"സെന്റ് ജോസഫ്സ് ബോയ്സ് എച്ച്. എസ്. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= കോഴിക്കോട്
|സ്ഥലപ്പേര്=കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=17018
|സ്കൂൾ കോഡ്=17018
| സ്ഥാപിതവര്‍ഷം= 1793
|എച്ച് എസ് എസ് കോഡ്=10042
| സ്കൂള്‍ വിലാസം= ,
'''St. Joseph's B.H.S.S'''
Silk Street
Beach P.O, കോഴിക്കോട്
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 673032
|വിക്കിഡാറ്റ ക്യു ഐഡി=Q7589063
| സ്കൂള്‍ ഫോണ്‍=0495 2366106
|യുഡൈസ് കോഡ്=32040501709
| സ്കൂള്‍ ഇമെയില്‍= sjboyshss@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്= www.stjosephsboysschool.org
|സ്ഥാപിതമാസം=
| ഉപ ജില്ല= സിറ്റി
|സ്ഥാപിതവർഷം=1793

|സ്കൂൾ വിലാസം=
| ഭരണം വിഭാഗം= എയ്ഡഡ്
|പോസ്റ്റോഫീസ്=കാലിക്കറ്റ് ബീച്ച്

|പിൻ കോഡ്=673032
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0495 2366106

|സ്കൂൾ ഇമെയിൽ=sjboyshss@gmail.com
| പഠന വിഭാഗങ്ങള്‍1= ഹയര്‍സെക്കന്‍ററി

|സ്കൂൾ വെബ് സൈറ്റ്=www.sjbhss.ac.in
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|ഉപജില്ല=കോഴിക്കോട് സിറ്റി

|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
| മാദ്ധ്യമം= ഇങ്ലിഷ്, മലയാളം‌
|വാർഡ്=61
| ആൺകുട്ടികളുസ്ക്കൂള്‍ പ്രവേശന കവാടംടെ എണ്ണം= 2090
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പെൺകുട്ടികളുടെ എണ്ണം= 0
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2090
|താലൂക്ക്=കോഴിക്കോട്
| അദ്ധ്യാപകരുടെ എണ്ണം= 68
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
| അനദ്ധ്യാപകരുടെ എണ്ണം= 10
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിന്‍സിപ്പല്‍= ഫാ. കെ. ടി. ദേവസ്യ, എസ്. ജെ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകന്‍= മിസ്റ്റര്‍. എം. വി. ജോര്‍ജ്ജ്
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്= അഡ്വ. സാബു ആന്‍ ജേസഫ്
|പഠന വിഭാഗങ്ങൾ2=യു.പി

|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂള്‍ ചിത്രം= DSC_5030.jpg ‎|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1687
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2282
|അദ്ധ്യാപകരുടെ എണ്ണം 1-10=69
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=595
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഫാദർ ആന്റോ എ൦ എഫ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുനിൽ ജോസ്
|പി.ടി.. പ്രസിഡണ്ട്=ഗിരീഷ് കുമാർ സി കെ
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീമതി. റെജുല
|സ്കൂൾ ചിത്രം=17018 DSC 5031.JPG‎
|size=350px
|caption=
|ലോഗോ=
|logo_size=50px

