"ജി എച് എസ് പാഞ്ഞാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 135 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ജി.എച്ച്.എസ്.എസ്. പാഞ്ഞാള്‍ |
സ്ഥലപ്പേര്=പാഞ്ഞാള്‍, തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
റവന്യൂ ജില്ല=തൃശൂര്‍|
സ്കൂള്‍ കോഡ്=24004|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1968|
സ്കൂള്‍ വിലാസം= പാഞ്ഞാള്‍.പി.ഒ, <br/>തൃശൂര്‍ |
പിന്‍ കോഡ്=679531|
സ്കൂള്‍ ഫോണ്‍=048842724892|
സ്കൂള്‍ ഇമെയില്‍=ghspanjal@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://myschoolpanjal.webs.com/|
ഉപ ജില്ല= വടക്കാഞ്ചേരി|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
മാദ്ധ്യമം=മലയാളം‌|
ആകെ കുട്ടികളുടെ എണ്ണം=1534|
പെ​ണ്‍ കുട്ടികളുടെ എണ്ണം=550|
വിദ്യാര്‍ത്ഥികളുടെ എണ്ണം=850|
അദ്ധ്യാപകരുടെ എണ്ണം=53|
പ്രിന്‍സിപ്പല്‍=ബാബു. വി.ജെ |
പ്രധാന അദ്ധ്യാപകന്‍= രമണി. എ. എസ്|
പി.ടി.ഏ. പ്രസിഡണ്ട്= കുട്ടന്‍ നായര്‍. എ.പി|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=150|
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{PHSSchoolFrame/Header}}
{{prettyurl|GHS PANJAL}}
{{Infobox School
|സ്ഥലപ്പേര്=പാഞ്ഞാൾ
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=24004
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64088906
|യുഡൈസ് കോഡ്=32071301901
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1934
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പാഞ്ഞാൾ
|പിൻ കോഡ്=679531
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=ghspanjal@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചാവക്കാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =വള്ളത്തോൾ നഗർ
|വാർഡ്=14
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=ചേലക്കര
|താലൂക്ക്=തലപ്പിള്ളി
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=11 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1683
|അദ്ധ്യാപകരുടെ എണ്ണം 1-10=66
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉഷ. പി. ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി. പ്രദീപ് (old)
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാഹിദ (old)
|സ്കൂൾ ചിത്രം=24004-SCHOOLIMAGE.jpg‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
പാഞ്ഞാൾ തൃശൂർ ജില്ലയുടെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമം തലപ്പിള്ളി താലൂക്കിലാണ്. 1975 ൽ ഇവിടെ നടത്തിയ '''അതിരാത്രം''' ഗ്രാമത്തിന് ആഗോള പ്രശസ്തി നേടികൊടുത്തിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ള ചെറുതുരുത്തി ഗ്രാമത്തിലാണ് കേരളത്തിന്റെ കലാകേന്ദ്രമായ കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത്. ചെറുതുരുത്തി പാഞ്ഞാളിന്റെ ഒരു അതിർത്തിഗ്രാമമാണ്.
നമ്പൂതിരി സമുദായത്തിലെ ബാലികമാർക്കായി ആരംഭിച്ച വിദ്യാലയമാണ്  ഇന്നത്തെ ഗവ. ഹയർ സെക്കന്ററി സ്കൂളായി മാറിയത്.<br />[[ജി എച് എസ് പാഞ്ഞാൾ/ചരിത്രം/കൂടുതൽ അറിയുക|കൂടുതൽ അറിയുക]]
== ഭൗതികസൗകര്യങ്ങൾ== 
 
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ഒരു സ്മാർട്ട് ക്ലാസ്സ് റൂം പഠനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു</font>


== ഭൗതികസൗകര്യങ്ങള്‍ ==
[[ജി എച് എസ് പാഞ്ഞാൾ/കൂടുതൽ അറിയുക|കൂടുതൽ അറിയുക]]
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്.]]
*  [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
* [[{{PAGENAME}}/കലാപ്രവർത്തനങ്ങൾ‍|കലാപ്രവർത്തനങ്ങൾ‍]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
----
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== ക്ലബ്ബ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
കൂടുതൽ അറിയാൻ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{| class="wikitable"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|+
|-
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
|1905 - 13
|2011-14
| റവ. ടി. മാവു
|അംബികവല്ലി
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| മാണിക്യം പിള്ള
|-
|1929 - 41
|കെ.പി. വറീദ്
|-
|1941 - 42
|കെ. ജെസുമാന്‍
|-
|1942 - 51
|ജോണ്‍ പാവമണി
|-
|-
|1951 - 55
|2014-17
|ക്രിസ്റ്റി ഗബ്രിയേല്‍
|ഉമ.എം.എൻ
|-
|-
|1955- 58
|2017-2020
|പി.സി. മാത്യു
|കുമാരി സുനി
|-
|-
|1958 - 61
|2020
|ഏണസ്റ്റ് ലേബന്‍
|രേഖ രവിന്ദ്രൻ
|-
|-
|1961 - 72
|2020-21
|ജെ.ഡബ്ലിയു. സാമുവേല്‍
|അനില കുമാരി
|-
|-
|1972 - 83
|2021
|കെ.എ. ഗൗരിക്കുട്ടി
|ഉഷ.പി.ടി
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസന്‍
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}
|}
 
