"ജി.എച്ച്.എസ്. വെറ്റിലപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 97: വരി 97:


----
----
{{#multimaps:111.171587, 76.106491|zoom=18}}
{{#multimaps:11.26869,76.08370|zoom=18}}

17:34, 9 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


ജി.എച്ച്.എസ്. വെറ്റിലപ്പാറ
GHS Vettilappara
വിലാസം
വെറ്റിലപ്പാറ

ഗവ.ഹൈസ്ക്കൂൾ വെറ്റിലപ്പാറ
,
വെറ്റിലപ്പാറ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം03 - 06 - 1962
വിവരങ്ങൾ
ഫോൺ0483 2759410
ഇമെയിൽghsvettilappara@gmail.com
കോഡുകൾ
സ്കൂൾ കോഡ്48137 (സമേതം)
യുഡൈസ് കോഡ്32050100303
വിക്കിഡാറ്റQ64566050
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഊർങ്ങാട്ടിരി,
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ476
പെൺകുട്ടികൾ450
ആകെ വിദ്യാർത്ഥികൾ926
അദ്ധ്യാപകർ44
ഹയർസെക്കന്ററി
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി ലൗലി ജോൺ
പി.ടി.എ. പ്രസിഡണ്ട്ഉസ്മാൻ പാറക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന എൻ സിീ
അവസാനം തിരുത്തിയത്
09-08-2023Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ വിദ്യാലയമാണിത്.

ചരിത്രം

പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ കുടിയേറ്റ ഗ്രാമമാണ് വെറ്റിലപ്പാറ. 1962 ജുലൈ 3-ാം തിയ്യതി വെറ്റിലപ്പാറ ഗവ. എൽ.പി. സ്കൂൾ നിലവിൽ വന്നു. കുടിയേറ്റക്കാരുടെ 28 കുട്ടികളും ആദിവാസികളായ 24 കുട്ടികളും ഉൾപ്പെടെ 52 കുട്ടികളായിരുന്നു ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. കെ.സി. രാഘവൻ മാസ്റ്ററായിരുന്നു ആദ്യത്തെ അദ്ധ്യാപകൻ.കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

1.65 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും കളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന കമ്പ്യൂട്ടർ ലാബുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

വീഡിയോ

സ്വാതന്ത്ര ദിനം

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വഴികാട്ടി


{{#multimaps:11.26869,76.08370|zoom=18}}