കോഴിക്കോട് നഗരത്തിന്റെ മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന '''സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ''' 229 വർഷം പഴക്കമുള്ള കോഴിക്കോട്ടെ ഒരു പ്രമുഖ വിദ്യാലയമാണ്. അറബിക്കടലിനോട് ചേർന്ന് പ്രശാന്തമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതാണ്. 1793 ൽ കൊടുങ്ങല്ലൂർ വീകാരിയാത്തിൻെറ കീഴിലുള്ള കോഴിക്കോട് ദേവമാതാ പള്ളീമേടയീൽ  ഫാ. ഗബ്രീയേൽ ഗോൺസാൽവസ് ആരംഭീച്ച രണ്ട് സ്ക്കളുകളിൽ ഒന്ന് മലബാറുകാർക്കു വേണ്ടീയായിരുന്നു. ഈ സ്ക്കൂളാണ്  2017- ൽ 225 വർഷം പൂർത്തിയാക്കിയതിൻെറ നിറവിൽ നില്ക്കുന്ന സെന്റ്. ജോസഫ്സ് ബോയ്സ് ഹയർസെക്കൻറ്ററി സ്ക്കുൾ.{{SSKSchool}}
കോഴിക്കോട് നഗരത്തിന്റെ മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സെന്റ് ജോസെഫ്സ് ബോയ്സ് ഹയര് സെക്കന്ററി സ്കൂള് 213 വറ്ഷം പഴക്കമുള്ള കോഴിക്കോട്ടെ ഒരു പ്രമുഖ വിദ്യാലയംആകുന്നു. അരബിക്കടലിനൊട് ചേര്‍ന്ന് പ്രശാന്തമായ അന്തരീക്ഷത്തില്‍ സ്തിതി ചെയ്യുന്ന ഈ വിദ്യാലയം
ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതഅണു.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==ചരിത്രം==
1793 മുതൽ 1860 വരെയുള്ള സ്ക്കുളിൻെറ ചരിത്രത്തെ സംബന്ധിക്കുന്ന അറിവ് വളരെ പരീമിതമാണ്. 1861-ൽ കാർമ്മിലൈറ്റ് പാതിരിമാർ ഈ സ്ക്കുളിൻെറ ഭരണ നിർവഹണം ഏറ്റെടുത്തു. 1861 മുതൽ 1869 വരെയും 1873 മുതൽ 1884 വരെയുമാണ് അവരുടെ പ്രവർത്തനഘട്ടം. 1984 മുതൽ ഈശോസഭ സ്ക്കുളിൻെറ പ്രവർത്തനം ഏറ്റെടുത്തതെങ്കിലു 1878 മുതൽ  ഈശോസഭക്കാർ മാനേജർമാരായി സേവനമനുഷ്ഠിച്ചതായി കാണുന്നു.  റവ.ഫാ. എ. മുള്ളൂർ എസ്. ജെ. ആയിരുന്നു ഈ സ്ക്കുളിൻെറ ആദ്യത്തെ മാനേജരായ ഈശോസഭാഗം

1889 മുതൽ 1900 വരെ സ്ക്കൾ മാനേജരായിരുന്ന റവ. ഫാ. എ. കവലിയാർ എസ്. ജെ ആണ് ആധുനിക സെൻറ്. ജോസഫ്സ് ബോയീസ് ഹൈസ്ക്കുളിന് അടിത്തറയിട്ടത്. 1998-ൽ സെൻറ്. ജോസഫ്സ് ബോയിസ് ഹൈസ്ക്കുൾ, ഹയർ സെക്കൻെററി സ്ക്കുളായി ഉയർത്തി.  ഇന്ന്,  ഈ കലാലയത്തിൽ നിന്ന് അപ്പർ പ്രൈമറി, ഹൈസ്ക്കൾ, ഹയർ സെക്കൻെററി വിഭാഗങ്ങളിലായി 2090 ആൺകുട്ടികൾ മൂല്ല്യാധി ഷ്ഠിത വിദ്യാഭ്യാസം നേടുന്നു. ഈ വിദ്യാലയത്തിൽ  10 അനധ്യാപകരും 68 അധ്യാപകരും സേവനമനുഷ്ഠിക്കുന്നു.  ഹൈസ്കൂളിനും  ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട്
*  സ്കൗട്ട്
എന്‍.സി.സി.
എൻ.സി.സി.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ്സ് ലൈബ്രര്ി
*  ക്ലാസ്സ് ലൈബ്രര്ി
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
The St.Joseph's Boys' Higher Secondary School, Calicut is one of the oldest educational institutions in India. The School run by the '''Society of Jesus''' was started way back in 1793. Jesuit educators have as their aim the pupil's complete development. The school strives to make the students "agents of social change" or "men for others" so that the principles of social justice, equality of opportunity, genuine freedom, respect for religious and moral values may prevail. To give this ideal, concrete expression, the school programme includes various curricular activities.

