"എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
</gallery>ആഗസ്റ്റ് 10 ന് സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് പകർത്തി. 11 ന് ഗാന്ധിമരം നടുകയും കുട്ടികളുടെ ഒരു സൈക്കിൾ റാലി സംഘടിപ്പിക്കുകയും ചെയ്തു. 12 ന് അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിച്ചു.ആഗസ്ത് 15 ന് 9 മണിക്ക് ദേശീയപതാക ഉയർത്തി.തുടർന്ന് പതാകാവന്ദനം, സ്വാതന്ത്ര്യദിനസന്ദേശം , ഫ്ലാഷ് മോബ് എന്നിവ നടത്തി. പിന്നീട് വിവിധ മത്സരങ്ങളിൽ മികവ് പുലർത്തിയവർക്ക് സമ്മാനദാനം നൽകി. തുടന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും മധുരം വിതരണം ചെയ്യുകയും ചെയ്തു. | </gallery>ആഗസ്റ്റ് 10 ന് സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് പകർത്തി. 11 ന് ഗാന്ധിമരം നടുകയും കുട്ടികളുടെ ഒരു സൈക്കിൾ റാലി സംഘടിപ്പിക്കുകയും ചെയ്തു. 12 ന് അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിച്ചു.ആഗസ്ത് 15 ന് 9 മണിക്ക് ദേശീയപതാക ഉയർത്തി.തുടർന്ന് പതാകാവന്ദനം, സ്വാതന്ത്ര്യദിനസന്ദേശം , ഫ്ലാഷ് മോബ് എന്നിവ നടത്തി. പിന്നീട് വിവിധ മത്സരങ്ങളിൽ മികവ് പുലർത്തിയവർക്ക് സമ്മാനദാനം നൽകി. തുടന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും മധുരം വിതരണം ചെയ്യുകയും ചെയ്തു. | ||
=='''ചരിത്രം'''== | ==== '''ചരിത്രം''' ==== | ||
വേലൂർ സർക്കാർ സ്ക്കൂളിൽ അദ്ധ്യാപകനായിരുന്ന നെന്മാറസ്വദേശിയായ സി.കെ.നായർ തൻ്റെ മകളുടെ പേരിൽ കൊല്ലവർഷം 1116 മിഥുനമാസം 3-തിയ്യതി സ്ഥാപിച്ചതാണ് (1941) കമലാലയം ലോവർ സെക്കണ്ടറി സ്ക്കൂൾ .കൊല്ലവർഷം 1118 ല് (എ.ഡി.1943) സി.കെ.നായർ ,സ്കൂള് എം.എസ്.വെങ്കിടരാമയ്യർക്ക് കൈമാറി. 1943 ജൂൺ മാസം വെങ്കിട്ടരാമയ്യർ ഹെഡ്മാസ്റററായി നിയമിതനായി. അടുത്ത വർഷം എട്ടാം ക്ളാസ് വന്നതോടെ കമലാലയം ലോവർ സെക്കണ്ടറിസ്കൂൾ , കമലാലയം ഹൈസ്കൂൾ ആയി മാറി. നാല്പത്തിയഞ്ചോളം സ്ററാഫും , ആയിരത്തില്പരം വിദ്യാർത്ഥികളുമുള്ള ഈ വിദ്യാലയത്തെ വെങ്കിട്ടരാമയ്യർ 21/07/1980 ല് എൻ എസ് എസ് ന് കൈമാറി. | വേലൂർ സർക്കാർ സ്ക്കൂളിൽ അദ്ധ്യാപകനായിരുന്ന നെന്മാറസ്വദേശിയായ സി.കെ.നായർ തൻ്റെ മകളുടെ പേരിൽ കൊല്ലവർഷം 1116 മിഥുനമാസം 3-തിയ്യതി സ്ഥാപിച്ചതാണ് (1941) കമലാലയം ലോവർ സെക്കണ്ടറി സ്ക്കൂൾ .കൊല്ലവർഷം 1118 ല് (എ.ഡി.1943) സി.കെ.നായർ ,സ്കൂള് എം.എസ്.വെങ്കിടരാമയ്യർക്ക് കൈമാറി. 1943 ജൂൺ മാസം വെങ്കിട്ടരാമയ്യർ ഹെഡ്മാസ്റററായി നിയമിതനായി. അടുത്ത വർഷം എട്ടാം ക്ളാസ് വന്നതോടെ കമലാലയം ലോവർ സെക്കണ്ടറിസ്കൂൾ , കമലാലയം ഹൈസ്കൂൾ ആയി മാറി. നാല്പത്തിയഞ്ചോളം സ്ററാഫും , ആയിരത്തില്പരം വിദ്യാർത്ഥികളുമുള്ള ഈ വിദ്യാലയത്തെ വെങ്കിട്ടരാമയ്യർ 21/07/1980 ല് എൻ എസ് എസ് ന് കൈമാറി. | ||
അതോടെ ഇത് എൻ എസ് എസ് വെങ്കിട്ടറാം ഹൈസ്കൂൾ,[https://www.google.com/search?q=mundathicode&client=ubuntu&hs=2JR&channel=fs&tbm=isch&source=iu&ictx=1&fir=5KC-dfZ0wqVvBM%253A%252CH7nJWKAU3qipXM%252C%252Fm%252F051_wjn&vet=1&usg=AI4_-kR8oa93MkFwUNB77aZZ8aNRD1B7oA&sa=X&ved=2ahUKEwiM4Jbou7bkAhUZ4XMBHUZ3C4EQ_B0wE3oECAgQAw#imgrc=5KC-dfZ0wqVvBM: '''മുണ്ടത്തിക്കോട് ''']ആയി മാറി. എൻ എസ് എസ് സെക്രട്ടറി ആയിരുന്ന നാരായണപ്പണിക്കരുടെ ശ്രമഫലമായി 2000ല് ഇവിടെ ഹയർ സെക്കണ്ടറി വിഭാഗം നിലവിൽ വന്നു. അതോടെ | അതോടെ ഇത് എൻ എസ് എസ് വെങ്കിട്ടറാം ഹൈസ്കൂൾ,[https://www.google.com/search?q=mundathicode&client=ubuntu&hs=2JR&channel=fs&tbm=isch&source=iu&ictx=1&fir=5KC-dfZ0wqVvBM%253A%252CH7nJWKAU3qipXM%252C%252Fm%252F051_wjn&vet=1&usg=AI4_-kR8oa93MkFwUNB77aZZ8aNRD1B7oA&sa=X&ved=2ahUKEwiM4Jbou7bkAhUZ4XMBHUZ3C4EQ_B0wE3oECAgQAw#imgrc=5KC-dfZ0wqVvBM: '''മുണ്ടത്തിക്കോട് ''']ആയി മാറി. എൻ എസ് എസ് സെക്രട്ടറി ആയിരുന്ന നാരായണപ്പണിക്കരുടെ ശ്രമഫലമായി 2000ല് ഇവിടെ ഹയർ സെക്കണ്ടറി വിഭാഗം നിലവിൽ വന്നു. അതോടെ |
11:39, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട് | |
---|---|
വിലാസം | |
മുണ്ടത്തിക്കോട് എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട് , മുണ്ടത്തിക്കോട് വെസ്റ്റ് പി.ഒ. , 680623 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 20 - 06 - 1942 |
വിവരങ്ങൾ | |
ഫോൺ | 04885 285839 |
ഇമെയിൽ | mundathicodenssvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24023 (സമേതം) |
എച്ച് എസ് എസ് കോഡ് | 08082 |
യുഡൈസ് കോഡ് | 32071702505 |
വിക്കിഡാറ്റ | Q64089929 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
താലൂക്ക് | തലപ്പിള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | വടക്കാഞ്ചേരിമുനിസിപ്പാലിറ്റി |
വാർഡ് | 41 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 241 |
പെൺകുട്ടികൾ | 226 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 213 |
പെൺകുട്ടികൾ | 205 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റെജി എൽ.ആർ |
പ്രധാന അദ്ധ്യാപിക | കെ ഗിരിജ |
പി.ടി.എ. പ്രസിഡണ്ട് | പി.പി ജോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | റിൻസി തോമസ് |
അവസാനം തിരുത്തിയത് | |
19-01-2024 | Anjumol V R |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മുണ്ടത്തിക്കോട്
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ മുണ്ടത്തിക്കോട് എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയം
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം
-
സൈക്കിൾ റാലി
-
മൈം
ആഗസ്റ്റ് 10 ന് സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് പകർത്തി. 11 ന് ഗാന്ധിമരം നടുകയും കുട്ടികളുടെ ഒരു സൈക്കിൾ റാലി സംഘടിപ്പിക്കുകയും ചെയ്തു. 12 ന് അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിച്ചു.ആഗസ്ത് 15 ന് 9 മണിക്ക് ദേശീയപതാക ഉയർത്തി.തുടർന്ന് പതാകാവന്ദനം, സ്വാതന്ത്ര്യദിനസന്ദേശം , ഫ്ലാഷ് മോബ് എന്നിവ നടത്തി. പിന്നീട് വിവിധ മത്സരങ്ങളിൽ മികവ് പുലർത്തിയവർക്ക് സമ്മാനദാനം നൽകി. തുടന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും മധുരം വിതരണം ചെയ്യുകയും ചെയ്തു.
