ഗവ.ട്രൈബൽ എച്ച്.എസ്. ഷോളയൂർ
(21103 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.ട്രൈബൽ എച്ച്.എസ്. ഷോളയൂർ | |
---|---|
വിലാസം | |
ഷോളയൂർ ഷോളയൂർ , ഷോളയൂർ പി.ഒ. , 678581 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഇമെയിൽ | gthssholayur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21103 (സമേതം) |
എച്ച് എസ് എസ് കോഡ് | 9077 |
യുഡൈസ് കോഡ് | 32060100307 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | അട്ടപ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഷോളയൂർ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 747 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീജ കെ.സി. |
പ്രധാന അദ്ധ്യാപകൻ | രവിചന്ദ്രൻ എ |
എം.പി.ടി.എ. പ്രസിഡണ്ട് | ബേബി |
അവസാനം തിരുത്തിയത് | |
09-09-2024 | 21103gthssholayur |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പശ്ചിമഘട്ടത്തിലെ നീലഗിരി കുന്നുകളുടെ കേരളത്തിലുൾപ്പെടുന്ന താഴ്‍വര പ്രദേശങ്ങളെ പൊതുവേ അട്ടപ്പാടി എന്നു വിളിക്കുന്നു. അട്ടപ്പാടിയിൽ ഉത്ഭവിച്ച് കിഴക്കോട്ടൊഴുകി തമിഴ്‍നാട്ടിൽ പ്രവേശിക്കുന്ന ഭവാനി തമിഴ്‍നാട്ടിലെ രണ്ടാമത്തെ പ്രധാന നദിയാണ്. പാലക്കാട് ജില്ലയിലെ അഗളി, ഷോളയൂർ, പുതൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ അട്ടപ്പാടി മേഖലയിലാണ്. ഇവയിൽ ഷോളയൂർ പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കന്ററി സ്കൂളാണ് ഗവ. ട്രൈബൽ ഹയർ സെക്കന്ററി സ്കൂൾ ഷോളയൂർ. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
രണ്ട് സ്ഥലങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗം ആനക്കട്ടി-ഷോളയൂർ റോഡിന് തൊട്ടരികിലും, ഹയർ സെക്കന്ററി, പ്രൈമറി വിഭാഗങ്ങൾ ഷോളയൂർ വില്ലേജ് ഓഫീസ് റോഡിൽനിന്ന് 300 മീറ്ററോളം ഉള്ളിലേക്കായും പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- സ്റ്റുഡൻറ് പോലീസ് കേഡറ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | കാലഘട്ടം | ||
---|---|---|---|
മുതൽ | വരെ | ||
1 | |||
2 | ആലീസ് ജോസഫ് | ||
3 | കല്യാണിക്കുട്ടി | ||
4 | ശിവദാസ് | ||
5 | വിജയം | ||
6 | റഹ്മത്ത് പി പി | 2021 | 2022 |
7 | പ്രദീപ് കുമാർ മാട്ടര | 2022 | 2023 |
8 | രവിചന്ദ്രൻ എ | 2023 | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21103
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