= മുന്‍ സാരഥികള്‍ =
= മുൻ സാരഥികൾ =
'''=ഹെഡ്ഡ്മാസ്റ്റേഴ്സ് - 1945 മുതല്‍='''
'''=ഹെഡ്ഡ്മാസ്റ്റേഴ്സ് - 1945 മുതൽ='''

ഫാ. ഇഗ്നേഷ്യസ് ഫെര്‍ണാണ്ടസ് എസ്. ജെ.                 - 1943 – 1945

ഫാ. ഇഗ്നേഷ്യസ് ഫെർണാണ്ടസ് എസ്. ജെ.

- 1943 – 1945

ഫാ. തോമസ് ലോബോ എസ്. ജെ.                 - 1945 – 1946

ഫാ. തോമസ് ലോബോ എസ്. ജെ.

- 1945 – 1946

ഫാ. അഗസ്റ്റ്യന്‍ അഗ്നോലെറ്റോ എസ്. ജെ. - 1946 -  1947

ഫാ. അഗസ്റ്റ്യൻ അഗ്നോലെറ്റോ എസ്. ജെ.

- 1946 -  1947

ഫാ. ജോണ്‍ എസ് ഡിസൂസ  എസ്. ജെ. - 1947 – 1949

ഫാ. ജോൺ എസ് ഡിസൂസ  എസ്. ജെ.

- 1947 – 1949

ഫാ. ജോണ്‍ അരഞ്ഞ എസ്. ജെ.         - 1949 – 1955

ഫാ. ജോൺ അരഞ്ഞ എസ്. ജെ.

- 1949 – 1955

ഫാ. വര്‍ക്കി പുല്ലന്‍ എസ്. ജെ.         - 1955 – 1957

ഫാ. വർക്കി പുല്ലൻ എസ്. ജെ.

- 1955 – 1957

ഫാ. ആന്‍റണി മഞ്ചില്‍ എസ്. ജെ.         - 1957 – 1961

ഫാ. ആൻറണി മഞ്ചിൽ എസ്. ജെ.

- 1957 – 1961

ഫാ. എ. ഇ. മാക്കില്‍ എസ്. ജെ.                 - 1961 – 1969

ഫാ. എ. ഇ. മാക്കിൽ എസ്. ജെ.

- 1961 – 1969

ഫാ. വി. ജെ. ചുമ്മാര്‍ എസ്. ജെ. - 1969, -71, -73, -74

ഫാ. വി. ജെ. ചുമ്മാർ എസ്. ജെ.

- 1969, -71, -73, -74

ഫാ. എം സി. ജോസഫ്  എസ്. ജെ. - 1971 – 1973

ഫാ. എം സി. ജോസഫ്  എസ്. ജെ. - 1971 – 1973

ഫാ. എം ഇ. തോമസ് ആന്ത്രപ്പേര്‍ എസ്. ജെ.                 - 1974 – 1986

ഫാ. എം ഇ. തോമസ് ആന്ത്രപ്പേർ എസ്. ജെ.                 - 1974 – 1986

ഫാ. ജോസഫ് കല്ലേപ്പള്ളില്‍ എസ്. ജെ..         - 1986 – 1996

ഫാ. ജോസഫ് കല്ലേപ്പള്ളിൽ എസ്. ജെ..         - 1986 – 1996

മിസ്റ്റര്‍. ഡെന്‍സില്‍ ജെ. ജി. പോപ്പന്‍                 - 1996 – 2000

മിസ്റ്റർ. ഡെൻസിൽ ജെ. ജി. പോപ്പൻ                 - 1996 – 2000

ഫാ. എം. ജെ. അഗസ്റ്റ്യന്‍ എസ്. ജെ.         - 2000 – 2008

ഫാ. എം. ജെ. അഗസ്റ്റ്യൻ എസ്. ജെ.         - 2000 – 2008

മിസ്റ്റര്‍. എന്‍. എ. അഗസ്തി.                 - 2008 – 2009

മിസ്റ്റർ. എൻ. എ. അഗസ്തി.                 - 2008 – 2009

മിസ്റ്റര്‍. എം. വി. ജോര്‍ജ്ജ്                 - 2009 – 2017

മിസ്റ്റർ. എം. വി. ജോർജ്ജ്                 - 2009 – 2017

=പ്രിന്‍സിപ്പാള്‍= .

