"ഗവ.ട്രൈബൽ എച്ച്.എസ്. ഷോളയൂർ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 154: വരി 154:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
GTHS SHOLAYUR.jpg
 





17:57, 2 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.ട്രൈബൽ എച്ച്.എസ്. ഷോളയൂർ‍
വിലാസം
ഷോളയൂർ

ഷോളയൂർ
,
ഷോളയൂർ പി.ഒ.
,
678581
,
പാലക്കാട് ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഇമെയിൽgthssholayur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21103 (സമേതം)
എച്ച് എസ് എസ് കോഡ്9077
യുഡൈസ് കോഡ്32060100307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്അട്ടപ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംഷോളയൂർ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ747
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീജ കെ.സി.
പ്രധാന അദ്ധ്യാപകൻപ്രദീപ് കുമാർ മാട്ടര
പി.ടി.എ. പ്രസിഡണ്ട്രാമകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്ബേബി
അവസാനം തിരുത്തിയത്
02-05-202321103gthssholayur
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പശ്ചിമഘട്ടത്തിലെ നീലഗിരി കുന്നുകളുടെ കേരളത്തിലുൾപ്പെടുന്ന താഴ്‍വര പ്രദേശങ്ങളെ പൊതുവേ അട്ടപ്പാടി എന്നു വിളിക്കുന്നു. അട്ടപ്പാടിയിൽ ഉത്ഭവിച്ച് കിഴക്കോട്ടൊഴുകി തമിഴ്‍നാട്ടിൽ പ്രവേശിക്കുന്ന ഭവാനി തമിഴ്‍നാട്ടിലെ രണ്ടാമത്തെ പ്രധാന നദിയാണ്. പാലക്കാട് ജില്ലയിലെ അഗളി, ഷോളയൂർ, പുതൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ അട്ടപ്പാടി മേഖലയിലാണ്. ഇവയിൽ ഷോളയൂർ പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കന്ററി സ്കൂളാണ് ഗവ. ട്രൈബൽ ഹയർ സെക്കന്ററി സ്കൂൾ ഷോളയൂർ. തുടർന്ന്  വായിക്കുക

ഭൗതികസൗകര്യങ്ങൾ

രണ്ട് സ്ഥലങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗം ആനക്കട്ടി-ഷോളയൂർ റോഡിന് തൊട്ടരികിലും, ഹയർ സെക്കന്ററി, പ്രൈമറി വിഭാഗങ്ങൾ ഷോളയൂർ വില്ലേജ് ഓഫീസ് റോഡിൽനിന്ന് 300 മീറ്ററോളം ഉള്ളിലേക്കായും പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • സ്റ്റുഡൻറ് പോലീസ് കേഡറ്സ് തുടർന്ന് വായിക്കുക...
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് കാലഘട്ടം
മുതൽ വരെ
1
2 ആലീസ് ജോസഫ്
3 കല്യാണിക്കുട്ടി
4 ശിവദാസ്
5 വിജയം
6 റഹ്മത്ത് പി പി 2021 2022
7 പ്രദീപ് കുമാർ മാട്ടര 2022


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി