"എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
=='''സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ'''== | |||
*[[{{PAGENAME}}/1)E.C.S.C.:(English Communicative Study Class)|1)E.C.S.C.:(English Communicative Study Class)]] | |||
കാലഘട്ടത്തിന്റെ വെല്ലുവിളികൾക്ക് അനുസൃതമായി വിദ്യാർത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി E.C.S.C.2013 ആദ്യ പദ്ധതിയായി നിലവിൽ വന്നു.ഓരോ വിഭാഗത്തിലും പ്രവർത്തനനിരതരായ അധ്യാപകരെ വിളിച്ചുചേർത്തു E.C.S.C. പ്രവർത്തന പാക്കേജ് തയ്യാറാക്കി. LP ൽ നിന്നും സുമയ്യ,ഹസീന, യുപി യിൽ നിന്നും ലിജിയ,ജഫീന,അസ്നി ഹൈസ്കൂളിൽ നിന്നും ഷൈൻ,ഷെറിൻ,അബ്ദുൽ ഹമീദ് ഖാൻ,റെഹ്ന എന്നീ അധ്യാപകരാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. അധ്യാപകരുടെ കൂട്ടായ്മയിൽ ഉടലെടുത്ത മൊഡ്യൂളുകൾ ആണ് ക്ലാസിൽ കൈകാര്യം ചെയ്തത്. നമ്മുടെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷ നൈപുണികളും ഒപ്പം സൽ സ്വഭാവങ്ങളും ഒരേപോലെ വികസിപ്പിക്കാൻ പകർന്നു നൽകുന്ന പദ്ധതിയായിരുന്നു E.C.S.C. 2013 ഒക്ടോബർ നാലാം തീയതി വൈകുന്നേരം മാനേജർ ശ്രീ അബ്ദുൽ സിയാദ് സർ ഈ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു . വൈകുന്നേരം ഒരു മണിക്കൂർ സമയം എൽപി , യുപി , എച്ച് എസ് വിഭാഗങ്ങളിൽ പരിശീലനം തുടങ്ങി. | |||
*[[{{PAGENAME}}/2)G.V.I.:(Global Vision International)|2)G.V.I.:(Global Vision International)]] | |||
കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി ഒരു തുടർഘട്ടമായി 2018 ജൂലായിൽ ഗ്ലോബൽ വിഷൻ ഇന്റർനാഷണലുമായി കൈകോർത്തുകൊണ്ട് E.C.S.C. ക്ലാസ് കുറേക്കൂടി വിശാലവും പ്രായോഗികവുമാക്കി. വിദേശീയരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഭാഷാ ജ്ഞാനവും കായിക വിദ്യാഭ്യാസവും ഇഴചേർത്ത് കൊണ്ടുള്ള പദ്ധതിയാണിത് . ഓസ്ട്രേലിയ,ബ്രിട്ടൺ,തുർക്കി എന്നീ രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന അധ്യാപകരാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. ഒരു പക്ഷെ ഇത് നടപ്പിലാക്കുന്ന കേരളത്തിലെ അപൂർവ്വം സ്ക്കൂളുകളിൽ ഒന്നായിരിക്കും എം എം ഒ വി എച്ച് എസ് സ്കൂൾ . ഈ വിദേശ അധ്യാപകരോടൊപ്പം സ്കൂളിനെ പ്രതിനിധാനം ചെയ്തു കൊണ്ട് ഷൈൻ,ലിജിയ എന്നീ അധ്യാപകരും ചേർന്നു. | |||
GVI യുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്ക് മോട്ടിവേഷൻ ക്ലാസ്, ബോയ്സിന് ഗൈഡൻസ് ക്ലാസ് , ഗേൾസ് എംപവർമെൻറ് ക്ലാസ്സ് , എസ് എസ് എൽ സി കുട്ടികൾക്ക് കൗൺസിലിങ് ക്ലാസ് , എന്നിവ സംഘടിപ്പിച്ചു. | |||