=പ്രിൻസിപ്പാൾ= .

ഫാ. കെ. റ്റി. ദേവസ്യ എസ്. ജെ.         - 2008 - 2017

ഫാ. കെ. റ്റി. ദേവസ്യ എസ്. ജെ.         - 2008 - 2017

= പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =

== പ്രശസ്തരായ പൂർവഅദ്ധ്യാപകർ ==

ശ്രി. കെ. കേളപ്പൻ (കേളപ്പജി) - ഗണിതാദ്ധ്യാപകൻ  - 1918 - 1919

==വഴികാട്ടി==
മൂർക്കോത്ത് കുമാരൻ - ഉപാധ്യായൻ       - 1890
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* മാനാഞ്ചിരയില്‍ നിന്നു ബീച് Road ലൂടെ വന്നു Corporation Office നു തെക്കു വശതതായി Silk Street ല്‍ എത്തുക/അല്ലെങ്കില്‍ സിറ്റി സ്റ്റാന്റില്‍ നിന്നും രന്ദാം ഗെയ്റ്റ് വഴി വലിയങാടിയിലൂടെ പടിഞാറെക്കു വന്ന് Bombay Hotel വഴിയും എത്താം
എൻ. വി. കൃഷ്ണവാരിയർ - അധ്യാപകൻ -

* കോഴിക്കോട് ബസ് സറ്റാന്റില്‍ നിന്നു 2 കി.മി, Railway station ല്‍ നിന്നു 1.5 കി.മി

ടി. ബാലകൃഷ്ണൻ മാസ്റ്റർ - ഹിന്ദി  അധ്യാപകൻ       - 1947 – 1971

<googlemap version="0.9" lat="11.294241" lon="75.787811" width="350" height="350" selector="no" controls="none">
11.261919, 75.776825, St. Joseph's Boys' HSS
</googlemap>

കെ. പി. ആൻറണിമാസ്റ്റർ - ചിത്രകലാദ്ധ്യാപകൻ -

: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
ടി. പി. ആൻറണിമാസ്റ്റർ - കായികാദ്ധ്യാപകൻ -

= പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =
പോൾ കല്ലാനോട് - ചിത്രകലാദ്ധ്യാപകൻ -

== അദ്ധ്യാപകരത്നങ്ങൾ==
(വിശിഷ്ഠ സേവനത്തിന് സംസ്ഥാന സർക്കാരിൻെറ അവാർഡിനർഹരായ  അദ്ധ്യാപകർ)
*ഇ. സി. കേശവൻ മാസ്റ്റർ
*കെ. പി. ആൻറണിമാസ്റ്റർ
*ടി. പി. ആൻറണിമാസ്റ്റർ
*ഫാദർ. തോമസ് അന്ത്രപ്പേർ
*പി. പി. പൈലിമാസ്റ്റർ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |

