"പച്ച സെന്റ് സേവിയേഴ്സ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 38: | വരി 38: | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=മിനി ആനി തോമസ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അനീഷ് ടി ജെയിംസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ആൻസി തോമസ് | |എം.പി.ടി.എ. പ്രസിഡണ്ട്=ആൻസി തോമസ് | ||
|സ്കൂൾ ചിത്രം=PACHA.JPG | |സ്കൂൾ ചിത്രം=PACHA.JPG | ||
|size=350px | |size=350px | ||
|caption= | |caption=ST.XAVIERS UPS PACHA | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }}{{Yearframe/Header}} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 164: | വരി 163: | ||
|'''സിസ്റ്റർ മോളിക്കുട്ടി ജോസഫ്''' | |'''സിസ്റ്റർ മോളിക്കുട്ടി ജോസഫ്''' | ||
|'''2015''' | |'''2015''' | ||
|''' | |'''2023''' | ||
|[[പ്രമാണം:SR.MOLLEYKUTTY JOSEPH.jpg|ലഘുചിത്രം|'''SR .MOLLYKUTTY JOSEPH''']] | |[[പ്രമാണം:SR.MOLLEYKUTTY JOSEPH.jpg|ലഘുചിത്രം|'''SR .MOLLYKUTTY JOSEPH''']] | ||
|- | |- | ||
| | |14 | ||
| | |'''ശ്രീമതി. മിനി ആനി തോമസ്''' | ||
| | |'''2023''' | ||
| | |'''തുടരുന്നു''' | ||
| | | | ||
|} | |} |
15:40, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
പച്ച സെന്റ് സേവിയേഴ്സ് യു പി എസ് | |
---|---|
വിലാസം | |
പച്ച പച്ച , ചെക്കിടിക്കാട് പി.ഓ. പി.ഒ. , 689573 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഇമെയിൽ | st.xaviersupspacha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46329 (സമേതം) |
യുഡൈസ് കോഡ് | 32110900407 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | തലവടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 472 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി ആനി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് ടി ജെയിംസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആൻസി തോമസ് |
അവസാനം തിരുത്തിയത് | |
15-12-2023 | 46329 |
2022-23 വരെ | 2023-24 | 2024-25 |
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ പച്ച ഗ്രാമത്തിലെ എടത്വ വില്ലേജിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ തലവടി വിദ്യാഭ്യാസ ഉപജില്ല ഓഫീസാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.1മുതൽ 7 വരെ ക്ലാസുകളിൽ ഇവിടെ473 കുട്ടികൾ പഠിക്കുന്നുണ്ട്.ഇവിടെ പ്രാഥമിക വിദ്യാഭ്യാസ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് തൊട്ടടുത്തുള്ള ലൂർദ് മാതാ ഹയർ സെക്കന്ററി സ്കൂളിൽ ഉപരി പഠനത്തിന് സൗകര്യമുണ്ട്.
ചരിത്രം.
1918 ൽ പച്ച വടയാറ്റ് പുരയിടത്തിൽ പ്രവർത്തിച്ചിരുന്ന കളരിയെ പള്ളിക്കൂടമായി ഉയർത്തിക്കൊണ്ടാണ് സ്കൂൾ സ്ഥാപിതമായത്. സെന്റ് സേവ്യേഴ്സ് പ്രൈമറി സ്കൂൾ പച - പടിഞ്ഞാറ് - കോയിൽമുക്ക് എന്നായിരുന്നു സ്കൂളിന്റെ ആദ്യ നാമധേയം. കണ്ടത്തിപ്പറമ്പിൽ തോമസ് സർ, ചക്കാലക്കൽ ചെറിയാൻ സർ തോട്ടുകടവിൽ ഫ്രഞ്ചി സർ എന്നിവരായിരുന്നു ആദ്യകാലത്ത് സ്കൂളിനെ നയിച്ച അധ്യാപകർ. 1923 ൽ പൂർണ്ണ LP സ്കൂളായും 1964 ൽ പൂർണ്ണ UP സ്കൂളായും സെന്റ് സേവ്യേഴ്സ് മാറി. 1973 ൽ സ്കൂളിന്റെ അമ്പതാം വാർഷികവും 2018ൽ ശതാബ്ദിയും അതിന്റെ നിറവോടെ കൊണ്ടാടി.
