കോഡുകൾ
സ്കൂൾ കോഡ്19879 (സമേതം)
യുഡൈസ് കോഡ്32051300202
വിക്കിഡാറ്റQ64563731
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഊരകം,
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ388
പെൺകുട്ടികൾ373
ആകെ വിദ്യാർത്ഥികൾ761
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഷ്റഫ്.പി
പി.ടി.എ. പ്രസിഡണ്ട്എം.കെ.മുഹമ്മദ് മാസ്റ്റർ
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ
അവസാനം തിരുത്തിയത്
01-03-202419879wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ല യിലെ കാരാത്തോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എയ്ഡ‍ഡ് അപ്പർ പ്രൈമറി സ്ക്കൂൾ എന്ന പി എം എസ് എ എം എ യു പി സ്കൂൾ കാരാത്തോട്.

ചരിത്രം

1976 മെയ് മുപ്പതാം തിയതി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹമ്മദുകുട്ടി സാഹിബിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വെച്ച് ബഹുമാനപ്പെട്ട പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തതോടു കൂടി ജനാബ് പി.കെ ഹൈദ്രുഹാജി യുടെ മാനേജുമെന്റിന്റെ കീഴിൽ പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എയ്ഡ‍ഡ് അപ്പർ പ്രൈമറി സ്ക്കൂൾ എന്ന ഈ വിദ്യാലയം കാരാത്തോട് പ്രവർത്തനം ആരംഭിച്ചത്. കൂടുതൽ അറിയാൻ

ഭൗതിക സൗകര്യങ്ങൾ

കാരാത്തോട് മെയിൻ റോഡിന്റെ വശത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1ഏക്ര 4 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്, സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. .കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

അക്കാദമിക തലത്തിൽ മികവ് പുലർത്തുന്നതോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മുന്നേറുന്നു. കുട്ടികളിലെ സർഗവാസനകൾ പുറത്തു കൊണ്ടുവരുന്നതിനായുള്ള നിരവധി പ്രവർത്തനങ്ങൾ ഒരോ വർഷവും നടന്നു വരുന്നു.

കൂടുതൽ വായിക്കുക

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ

മാനേജ്‌മെന്റ്

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ജനാബ് പി.കെ ഹൈദ്രുഹാജി യുടെ മാനേജുമെന്റിന്റെ കീഴിൽ പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എന്ന പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ

അഷ്‌റഫ്. പി 2023

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 ആലസ്സൻ കുട്ടി മാസ്റ്റർ 1976 1988
2 സുമംഗലമ്മ ടീച്ചർ 1989 2006
3 തോമസ് മാസ്റ്റർ 2007 2015
4 TG ഉമറാണി ടീച്ചർ 2016 2021
5 T സുരേഷ് ബാബു മാസ്റ്റർ 2021 2022
6 ബാലകൃഷ്ണൻ .കെ.കെ 2022 2023

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥിയുടം പേര് മേഖല
1
2
3

മികവുകൾ പത്രവാർത്തകളിലൂടെ

അക്കാദമിക തലത്തിലും പാഠ്യേതര മേഖലകളിലും മികവാർന്ന നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് പത്ര വാർത്തകളിൽ പലപ്പോഴും

പി.എം.എസ്.എ.എം.എ.യു.പി സ്കൂൾ കാരാത്തോട് ഇടം പിടിച്ചിട്ടുണ്ട്. കൂടുതൽ അറിയാൻ

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും വേങ്ങര വഴി ബസ് മാർഗം 22 കി.മീ. സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
  • വേങ്ങര, മലപ്പുറം റൂട്ടിൽ വേങ്ങര നിന്നും 6 കി.മീറ്റും മലപ്പുറത്ത് നിന്നും 9 കി.മീറ്ററും സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാൻ കഴിയും.
  • കോഴിക്കോട് - പാലക്കാട് നാഷണൽ ഹൈവേ - കോണോമ്പാറ നിന്നും 4 കി.മീ. മാത്രമേ സൂളിലേക്ക് സഞ്ചരിക്കേണ്ടതുള്ളൂ.
  • കോട്ടക്കൽ - മലപ്പുറം റൂട്ടിലുള്ള ഒതുക്കുങ്ങലിൽ നിന്നും, മൂല പറമ്പ് വഴി 7 കി.മീറ്റർ സഞ്ചരിച്ചാൽ പ്രസ്തുത സകൂളിൽ എത്തിച്ചേരുവാൻ കഴിയുന്നതാണ്.

{{#multimaps: 11°3'51.05"N, 76°1'55.16"E |zoom=18 }}