* മാനാഞ്ചിറയിൽ നിന്ന് (ആരംഭിക്കുക) സി. എച്ച്. മേല്പാലം കയറി കോഴിക്കോട് ബീച്ച് റോഡിലൂടെ വന്നു പഴയ കോർപ്പ റേഷൻ ഓഫീസിന്  മുൻപിലൂടെ തെക്കോട്ട് പോകുന്ന പട്ടു തെരു(Silk Street)വിലൂടെ നൂറ് (100) മീറ്റർ നടന്നൽ സെന്റ്. ജോസഫ്സ് ബോയ്സ് ഹയർസെക്കന്ററി സ്ക്കുളിൽ എത്താം. ദൂരം : ഒന്നര (1.5) കിലോമീറ്റർ
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
കോഴിക്കോട് സിറ്റി സ്റ്റാന്റിൽ നിന്നും രണ്ടാം ഗെയ്റ്റ് വഴി വലിയങ്ങാടിയിലൂടെ പടിഞാറേയ്ക്കു വന്ന് 'Bombay Hotel' വഴിയും സ്കൂളിൽ എത്തിച്ചേരാം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കോഴിക്കോട് ബസ് സറ്റാന്റിൽ നിന്നു 2 കി.മി.

റെയിൽവേ സ്റ്റേഷനിൽ നിന്നു 1.5 കി.മി
* മാനാഞ്ചിരയില്‍ നിന്നു ബീച് Road ലൂടെ വന്നു Corporation Office നു തെക്കു വശതതായി Silk Street ല്‍ എത്തുക/അല്ലെങ്കില്‍ സിറ്റി സ്റ്റാന്റില്‍ നിന്നും രന്ദാം ഗെയ്റ്റ് വഴി വലിയങാടിയിലൂടെ പടിഞാറെക്കു വന്ന് Bombay Hotel വഴിയും എത്താം

{{#multimaps:11.2525726,75.7736532|zoom=18}}
* കോഴിക്കോട് ബസ് സറ്റാന്റില്‍ നിന്നു 2 കി.മി, Railway station ല്‍ നിന്നു 1.5 കി.മി

<googlemap version="0.9" lat="11.294241" lon="75.787811" width="350" height="350" selector="no" controls="none">
11.261919, 75.776825, St. Joseph's Boys' HSS
</googlemap>

: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

01:33, 9 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ജോസഫ്സ് ബോയ്സ് എച്ച്. എസ്. എസ്
വിലാസം
കോഴിക്കോട്

കാലിക്കറ്റ് ബീച്ച് പി.ഒ.

673032

കോഴിക്കോട് ജില്ല
സ്ഥാപിതം1793
വിവരങ്ങൾ
ഫോൺ0495 2366106
ഇമെയിൽsjboyshss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17018 (സമേതം)
എച്ച് എസ് എസ് കോഡ്10042
യുഡൈസ് കോഡ്32040501709
വിക്കിഡാറ്റQ7589063
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്61
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1687
ആകെ വിദ്യാർത്ഥികൾ2282
അദ്ധ്യാപകർ69
ഹയർസെക്കന്ററി
ആൺകുട്ടികൾ595
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാദർ ആന്റോ എ൦ എഫ്
പ്രധാന അദ്ധ്യാപകൻസുനിൽ ജോസ്
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ് കുമാർ സി കെ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. റെജുല
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് നഗരത്തിന്റെ മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ 229 വർഷം പഴക്കമുള്ള കോഴിക്കോട്ടെ ഒരു പ്രമുഖ വിദ്യാലയമാണ്. അറബിക്കടലിനോട് ചേർന്ന് പ്രശാന്തമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതാണ്. 1793 ൽ കൊടുങ്ങല്ലൂർ വീകാരിയാത്തിൻെറ കീഴിലുള്ള കോഴിക്കോട് ദേവമാതാ പള്ളീമേടയീൽ ഫാ. ഗബ്രീയേൽ ഗോൺസാൽവസ് ആരംഭീച്ച രണ്ട് സ്ക്കളുകളിൽ ഒന്ന് മലബാറുകാർക്കു വേണ്ടീയായിരുന്നു. ഈ സ്ക്കൂളാണ് 2017- ൽ 225 വർഷം പൂർത്തിയാക്കിയതിൻെറ നിറവിൽ നില്ക്കുന്ന സെന്റ്. ജോസഫ്സ് ബോയ്സ് ഹയർസെക്കൻറ്ററി സ്ക്കുൾ.

