"എൻ ആർ വി യു പി സ്കൂൾ വെട്ടിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 83: | വരി 83: | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
പരമേശ്വരൻ നമ്പൂതിരി . കരുണാകര പിള്ളൈ . പി എൻ ജനാർദ്ദന കുറുപ്പ് . ഡി സരസ്വതിയമ്മ . പി സുകുമാരിയമ്മ . ൽ സരസമ്മ ആർ ബാലകൃഷ്ണ പിള്ള . ലക്ഷ്മി കുട്ടിയമ്മ ടി സതീ ദേവി . വേണുഗോപാലൻ നമ്പൂതിരി ജയശ്രീ അന്തർജനം | പരമേശ്വരൻ നമ്പൂതിരി . കരുണാകര പിള്ളൈ . പി എൻ ജനാർദ്ദന കുറുപ്പ് . ഡി സരസ്വതിയമ്മ . പി സുകുമാരിയമ്മ . ൽ സരസമ്മ ആർ ബാലകൃഷ്ണ പിള്ള . ലക്ഷ്മി കുട്ടിയമ്മ ടി സതീ ദേവി . വേണുഗോപാലൻ നമ്പൂതിരി . ജയശ്രീ അന്തർജനം | ||
# | # | ||
# | # |
15:53, 6 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ ആർ വി യു പി സ്കൂൾ വെട്ടിക്കോട് | |
---|---|
വിലാസം | |
വെട്ടിക്കോട് വെട്ടിക്കോട് , വെട്ടിക്കോട് പി.ഒ. , 690503 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 0479 2330835 |
ഇമെയിൽ | nrvupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36468 (സമേതം) |
യുഡൈസ് കോഡ് | 32110600110 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 60 |
പെൺകുട്ടികൾ | 64 |
ആകെ വിദ്യാർത്ഥികൾ | 124 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിനോദ് വി |
പി.ടി.എ. പ്രസിഡണ്ട് | സജയൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സൂര്യ |
അവസാനം തിരുത്തിയത് | |
06-02-2024 | AshaNair |
ചരിത്രം
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ കാർഷിക സംസ്കൃതിയിൽ അധിഷ്ഠിതമായി ജീവിതവൃത്തി പുലർത്തിയിരുന്ന സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ പിന്നോക്കം നിന്നിരുന്ന ഒരു ജനതയായിരുന്നു വെട്ടിക്കോട് ഗ്രാമവാസികൾ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ഭരണിക്കാവ് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ വെട്ടിക്കോട് നാഗരാജ ക്ഷേത്രം സമീപ പ്രദേശത്തുള്ളവരുടെ യെല്ലാം അഭയ കേന്ദ്രമായിരുന്നു. ക്ഷേത്രം ഉടമയായിരുന്ന മേപ്പള്ളിൽ ഇല്ലിൽ ബ്രഹ്മശ്രീ നാരായണര് തന്റെ പ്രദേശവാസികളുടെ സാംസ്കാരികവും വിദ്യാഭ്യാസരവുമായി പിന്നോക്കാവസ്ഥക്ക് പരിഹാരമായി 1954-ൽ ഈ വിദ്യാലയം സ്ഥാപിച്ചു. ഒന്നു മുതൽ അഞ്ചുവരെയുള്ള എൽ.പി സ്കൂൾ 12 വർഷങ്ങൾക്കുശേഷം 1954-ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1970 കളിൽ 32 ഡിവിഷനോടുകൂടിയ ഒരുന്നത് സ്കൂളായി ഇത് മാറുകയു ണ്ടായി. എന്നാൽ പിന്നീട് ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള ജനങ്ങളുടെ അന്ധമായ കാഴ്ചപ്പാടിലൂടെ അൺഎന്ഡഡ് സ്ഥാപനങ്ങൾ നിലവിൽ വന്നപ്പോൾ എല്ലാ പൊതു വിദ്യാലയങ്ങളിലെന്ന പോലെ ഈ സ്ഥാപനത്തിനും കുട്ടികളുടെ കുറവുണ്ടായി. എങ്കിലും വിദ്യാഭ്യാസ നിലവാര തകർച്ച ഉണ്ടാവാതിരിക്കാൻ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു എന്നത് പ്രത്യേകം പരാമർശിക്കേണ്ടതാണ്. 