ഇന്ന് ഈ സ്കൂൾ ചങ്ങനാശ്ശേരി അതിരൂപതയിലെയും ആലപ്പുഴ ജില്ലയിലെയും നല്ല സ്കൂളുകളിൽ ഒന്നായി പ്രശോഭിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- അഞ്ച്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- രണ്ടു കെട്ടിടങ്ങളിലായി പതിനെട്ടു ക്ലാസ് മുറികളുണ്ട്.
- അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
- നൂതന രീതിയിൽ പണികഴിപ്പിച്ച ബാസ്കറ്റ്ബാൾ കോർട്ട്
- സ്മാർട്ട് ക്ലാസ് റൂമുകൾ.
- എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബ്
- കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ്
- (ചിത്രങ്ങൾ സ്കൂൾ ഗാലറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു )
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്.
മുൻസാരഥികൾ
ക്രമം | പേര് | എന്ന് മുതൽ | എന്ന് വരെ | ചിത്രം |
---|---|---|---|---|
1 | ശ്രീ കെ ജെ തോമസ് കണ്ടത്തിപ്പറമ്പിൽ | 1918 | 1924 | |
2 | ശ്രീ സി എം ചെറിയാൻ ചക്കാലയ്ക്കൽ | 1924 | 1929 | |
3 | ശ്രീ പി ടി വർഗീസ് | 1929 | 1930 | |
4 | ശ്രീ കെ ടി വർക്കി കളപ്പുരക്കൽ | 1930 | 1931 | |
5 | ശ്രീ . റ്റി .ജെ ശൗരി തെക്കേടം | 1957 | ||
6 | ശ്രീ മാത്യു ജോസഫ് കല്ലഞ്ചിറ | 1957 | 1962 | |
7 | ശ്രീ .കെ .എസ് ചെറിയാൻ കണ്ടത്തിപ്പറമ്പിൽ | 1962 | 1975 | |
8 | ശ്രീ .കെ .ജെ തോമസ് കളപുരക്കൽ | 1975 | 1981 | |
9 | ശ്രീ .റ്റി .റ്റി ഫ്രാൻസിസ് തട്ടുപുരക്കൽ | 1981 | 1985 | |
10 | ശ്രീ .പി .എസ് .ജോർജ് പറപ്പള്ളി | 1985 | 1988 | |
11 | കെ എം ജോർജ് കളരിക്കൽ | 1988 | 2000 | |
12 | ശ്രീ. ആന്റണി തോമസ് കടക്കാട് | 1963 | 1993 | |
13 | സിസ്റ്റർ മോളിക്കുട്ടി ജോസഫ് | 2015 | 2023 | |
14 | ശ്രീമതി. മിനി ആനി തോമസ് | 2023 | തുടരുന്നു |
നേട്ടങ്ങൾ
സ്കൂൾ യു ട്യൂബ് ചാനൽ
- സ്കൂളിന് സ്വന്തമായി SXUPS PACHA എന്ന പേരിൽ സ്കൂൾ വാർത്തകൾ എല്ലാ മാസവും എല്ലാവരിലും എത്തിക്കുവാനായി യുട്യൂബ് ചാനൽ പ്രവർത്തിക്കുന്നു.
- സ്കൂൾ യുട്യൂബ് ചാനൽ ലിങ്ക്:https://youtu.be/qckUbsoMBKM
- https://youtu.be/KWXkVHX0cLI
- https://youtu.be/nz-g0U1-urc
- https://youtu.be/PWEd0DSxr_s
- https://youtu.be/qiidM-jXgOE
കലോത്സവം
- ഉപജില്ലാ കലോത്സവം ഓവറോൾ ചാംപ്യൻഷിപ്
- ശാസ്ത്രരംഗം ജില്ലാതലം ഓവറാൾ ചാംപ്യൻഷിപ്
- U P വിഭാഗം ഓവറോൾ കിരീടം
- L P വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം
അതിരൂപത നേട്ടങ്ങൾ
- ചങ്ങനാശേരി അതിരൂപത ബെസ്ററ് മാഗസിൻ അവാർഡീൽ ഹാട്രിക്
- ജീസസ് കിഡ്സിലും മറ്റു മത്സരങ്ങളിലും മികവാർന്ന പ്രകടനങ്ങൾ
- ചങ്ങനാശേരി അതിരൂപത KCSL Best Unit നേട്ടം
- K C S L കലോത്സവം 2019 OVERALL FIRST
- 2018 OVERALL SECOND
- കോര്പറേറ്റ് കായികമേളയിൽ L P വിഭാഗം ഓവറോൾ കിരീടം
- വ്യക്തിഗത ചാമ്പ്യൻപട്ടംഅതിരൂപതതലം പ്രസംഗം ഒന്നാം സ്ഥാനം
- കയ്യെഴുത്തു മാസിക ഒന്നാം സ്ഥാനം
- JESUS KIDS അതിരൂപത തലം ഒന്നാം സ്ഥാനം
ശാസ്ത്രോല്സവം ഉപജില്ലാ നേട്ടങ്ങൾ