*[[{{PAGENAME}}/3)S.A.F.E.:(Students Action Force it to Eradicate drugs)|3)S.A.F.E.:(Students Action Force it to Eradicate drugs)]] | |||
പുതിയ തലമുറ മയക്കുമരുന്നിന് അടിമകളാവുന്ന ദുരന്ത കാഴ്ച്ച വല്ലാതെ വേദനിപ്പിക്കുന്നതാണ് . അറിവുകൾ അക്ഷരകൂട്ടായ പാഠപുസ്തകങ്ങൾക്കും , ബാഗുകൾക്കും ഉള്ളിൽ മയക്കുമരുന്നുകൾ ഒളിപ്പിക്കുന്ന , അറിവുകളുടെ വാചകങ്ങൾ ഉരുവിടേണ്ട പിഞ്ചു ചുണ്ടുകളിൽ കഞ്ചാവ് പുകയുന്ന ദുഖകരമായ കാഴ്ച്ചക്ക് കേരളം ഇന്ന് സാക്ഷിയാണ് . ഇതിൽ നിന്നും കുട്ടികളെയും , യുവാക്കളെയും മോചിപ്പിക്കുവാൻ , കേരളത്തിലെ മുഴുവൻ സ്കൂളുകൾക്കും മാതൃകയായി , സ്കൂൾ വിദ്യാർഥികളെ നാടിന്റെ കാവൽക്കാർ ആക്കി കൊണ്ട് ഈ സ്കൂൾ S.A.F.E ന് രൂപംനൽകി . മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ഇതിലെ ആക്ടീവ് മെമ്പേഴ്സ് ആകുന്നതിലൂടെ ഞങ്ങളുടെ വിദ്യാലയം Drug Free Zone ആയി പ്രഖ്യാപിക്കപ്പെട്ടു. ജസ്റ്റിസ് കമാൽ പാഷ ഉദ്ഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ പാർലിമെന്റ് അംഗം പ്രൊഫസർ കെ വി തോമസ്, ശ്രീ കെ ജെ മാക്സി എം.എൽ.എ ,കെ. എൻ. എം സംസ്ഥാന വൈസ് പ്രസിഡണ്ട് എച്ച്.ഇ മുഹമ്മദ് ബാബു സേട്ട്, നവജ്യോതി പ്രതിനിധി, കൗൺസിലർമാരായ സനീഷ അജീബ്,സുനിത അഷ്റഫ് എന്നിവർ പങ്കെടുത്തു . | |||
S.A.F.E ന്റെ ബാനറിൽ ബോധവൽക്കരണ ക്ലാസുകൾ , തെരുവുനാടകങ്ങൾ , ക്യാമ്പയിനുകൾ , എന്നിവ സംഘടിപ്പിച്ചു , ലഘുലേഖകൾ വിതരണം ചെയ്തു . S.A.F.E. ന്റെ എല്ലാ പരിപാടികളിലും G.V.I.യുടെ സാന്നിധ്യവും ഉറപ്പാക്കിയിരുന്നു. വർദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ വ്യാപരിക്കൽ സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഒപ്പിട്ട ഒരു നിവേദനം മാനേജറുടെയും,ഹെഡ്മിസ്ട്രെസ്സിന്റെയും P.T.A. യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഒരു സംഘം S.A.F.E. അംഗങ്ങളായ വിദ്യാർത്ഥികൾ ഫോർട്ട്കൊച്ചി സബ് . കളക്ടർ ശ്രീ സ്നേഹിൽ കുമാറിന് കൈമാറി. | |||
=='''2022-2023 ലെ പ്രവർത്തനങ്ങൾ'''== | =='''2022-2023 ലെ പ്രവർത്തനങ്ങൾ'''== | ||
വരി 21: | വരി 32: | ||
*[[{{PAGENAME}}/സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്]] | *[[{{PAGENAME}}/സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്]] | ||
*[[{{PAGENAME}}/കേരള പാഠ്യപദ്ധതി പരിഷ്കരണം|കേരള പാഠ്യപദ്ധതി പരിഷ്കരണം]] | *[[{{PAGENAME}}/കേരള പാഠ്യപദ്ധതി പരിഷ്കരണം|കേരള പാഠ്യപദ്ധതി പരിഷ്കരണം]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പി.ടി.എ വാർഷിക പൊതുയോഗം|പി.ടി.എ വാർഷിക പൊതുയോഗം]] | ||