2017 - ൽ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി തൽസ്ഥാനത്ത് 10 ക്ലാസ്മുറികളോടു കൂടിയ ഒരു കെട്ടിട സമുച്ചയം ഇപ്പോഴ സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളായി ശ്രീനിവാസൻ നമ്പൂതിരി, ശ്രീ നാരായണൻ നമ്പൂതിരി, ശ്രീവൽത്സലൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ പണികഴിപ്പിച്ചും ഒരു പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. അധികാരികളുടെയും നാട്ടുകാരുടെയും പിന്തുണയോടെ സ്കൂൾ അതു ദിനം പുരോഗമിച്ച് പഴയകാല പ്രൗഡിയിലേക്ക് ഉയർന്ന് ഒരു മാതൃക വിദ്യാലയമായി മാറിക്കോണ്ടിരിക്കുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പഠനത്തിന് അനുയോജ്യമായ സുന്ദരമായ പരിസരം. സ്കൂളിനെ ആകർഷകമാക്കുന്നു. ക്ലാസ്സ് മുരികൾ എല്ലാം തന്നെ ലൈറ്റ്, ഫാൻ, വൈറ്റ് ബോർഡ് എന്നിവയോടു കൂടിയതാണ് സ്കൂൾ വാഹനം സ്കൂളിലേക്ക് പ്രവേശിക്കുന്നതിനായി വിശാലമായ ഗേറ്റും കുട്ടികൾക്ക് പ്രവേശനത്തിനായി രണ്ട് ചെറിയ ഗേറ്റുകളും ഉണ്ട് . മഴക്കാലത്ത് സ്കൂൾ പരിസരത്ത് വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ഡ്രെയിനേജ് സൗകര്യം ഏർപ്പെടുത്തി യിരിക്കുന്നു. പ്രവേശനകവാടത്തിൽ നിശബോർഡുകളുണ്ട്. മുറ്റം, തറ എന്നിവ ടൈൽ പാകിയതും വൃത്തിയുള്ളതുമാണ്. സ്കൂൾ കെട്ടിടങ്ങളുടെ പുറംഭിത്തിയും അകം ഭിത്തിയും പറന മൂല്യമുള്ളതാക്കുവാൻ ഭാരതത്തിന്റെ സാംസ്കാരികത വിളിച്ചോതുന്ന ചിത്രങ്ങളാൽ നിറ ച്ചിരിക്കുന്നു. അദ്ധ്യാപകർ കുട്ടികൾ തുടങ്ങിയവരുടെ എണ്ണത്തിന് അനുപാതികമായ ടോയ്ലെറ്റ് സൗകര്യമുണ്ട്. സ്കൂളിൽ ജലലഭ്യത വേണ്ടുവോളമുണ്ട്. കുട്ടികളളുടെ ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി വൃത്തിയുള്ള അടുക്കളയിൽ ആധുനിക സൗകര്യങ്ങളുമുണ്ട്.
കുട്ടികൾകക്ക് ഒരേസമയം ഭക്ഷണം കഴിക്കുവാൻ ഡൈനിങ്ങ് ഹാളിൽ സൗകര്യംഉണ്ട്. വായനമൂല, ക്ലാസ്സറും ലൈബ്രറി സംവിധാനം എന്നിവയും ഏർപ്പെടുത്തിയിരിക്കു. വിശാലമായ കളിസ്ഥലം കുട്ടികളുടെ സുരക്ഷിതത്തിനായി സ്കൂൾ കോമ്പൗണ്ട് മതിൽ കെട്ടി ഗേറ്റോടു കൂടി സുരക്ഷിതമാക്കിയിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പരമേശ്വരൻ നമ്പൂതിരി . കരുണാകര പിള്ളൈ . പി എൻ ജനാർദ്ദന കുറുപ്പ് . ഡി സരസ്വതിയമ്മ . പി സുകുമാരിയമ്മ . ൽ സരസമ്മ ആർ ബാലകൃഷ്ണ പിള്ള . ലക്ഷ്മി കുട്ടിയമ്മ ടി സതീ ദേവി . വേണുഗോപാലൻ നമ്പൂതിരി . ജയശ്രീ അന്തർജനം
നേട്ടങ്ങൾ
സംസ്‌ഥാന സ്കൂൾ ക്ളോല്സവത്തിൽ കുട്ടികൾ പങ്ക ടുത്തിട്ടുണ്ട് .ദേശീയ ബാലശാസ്ത്ര കോൺഗ്രസ്, സെൻസ് ഫെയർ മാത്‍സ് ഫെയർ എന്നിവയിൽ ജില്ലാ തല മത്സരങ്ങളിൽ കുട്ടികൾ സമ്മാനം നേടിയിട്ടുണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
{{#multimaps:9.169646, 76.582561 |zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36468
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