എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/മലയാളത്തിളക്കം

Schoolwiki സംരംഭത്തിൽ നിന്ന്

മലയാളത്തിളക്കം

ഹലോ ഇംഗ്ലീഷിന്റെ ചുവടു വെച്ച് മലയാള ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി രൂപംകൊടുത്ത പദ്ധതിയാണ് മലയാളത്തിളക്കം.ഈ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് മോഡ്യൂൾ തയ്യാറാക്കി പ്രവർത്തനങ്ങൾ നൽകി പോരുന്നു.