"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(yathra) |
||
വരി 47: | വരി 47: | ||
== 19. '''ലിറ്റിൽ കൈറ്റ്സിന് പുതിയ ബാച്ച്''' == | == 19. '''ലിറ്റിൽ കൈറ്റ്സിന് പുതിയ ബാച്ച്''' == | ||
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി പുതിയ ബാച്ച് അനുവദിച്ചു കിട്ടി. പി.ടി.എ പ്രസിഡണ്ട് ശ്രീ. മുഹമ്മദ് ഇക്‌ബാൽ സർ പ്രത്യക താല്പര്യം എടുത്ത് അപേക്ഷിച്ചതായിരുന്നു ലിറ്റിൽ കൈറ്റ്സിന്റെ പുതിയ ബാച്ചിനായി . കാസർഗോഡ് ജില്ലയിൽ തന്നെ ആദ്യമായാണ് രണ്ടാമതൊരു ബാച്ച് KITE അനുവദിക്കുന്നത് . നൂറ്റി അൻപതോളം കുട്ടികൾ പരീക്ഷ എഴുതി 120 കുട്ടികൾ ക്വാളിഫൈഡ് ആയി നിരാശപ്പെട്ടിരിക്കെ മറ്റൊരു ബാച്ച് അനുവദിക്കുക വഴി 40 കുട്ടികളെ കൂടി ചേർക്കാൻ KITE അനുമതി നൽകി . ഇങ്ങനെബാച്ച് അനുവദിച്ച കിട്ടിയതിൽ കുട്ടികളും അധ്യാപകരും എല്ലാം ആഹ്ലാദത്തിലാണ് .ഇങ്ങനെയൊരു ബാച്ച് അനുവദിച്ച് തന്നതിൽ KITE ജില്ലാ കോഡിനേറ്ററെ ഹെഡ്മാസ്റ്റർ സ്‌കൂളിന് വേണ്ടി നന്ദി അറിയിച്ചു | ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി പുതിയ ബാച്ച് അനുവദിച്ചു കിട്ടി. പി.ടി.എ പ്രസിഡണ്ട് ശ്രീ. മുഹമ്മദ് ഇക്‌ബാൽ സർ പ്രത്യക താല്പര്യം എടുത്ത് അപേക്ഷിച്ചതായിരുന്നു ലിറ്റിൽ കൈറ്റ്സിന്റെ പുതിയ ബാച്ചിനായി . കാസർഗോഡ് ജില്ലയിൽ തന്നെ ആദ്യമായാണ് രണ്ടാമതൊരു ബാച്ച് KITE അനുവദിക്കുന്നത് . നൂറ്റി അൻപതോളം കുട്ടികൾ പരീക്ഷ എഴുതി 120 കുട്ടികൾ ക്വാളിഫൈഡ് ആയി നിരാശപ്പെട്ടിരിക്കെ മറ്റൊരു ബാച്ച് അനുവദിക്കുക വഴി 40 കുട്ടികളെ കൂടി ചേർക്കാൻ KITE അനുമതി നൽകി . ഇങ്ങനെബാച്ച് അനുവദിച്ച കിട്ടിയതിൽ കുട്ടികളും അധ്യാപകരും എല്ലാം ആഹ്ലാദത്തിലാണ് .ഇങ്ങനെയൊരു ബാച്ച് അനുവദിച്ച് തന്നതിൽ KITE ജില്ലാ കോഡിനേറ്ററെ ഹെഡ്മാസ്റ്റർ സ്‌കൂളിന് വേണ്ടി നന്ദി അറിയിച്ചു | ||
20 . '''[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/യാത്രയയപ്പ്|യാത്രയയപ്പ്]]''' |
14:58, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവർത്തനങ്ങൾ
4. സത്യമേവ ജയതേ ബോധവൽക്കരണ ക്ലാസ്സ്
7. യാത്രയയപ്പ്
8. ഓണാഘോഷം
13. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ-
.ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ അസംബ്ലി നടത്തി. ഹെഡ്മാസ്റ്റർ മനോജ് കുമാർ സർ ഉദ്ഘാടനം ചെയ്തു . ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്യത്തിൽ മറ്റു ക്ലബ്ബുകളുടെ കൂട്ടായ്മയോടെ ചട്ടഞ്ചാൽ ജംഗ്ഷൻ മുതൽ സ്‌കൂൾ വരെ ലഹരിക്കെതിരെ വിദ്യാർത്ഥി മതിലൊരുക്കി . സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് സ്‌കൂളിലെ മുഴുവൻ കുട്ടികളെയും വൃത്താകൃതിയിൽ അണിനിരത്തി ലഹരി വിരുദ്ധ പ്രതിഞ്ജ നടത്തി . മുഴുവൻ പരിപാടികളുടെയും വീഡിയോ ഷൂട്ടിംഗും , ഫോട്ടോയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എടുത്ത് ഡോക്യൂമെന്റേഷൻ ചെയ്ത് lkchss യൂട്യൂബിലേക്ക് അപ്‌ലോഡ് ചെയ്തു.