*[[{{PAGENAME}}/സ്കൂൾ വാർഷികദിനം|സ്കൂൾ വാർഷികദിനം]] | *[[{{PAGENAME}}/സ്കൂൾ വാർഷികദിനം|സ്കൂൾ വാർഷികദിനം]] | ||
വരി 31: | വരി 42: | ||
*[[{{PAGENAME}}/വിവിധ ദിനാചരണങ്ങൾ|വിവിധ ദിനാചരണങ്ങൾ]] | *[[{{PAGENAME}}/വിവിധ ദിനാചരണങ്ങൾ|വിവിധ ദിനാചരണങ്ങൾ]] | ||
*[[{{PAGENAME}}/ബോധവൽക്കരണ ക്ലാസ്സുകൾ|ബോധവൽക്കരണ ക്ലാസ്സുകൾ]] | *[[{{PAGENAME}}/ബോധവൽക്കരണ ക്ലാസ്സുകൾ|ബോധവൽക്കരണ ക്ലാസ്സുകൾ]] | ||
14:21, 14 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ
കാലഘട്ടത്തിന്റെ വെല്ലുവിളികൾക്ക് അനുസൃതമായി വിദ്യാർത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി E.C.S.C.2013 ആദ്യ പദ്ധതിയായി നിലവിൽ വന്നു.ഓരോ വിഭാഗത്തിലും പ്രവർത്തനനിരതരായ അധ്യാപകരെ വിളിച്ചുചേർത്തു E.C.S.C. പ്രവർത്തന പാക്കേജ് തയ്യാറാക്കി. LP ൽ നിന്നും സുമയ്യ,ഹസീന, യുപി യിൽ നിന്നും ലിജിയ,ജഫീന,അസ്നി ഹൈസ്കൂളിൽ നിന്നും ഷൈൻ,ഷെറിൻ,അബ്ദുൽ ഹമീദ് ഖാൻ,റെഹ്ന എന്നീ അധ്യാപകരാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. അധ്യാപകരുടെ കൂട്ടായ്മയിൽ ഉടലെടുത്ത മൊഡ്യൂളുകൾ ആണ് ക്ലാസിൽ കൈകാര്യം ചെയ്തത്. നമ്മുടെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷ നൈപുണികളും ഒപ്പം സൽ സ്വഭാവങ്ങളും ഒരേപോലെ വികസിപ്പിക്കാൻ പകർന്നു നൽകുന്ന പദ്ധതിയായിരുന്നു E.C.S.C. 2013 ഒക്ടോബർ നാലാം തീയതി വൈകുന്നേരം മാനേജർ ശ്രീ അബ്ദുൽ സിയാദ് സർ ഈ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു . വൈകുന്നേരം ഒരു മണിക്കൂർ സമയം എൽപി , യുപി , എച്ച് എസ് വിഭാഗങ്ങളിൽ പരിശീലനം തുടങ്ങി.
കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി ഒരു തുടർഘട്ടമായി 2018 ജൂലായിൽ ഗ്ലോബൽ വിഷൻ ഇന്റർനാഷണലുമായി കൈകോർത്തുകൊണ്ട് E.C.S.C. ക്ലാസ് കുറേക്കൂടി വിശാലവും പ്രായോഗികവുമാക്കി. വിദേശീയരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഭാഷാ ജ്ഞാനവും കായിക വിദ്യാഭ്യാസവും ഇഴചേർത്ത് കൊണ്ടുള്ള പദ്ധതിയാണിത് . ഓസ്ട്രേലിയ,ബ്രിട്ടൺ,തുർക്കി എന്നീ രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന അധ്യാപകരാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. ഒരു പക്ഷെ ഇത് നടപ്പിലാക്കുന്ന കേരളത്തിലെ അപൂർവ്വം സ്ക്കൂളുകളിൽ ഒന്നായിരിക്കും എം എം ഒ വി എച്ച് എസ് സ്കൂൾ . ഈ വിദേശ അധ്യാപകരോടൊപ്പം സ്കൂളിനെ പ്രതിനിധാനം ചെയ്തു കൊണ്ട് ഷൈൻ,ലിജിയ എന്നീ അധ്യാപകരും ചേർന്നു. GVI യുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്ക് മോട്ടിവേഷൻ ക്ലാസ്, ബോയ്സിന് ഗൈഡൻസ് ക്ലാസ് , ഗേൾസ് എംപവർമെൻറ് ക്ലാസ്സ് , എസ് എസ് എൽ സി കുട്ടികൾക്ക് കൗൺസിലിങ് ക്ലാസ് , എന്നിവ സംഘടിപ്പിച്ചു.
