"ജി എൽ പി എസ് മേപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (കൂട്ടി ചേർത്തു)
വരി 80: വരി 80:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :'''  
'''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :'''


കുഞ്ഞുവാവ മേപ്പാടി
* കുഞ്ഞുവാവ മേപ്പാടി
 
* തോമസ് മേപ്പാടി
തോമസ് മേപ്പാടി
* വിൽസൺ ചൂരൽമല
 
* ഫിലോമിന മേപ്പാടി
വിൽസൺ ചൂരൽമല
* ഷാന്റി ജോൺ കോട്ടനാട്
 
* കുഞ്ഞികൃഷ്ണൻ ആനപ്പാറ
ഫിലോമിന മേപ്പാടി
* ഐ സി മേഴ്സി മേപ്പാടി
 
ഷാന്റി ജോൺ കോട്ടനാട്
 
കുഞ്ഞികൃഷ്ണൻ ആനപ്പാറ
 
ഐ സി മേഴ്സി മേപ്പാടി
#
#
#


== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
അക്കാദമിക് എക്സലന്സ് സെര്ട്ടിഫിക്കറ്റ് 2017-18(SCERT KERALA)


മികച്ച ജില്ല സര്ഗ വിദ്യാലയം(SSK WAYANAD)2018-19 [[ജി എൽ പി എസ് മേപ്പാടി/അംഗീകാരങ്ങൾ|കൂടുതറിയാൻ]]
* അക്കാദമിക് എക്സലൻസ് സർട്ടിഫിക്കറ്റ് 2017-18 (SCERT KERALA)
* മികച്ച ജില്ല സർഗ വിദ്യാലയം (SSK WAYANAD)2018-19 [[ജി എൽ പി എസ് മേപ്പാടി/അംഗീകാരങ്ങൾ|കൂടുതറിയാൻ]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പി പി എ കരീം സാഹിബ് - വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്
ഖാലിദ്. സി. സ്കൂൾ അധ്യാപകൻ ജി എച്ച് എസ് എസ് വടുവഞ്ചാൽ
മമ്മൂട്ടി ടി . സബ് ഇൻസ്പെക്ടർ - ബാംഗ്ലൂർ റെയിൽവേ സ്റ്റേഷൻ
സുബൈർ പി - ജവാൻ ബി എസ് എഫ്
ബാബു - ജവാൻ ബി എസ് എഫ്
സുധീർ - ടൈപ്പിസ്റ്റ് മുൻസിഫ് കോർട്ട് സുൽത്താൻബത്തേരി
റഫീഖ് - സബ് ഇൻസ്പെക്ടർ പോലീസ് വയനാട്
അഷ്റഫ് മച്ചിങ്ങൽ - കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ


അബ്ദുൽ സാലിം എസ് - അധ്യപകൻ ജി എൽ പി എസ് മേപ്പാടി
* പി പി എ കരീം സാഹിബ് - വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്
#
* ഖാലിദ്. സി. സ്കൂൾ അധ്യാപകൻ ജി എച്ച് എസ് എസ് വടുവഞ്ചാൽ
#
* മമ്മൂട്ടി ടി . സബ് ഇൻസ്പെക്ടർ - ബാംഗ്ലൂർ റെയിൽവേ സ്റ്റേഷൻ
#
* സുബൈർ പി - ജവാൻ ബി എസ് എഫ്
#
* ബാബു - ജവാൻ ബി എസ് എഫ്
#
* സുധീർ - ടൈപ്പിസ്റ്റ് മുൻസിഫ് കോർട്ട് സുൽത്താൻബത്തേരി
#
* റഫീഖ് - സബ് ഇൻസ്പെക്ടർ പോലീസ് വയനാട്
* അഷ്റഫ് മച്ചിങ്ങൽ - കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
* അബ്ദുൽ സാലിം എസ് - അധ്യപകൻ ജി എൽ പി എസ് മേപ്പാടി


==വഴികാട്ടി==
==വഴികാട്ടി==
വരി 135: വരി 113:
{{#multimaps:11.56119,76.13036|zoom=13}}
{{#multimaps:11.56119,76.13036|zoom=13}}
*കൽപ്പറ്റയിൽ നിന്നും ചുണ്ടേൽ നിന്നും മേപ്പാടിയിലേക്ക് 10 കി.മി ദൂരം.
*കൽപ്പറ്റയിൽ നിന്നും ചുണ്ടേൽ നിന്നും മേപ്പാടിയിലേക്ക് 10 കി.മി ദൂരം.
*കോഴിക്കോട് വൈത്തിരി ഗൂഡല്ലൂർ സംസ്ഥാന പാതയുടെ സമീപത്ത്, മേപ്പാടി പഞ്ചായത്ത് ഓഫീസ്, മേപ്പാടി പോലീസ് സ്റ്റേഷൻ എന്നിവയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു.
*കോഴിക്കോട് - വൈത്തിരി - ഗൂഡല്ലൂർ സംസ്ഥാന പാതയുടെ സമീപത്ത് മേപ്പാടിയിൽ മേപ്പാടി പഞ്ചായത്ത് ഓഫീസ്, മേപ്പാടി പോലീസ് സ്റ്റേഷൻ എന്നിവയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു.