== '''പ്രശസ്തരായ പൂർവ്വ അധ്യാപകരും  പൂർവ്വ വിദ്യാർത്ഥികളും ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ഈ വിദ്യാലയത്തിലെ പൂർവ്വ അധ്യാപകനായിരുന്നു മികച്ച വാഗ്മിയും സാമൂഹിക പരിഷ്കർത്താവുമായിരുന്ന എം.പി. ഭട്ടതിരിപ്പാട്. അദ്ദേഹം അന്തരിച്ച നടൻ പ്രേംജിയുടെ സഹോദരനാണ്.<br /> പ്രശസ്ത നാടകകൃത്തായ എം.എസ്. നമ്പൂതിരി (തുപ്പേട്ടൻ) ഈ വിദ്യാലയത്തിലെ പൂർവ്വ അധ്യാപകനും പൂർവ്വ വിദ്യാർത്ഥിയുമാണ്<br />   
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
പിൽക്കാലത്ത് പ്രശസ്തരായിതീർന്ന ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പ്രമുഖരാണ്
*. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
* ഡോ. കേശവൻ ( റിട്ട.പ്രിൻസിപ്പാൾ, പാലക്കാട് ഗവൺമെന്റ് എഞ്ചിനീറിംഗ് കോളേജ്.)
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
* രാജരാജവർമ്മ (പ്രമുഖ മനശാസ്ത്രജ്ഞൻ)
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
* കിള്ളിമംഗലം വാസുദേവൻ നമ്പൂതിരി (മുൻ സൂപ്രണ്ട്, കേരള കലാമണ്ഢലം, ചെറുതുരുത്തി.)
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
* ശ്രീകുമാരൻ നായർ ( വിദേശകാര്യ വകുപ്പ്)


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
* തൃശൂർ ചേലക്കര വഴി പോകുന്ന ബസ്സിൽ കയറി മണലാടി എന്ന സ്ഥലത്ത് ഇറങ്ങി പാഞ്ഞാൾ-ഷൊർണൂർ ബസ്സിൽ കയറി രണ്ടു കിലോമീറ്റർ പിന്നിട്ടാൽ പാഞ്ഞാൾ എത്തിച്ചേരാം.
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* ഷൊർണ്ണൂരിൽ നിന്നും പാഞ്ഞാൾ വഴി ചേലക്കര പോകുന്ന ബസ്സിൽ കയറി അഞ്ചു കിലോമീറ്റർ പിന്നിട്ടാൽ പാഞ്ഞാൾ എത്തിച്ചേരാം.
|----
* തൃശൂർ - ഷൊർണ്ണൂർ പോകുന്ന ബസ്സിൽ കയറി വെട്ടിക്കാട്ടിരി എന്ന സ്ഥലത്ത് ഇറങ്ങി ചേലക്കര പോകുന്ന ബസ്സിൽ കയറി മൂന്ന് കിലോമീറ്റർ പിന്നിട്ടാൽ പാഞ്ഞാൾ എത്തിച്ചേരാം
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം


|}
{{#multimaps:10.71944,76.30688|zoom=18}}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

13:30, 7 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി എച് എസ് പാഞ്ഞാൾ
വിലാസം
പാഞ്ഞാൾ

പാഞ്ഞാൾ പി.ഒ.
,
679531
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1934
വിവരങ്ങൾ
ഇമെയിൽghspanjal@gmail.com
കോഡുകൾ
സ്കൂൾ കോഡ്24004 (സമേതം)
യുഡൈസ് കോഡ്32071301901
വിക്കിഡാറ്റQ64088906
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംവള്ളത്തോൾ നഗർ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം11 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1683
അദ്ധ്യാപകർ66
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ. പി. ടി
പി.ടി.എ. പ്രസിഡണ്ട്പി. പ്രദീപ് (old)
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിദ (old)
അവസാനം തിരുത്തിയത്
07-12-2023Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