ചരിത്രം

1793 മുതൽ 1860 വരെയുള്ള സ്ക്കുളിൻെറ ചരിത്രത്തെ സംബന്ധിക്കുന്ന അറിവ് വളരെ പരീമിതമാണ്. 1861-ൽ കാർമ്മിലൈറ്റ് പാതിരിമാർ ഈ സ്ക്കുളിൻെറ ഭരണ നിർവഹണം ഏറ്റെടുത്തു. 1861 മുതൽ 1869 വരെയും 1873 മുതൽ 1884 വരെയുമാണ് അവരുടെ പ്രവർത്തനഘട്ടം. 1984 മുതൽ ഈശോസഭ സ്ക്കുളിൻെറ പ്രവർത്തനം ഏറ്റെടുത്തതെങ്കിലു 1878 മുതൽ ഈശോസഭക്കാർ മാനേജർമാരായി സേവനമനുഷ്ഠിച്ചതായി കാണുന്നു. റവ.ഫാ. എ. മുള്ളൂർ എസ്. ജെ. ആയിരുന്നു ഈ സ്ക്കുളിൻെറ ആദ്യത്തെ മാനേജരായ ഈശോസഭാഗം

1889 മുതൽ 1900 വരെ സ്ക്കൾ മാനേജരായിരുന്ന റവ. ഫാ. എ. കവലിയാർ എസ്. ജെ ആണ് ആധുനിക സെൻറ്. ജോസഫ്സ് ബോയീസ് ഹൈസ്ക്കുളിന് അടിത്തറയിട്ടത്. 1998-ൽ സെൻറ്. ജോസഫ്സ് ബോയിസ് ഹൈസ്ക്കുൾ, ഹയർ സെക്കൻെററി സ്ക്കുളായി ഉയർത്തി. ഇന്ന്, ഈ കലാലയത്തിൽ നിന്ന് അപ്പർ പ്രൈമറി, ഹൈസ്ക്കൾ, ഹയർ സെക്കൻെററി വിഭാഗങ്ങളിലായി 2090 ആൺകുട്ടികൾ മൂല്ല്യാധി ഷ്ഠിത വിദ്യാഭ്യാസം നേടുന്നു. ഈ വിദ്യാലയത്തിൽ 10 അനധ്യാപകരും 68 അധ്യാപകരും സേവനമനുഷ്ഠിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട്
• എൻ.സി.സി.
• ക്ലാസ് മാഗസിൻ.
• ക്ലാസ്സ് ലൈബ്രര്ി
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

The St.Joseph's Boys' Higher Secondary School, Calicut is one of the oldest educational institutions in India. The School run by the Society of Jesus was started way back in 1793. Jesuit educators have as their aim the pupil's complete development. The school strives to make the students "agents of social change" or "men for others" so that the principles of social justice, equality of opportunity, genuine freedom, respect for religious and moral values may prevail. To give this ideal, concrete expression, the school programme includes various curricular activities.

മുൻ സാരഥികൾ

=ഹെഡ്ഡ്മാസ്റ്റേഴ്സ് - 1945 മുതൽ=
ഫാ. ഇഗ്നേഷ്യസ് ഫെർണാണ്ടസ് എസ്. ജെ.

- 1943 – 1945
ഫാ. തോമസ് ലോബോ എസ്. ജെ.

- 1945 – 1946
ഫാ. അഗസ്റ്റ്യൻ അഗ്നോലെറ്റോ എസ്. ജെ.

- 1946 - 1947
ഫാ. ജോൺ എസ് ഡിസൂസ എസ്. ജെ.

- 1947 – 1949
ഫാ. ജോൺ അരഞ്ഞ എസ്. ജെ.

- 1949 – 1955
ഫാ. വർക്കി പുല്ലൻ എസ്. ജെ.

- 1955 – 1957
ഫാ. ആൻറണി മഞ്ചിൽ എസ്. ജെ.

- 1957 – 1961
ഫാ. എ. ഇ. മാക്കിൽ എസ്. ജെ.

- 1961 – 1969
ഫാ. വി. ജെ. ചുമ്മാർ എസ്. ജെ.