പുതിയ തലമുറ മയക്കുമരുന്നിന് അടിമകളാവുന്ന ദുരന്ത കാഴ്ച്ച വല്ലാതെ വേദനിപ്പിക്കുന്നതാണ് . അറിവുകൾ അക്ഷരകൂട്ടായ പാഠപുസ്തകങ്ങൾക്കും , ബാഗുകൾക്കും ഉള്ളിൽ മയക്കുമരുന്നുകൾ ഒളിപ്പിക്കുന്ന , അറിവുകളുടെ വാചകങ്ങൾ ഉരുവിടേണ്ട പിഞ്ചു ചുണ്ടുകളിൽ കഞ്ചാവ് പുകയുന്ന ദുഖകരമായ കാഴ്ച്ചക്ക് കേരളം ഇന്ന് സാക്ഷിയാണ് . ഇതിൽ നിന്നും കുട്ടികളെയും , യുവാക്കളെയും മോചിപ്പിക്കുവാൻ , കേരളത്തിലെ മുഴുവൻ സ്കൂളുകൾക്കും മാതൃകയായി , സ്കൂൾ വിദ്യാർഥികളെ നാടിന്റെ കാവൽക്കാർ ആക്കി കൊണ്ട് ഈ സ്കൂൾ S.A.F.E ന് രൂപംനൽകി . മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ഇതിലെ ആക്ടീവ് മെമ്പേഴ്സ് ആകുന്നതിലൂടെ ഞങ്ങളുടെ വിദ്യാലയം Drug Free Zone ആയി പ്രഖ്യാപിക്കപ്പെട്ടു. ജസ്റ്റിസ് കമാൽ പാഷ ഉദ്ഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ പാർലിമെന്റ് അംഗം പ്രൊഫസർ കെ വി തോമസ്, ശ്രീ കെ ജെ മാക്സി എം.എൽ.എ ,കെ. എൻ. എം സംസ്ഥാന വൈസ് പ്രസിഡണ്ട് എച്ച്.ഇ മുഹമ്മദ് ബാബു സേട്ട്, നവജ്യോതി പ്രതിനിധി, കൗൺസിലർമാരായ സനീഷ അജീബ്,സുനിത അഷ്റഫ് എന്നിവർ പങ്കെടുത്തു . S.A.F.E ന്റെ ബാനറിൽ ബോധവൽക്കരണ ക്ലാസുകൾ , തെരുവുനാടകങ്ങൾ , ക്യാമ്പയിനുകൾ , എന്നിവ സംഘടിപ്പിച്ചു , ലഘുലേഖകൾ വിതരണം ചെയ്തു . S.A.F.E. ന്റെ എല്ലാ പരിപാടികളിലും G.V.I.യുടെ സാന്നിധ്യവും ഉറപ്പാക്കിയിരുന്നു. വർദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ വ്യാപരിക്കൽ സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഒപ്പിട്ട ഒരു നിവേദനം മാനേജറുടെയും,ഹെഡ്മിസ്ട്രെസ്സിന്റെയും P.T.A. യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഒരു സംഘം S.A.F.E. അംഗങ്ങളായ വിദ്യാർത്ഥികൾ ഫോർട്ട്കൊച്ചി സബ് . കളക്ടർ ശ്രീ സ്നേഹിൽ കുമാറിന് കൈമാറി.
2022-2023 ലെ പ്രവർത്തനങ്ങൾ
- പ്രവേശനോത്സവം
- പരിസ്ഥിതി ദിനം
- വിദ്യാരംഗം കലാസാഹിത്യവേദി
- ലോക വയോജന ദിനം
- വായന കളരി
- അന്താരാഷ്ട്ര യോഗദിനം
- ബഷീർ ദിനാചരണം
- ലോക ജനസംഖ്യാദിനം
- ചാന്ദ്രദിനാഘോഷം
- ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്
- സ്വാതന്ത്ര്യദിനാഘോഷം
- ഗാന്ധിജയന്തി
- പോഷൻഅഭിയാൻ പ്രവർത്തനങ്ങൾ
- സ്കൂൾതല കലോൽസവം
- സ്കൂൾതല സ്പോർട്സ്
- സ്കൂൾതല ശാസ്ത്രമേളകൾ
- ലഹരി വിമുക്ത നവകേരളം
- സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
- കേരള പാഠ്യപദ്ധതി പരിഷ്കരണം
- പി.ടി.എ വാർഷിക പൊതുയോഗം
- സ്കൂൾ വാർഷികദിനം