പാഞ്ഞാൾ തൃശൂർ ജില്ലയുടെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമം തലപ്പിള്ളി താലൂക്കിലാണ്. 1975 ൽ ഇവിടെ നടത്തിയ അതിരാത്രം ഈ ഗ്രാമത്തിന് ആഗോള പ്രശസ്തി നേടികൊടുത്തിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ള ചെറുതുരുത്തി ഗ്രാമത്തിലാണ് കേരളത്തിന്റെ കലാകേന്ദ്രമായ കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത്. ചെറുതുരുത്തി പാഞ്ഞാളിന്റെ ഒരു അതിർത്തിഗ്രാമമാണ്. നമ്പൂതിരി സമുദായത്തിലെ ബാലികമാർക്കായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ ഗവ. ഹയർ സെക്കന്ററി സ്കൂളായി മാറിയത്.
കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ഒരു സ്മാർട്ട് ക്ലാസ്സ് റൂം പഠനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു

കൂടുതൽ അറിയുക

പാഠ്യേതര പ്രവർത്തനങ്ങൾ


ക്ലബ്ബ്

കൂടുതൽ അറിയാൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
2011-14 അംബികവല്ലി
2014-17 ഉമ.എം.എൻ
2017-2020 കുമാരി സുനി
2020 രേഖ രവിന്ദ്രൻ
2020-21 അനില കുമാരി
2021 ഉഷ.പി.ടി

പ്രശസ്തരായ പൂർവ്വ അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും

ഈ വിദ്യാലയത്തിലെ പൂർവ്വ അധ്യാപകനായിരുന്നു മികച്ച വാഗ്മിയും സാമൂഹിക പരിഷ്കർത്താവുമായിരുന്ന എം.പി. ഭട്ടതിരിപ്പാട്. അദ്ദേഹം അന്തരിച്ച നടൻ പ്രേംജിയുടെ സഹോദരനാണ്.
പ്രശസ്ത നാടകകൃത്തായ എം.എസ്. നമ്പൂതിരി (തുപ്പേട്ടൻ) ഈ വിദ്യാലയത്തിലെ പൂർവ്വ അധ്യാപകനും പൂർവ്വ വിദ്യാർത്ഥിയുമാണ്

പിൽക്കാലത്ത് പ്രശസ്തരായിതീർന്ന ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പ്രമുഖരാണ്

  • ഡോ. കേശവൻ ( റിട്ട.പ്രിൻസിപ്പാൾ, പാലക്കാട് ഗവൺമെന്റ് എഞ്ചിനീറിംഗ് കോളേജ്.)
  • രാജരാജവർമ്മ (പ്രമുഖ മനശാസ്ത്രജ്ഞൻ)
  • കിള്ളിമംഗലം വാസുദേവൻ നമ്പൂതിരി (മുൻ സൂപ്രണ്ട്, കേരള കലാമണ്ഢലം, ചെറുതുരുത്തി.)
  • ശ്രീകുമാരൻ നായർ ( വിദേശകാര്യ വകുപ്പ്)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശൂർ ചേലക്കര വഴി പോകുന്ന ബസ്സിൽ കയറി മണലാടി എന്ന സ്ഥലത്ത് ഇറങ്ങി പാഞ്ഞാൾ-ഷൊർണൂർ ബസ്സിൽ കയറി രണ്ടു കിലോമീറ്റർ പിന്നിട്ടാൽ പാഞ്ഞാൾ എത്തിച്ചേരാം.
  • ഷൊർണ്ണൂരിൽ നിന്നും പാഞ്ഞാൾ വഴി ചേലക്കര പോകുന്ന ബസ്സിൽ കയറി അഞ്ചു കിലോമീറ്റർ പിന്നിട്ടാൽ പാഞ്ഞാൾ എത്തിച്ചേരാം.
  • തൃശൂർ - ഷൊർണ്ണൂർ പോകുന്ന ബസ്സിൽ കയറി വെട്ടിക്കാട്ടിരി എന്ന സ്ഥലത്ത് ഇറങ്ങി ചേലക്കര പോകുന്ന ബസ്സിൽ കയറി മൂന്ന് കിലോമീറ്റർ പിന്നിട്ടാൽ പാഞ്ഞാൾ എത്തിച്ചേരാം

{{#multimaps:10.71944,76.30688|zoom=18}}

"https://schoolwiki.in/index.php?title=ജി_എച്_എസ്_പാഞ്ഞാൾ&oldid=2011217" എന്ന താളിൽനിന്ന് ശേഖരിച്ചത്