സയൻസ്
- യു പി വിഭാഗത്തിൽ എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം A ഗ്രേഡോടു കൂടി നേടി ഓവറോൾ കിരീടം
- L P വിഭാഗത്തിൽ ഓവറോൾ കിരീടം
- തലവടി ഉപജില്ലാതലം L P ,U P ,H S ,H S S പോയിന്റ് നിലവാരത്തിൽ ഒന്നാമത്
ഗണിതം
- U P വിഭാഗം ഓവറോൾ കിരീടം
പ്രവൃത്തി പരിചയമേള
- U P വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം
I T
- ഡിജിറ്റൽ പെയിന്റിങിൽ ഒന്നാം സ്ഥാനം
- ഐ ടി ക്വിസിൽ മൂന്നാം സ്ഥാനം
ജില്ലാതലം നേട്ടങ്ങൾ
- ജില്ലാതല വ്യക്തിഗത മത്സരങ്ങളിൽ പൗളിൻ ട്രീസ, അലക്സ് ടി സുനി എന്നിവർക്കു ഒന്നാം സ്ഥാനം , ബിൽജിൻ ജേക്കബ് അഞ്ജന അരുൺ എന്നിവർക്കു A ഗ്രേഡ്
- സംസ്കൃതോത്സവം ഓവറോൾ രണ്ടാം സ്ഥാനം
- പദ്യം ചൊല്ലൽ ഷിബിന ബിജ്യൂ A ഗ്രേഡ് ഒന്നാം സ്ഥാനം
ഊർജോത്സവം
- കുട്ടനാട് വിദ്യാഭ്യാസ ജില്ലാ സേവ് എനർജി കാർട്ടൂൺ ഒന്നാം സ്ഥാനം (റാൽഫ് മാത്യു )
മാതൃഭൂമി സീഡ് അവാർഡ് ജേതാക്കൾ
INSPIRE അവാർഡ്
ജില്ലാതലത്തിലും ചങ്ങനാശേരി കോർപ്പറേറ്റ് തലത്തിലും മികച്ച P T A ആയി തിരഞ്ഞെടുക്കപ്പെട്ടു
ബാസ്കെട്ട്ബോൾ കോർട്ടും കുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള കോച്ചിന്റെ പരിശീലനവും.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 | Dr. SCARIA ZACHARIA | Dr.HERMAN GUNDERT Chair.prof.TUBINGEN UNIVERSITY.
Former prof.SB college changanaserry,Malayalam linguist, researcher, professor | |
---|---|---|---|
2 | Dr. MERCYAMMA FRANCIS | Former principal govt.college Nattakam, former deputy director MG university kottyam | |
3 | Dr.PRASHANTH SONI SOMAN | Assistant Professor
Department of orthodontics Government Dental College Kottayam | |
4 | Dr M V SHYAMALA | Former principal govt.Arts and science college
kozhijampara, proffessor and HOD, controller of examinations Maharajas college Eranakulam | |
5 | SREE.JACOB SEBASTIAN | State award winner in bio farming, presented bio farming technique in all India radio,
Mathrubhumi award winner, former state bio farming association | |
6 | Dr.SIMMY JOSEPH | Former President of JNU, New Delhi.
Awarded Ph. D from JNU. Ex- officio AICC Member. Script writer & Film director. Rajiv Gandhi Excellence Award Winner(2021 |
വഴികാട്ടി
തിരുവല്ല_അമ്പലപ്പുഴ റോഡിൽ എടതുവ്വായിൽ നിന്നും 3 km ദൂരത്തു പച്ച ചെക്കിടിക്കാട് പ്രദേശത്തു ലൂർദ് മാതാ പള്ളിക്കു സമീപം സ്ഥിതി ചെയ്യുന്നു.സമീപത്തായി ലൂർദ് മാതാ ഹയർ സെക്കന്ററി സ്കൂളും പച്ച ലൂർദ് മാതാ ഹോസ്പിറ്റലും മദർ ഷാന്താൽ നഴ്സിംഗ് കോളേജും സ്ഥിതി ചെയ്യുന്നു
{{#multimaps:9.36309883688078, 76.45033198027146 | zoom=18 }}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46329
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