"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 21: വരി 21:
[[പ്രമാണം:43078-LK SCHOOLCAMP.jpg|ഇടത്ത്‌|ലഘുചിത്രം]]

യൂണിറ്റ്തല ക്യാമ്പ് 2023 സെപ്റ്റംബർ 2 ന് സ്കൂളിൽ വച്ച് നടന്നു. മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ആർ പി ആയിരുന്നു. ഓണാവധിക്കു നടന്ന ക്യമ്പിന്റെ പ്രമേയം ഓണം തന്നെ ആയിരുന്നു. ഡിജിറ്റൽ ചെണ്ടമേളവും ഓപ്പൺ ടൂൺസ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഓണാശംസ നിർമ്മാണവും പൂവേപൊലിപൂവേ എന്ന ഗെയിം സ്ക്രാച്ച് സോഫ്റ്റ് വെയറിൽ നിർമ്മാണവും  പായസംകൂട്ടി ഉച്ചഭക്ഷണവും എല്ലാം കുട്ടികൾ നന്നായി ആസ്വദിച്ചു.

[[പ്രമാണം:43078-ISHAAN.jpg|ലഘുചിത്രം]]
സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളിൽ അനിമേഷൻ വിഭാഗത്തിൽ ഇഷാൻ ജില്ലാക്യാമ്പിലേക്ക് തിര‍ഞ്ഞെടുക്കപ്പെട്ടു.

23:12, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43078-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43078
യൂണിറ്റ് നമ്പർLK/2018/43078
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർമൈക്കിൾവിൽസൺ കുര്യൻ
ഡെപ്യൂട്ടി ലീഡർമയൂഖ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഇന്ദുലേഖ ജി എൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജാൻസി ജോസ് , സീന
അവസാനം തിരുത്തിയത്
07-02-2024HSSpunnamoodu
മാസ്റ്റർ ട്രെയിനർ പ്രിയടീച്ചർ ക്ലാസ്സ് സന്ദർശിക്കുന്നു

കുട്ടികൾക്ക് പ്ലാൻ അനുസരിച്ചുള്ള ക്ലാസ്സുകൾ നടന്നുവരുന്നു. ജൂലൈ മാസത്തോടെ അനിമേഷൻ, മീഡിയ ട്രെയിനിംഗ്, ബ്ലോക്ക് പ്രോഗ്രാമിങ് , മൊബൈൽ ആപ്പ് എന്നിവയുടെ പരിശീലനം പൂർത്തിയായി.

മീഡിയ ട്രെയിനിംഗ്

BMI കണ്ടെത്താനുള്ള ആപ്പ് ഉപയോഗിച്ച് മറ്റ് ക്ലബ്ബുകളുമായി ചേർന്ന് സ്കൂളിലെ എല്ലാ കുട്ടികളുടെയും BMI കണ്ടെത്തി അക്കാദമിക് മാസ്ടർപ്ലാനിലെ പ്രവർത്തനം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.