"എച്ച്. എസ്.പാവുമ്പ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
[[എച്ച്. എസ്.പാവുമ്പ./ചരിത്രം|കരുനാഗപ്പള്ളി താലൂക്കിൽ ,തഴവാ ഗ്രാമ പഞ്ചായത്തിലെ പാവുമ്പ എന്ന ഉൾനാടൻ ഗ്രാമപ്രേദേശത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി 1976-ൽ അന്നത്തെ കൃഷ്ണപുരം എം .എൽ. എ ആയിരുന്ന ശ്രീ പി ഉണ്ണികൃഷ്ണപിള്ളയുടെ ശ്രമഫലമായി സ്ഥാപിതമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഹൈസ്കൂൾ പാവുമ്പ. (HS Pavumba).]] | [[എച്ച്. എസ്.പാവുമ്പ./ചരിത്രം|കരുനാഗപ്പള്ളി താലൂക്കിൽ ,തഴവാ ഗ്രാമ പഞ്ചായത്തിലെ പാവുമ്പ എന്ന ഉൾനാടൻ ഗ്രാമപ്രേദേശത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി 1976-ൽ അന്നത്തെ കൃഷ്ണപുരം എം .എൽ. എ ആയിരുന്ന ശ്രീ പി ഉണ്ണികൃഷ്ണപിള്ളയുടെ ശ്രമഫലമായി സ്ഥാപിതമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഹൈസ്കൂൾ പാവുമ്പ. (HS Pavumba).ഈ സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ പി .ഉണ്ണികൃഷ്ണപിള്ളയായിരുന്നു .ഈ വിദ്യാലയത്തിന്റെ ഏതാണ്ട് അര നൂറ്റാണ്ടുകാലത്തെ പ്രവർത്തനം പാവുമ്പ ഗ്രാമത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട് .]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
16:19, 12 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കരുനാഗപ്പള്ളി ഉപജില്ലയിലെ പാവുമ്പ എന്ന പ്രകൃതിരമണീയമായ ഗ്രാമപ്രദേശത്ത് പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് ഹൈസ്കൂളാണ് എച്ച് എസ്സ് പാവുമ്പ .എട്ട് ,ഒൻപത് ,പത്ത് എന്നീ ക്ലാസ്സുകളിലായി അഞ്ഞുറിലധികം കുട്ടികൾ ഇവിടെ പഠിക്കുന്നു .
എച്ച്. എസ്.പാവുമ്പ. | |
---|---|
വിലാസം | |
പാവുമ്പ എച്ച്. എസ്. പാവുമ്പ , പാവുമ്പ പി.ഒ. , 690574 , കൊല്ലം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 0476 2862310 |
ഇമെയിൽ | 41091hspavumba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41091 (സമേതം) |
യുഡൈസ് കോഡ് | 32130500513 |
വിക്കിഡാറ്റ | Q105814144 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കരുനാഗപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കരുനാഗപ്പള്ളി |
താലൂക്ക് | കരുനാഗപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഓച്ചിറ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 257 |
പെൺകുട്ടികൾ | 272 |
ആകെ വിദ്യാർത്ഥികൾ | 529 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. ഓമനക്കുട്ടി |
പി.ടി.എ. പ്രസിഡണ്ട് | ദീപ ജി. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
അവസാനം തിരുത്തിയത് | |
12-05-2023 | 41091hm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
നേട്ടങ്ങൾ
No.1 (k) Air Sqn NCC ക്യാമ്പിൽ തെക്കൻ കേരളത്തിലെ സ്‌കൂളുകളിൽ ഓവറോൾ കിരീടം നേടി
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ. ആർ.സി.
- എക്കോ ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എൻ.സി.സി
- ലിറ്റിൽ കൈറ്റ്സ്
41091-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 41091 |
അംഗങ്ങളുടെ എണ്ണം | 40 |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുനിത |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബിജി ജോർജ്ജ് |
അവസാനം തിരുത്തിയത് | |
12-05-2023 | 41091hm |
മാനേജ്മെന്റ്
- ശ്രീ.പി.ഉണ്ണിക്കൃഷ്ണപിള്ള
മാനേജർ
- ശ്രീ.യു.പദ്‌മകുമാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
നമ്പർ | പേര് | വർഷം |
---|---|---|
1 | ||
- മുടിയിൽതറ ഗോപാലകൃഷ്ണപിള്ള
- ആർ.ഗോപാലകൃഷ്ണപിള്ള
- ഇ.ശാന്തമ്മ
- ലളിത
- വിജയൻ പിള്ള
- സരസ്വതിയമ്മ
- എസ്.കൃഷ്ണകുമാരി
- എസ്സ് ഹരിപ്രിയാദേവി
കാഴ്ച
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.11468,76.58821|zoom=18}}
- നാഷണൽ ഹൈവേ 66 -ൽ കരുനാഗപ്പള്ളിയിൽ
നിന്നും എറണാകുളം ഭാഗത്തേക്ക് പോകുമ്പോ
�� പുതിയകാവ് കഴിഞ്ഞ് വവ്വാക്കാവ്. അവിടെ നിന്നും വലത്തേക്ക് തിരിഞ്ഞ് മണപ്പള്ളി വഴി പാവുമ്പ. |-
-
|}
|
വർഗ്ഗങ്ങൾ:
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41091
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