എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/അന്താരാഷ്ട്ര യോഗദിനം

Schoolwiki സംരംഭത്തിൽ നിന്ന്

അന്താരാഷ്ട്ര യോഗ ദിനം

യോഗദിനം
യോഗദിനം
യോഗദിനം
യോഗദിനം







ശരീരത്തിന്റെയും മനസ്സിന്റെയും ഒരുമ, ചിന്തയും പ്രവർത്തിയും നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കും ഇടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക മാനസിക ഘടകങ്ങളെ സമീപിച്ചുകൊണ്ട് ആരോഗ്യപരമായിരിക്കുക എന്നിവയെ ഉൾക്കൊള്ളാനും മനസ്സിലാക്കി കൊടുക്കാനും യോഗാദിനം ആചരിക്കുന്നു. യോഗ കേവലം ഒരു വ്യായാമം അല്ല നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്.പ്രസ്തുത ദിനത്തിൽ കുട്ടികളെ ഉൾപ്പെടുത്തി യോഗാസനങ്ങൾ പരിശീലിപ്പിക്കുകയുണ്ടായി.