"മണർകാട് ഗവ യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 97: | വരി 97: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കോട്ടയം ഭാഗത്തു നിന്നു വരുന്നവർ മണർകാട് കവലയിൽ ഇറങ്ങുക .മണർകാട് കവലയിൽ കെ .കെ റോഡിന്റെ ഇടതുവശത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . | |||
{{#multimaps:9.586534, 76.5838|zoom=18}} | {{#multimaps:9.586534, 76.5838|zoom=18}} |
11:44, 29 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മണർകാട് ഗവ യുപിഎസ് | |
---|---|
വിലാസം | |
മണർകാട് ഗവ .യു .പി സ്കൂൾ മണർകാട്
, മണർകാട് പി ഒ പിൻ :686019മണർകാട് പി.ഒ. , 686019 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1913 |
വിവരങ്ങൾ | |
ഫോൺ | 0481 2370721 |
ഇമെയിൽ | gupsmcd@gmai.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33504 (സമേതം) |
യുഡൈസ് കോഡ് | 32101100402 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | പാമ്പാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മണർകാട് പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 52 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 82 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈലജ പി കെ |
പി.ടി.എ. പ്രസിഡണ്ട് | സൈജു ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | റോഷ്നി രാജേഷ് |
അവസാനം തിരുത്തിയത് | |
29-02-2024 | 33504-hm |
ചരിത്രം
കോട്ടയം ജില്ലയിൽ മണർകാട് പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1913 ൽ മുണ്ടനിക്കൽ കുടുംബത്തിൽ നിന്നും കിട്ടിയ സ്ഥലത്തു പെൺകുട്ടികൾക്കു മാത്രമായുള്ള ഒരു up സ്കൂളായി ഇത് പ്രവർത്തനം ആരംഭിച്ചു. ബഹു.വെട്ടിക്കുന്നേൽ അച്ഛൻ,ശ്രീ .ഊരൊത്തു രാമൻ പിള്ള തുടങ്ങിയവർ ഈ സംരംഭത്തിന് ചുക്കാൻ പിടിച്ചവരിൽ ഉൾപ്പെടുന്നു .പെൺകുട്ടികൾക്ക് മാത്രമായി ആരംഭിച്ചെങ്കിലും കാലക്രമേണ ആൺകുട്ടികൾക്കും പ്രവേശനം നൽകി .
2013 ൽ ഈ സ്കൂളിന്റെ പ്രവർത്തനം 100 വര്ഷം പിന്നിട്ടു. മണർകാട് ഗ്രാമത്തിലേയും പരിസരപ്രദേശങ്ങളിലേയും കുട്ടികൾക്കു അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് ഈ അക്ഷരതറവാടു ഇന്നും നിലകൊള്ളുന്നു..........
ഭൗതികസൗകര്യങ്ങൾ
- വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
- സയൻസ് ലാബ്
- ഐടി ലാബ്
- വിശാലമായ കളിസ്ഥലം
- ഡൈനിങ്ങ് ഹാൾ
- വിശാലമായ സ്കൂൾ ആഡിറ്റോറിയം
- അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള
- സ്മാർട്ട് ക്ലാസ് റൂമുകൾ ടോയ്ലറ്റ് സൗകര്യം
- വാഹന സൗകര്യം
- വറ്റാത്ത കിണർ
- കുട്ടികളുടെ പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൈവ കൃഷി
- സ്കൗട്ട് & ഗൈഡ്
- വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
മുൻ പ്രധാനാധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കോട്ടയം ഭാഗത്തു നിന്നു വരുന്നവർ മണർകാട് കവലയിൽ ഇറങ്ങുക .മണർകാട് കവലയിൽ കെ .കെ റോഡിന്റെ ഇടതുവശത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . {{#multimaps:9.586534, 76.5838|zoom=18}}
വർഗ്ഗങ്ങൾ:
- അപൂർണ്ണ ലേഖനങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33504
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ക്ലബ്ബുകൾ ഫലകം ചേർത്ത വിദ്യാലയങ്ങൾ