"ഇക്‌ബാൽ ഹയർ സെക്കണ്ടറി സ്കൂൾ, അജാനൂർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 74: | വരി 74: | ||
== {{prettyurl|I.H.S.S. AJANUR}}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --><!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->== | == {{prettyurl|I.H.S.S. AJANUR}}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --><!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->== | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->==ചരിത്രം== | |||
==ചരിത്രം== | |||
വിദ്യാഭ്യാസ പരമായി പിന്നോക്കം നില്ക്കുന്ന കാസറഗോഡ് ജില്ലയിലെ തീർത്തും പിന്നോക്ക പ്രദേശമാണ് അജാനൂര് ഗ്രാമം. മത്സ്യ തൊഴിലാളികളും ഇടത്തരം കച്ചവടക്കാരും ഇടതിങ്ങിതാമസിക്കുന്ന ഈ പ്രദേശത്തിന് തിലകക്കുറിയായി വർത്തിക്കുകയാണ് അല്ലാമാ ഇഖ്ബാലിന്റെ നാമധേയത്തിലുള്ള ഈ ഹയർസെക്കണണ്ടറി സ്ക്കൂൾ. | വിദ്യാഭ്യാസ പരമായി പിന്നോക്കം നില്ക്കുന്ന കാസറഗോഡ് ജില്ലയിലെ തീർത്തും പിന്നോക്ക പ്രദേശമാണ് അജാനൂര് ഗ്രാമം. മത്സ്യ തൊഴിലാളികളും ഇടത്തരം കച്ചവടക്കാരും ഇടതിങ്ങിതാമസിക്കുന്ന ഈ പ്രദേശത്തിന് തിലകക്കുറിയായി വർത്തിക്കുകയാണ് അല്ലാമാ ഇഖ്ബാലിന്റെ നാമധേയത്തിലുള്ള ഈ ഹയർസെക്കണണ്ടറി സ്ക്കൂൾ. | ||
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] |
14:59, 24 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇക്‌ബാൽ ഹയർ സെക്കണ്ടറി സ്കൂൾ, അജാനൂർ. | |
---|---|
വിലാസം | |
അജാനൂർ കൊളവയൽ, അജാനൂർ , അജാനൂർ പി.ഒ. , 671531 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഇമെയിൽ | 12014ajanur@gmail.com |
വെബ്‍സൈറ്റ് | http://iqbalhssajanur.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 12014 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസറഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | ഹൊസദുർഗ്ഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉദുമ ഗ്രാമ പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 595 |
പെൺകുട്ടികൾ | 447 |
ആകെ വിദ്യാർത്ഥികൾ | 944 |
അദ്ധ്യാപകർ | 112 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി സുധ പി വി |
പ്രധാന അദ്ധ്യാപകൻ | അസ്സീസ് ആർ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ റഹ്മാൻ വി |
എം.പി.ടി.എ. പ്രസിഡണ്ട് | സി കുഞ്ഞാമിന |
അവസാനം തിരുത്തിയത് | |
24-11-2023 | Ajamalne |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ൈഹടക് സൗകരങൾ
Computer lab
- Little kites
ചിത്രശാല
==
==
ചരിത്രം
വിദ്യാഭ്യാസ പരമായി പിന്നോക്കം നില്ക്കുന്ന കാസറഗോഡ് ജില്ലയിലെ തീർത്തും പിന്നോക്ക പ്രദേശമാണ് അജാനൂര് ഗ്രാമം. മത്സ്യ തൊഴിലാളികളും ഇടത്തരം കച്ചവടക്കാരും ഇടതിങ്ങിതാമസിക്കുന്ന ഈ പ്രദേശത്തിന് തിലകക്കുറിയായി വർത്തിക്കുകയാണ് അല്ലാമാ ഇഖ്ബാലിന്റെ നാമധേയത്തിലുള്ള ഈ ഹയർസെക്കണണ്ടറി സ്ക്കൂൾ. കൂടുതൽ വായിക്കുക .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി
- റെഡ്ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സർ മുഹമ്മദ് ഇഖ്ബാൽ എജുക്കേഷൻ ട്രസ്റ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഡോ. എം. എ. ഹഫീസ് മാനേജരും എം. എം. അഷറഫ് ചെയർമാനുമായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകൻ ശ്രീ അസ്സീസ് ആർ ഉം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി സുധ പി വി യുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1967- 70 | ശ്രീ. കെ. എച്ച്. മുഹമ്മദ് ശാഫി |
1970-81 | ശ്രീ. ബി. എം. അബ്ബാസ് |
1981 - 85 | ശ്രീമതി എം. കെ. സുശീല |
1985- 2001 | ശ്രീ. വി. കൃഷ്ണൻ |
2001 - 08 | കെ. മുഹമ്മദ് ഹനീഫ |
2008-13 | എൻ. മാധവൻ |
2013-2015 | ശ്രീമതി കുഞ്ഞാമിന എം |
2015-2021 | ശ്രീമതി പ്രവീണ എം വി |
2021-2022 | ഷാജിമോൾ ലൂക്കോസ് |
2022 | ഗീത കെ വി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രങ്ങൾ
വഴികാട്ടി
- കാഞ്ഞങ്ങാട് പട്ടണത്തിൽ നിന്നും ഒരു കിലോമീറ്റർ അകലത്തായി അജാനൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
- കാഞ്ഞങ്ങാട് റെയിൽവേസ്റ്റേഷനിൽ നിന്നും അര കിലോമീറ്റർ അകലം
{{#multimaps:12.33025, 75.07854 |zoom=16}}
വർഗ്ഗങ്ങൾ:
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 12014
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