"ജി യു പി എസ് വെള്ളംകുളങ്ങര/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
== '''<big>ലക്ഷ്യങ്ങൾ</big>''' ==
<br>


== '''<big>പരിസ്ഥിതി സീഡ് ക്ലബ്</big>'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==
'''''<nowiki/>' സമൂഹ നന്മ കുട്ടികളിലൂടെ '''''' എന്ന ലക്ഷ്യത്തിൽ എത്തിച്ചേരുവാൻ, പഠനത്തോടൊപ്പം പ്രകൃതിയെ തൊട്ടറിയുവാനും, സ്നേഹിക്കുവാനും സംരക്ഷിക്കുവാനും സാധിക്കുന്ന വിവിധ പ്രവർത്തങ്ങൾക്കാണ് പരിസ്ഥിതി ക്ലബ്ബ് ചുക്കാൻ പിടിക്കുന്നത്. വിദ്യാർത്ഥികൾക്ക് '''''പ്രകൃതിസംരക്ഷണ അവബോധം''''' ഉണ്ടാക്കാൻ ഇതിലൂടെ കഴിയുന്നു. വരും തലമുറയ്ക്കും സർവ്വ ചരാ ചരങ്ങൾക്കും വേണ്ടി ഭൂമിയേയും അതിലെ ജൈവസമ്പത്തിനേയും കാത്തു സൂക്ഷിക്കേണ്ടത് ഓരോ കുട്ടിയുടേയും കടമയാണെന്ന് മനസ്സിലാക്കുവാനും, അതിനു വേണ്ടി പ്രവർത്തിക്കുവാനും ഉളള അവസരങ്ങൾ പരിസ്ഥിതി ക്ലബ്ബിലൂടെ ലഭിക്കുന്നു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഓരോ കുട്ടിയുടേയ‍ും പങ്കാളിത്തം ഉറപ്പാക്കുന്നു.
<br>


=== '''''<big>ജൂൺ-5:- ലോക പരിസ്ഥിതി ദിനം</big>'''''[തിരുത്തുക | മൂലരൂപം തിരുത്തുക] ===
'''''ഊർജ്ജ സംരക്ഷണം , കൃഷി, ജൈവ സംരക്ഷണം , മാലിന്യ സംസ്ക്കരണം''''' എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽക‍ുന്നത്. പ്രകൃതിയെ മലിനമാക്കാതിരിക്കുക, ചൂഷണം ചെയ്യാതിരിക്കുക, പ്രകൃതി വിഭവങ്ങളുടെ ഉപഭോഗത്തിൽ മിതത്വം പാലിക്കുക, പരിസ്ഥിതിയെ ബാധിക്കുന്ന പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അതിനെതിരെ പ്രതികരിക്ക‍ുക,പാരിസ്ഥിതിക പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് അവ പരിഹരിക്ക‍ുക ത‍ുടങ്ങിയ ശീലങ്ങൾ ക‍‍ുട്ടികളിൽ വളർത്തിയെട‍ുക്ക‍ുക എന്നതാണ് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങളില‍ൂടെ പ്രധാനമായ‍ും ലക്ഷ്യമിട‍ുന്നത്.
[[പ്രമാണം:35436-21-46.jpg|ഇടത്ത്‌|ലഘുചിത്രം|387x387ബിന്ദു]]
[[പ്രമാണം:35436-21-44.jpg|നടുവിൽ|ലഘുചിത്രം]]
<big>സ്കൂളിലെ എല്ലാ കുട്ടികളും അവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. വൃക്ഷത്തൈ വേണ്ടവിധത്തിൽ പരിചരിക്കാനും വളർച്ചയുടെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കാനും സാധിച്ചു. കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പോസ്റ്റർ രചനകൾ നടത്തി.  മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ജീവിക്കാൻ ഹരിതഭൂമി കൂടിയേ തീരൂ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി.</big>


=== '''''<big>ജൂൺ-17:- മരുവത്കരണ വിരുദ്ധ ദിനം</big>'''''[തിരുത്തുക | മൂലരൂപം തിരുത്തുക] ===
<br>
<big>ഹരിത നിയമാവലി സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. മരുവത്കരണ വിരുദ്ധ ദിനമായ ജൂൺ-17-ാം തീയതി '''<nowiki/>'അന്തരീക്ഷത്തെ അടുത്തറിയാം'''' എന്ന ഒരു പ്രവർത്തനം കുട്ടികൾ വീടുകളിൽ ചെയ്തു വൃക്ഷങ്ങൾ കൂടുതലുള്ള സ്ഥലത്തെയും, പ്രശ്നങ്ങളില്ലാത്ത സ്ഥലത്തെയും താപനില താരതമ്യം ചെയ്ത് നോക്കി അങ്ങനെ തണൽ വൃക്ഷങ്ങൾ നിൽക്കുന്ന ഇടങ്ങളിലും തുറസ്സായ പ്രദേശങ്ങളിലും താപനിലയുടെ വ്യത്യാസം മനസ്സിലാക്കി. കുട്ടികൾ അവരവരുടെ വീടുകളിൽ വിവിധയിനം പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു</big>
[[പ്രമാണം:35436-logo final.png|center|center|55px|]]
<font size=5><center>'''[[{{PAGENAME}}/ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2022-23 |ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2022-23]]'''
</font size>


=== '''''<big>ജൂലൈ -1 :- ഡോക്ടർ ദിനം</big>'''''[തിരുത്തുക | മൂലരൂപം തിരുത്തുക] ===
<br>
[[പ്രമാണം:35436-21-53.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:35436-logo final.png|center|center|55px|]]
<big>'''<nowiki/>'''</big>
<font size=5><center>'''[[{{PAGENAME}}/ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2021-22 |ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2021-22]]'''
 
