"എം.എൽ. പി. എസ്സ് മടന്തപ്പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 72: | വരി 72: | ||
== ചരിത്രം == | == ചരിത്രം == | ||
മടന്തപ്പച്ച മുസ്ലീം സ്കൂളിന്റെ പ്രവർത്തനം 1968 ജൂൺ3 നാണ് ആരംഭിച്ചത്.അടിസ്ഥാനവർഗക്കാരായ ജനങ്ങളുടെ കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കാൻ ഈ സ്കൂളിന്റെ പ്രവർത്തനംമൂലം കഴിഞ്ഞു.തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ കിളിമാനൂർ ഉപജില്ലയിലുള്ള ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ നൂറ്റമ്പതിലധികം കുട്ടികൾ പഠിക്കുന്നു.പഠനനിലവാരത്തിൽ കിളിമാനൂർ ഉപജില്ലയിലെ മുൻനിര സ്കൂളുകൾക്കൊപ്പമാണ് എം.എൽ.പി.എസിന്റെയും സ്ഥാനം.മികച്ച ലൈബ്രറി,ലാബ് സംവിധാനം,കമ്പ്യൂട്ടറധിഷ്ടിത വിദ്യാഭ്യാസം,കലാകായിക രംഗത്തെ മുന്നേറ്റം,സവിശേഷമായ ഇംഗ്ളീഷ് പഠന സംവിധാനം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.മികച്ച അധ്യാപകർ,സുശക്തമായ പി.റ്റി.എ,കരുത്തുറ്റ മാനേജുമെന്റ് എന്നിവരുടെ സഹായത്തോടെ സ്കൂൾ പ്രവർത്തനം മെച്ചപ്പെട്ട രീതിയിലാണ്. 200ലധികം വിദ്യാർഥികൾ പഠിക്കുന്ന നമ്മുടെ വിദ്യാലയത്തിൽ പഠനത്തിനൊപ്പം കലാസാഹിത്യ - കായിക പ്രവർത്തനങ്ങൾക്ക് കൂടി പ്രാമുഖ്യം നൽകിവരുന്നു. സബ്ജില്ലാ കലാകായികമേളകളിൽ മികച്ച വിജയം നേടുന്നതിന് നമ്മുടെ കുട്ടികൾക്ക് സാധിക്കുന്നുണ്ട്. | മടന്തപ്പച്ച മുസ്ലീം സ്കൂളിന്റെ പ്രവർത്തനം 1968 ജൂൺ3 നാണ് ആരംഭിച്ചത്.അടിസ്ഥാനവർഗക്കാരായ ജനങ്ങളുടെ കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കാൻ ഈ സ്കൂളിന്റെ പ്രവർത്തനംമൂലം കഴിഞ്ഞു.തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.[[എം.എൽ. പി. എസ്സ് മടന്തപ്പച്ച/ചരിത്രം|കൂടുതൽ വായനയ്ക്ക്]]<nowiki/>ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ കിളിമാനൂർ ഉപജില്ലയിലുള്ള ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ നൂറ്റമ്പതിലധികം കുട്ടികൾ പഠിക്കുന്നു.പഠനനിലവാരത്തിൽ കിളിമാനൂർ ഉപജില്ലയിലെ മുൻനിര സ്കൂളുകൾക്കൊപ്പമാണ് എം.എൽ.പി.എസിന്റെയും സ്ഥാനം.മികച്ച ലൈബ്രറി,ലാബ് സംവിധാനം,കമ്പ്യൂട്ടറധിഷ്ടിത വിദ്യാഭ്യാസം,കലാകായിക രംഗത്തെ മുന്നേറ്റം,സവിശേഷമായ ഇംഗ്ളീഷ് പഠന സംവിധാനം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.മികച്ച അധ്യാപകർ,സുശക്തമായ പി.റ്റി.എ,കരുത്തുറ്റ മാനേജുമെന്റ് എന്നിവരുടെ സഹായത്തോടെ സ്കൂൾ പ്രവർത്തനം മെച്ചപ്പെട്ട രീതിയിലാണ്. 200ലധികം വിദ്യാർഥികൾ പഠിക്കുന്ന നമ്മുടെ വിദ്യാലയത്തിൽ പഠനത്തിനൊപ്പം കലാസാഹിത്യ - കായിക പ്രവർത്തനങ്ങൾക്ക് കൂടി പ്രാമുഖ്യം നൽകിവരുന്നു. സബ്ജില്ലാ കലാകായികമേളകളിൽ മികച്ച വിജയം നേടുന്നതിന് നമ്മുടെ കുട്ടികൾക്ക് സാധിക്കുന്നുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...) | * ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...) | ||
* ബാലസഭ, | * ബാലസഭ, | ||
* തെളിച്ചം(എഴുത്തും വായനയും പ്രോൽസാഹിപ്പിക്കുന്ന പദ്ധതി) | |||
* കലാ-കായിക മേളകൾ | * കലാ-കായിക മേളകൾ | ||
== '''സ്‌കൂൾ മാനേജർമാർ''' == | == '''സ്‌കൂൾ മാനേജർമാർ''' == | ||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
!1 | !1 | ||
!എ .സൈനുലബ്ദീൻ | !എ .സൈനുലബ്ദീൻ | ||
!കൈമാറ്റം ചെയ്തു | !കൈമാറ്റം ചെയ്തു | ||
|- | |- | ||
|2 | |2 | ||
|'''എം .കാസ്സിംകുഞ്ഞു''' | |'''എം .കാസ്സിംകുഞ്ഞു''' | ||
|'''കൈമാറ്റം ചെയ്തു''' | |'''കൈമാറ്റം ചെയ്തു''' | ||
|- | |- | ||
|3 | |3 | ||
|'''നിസാ കാസ്സിം''' | |'''നിസാ കാസ്സിം''' | ||
|'''''തുടരുന്നു''''' | |'''''തുടരുന്നു''''' | ||
|- | |- | ||
| | | | ||
| | | | ||
വരി 107: | വരി 106: | ||
== '''മുൻ സാരഥികൾ''' (പ്രഥമാധ്യാപകർ ) == | == '''മുൻ സാരഥികൾ''' (പ്രഥമാധ്യാപകർ ) == | ||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
