"ഗവ.എൽ.പി.ബി.എസ്.ചൊവ്വര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 65: | വരി 65: | ||
കോവളത്തിനടുത്ത് കോട്ടുകാൽ പഞ്ചായത്തിൽ അറബിക്കടലിൻറെ അടുത്തുള്ള ഒരു പ്രദേശമാണ് ചൊവ്വര. 1888-ൽ ശ്രീ നല്ലതമ്പിനാടാർ ഒരു കുടിപള്ളിക്കൂടം സ്ഥാപിച്ചു. സ്ഥാപകനും പ്രഥമാധ്യാപകനും അദ്ദേഹം തന്നെയായിരുന്നു. കാലക്രമത്തിൽ ഇതൊരു വിദ്യാലയമായി രൂപാന്തരപ്പെട്ടു. 1946-47-ൽ അന്നത്തെ ഭരണാധികാരികൾ ഈ വിദ്യാലയം ഏറ്റെടുത്തു. മാനേജരായിരുന്ന ശ്രീ നല്ലതമ്പി നാടാർ 15 സെൻറ് സ്ഥലം വിട്ടുകൊടുക്കുകയും ഒരു ഓലഷെഡ്ഡിൽ വിദ്യാലയം ആരംഭിക്കുകയും ചെയ്തു. 1992-93-ൽ പ്രീപ്രൈമറി ആരംഭിച്ചു. 2001-ൽ ശ്രീ നല്ലതമ്പി മാനേജർ സ്മാരക എൽ.പി.എസ്സ് (എസ്.എൻ.എം.എസ്.എൽ.പി.എസ്) എന്ന് സ്കൂളിന് പുനർനാമകരണം ചെയ്തു. | കോവളത്തിനടുത്ത് കോട്ടുകാൽ പഞ്ചായത്തിൽ അറബിക്കടലിൻറെ അടുത്തുള്ള ഒരു പ്രദേശമാണ് ചൊവ്വര. 1888-ൽ ശ്രീ നല്ലതമ്പിനാടാർ ഒരു കുടിപള്ളിക്കൂടം സ്ഥാപിച്ചു. സ്ഥാപകനും പ്രഥമാധ്യാപകനും അദ്ദേഹം തന്നെയായിരുന്നു. കാലക്രമത്തിൽ ഇതൊരു വിദ്യാലയമായി രൂപാന്തരപ്പെട്ടു. 1946-47-ൽ അന്നത്തെ ഭരണാധികാരികൾ ഈ വിദ്യാലയം ഏറ്റെടുത്തു. മാനേജരായിരുന്ന ശ്രീ നല്ലതമ്പി നാടാർ 15 സെൻറ് സ്ഥലം വിട്ടുകൊടുക്കുകയും ഒരു ഓലഷെഡ്ഡിൽ വിദ്യാലയം ആരംഭിക്കുകയും ചെയ്തു. 1992-93-ൽ പ്രീപ്രൈമറി ആരംഭിച്ചു. 2001-ൽ ശ്രീ നല്ലതമ്പി മാനേജർ സ്മാരക എൽ.പി.എസ്സ് (എസ്.എൻ.എം.എസ്.എൽ.പി.എസ്) എന്ന് സ്കൂളിന് പുനർനാമകരണം ചെയ്തു. | ||
== ഭൗതികസൗകര്യങ്ങൾ == 6 ക്ലാസ്സ് മുറികൾ, 1- ഓഫീസ് മുറി | == ഭൗതികസൗകര്യങ്ങൾ == 6 ക്ലാസ്സ് മുറികൾ, 1- ഓഫീസ് മുറി | ||
4- കമ്പൂട്ടർ, 2- പ്രിൻറർ, ടെലിഫോൺ, ഇൻറർനെറ്റ് | 4- കമ്പൂട്ടർ, 2- പ്രിൻറർ, ടെലിഫോൺ, ഇൻറർനെറ്റ് [[ഗവ.എൽ.പി.ബി.എസ്.ചൊവ്വര/ചരിത്രം|കൂടുതൽ വായനയ്ക്ക്]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
19:36, 3 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.ബി.എസ്.ചൊവ്വര | |
---|---|
വിലാസം | |
ചൊവ്വര ഗവ,എൽ, പി, ബി, എസ്, ചൊവ്വര ചൊവ്വര ചൊവ്വര, പി, ഒ 695501 , ചൊവ്വര, പി, ഒ പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1888 |
വിവരങ്ങൾ | |
ഇമെയിൽ | lpbschowara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44202 (സമേതം) |
യുഡൈസ് കോഡ് | 32140200219 |
വിക്കിഡാറ്റ | Q64036036 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 49 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദിലീപ് എം. എസ് |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിര ടി എ |
അവസാനം തിരുത്തിയത് | |
03-02-2024 | Remasreekumar |
ചരിത്രം
കോവളത്തിനടുത്ത് കോട്ടുകാൽ പഞ്ചായത്തിൽ അറബിക്കടലിൻറെ അടുത്തുള്ള ഒരു പ്രദേശമാണ് ചൊവ്വര. 1888-ൽ ശ്രീ നല്ലതമ്പിനാടാർ ഒരു കുടിപള്ളിക്കൂടം സ്ഥാപിച്ചു. സ്ഥാപകനും പ്രഥമാധ്യാപകനും അദ്ദേഹം തന്നെയായിരുന്നു. കാലക്രമത്തിൽ ഇതൊരു വിദ്യാലയമായി രൂപാന്തരപ്പെട്ടു. 1946-47-ൽ അന്നത്തെ ഭരണാധികാരികൾ ഈ വിദ്യാലയം ഏറ്റെടുത്തു. മാനേജരായിരുന്ന ശ്രീ നല്ലതമ്പി നാടാർ 15 സെൻറ് സ്ഥലം വിട്ടുകൊടുക്കുകയും ഒരു ഓലഷെഡ്ഡിൽ വിദ്യാലയം ആരംഭിക്കുകയും ചെയ്തു. 1992-93-ൽ പ്രീപ്രൈമറി ആരംഭിച്ചു. 2001-ൽ ശ്രീ നല്ലതമ്പി മാനേജർ സ്മാരക എൽ.പി.എസ്സ് (എസ്.എൻ.എം.എസ്.എൽ.പി.എസ്) എന്ന് സ്കൂളിന് പുനർനാമകരണം ചെയ്തു. == ഭൗതികസൗകര്യങ്ങൾ == 6 ക്ലാസ്സ് മുറികൾ, 1- ഓഫീസ് മുറി 4- കമ്പൂട്ടർ, 2- പ്രിൻറർ, ടെലിഫോൺ, ഇൻറർനെറ്റ് കൂടുതൽ വായനയ്ക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
രമണി ടീച്ചർ
ഗ്രേസി ടീച്ചർ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വിഴിഞ്ഞം - പൂവ്വാർ റോഡിൽ ചപ്പാത്ത് ജംഗ്ഷനും ചൊവ്വര ജംഗ്ഷനും ഇടയിൽ.
{{#multimaps:8.35910,77.02289| zoom=18 }}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44202
- 1888ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