"നിർമ്മല എച്ച്എസ് തരിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSchoolFrame/Header}} | {{HSchoolFrame/Header}} | ||
{{prettyurl|Nirmala HS Thariode}} | {{prettyurl|Nirmala HS Thariode}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തരിയോട് | |സ്ഥലപ്പേര്=തരിയോട് | ||
വരി 66: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[[വയനാട്]] ജില്ലയിലെ [http://lsgkerala.in/thariodepanchayat/general-information തരിയോട് പഞ്ചായത്തിൽ] സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നിർമല ഹൈസ്കൂൾ'''. തരിയോട് ഇടവകയുടെ കീഴിൽ 1983-ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}} | [[വയനാട്]] ജില്ലയിലെ [http://lsgkerala.in/thariodepanchayat/general-information തരിയോട് പഞ്ചായത്തിൽ] സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നിർമല ഹൈസ്കൂൾ'''. തരിയോട് ഇടവകയുടെ കീഴിൽ 1983-ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}} | ||
വരി 267: | വരി 260: | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{{ | {{map}} |
14:04, 7 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
നിർമ്മല എച്ച്എസ് തരിയോട് | |
---|---|
![]() | |
വിലാസം | |
തരിയോട് തരിയോട് പി.ഒ. , 673575 , വയനാട് ജില്ല | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഫോൺ | 04936 250633 |
ഇമെയിൽ | nhsthariode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15020 (സമേതം) |
യുഡൈസ് കോഡ് | 32030300802 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തരിയോട് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 502 |
പെൺകുട്ടികൾ | 477 |
ആകെ വിദ്യാർത്ഥികൾ | 979 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോബി മാനുവൽ |
പി.ടി.എ. പ്രസിഡണ്ട് | റോബർട്ട് ടി ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ ആന്റണി |
അവസാനം തിരുത്തിയത് | |
07-02-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വയനാട് ജില്ലയിലെ തരിയോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നിർമല ഹൈസ്കൂൾ. തരിയോട് ഇടവകയുടെ കീഴിൽ 1983-ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1983 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തരിയോട് ഇടവകയുടെ കീഴിൽ റവ. ഫാ. ജേക്കബ് നരിക്കുഴിയാണ‍് വിദ്യാലയം ആരംഭിച്ചത്. ശ്രീ. ഏ.എസ്. ജോർജ്ജ് മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. തുടർന്ന് സിസ്റ്റർ കെ.ടി. മേരി, ശ്രീ. കെ.എ.ഐസക്, ശ്രീ.സി.യു.മത്തായി, ശ്രീമതി. കുഞ്ഞുമോൾ ജോസഫ്, ശ്രീ. കുര്യൻ എം., ശ്രീ. സിറിയക് ഐസക് എന്നിവർ ഈ പദവി വഹിച്ചു. ഇപ്പോൾ ശ്രീമതി. ഗ്ലാഡിസ് ജോർജ്ജ് ആണ‍് ഹെഡ്മിസ്ട്രസ്.
പ്രമാണം:Hummingbirds.gif
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 20 ക്ലാസ് മുറികളാണ് ഇവിടെയുള്ളത്. ആധുനികമായ ഒരു ബാസ്ക്കറ്റ് ബോൾ കോർട്ട് വിദ്യാലയത്തിനുണ്ട്. ഏകദേശം ഇരുപതോളം കമ്പ്യട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍്.
സ്‌കൂൾ പാർലമെന്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്.
ജൂനിയർ റെഡ് ക്രോസ്
കുട്ടികളുടെ സഞ്ചയിക.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങള്‍.
നേർക്കാഴ്ച.
മാനേജ്മെന്റ്
തരിയോട് സെന്റ് മേരീസ് ഫൊറോനാ പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം. ഫാ. ജയിംസ് കുന്നത്തേട്ട് ആണ് ഇപ്പോഴത്തെ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ശ്രീ. ഏ.എസ്. ജോർജ്ജ് മാസ്റ്റർ | 1983-1985 |
സിസ്റ്റർ കെ.ടി. മേരി | 1985-2002 |
ശ്രീ. കെ.എ.ഐസക് | 2002-2003 |
ശ്രീ.സി.യു.മത്തായി | 2003-2006 |
ശ്രീമതി. കുഞ്ഞുമോൾ ജോസഫ് | 2006-2011 |
ശ്രീ. കുര്യൻ എം. | 2011-2014 |
ശ്രീ. സിറിയക് ഐസക്. | 2014-2017 |
ശ്രീമതി. ഗ്ലാഡിസ് ജോർജ്ജ് | 2017- |
SSLCവിജയശതമാനം
വര്ഷം | പരീക്ഷ എഴുതിയവര് | വിജയിച്ചവര് | വിജയ ശതമാനം |
1985 | 25 | 25 | 100 |
1986 | 96.43 | ||
1987 | 81.63 | ||
1988 | 80 | ||
1989 | 68.75 | ||
1990 | 75.36 | ||
1991 | 84.2 | ||
1992 | 95.03 | ||
1993 | 82.80 | ||
1994 | 71.80 | ||
1995 | 81.46 | ||
1996 | 77.78 | ||
1997 | 203 | 74.63 | |
1998 | 200 | 90.5 | |
1999 | 200 | 94 | |
2000 | 196 | 93.4 | |
2001 | 215 | 86.9 | |
2002 | 234 | 96.43 | |
2003 | 272 | 98.2 | |
2004 | 252 | 97.2 | |
2005 | 243 | 213 | 85 |
2006 | 235 | 226 | 96.2 |
2007 | 271 | 270 | 99.63 |
2008 | 257 | 254 | 98.44 |
2009 | 239 | 237 | 99.16 |
2010 | 276 | 276 | 100 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റിനിൽ -സംഗീതസംവിധായകൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15020
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വഴികാട്ടിയിൽ മാപ്പ് കൃത്യമാക്കേണ്ടുന്ന ലേഖനങ്ങൾ