"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
===ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്=== | |||
<p align="justify">2022- 25 ലിറ്റിൽ കൈറ്റ്സ് ഐസിടി ക്ലബ്ബിലെ വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് മർകസ് ഹയർ സെക്കൻഡറി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ 2022 സെപ്തംബര് 27 ചൊവ്വാഴ്ച സംഘടിപ്പിച്ചു. എട്ടാം ക്ലാസുകളിൽ പഠനം നടത്തുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് നടത്തിയ പ്രിലിമിനറി ക്യാമ്പ് മർകസ് ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി അധ്യക്ഷതവഹിച്ച ചടങ്ങ് കുന്നമംഗലം അസിസ്റ്റൻറ് എജുക്കേഷണൽ ഓഫീസർ കെ ജെ പോൾ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശിഹാബുദ്ദീൻ ഈ ക്യാമ്പിന്റെ ഉദ്ദേശലക്ഷ്യങ്ങളും വിഷയങ്ങളും സംസാരിച്ചു. പരിപാടിയിൽ മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ മുഹമ്മദ് അശ്റഫ് ആശംസകൾ അറിയിച്ചു. ചടങ്ങിൽ സ്കൂൾ ഐസിടി കോഡിനേറ്റർ മുഹമ്മദ് സാലിം സ്വാഗതവും മാസ്റ്റർ യുപി മുഹമ്മദ് നജീബ് നന്ദിയും പ്രകാശിപ്പിച്ചു. ഏകദിന ക്യാമ്പിൽ വിവിധ ഐസിടി ഉപകരണങ്ങളെ കുറിച്ചും സ്ക്രാച്ച് പ്രോഗ്രാമിംഗ് മൊബൈൽ ആപ്പ് ഇൻവെന്ററി ബ്ലെൻഡർ ആനിമേഷൻ സോഫ്റ്റ്‌വെയർ ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം ഓരോ ക്ലാസ് റൂമുകളിലെയും ഐസിടി ഉപകരണങ്ങൾ പരിപാലിക്കേണ്ടത് എങ്ങനെയെന്നും അത് പ്രവർത്തനസജ്ജമാക്കേണ്ടത് എങ്ങനെയെന്നും ഉള്ള വ്യത്യസ്ത കുട്ടികൾക്ക് വിഷയങ്ങളിൽ പരിശീലനം നൽകി. ഈ പ്രിലിമിനറി ക്യാമ്പിൽ നിന്നും ഹൈടെക് സ്കൂൾ അംബാസ്സിഡർമാരായ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് പുതിയ അറിവുകളും നൈപുണ്യങ്ങളും നേടാൻ സാധിച്ചു.</p> |
16:02, 3 മേയ് 2023-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
47061-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 47061 |
യൂണിറ്റ് നമ്പർ | LK/2018/47061 |
അംഗങ്ങളുടെ എണ്ണം | 41 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കുന്നമംഗലം |
ലീഡർ | മുഹമ്മദ് ഫിജാസ് സി പി |
ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് ആരിഫ് പി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശിഹാബുദ്ധീൻ പി പി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വഹീദ കെ |
അവസാനം തിരുത്തിയത് | |
03-05-2023 | 47061 |
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
2022- 25 ലിറ്റിൽ കൈറ്റ്സ് ഐസിടി ക്ലബ്ബിലെ വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് മർകസ് ഹയർ സെക്കൻഡറി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ 2022 സെപ്തംബര് 27 ചൊവ്വാഴ്ച സംഘടിപ്പിച്ചു. എട്ടാം ക്ലാസുകളിൽ പഠനം നടത്തുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് നടത്തിയ പ്രിലിമിനറി ക്യാമ്പ് മർകസ് ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി അധ്യക്ഷതവഹിച്ച ചടങ്ങ് കുന്നമംഗലം അസിസ്റ്റൻറ് എജുക്കേഷണൽ ഓഫീസർ കെ ജെ പോൾ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശിഹാബുദ്ദീൻ ഈ ക്യാമ്പിന്റെ ഉദ്ദേശലക്ഷ്യങ്ങളും വിഷയങ്ങളും സംസാരിച്ചു. പരിപാടിയിൽ മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ മുഹമ്മദ് അശ്റഫ് ആശംസകൾ അറിയിച്ചു. ചടങ്ങിൽ സ്കൂൾ ഐസിടി കോഡിനേറ്റർ മുഹമ്മദ് സാലിം സ്വാഗതവും മാസ്റ്റർ യുപി മുഹമ്മദ് നജീബ് നന്ദിയും പ്രകാശിപ്പിച്ചു. ഏകദിന ക്യാമ്പിൽ വിവിധ ഐസിടി ഉപകരണങ്ങളെ കുറിച്ചും സ്ക്രാച്ച് പ്രോഗ്രാമിംഗ് മൊബൈൽ ആപ്പ് ഇൻവെന്ററി ബ്ലെൻഡർ ആനിമേഷൻ സോഫ്റ്റ്‌വെയർ ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം ഓരോ ക്ലാസ് റൂമുകളിലെയും ഐസിടി ഉപകരണങ്ങൾ പരിപാലിക്കേണ്ടത് എങ്ങനെയെന്നും അത് പ്രവർത്തനസജ്ജമാക്കേണ്ടത് എങ്ങനെയെന്നും ഉള്ള വ്യത്യസ്ത കുട്ടികൾക്ക് വിഷയങ്ങളിൽ പരിശീലനം നൽകി. ഈ പ്രിലിമിനറി ക്യാമ്പിൽ നിന്നും ഹൈടെക് സ്കൂൾ അംബാസ്സിഡർമാരായ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് പുതിയ അറിവുകളും നൈപുണ്യങ്ങളും നേടാൻ സാധിച്ചു.