</font size>
<big>'''<nowiki/>'''</big>
* <big>'''<nowiki/>'ഡോക്ടർമാരുടെ സേവനം കൊറോണക്കാലത്ത് '''' എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചന മത്സരം.</big>
*<big>ഉപന്യാസ മത്സരം :- വിഷയം '''<nowiki/>'പകർച്ചവ്യാധികളും വ്യക്തിശുചിത്വവും''''</big>
*<big>പ്രസംഗ മത്സരം - വിഷയം :- '''<nowiki/>'ആരോഗ്യകരമായ ജീവിതത്തിന് നല്ല ഭക്ഷണ രീതിയുടെ ആവശ്യകത''''</big>
*<big>'''<nowiki/>'ഡോക്ടറോട് ചോദിക്ക‍ുക'''' എന്ന പ്രത്യേക പരിപാടി</big>
 
<big>(കൊറോണ വൈറസുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾക്ക് സ്കൂളിലെ ഒരു കുട്ടി തന്നെ ഡോക്ടറായി വേഷമിട്ട് സംശയനിവാരണം നടത്തുന്നു)</big>
 
=== '''''<big>ജൂലൈ -28:- ലോക പ്രകൃതി സംരക്ഷണ ദിനം</big>'''''[തിരുത്തുക | മൂലരൂപം തിരുത്തുക] ===
[[പ്രമാണം:35436-21-47.jpg|നടുവിൽ|ലഘുചിത്രം|495x495ബിന്ദു]]
 
 
* <big>പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചനകൾ നടത്തി.</big>
*<big>ഉപന്യാസ രചന :-'വിഷയം -'''കാവുകൾ സംരക്ഷിക്കുക''''</big>
*<big>പ്രസംഗം :-വിഷയം - '<nowiki/>'''ആഗോളതാപനം''''</big>
*<big>കുട്ടികൾ അവരുടെ വീട്ടിൽ കിളികൾക്ക് കുളിക്കാനും, കുടിക്കാനും ചെറു മൺപാത്രങ്ങളിൽ വെള്ളം വച്ച് ഒരു കിളിക്കുളം നിർമ്മിച്ചു.</big>
 
=== '''''<big>സെപ്റ്റംബർ- 2:-ലോക നാളികേര ദിനം</big>'''''[തിരുത്തുക | മൂലരൂപം തിരുത്തുക] ===
 
* <big>ഉപന്യാസ രചന:- വിഷയം - ''''ആരോഗ്യകരവും സമ്പൽസമൃദ്ധമായ ജീവിതത്തിന് നാളികേരത്തിന്റെ പങ്ക് ''''</big>
* <big>തെങ്ങിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണ പ്രദർശനം</big>
* <big>നാളികേര ദിന ക്വിസ് മത്സരം</big>
* <big>വെബിനാർ :- ''''നാളികേരത്തിന്റെ പ്രാധാന്യം''''</big>

21:23, 21 ജൂലൈ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


ലക്ഷ്യങ്ങൾ


' സമൂഹ നന്മ കുട്ടികളിലൂടെ ' എന്ന ലക്ഷ്യത്തിൽ എത്തിച്ചേരുവാൻ, പഠനത്തോടൊപ്പം പ്രകൃതിയെ തൊട്ടറിയുവാനും, സ്നേഹിക്കുവാനും സംരക്ഷിക്കുവാനും സാധിക്കുന്ന വിവിധ പ്രവർത്തങ്ങൾക്കാണ് പരിസ്ഥിതി ക്ലബ്ബ് ചുക്കാൻ പിടിക്കുന്നത്. വിദ്യാർത്ഥികൾക്ക് പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കാൻ ഇതിലൂടെ കഴിയുന്നു. വരും തലമുറയ്ക്കും സർവ്വ ചരാ ചരങ്ങൾക്കും വേണ്ടി ഭൂമിയേയും അതിലെ ജൈവസമ്പത്തിനേയും കാത്തു സൂക്ഷിക്കേണ്ടത് ഓരോ കുട്ടിയുടേയും കടമയാണെന്ന് മനസ്സിലാക്കുവാനും, അതിനു വേണ്ടി പ്രവർത്തിക്കുവാനും ഉളള അവസരങ്ങൾ പരിസ്ഥിതി ക്ലബ്ബിലൂടെ ലഭിക്കുന്നു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഓരോ കുട്ടിയുടേയ‍ും പങ്കാളിത്തം ഉറപ്പാക്കുന്നു.

ഊർജ്ജ സംരക്ഷണം , കൃഷി, ജൈവ സംരക്ഷണം , മാലിന്യ സംസ്ക്കരണം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽക‍ുന്നത്. പ്രകൃതിയെ മലിനമാക്കാതിരിക്കുക, ചൂഷണം ചെയ്യാതിരിക്കുക, പ്രകൃതി വിഭവങ്ങളുടെ ഉപഭോഗത്തിൽ മിതത്വം പാലിക്കുക, പരിസ്ഥിതിയെ ബാധിക്കുന്ന പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അതിനെതിരെ പ്രതികരിക്ക‍ുക,പാരിസ്ഥിതിക പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് അവ പരിഹരിക്ക‍ുക ത‍ുടങ്ങിയ ശീലങ്ങൾ ക‍‍ുട്ടികളിൽ വളർത്തിയെട‍ുക്ക‍ുക എന്നതാണ് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങളില‍ൂടെ പ്രധാനമായ‍ും ലക്ഷ്യമിട‍ുന്നത്.


ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2022-23


ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2021-22