!1 | !1 | ||
!എ .ഷാഹുൽ ഹമീദ് | !എ .ഷാഹുൽ ഹമീദ് | ||
!വിരമിച്ചു | !വിരമിച്ചു | ||
|- | |- | ||
|2 | |2 | ||
|'''ശ്രീമതി 'അമ്മ''' | |'''ശ്രീമതി 'അമ്മ''' | ||
|'''വിരമിച്ചു''' | |'''വിരമിച്ചു''' | ||
|- | |- | ||
|3 | |3 | ||
|ജെ എസ ഷിബിലാബീഗം | |ജെ എസ ഷിബിലാബീഗം | ||
| | | | ||
|- | |- | ||
| | | | ||
| | | |
20:58, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.എൽ. പി. എസ്സ് മടന്തപ്പച്ച | |
---|---|
വിലാസം | |
മടന്തപ്പച്ച എം എൽ പി എസ് മടന്തപ്പച്ച
പുതുശ്ശേരിമുക്ക് പി ഒ , പുതുശ്ശേരിമുക്ക് പി.ഒ. , 695605 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 03 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 9446110326 |
ഇമെയിൽ | mlpsmadanthapacha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42426 (സമേതം) |
യുഡൈസ് കോഡ് | 32140500801 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയിൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കരവാരം |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയിഡഡ് |
സ്കൂൾ വിഭാഗം | എൽ പി പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം /ഇംഗ്ളീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെ . എസ്. ഷിബിലാബീഗം |
അവസാനം തിരുത്തിയത് | |
07-02-2024 | Rachana teacher |
തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
ചരിത്രം
മടന്തപ്പച്ച മുസ്ലീം സ്കൂളിന്റെ പ്രവർത്തനം 1968 ജൂൺ3 നാണ് ആരംഭിച്ചത്.അടിസ്ഥാനവർഗക്കാരായ ജനങ്ങളുടെ കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കാൻ ഈ സ്കൂളിന്റെ പ്രവർത്തനംമൂലം കഴിഞ്ഞു.തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കൂടുതൽ വായനയ്ക്ക്ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ കിളിമാനൂർ ഉപജില്ലയിലുള്ള ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ നൂറ്റമ്പതിലധികം കുട്ടികൾ പഠിക്കുന്നു.പഠനനിലവാരത്തിൽ കിളിമാനൂർ ഉപജില്ലയിലെ മുൻനിര സ്കൂളുകൾക്കൊപ്പമാണ് എം.എൽ.പി.എസിന്റെയും സ്ഥാനം.മികച്ച ലൈബ്രറി,ലാബ് സംവിധാനം,കമ്പ്യൂട്ടറധിഷ്ടിത വിദ്യാഭ്യാസം,കലാകായിക രംഗത്തെ മുന്നേറ്റം,സവിശേഷമായ ഇംഗ്ളീഷ് പഠന സംവിധാനം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.മികച്ച അധ്യാപകർ,സുശക്തമായ പി.റ്റി.എ,കരുത്തുറ്റ മാനേജുമെന്റ് എന്നിവരുടെ സഹായത്തോടെ സ്കൂൾ പ്രവർത്തനം മെച്ചപ്പെട്ട രീതിയിലാണ്. 200ലധികം വിദ്യാർഥികൾ പഠിക്കുന്ന നമ്മുടെ വിദ്യാലയത്തിൽ പഠനത്തിനൊപ്പം കലാസാഹിത്യ - കായിക പ്രവർത്തനങ്ങൾക്ക് കൂടി പ്രാമുഖ്യം നൽകിവരുന്നു. സബ്ജില്ലാ കലാകായികമേളകളിൽ മികച്ച വിജയം നേടുന്നതിന് നമ്മുടെ കുട്ടികൾക്ക് സാധിക്കുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- ബാലസഭ,
- തെളിച്ചം(എഴുത്തും വായനയും പ്രോൽസാഹിപ്പിക്കുന്ന പദ്ധതി)
- കലാ-കായിക മേളകൾ
സ്‌കൂൾ മാനേജർമാർ
1 | എ .സൈനുലബ്ദീൻ | കൈമാറ്റം ചെയ്തു |
---|---|---|
2 | എം .കാസ്സിംകുഞ്ഞു | കൈമാറ്റം ചെയ്തു |
3 | നിസാ കാസ്സിം | തുടരുന്നു |
മുൻ സാരഥികൾ (പ്രഥമാധ്യാപകർ )
1 | എ .ഷാഹുൽ ഹമീദ് | വിരമിച്ചു |
---|---|---|
2 | ശ്രീമതി 'അമ്മ | വിരമിച്ചു |
3 | ജെ എസ ഷിബിലാബീഗം | |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കല്ലമ്പലം പോങ്ങനാട് റൂട്ടിൽ പുതുശ്ശേരിമുക്ക് ജംഗ്‌ഷനിൽ നിന്നും എണ്ണൂറു മീറ്റർ ദൂരത്തിൽ വണ്ടി തടം ജംഗ്‌ഷനിൽ
{{#multimaps: 8.7775233,76.8159395| zoom=18}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയിഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയിഡഡ് വിദ്യാലയങ്ങൾ
- 42426
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