എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/കോവിഡ് വാക്‌സിൻ കുത്തിവെയ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് വാക്‌സിൻ കുത്തിവെപ്പ്

covid vaccination
covid vaccination
covid vaccination
covid vaccination

കോവിഡ് എന്ന മഹാമാരിയുടെ പിടിയിൽ അമർന്ന് ശേഷം തുറന്ന വിദ്യാലയത്തിൽ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ യജ്ഞത്തിൽ ഞങ്ങളുടെ സ്കൂളും പങ്കുചേർന്നു. പത്താം ക്ലാസിലെ എല്ലാ കുട്ടികൾക്കും കോവിഡ് വാക്സിൻ കൊടുത്ത് ബ്രേക്ക് ദി ചെയ്ൻ ക്യാമ്പയിനിൽ ഒത്തുചേർന്നു.വാർഡ് കൗൺസിലർ ഹബീബുള്ള ഉദ്ഘടാനം നിർവഹിച്ചു.