എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/ഹെലോ ഇംഗ്ലീഷ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹലോ ഇംഗ്ലീഷ്

ഇംഗ്ലീഷ് ഭാഷയെ കൈകാര്യം ചെയ്യുന്നതിന് പ്രയാസം അനുഭവപ്പെടുന്ന കുട്ടികളെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി രൂപംകൊടുത്ത പ്രവർത്തനമാണ് ഹലോ ഇംഗ്ലീഷ്. ഇതിന്റെ ഭാഗമായി ക്ലാസ് തിരിച്ച് ഭാഷ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ളകുട്ടികളെ കണ്ടെത്തുകയും

കൂടുതൽ കൂടുതൽ പ്രവർത്തനങ്ങൾ നൽകി സജ്ജരാക്കുകയും ചെയ്തു...അതിനായി module തയ്യാറാക്കി.