- 1969, -71, -73, -74
ഫാ. എം സി. ജോസഫ് എസ്. ജെ. - 1971 – 1973
ഫാ. എം ഇ. തോമസ് ആന്ത്രപ്പേർ എസ്. ജെ. - 1974 – 1986
ഫാ. ജോസഫ് കല്ലേപ്പള്ളിൽ എസ്. ജെ.. - 1986 – 1996
മിസ്റ്റർ. ഡെൻസിൽ ജെ. ജി. പോപ്പൻ - 1996 – 2000
ഫാ. എം. ജെ. അഗസ്റ്റ്യൻ എസ്. ജെ. - 2000 – 2008
മിസ്റ്റർ. എൻ. എ. അഗസ്തി. - 2008 – 2009
മിസ്റ്റർ. എം. വി. ജോർജ്ജ് - 2009 – 2017

=പ്രിൻസിപ്പാൾ= .

ഫാ. കെ. റ്റി. ദേവസ്യ എസ്. ജെ. - 2008 - 2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവഅദ്ധ്യാപകർ

ശ്രി. കെ. കേളപ്പൻ (കേളപ്പജി) - ഗണിതാദ്ധ്യാപകൻ - 1918 - 1919

മൂർക്കോത്ത് കുമാരൻ - ഉപാധ്യായൻ - 1890

എൻ. വി. കൃഷ്ണവാരിയർ - അധ്യാപകൻ -

ടി. ബാലകൃഷ്ണൻ മാസ്റ്റർ - ഹിന്ദി അധ്യാപകൻ - 1947 – 1971

കെ. പി. ആൻറണിമാസ്റ്റർ - ചിത്രകലാദ്ധ്യാപകൻ -

ടി. പി. ആൻറണിമാസ്റ്റർ - കായികാദ്ധ്യാപകൻ -

പോൾ കല്ലാനോട് - ചിത്രകലാദ്ധ്യാപകൻ -

അദ്ധ്യാപകരത്നങ്ങൾ

(വിശിഷ്ഠ സേവനത്തിന് സംസ്ഥാന സർക്കാരിൻെറ അവാർഡിനർഹരായ അദ്ധ്യാപകർ)

• ഇ. സി. കേശവൻ മാസ്റ്റർ
• കെ. പി. ആൻറണിമാസ്റ്റർ
• ടി. പി. ആൻറണിമാസ്റ്റർ
• ഫാദർ. തോമസ് അന്ത്രപ്പേർ
• പി. പി. പൈലിമാസ്റ്റർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• മാനാഞ്ചിറയിൽ നിന്ന് (ആരംഭിക്കുക) സി. എച്ച്. മേല്പാലം കയറി കോഴിക്കോട് ബീച്ച് റോഡിലൂടെ വന്നു പഴയ കോർപ്പ റേഷൻ ഓഫീസിന് മുൻപിലൂടെ തെക്കോട്ട് പോകുന്ന പട്ടു തെരു(Silk Street)വിലൂടെ നൂറ് (100) മീറ്റർ നടന്നൽ സെന്റ്. ജോസഫ്സ് ബോയ്സ് ഹയർസെക്കന്ററി സ്ക്കുളിൽ എത്താം. ദൂരം : ഒന്നര (1.5) കിലോമീറ്റർ

കോഴിക്കോട് സിറ്റി സ്റ്റാന്റിൽ നിന്നും രണ്ടാം ഗെയ്റ്റ് വഴി വലിയങ്ങാടിയിലൂടെ പടിഞാറേയ്ക്കു വന്ന് 'Bombay Hotel' വഴിയും സ്കൂളിൽ എത്തിച്ചേരാം

• കോഴിക്കോട് ബസ് സറ്റാന്റിൽ നിന്നു 2 കി.മി.

റെയിൽവേ സ്റ്റേഷനിൽ നിന്നു 1.5 കി.മി

{{#multimaps:11.2525726,75.7736532|zoom=18}}