ചരിത്രം
വേലൂർ സർക്കാർ സ്ക്കൂളിൽ അദ്ധ്യാപകനായിരുന്ന നെന്മാറസ്വദേശിയായ സി.കെ.നായർ തൻ്റെ മകളുടെ പേരിൽ കൊല്ലവർഷം 1116 മിഥുനമാസം 3-തിയ്യതി സ്ഥാപിച്ചതാണ് (1941) കമലാലയം ലോവർ സെക്കണ്ടറി സ്ക്കൂൾ .കൊല്ലവർഷം 1118 ല് (എ.ഡി.1943) സി.കെ.നായർ ,സ്കൂള് എം.എസ്.വെങ്കിടരാമയ്യർക്ക് കൈമാറി. 1943 ജൂൺ മാസം വെങ്കിട്ടരാമയ്യർ ഹെഡ്മാസ്റററായി നിയമിതനായി. അടുത്ത വർഷം എട്ടാം ക്ളാസ് വന്നതോടെ കമലാലയം ലോവർ സെക്കണ്ടറിസ്കൂൾ , കമലാലയം ഹൈസ്കൂൾ ആയി മാറി. നാല്പത്തിയഞ്ചോളം സ്ററാഫും , ആയിരത്തില്പരം വിദ്യാർത്ഥികളുമുള്ള ഈ വിദ്യാലയത്തെ വെങ്കിട്ടരാമയ്യർ 21/07/1980 ല് എൻ എസ് എസ് ന് കൈമാറി.
അതോടെ ഇത് എൻ എസ് എസ് വെങ്കിട്ടറാം ഹൈസ്കൂൾ,മുണ്ടത്തിക്കോട് ആയി മാറി. എൻ എസ് എസ് സെക്രട്ടറി ആയിരുന്ന നാരായണപ്പണിക്കരുടെ ശ്രമഫലമായി 2000ല് ഇവിടെ ഹയർ സെക്കണ്ടറി വിഭാഗം നിലവിൽ വന്നു. അതോടെ ഇത് എൻ.എസ്.എസ്. വെങ്കിട്ടറാം ഹയർ സെക്കണ്ടറി സ്കൂൾ ആയി മാറി.
മാനേജ്മെൻറ്
-
സ്ഥാപകൻ -മന്നത്ത് പദ്മനാഭ പിള്ള
ചങ്ങനാശ്ശേരിയിലെ പെരുന്ന ആസ്ഥാനമായ നായർ സർവീസ് സൊസൈറ്റി യുടെ കീഴിലാണ് ഈ സ്ഥാപനം .മൊത്തം 20 യു പി സ്കൂളുകൾ എൻ എസ് എസ് നു കീഴിലുണ്ട് .കൂടാതെ 12 ലോവർ പ്രൈമറി സ്കൂൾ, 66 ഹൈസ്കൂൾ, 9 അൺ എയ്ഡഡ് ഹൈസ്കൂൾ , 38 ഹയർ സെക്കണ്ടറി സ്കൂൾ,7 അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ, 2 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ,28 കോളേജുകൾ, 4 ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂഷൻ തുടങ്ങിയ സ്ഥാപനങ്ങൾ ഉണ്ട്
ഭൗതികസൗകര്യങ്ങൾ
4 ഏക്കർ 20 സെൻൻൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നിവക്കായി 6കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതരപ്രവർത്തനങ്ങൾ
വഴികാട്ടി
- തൃശ്ശൂരിൽ നിന്ന് അത്താണിയിൽ എത്തുക
- അവിടെ നിന്ന് ഇടത്തോട്ട് 5 .6 കി മീ പോയാൽ മുണ്ടത്തിക്കോട് ആയി
- {{#multimaps:10.631435,76.188587|zoom=18}}
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24023
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