"പഞ്ചായത്ത് യു.പി.എസ്. പറണ്ടോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 2: | വരി 2: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിലെ | തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിലെ വലിയകലുങ്ക് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നതുംവളരെ വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായതുമായ ആധുനിക ആശയങ്ങൾ പ്രാവർത്തികമാക്കുന്ന ഒരു സർക്കാർ വിദ്യാലയമാണിത് . {{prettyurl|Panchayath UPS Parantode}} | ||
വലിയകലുങ്ക് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നതുംവളരെ വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായതുമായ ആധുനിക ആശയങ്ങൾ പ്രാവർത്തികമാക്കുന്ന ഒരു | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പറണ്ടോട് | |സ്ഥലപ്പേര്=പറണ്ടോട് |
15:35, 14 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിലെ വലിയകലുങ്ക് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നതുംവളരെ വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായതുമായ ആധുനിക ആശയങ്ങൾ പ്രാവർത്തികമാക്കുന്ന ഒരു സർക്കാർ വിദ്യാലയമാണിത് .
പഞ്ചായത്ത് യു.പി.എസ്. പറണ്ടോട് | |
---|---|
വിലാസം | |
പറണ്ടോട് പറണ്ടോട് പി.ഒ. , 695542 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 06 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 0472 2891855 |
ഇമെയിൽ | upschoolparantode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42563 (സമേതം) |
യുഡൈസ് കോഡ് | 32140600308 |
വിക്കിഡാറ്റ | Q64035433 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ആര്യനാട് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 51 |
ആകെ വിദ്യാർത്ഥികൾ | 102 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ ആർ |
പി.ടി.എ. പ്രസിഡണ്ട് | സാജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
അവസാനം തിരുത്തിയത് | |
14-02-2024 | Muralibko |
ചരിത്രം
സാമ്പത്തികമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന മലയോര മേഖലയായ ആര്യനാട് പഞ്ചായത്തിൽ ഉൾപ്പെട്ട വലിയകലുങ്ക് പ്രദേശത്ത് 1956 ജൂൺ മാസം 6 നു ആരംഭിച്ച വിദ്യാലയമാണിത്. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ 30 സെന്റ് ഭൂമിയിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും, രണ്ട് ശൗചാലയ സമുച്ചയങ്ങളും, ഒരു പാചകപ്പുരയും , ഒരു കിണറുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഗാന്ധി ദർശൻ
- കരാട്ടെ പരിശീലനം
- ഉച്ചഭക്ഷണം
- നേർകാഴ്ച
മികവുകൾ
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | തോമസ് ഡാനിയൽ | 1954-1984 |
2 | ഗോപാലപിള്ള എം സി | 1984-1989 |
3 | സരളമ്മ പി | 1990-1995 |
4 | പദ്മനാഭ അയ്യർ കെ | 1995-2000 |
5 | ശ്രീകല റ്റി | 2000-2013 |
6 | തിലകം സി ജി | 2013-2014 |
7 | സുലഭ എ എൽ | 2015-2016 |
8 | ശ്രീലത ബി | 2016-2022 |
9 | പത്മകുമാരി വി | 2022 |
10 | ജയശ്രീ ആർ | 2023- |
അധ്യാപകർ
ക്രമ നമ്പർ | പേര് | പദവി |
---|---|---|
1 | രാജൻ വൈ എസ് | പി ഡി ടീച്ചർ (സെലെക്ഷൻ ഗ്രേഡ്) |
2 | ഷാൻദാസ് വൈ | യൂ പി എസ് എ |
3 | സംഗീത പി എസ് | യൂ പി എസ് എ |
4 | വിനോദ് പി | ജൂനിയർ ഹിന്ദി ടീച്ചർ (പാർട്ട്ടൈം ) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
1. നെടുമങ്ങാട് ബസ്സ്റ്റാൻഡിൽ നിന്ന് ആര്യനാട് മീനാങ്കൽ ബസിൽ 16 കി.മീ. സഞ്ചരിച്ച് സ്കൂളിലെത്താം.
2. കാട്ടാക്കട ബസ് സ്റ്റാൻഡിൽ നിന്ന് 15 കി.മീ. സഞ്ചരിച്ച സ്കൂളിലെത്താം .
{{#multimaps: 8.61349,77.08927 |zoom=12}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42563
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