09:40, 22 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി എൽ പി എസ് മേപ്പാടി
വിലാസം
മേപ്പാടി

കൽപ്പറ്റ വഴി, വയനാട് ജില്ല, കേരള
,
മേപ്പാടി പി.ഒ.
,
673577
,
വയനാട് ജില്ല
സ്ഥാപിതം01 - 01 - 1920
വിവരങ്ങൾ
ഫോൺ04936 282295
ഇമെയിൽglpsmeppadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്15212 (സമേതം)
യുഡൈസ് കോഡ്32030300413
വിക്കിഡാറ്റQ64522355
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മേപ്പാടി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ220
പെൺകുട്ടികൾ162
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസി ജോസഫ് പി
പി.ടി.എ. പ്രസിഡണ്ട്ഹാരിസ് സി
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ എസ്
അവസാനം തിരുത്തിയത്
22-11-2022Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ മേപ്പാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ഗവ എൽ പി സ്കൂൾ മേപ്പാടി . ഇവിടെ 220 ആൺ കുട്ടികളും 162 പെൺകുട്ടികളും അടക്കം 382 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.സ്കൂൾ തുടങ്ങിയ കാലം മുതൽ സമാന്തരമായി തമിഴ് മീഡിയവും ഈ വിദ്യാലയത്തിലുണ്ട്. 50 ൽ അധികം ഗോത്രം വർഗ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. തോട്ടം തൊഴിലാളികളുടെ മക്കളാണ് ഭൂരിഭാഗ വിദ്യാർത്ഥികളും. ഗോത്രവർഗ്ഗ വിദ്യാർഥികൾക്ക് വാഹന സൗകര്യം നൽകുന്നുണ്ട്

ചരിത്രം

സമുദ്രനിരപ്പിൽ നിന്നും 7364 അടി ഉയരത്തിൽ ചെമ്പ്ര പീക്ക്, മണിക്കുന്ന് മല എന്നിവയുടെ ഇടയിലാണ് വയനാട് ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിലൊന്നായ മേപ്പാടി ഗവ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. കൂടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

0.56 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 9 ക്ലാസ്സ് മുറികളും വിശാലമായ മുറ്റവുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :

  • കുഞ്ഞുവാവ മേപ്പാടി
  • തോമസ് മേപ്പാടി
  • വിൽസൺ ചൂരൽമല
  • ഫിലോമിന മേപ്പാടി
  • ഷാന്റി ജോൺ കോട്ടനാട്
  • കുഞ്ഞികൃഷ്ണൻ ആനപ്പാറ
  • ഐ സി മേഴ്സി മേപ്പാടി

നേട്ടങ്ങൾ

  • അക്കാദമിക് എക്സലൻസ് സർട്ടിഫിക്കറ്റ് 2017-18 (SCERT KERALA)
  • മികച്ച ജില്ല സർഗ വിദ്യാലയം (SSK WAYANAD)2018-19 കൂടുതറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി പി എ കരീം സാഹിബ് - വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്
  • ഖാലിദ്. സി. സ്കൂൾ അധ്യാപകൻ ജി എച്ച് എസ് എസ് വടുവഞ്ചാൽ
  • മമ്മൂട്ടി ടി . സബ് ഇൻസ്പെക്ടർ - ബാംഗ്ലൂർ റെയിൽവേ സ്റ്റേഷൻ
  • സുബൈർ പി - ജവാൻ ബി എസ് എഫ്
  • ബാബു - ജവാൻ ബി എസ് എഫ്
  • സുധീർ - ടൈപ്പിസ്റ്റ് മുൻസിഫ് കോർട്ട് സുൽത്താൻബത്തേരി
  • റഫീഖ് - സബ് ഇൻസ്പെക്ടർ പോലീസ് വയനാട്
  • അഷ്റഫ് മച്ചിങ്ങൽ - കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
  • അബ്ദുൽ സാലിം എസ് - അധ്യപകൻ ജി എൽ പി എസ് മേപ്പാടി

വഴികാട്ടി

{{#multimaps:11.56119,76.13036|zoom=13}}

  • കൽപ്പറ്റയിൽ നിന്നും ചുണ്ടേൽ നിന്നും മേപ്പാടിയിലേക്ക് 10 കി.മി ദൂരം.
  • കോഴിക്കോട് - വൈത്തിരി - ഗൂഡല്ലൂർ സംസ്ഥാന പാതയുടെ സമീപത്ത് മേപ്പാടിയിൽ മേപ്പാടി പഞ്ചായത്ത് ഓഫീസ്, മേപ്പാടി പോലീസ് സ്റ്റേഷൻ എന്നിവയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മേപ്പാടി&oldid=1868469" എന്ന താളിൽനിന്ന് ശേഖരിച്ചത്