Youtube video link : https://www.youtube.com/watch?v=RztswH1WEqo
14. ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സ്
15. സബ് ജില്ലാ ശാസ്ത്രോത്സവം
കാസർഗോഡ് സബ് ജില്ലാ ശാസ്ത്രോത്സവം ഗണിത ശാസ്ത്ര മേള , സാമൂഹ്യ ശാസ്ത്ര മേള , ഐ ടി മേള എന്നിവ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിലും , പ്രവൃത്തി പരിചയമേള, സയൻസ് മേള എന്നിവ GUPS തെക്കിൽ പറമ്പ സ്‌കൂളിൽ വെച്ചും നടത്തി .സാമൂഹ്യ ശാസ്ത്ര മേളയിൽ 34 പോയന്റ് നേടി ചട്ടഞ്ചാൽ HSS റണ്ണേഴ്‌സ് അപ്പ് ആയി . ഐ ടി മേളയിൽ 57 പോയിന്റോടെ ചട്ടഞ്ചാൽ HSS ഓവറോൾ ചാമ്പ്യന്മാരായി. ഹൈസ്‌കൂൾ വിഭാഗം 27 പോയിന്റോടെ രണ്ടാം സ്ഥാനത്തും , ഹയർ സെക്കണ്ടറി വിഭാഗം 30 പോയിന്റോടെ ഒന്നാം സ്ഥാനവും നേടി . പ്രവൃത്തി പരിചയമേളയിൽ 230 പോയിന്റോടെ സ്‌കൂൾ റണ്ണേഴ്‌സ് അപ്പ് ആയി . ഗണിത ശാസ്ത്ര മേളയിൽ 83 പോയിന്റോടെ HS വിഭാഗം ചാമ്പ്യൻഷിപ്പ് നേടി .
16. ജില്ലാ ശാസ്ത്രോത്സവം
കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ ചട്ടഞ്ചാൽ HSS റണ്ണേഴ്‌സ് അപ്പ് ആയി . മൊത്തം 41 പോയന്റാണ് സ്‌കൂൾ നേടിയത് . ഹൈസ്‌കൂൾ വിഭാഗത്തിൽ 30 പോയിന്റോടെ ഒന്നാം സ്‌ഥാനം നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി . ഗണിത ശാസ്ത്ര മേളയിൽ 47 പോയിന്റോടെ റണ്ണേഴ്‌സ് അപ്പ് ആയി.
17. സബ് ജില്ലാ കലോൽസവം
സബ് ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ സ്‌കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം . മത്സരിച്ച ഭൂരിഭാഗം ഇനങ്ങളിലും എ ഗ്രേഡ് നേടിക്കൊണ്ട് കലാ മാമാങ്കത്തിൽ സ്‌കൂൾ മികച്ച വിജയം നേടി. ചവിട്ടു നാടകത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിലും, ഹയർ സെക്കന്ററി വിഭാഗത്തിലും തുടർച്ചയായ കുത്തക നില നിർത്താൻ സ്‌കൂളിന് കഴിഞ്ഞു. തിരുവാതിരക്കളി ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടാൻ സ്‌കൂളിന് കഴിഞ്ഞു.
18. ജില്ലാ കലോൽസവം
ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ സ്‌കൂൾ മത്സരിച്ച ഭൂരിഭാഗം ഇനങ്ങളിലും എ ഗ്രേഡ് നേടിക്കൊണ്ട് കലാ മാമാങ്കത്തിൽ സ്‌കൂൾ മികച്ച വിജയം നേടി.
19. ലിറ്റിൽ കൈറ്റ്സിന് പുതിയ ബാച്ച്
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി പുതിയ ബാച്ച് അനുവദിച്ചു കിട്ടി. പി.ടി.എ പ്രസിഡണ്ട് ശ്രീ. മുഹമ്മദ് ഇക്‌ബാൽ സർ പ്രത്യക താല്പര്യം എടുത്ത് അപേക്ഷിച്ചതായിരുന്നു ലിറ്റിൽ കൈറ്റ്സിന്റെ പുതിയ ബാച്ചിനായി . കാസർഗോഡ് ജില്ലയിൽ തന്നെ ആദ്യമായാണ് രണ്ടാമതൊരു ബാച്ച് KITE അനുവദിക്കുന്നത് . നൂറ്റി അൻപതോളം കുട്ടികൾ പരീക്ഷ എഴുതി 120 കുട്ടികൾ ക്വാളിഫൈഡ് ആയി നിരാശപ്പെട്ടിരിക്കെ മറ്റൊരു ബാച്ച് അനുവദിക്കുക വഴി 40 കുട്ടികളെ കൂടി ചേർക്കാൻ KITE അനുമതി നൽകി . ഇങ്ങനെബാച്ച് അനുവദിച്ച കിട്ടിയതിൽ കുട്ടികളും അധ്യാപകരും എല്ലാം ആഹ്ലാദത്തിലാണ് .ഇങ്ങനെയൊരു ബാച്ച് അനുവദിച്ച് തന്നതിൽ KITE ജില്ലാ കോഡിനേറ്ററെ ഹെഡ്മാസ്റ്റർ സ്‌കൂളിന് വേണ്ടി നന്ദി അറിയിച്ചു
20 . യാത്രയയപ്പ്