"സഹായം:ചിത്ര സഹായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: == പുതിയ സ്കൂള്‍ ലേഖനം ആരംഭിക്കുക == #വിദ്യാലയം ഉള്‍പ്പെടുന്ന ജ…)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പുതിയ സ്കൂള്‍ ലേഖനം ആരംഭിക്കുക ==


#വിദ്യാലയം ഉള്‍പ്പെടുന്ന ജില്ലയുടെ താള്‍ തുറക്കുക. ഇതില്‍ നിങ്ങളുടെ വിദ്യാലയത്തിന്റെ പേര്‍ ദൃശ്യമാകുന്നില്ലെങ്കില്‍,
*യഥാർത്ഥ ചിത്രങ്ങൾ മാത്രം ചേർക്കുക. സ്ക്രീൻഷോട്ട് ഒഴിവാക്കുക.
##മുകളിലുള്ള മാറ്റിയെഴുതുക എന്ന ടാബ് ക്ലിക്ക് ചെയ്യുക.  
*ചിത്രത്തിന്റെ Metadata  നഷ്ടപ്പെടരുത്.
##നിങ്ങളുടെ വിദ്യാലയത്തിന്റെ പേര്‍ അവസാനമായി ഉള്‍പ്പെടുത്തുക.  
*പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
##വിദ്യാലയത്തിന്റെ പേരിനെ ഇരട്ട ചതുര ബ്രാക്കറ്റിനകത്തായി ഉള്‍പ്പെടുത്തുക.       [[വിദ്യാലയത്തിന്റെ പേര്‍]] . (ലിങ്ക്)  
*സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്.
##"സേവ് ചെയ്യുക" എന്ന ബട്ടണില്‍ ‍‍ക്ലിക്ക് ചെയ്ത് താള്‍ സേവ് ചെയ്യുക
*കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ള ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ ചേർക്കാവൂ.
#നിങ്ങളുടെ വിദ്യാലയത്തിന്റെ പേരിനു മുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ വിദ്യാലയത്തിന്റെ പുതിയ താള്‍ തുറക്കപ്പെടും.  
*ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
#ഇതില്‍ വിദ്യാലയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തുക.  
*പരസ്യങ്ങൾ അടങ്ങിയ ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല.
#താള്‍ മാതൃക യിലെ വിവരങ്ങള്‍, പുതിയ താളിലേക്ക് പകര്‍ത്തി അതില്‍ വെത്യാസം വരുത്തിയും വിദ്യാലയത്തിന്റെ താള്‍ തയ്യാറാക്കാം
*ഒരോ തരത്തിലുള്ള അനേകം ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്.
##താള്‍ മാതൃക തുറക്കുക.  
*പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: '''2''' എം.ബി. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, gimp പോലുള്ള ഏതെങ്കിലും സോഫ്റ്റ്വെയ‍ർ ഉപയോഗിച്ച് Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. [[സഹായം/ചിത്രത്തിന്റെ വലുപ്പം മാറ്റൽ|'''ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ''']] കാണുക
##മുകളിലുള്ള മാറ്റിയെഴുതുക എന്ന ടാബ് ക്ലിക്ക് ചെയ്യുക.  
*അനുവദനീയമായ പ്രമാണ തരങ്ങൾ: '''png, gif, jpg, jpeg,  pdf, tiff, bmp, odg, svg.'''
##തിരുത്തുന്ന താളിലെ മുഴുവന്‍ വിവരങ്ങളും പകര്‍പ്പെടുക്കുക.
*<big>'''ചിത്രത്തിന്റെ പേര് (Fine name) സ്കൂൾകോഡിൽ ആരംഭിക്കണം. ഉദാ: 33072_1, 33072_school_HM, 33072_school_main_building etc...'''</big>
##വിദ്യാലയത്തിന്റെ താള്‍ തുറന്ന് അതില്‍ പതിപ്പിക്കുക. തുടര്‍ന്ന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.
*<big>'''ചിത്രത്തിന്റെ പേര് (Fine name) ഇംഗ്ലീഷ് വാക്കുകളിൽത്തന്നെയായിരിക്കണം.'''</big>
##"സേവ് ചെയ്യുക" എന്ന ബട്ടണില്‍ ‍‍ക്ലിക്ക് ചെയ്ത് താള്‍ സേവ് ചെയ്യുക
*'''[[സഹായം/ചിത്രങ്ങളുടെ വർഗ്ഗം|ചിത്രങ്ങൾക്ക് വർഗ്ഗം ചേർക്കണം.]] സ്കൂൾകോഡ് നിർബന്ധമായും ഒരു വർഗ്ഗമായിച്ചേർക്കണം. മറ്റ് വർഗ്ഗങ്ങൾ നിർദ്ദേശമനുസരിച്ച് ചേർക്കണം.'''
*'''[[സഹായം/ചിത്രങ്ങളുടെ വർഗ്ഗം|വർഗ്ഗം ചേർക്കുന്ന വിധം.]]'''
*മാനദണ്ഡങ്ങൾ പാലിക്കാത്ത ഫയലുകൾ ഉടൻ നീക്കം ചെയ്യപ്പെടും.
*അപ്‍ലോഡ് ചെയ്യപ്പെടുന്ന പ്രമാണം വിക്കിയിലെ '''താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ലായെങ്കിൽ, അവ മായ്ക്കപ്പെടാം.'''
*സ്കൂൾവിക്കിക്ക് അനുചിതമായ ഉള്ളടക്കം / ചിത്രങ്ങൾ / പ്രമാണങ്ങൾ മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകാവുന്നതാണ്.  
*മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകുന്നതിന് ഫലകം ചേർക്കുന്നതെങ്ങനെയെന്ന് [[സഹായം/മായ്ക്കൽ ഫലകം ചേർക്കൽ|ഇവിടെ വിശദീകരിച്ചിട്ടുണ്ട്.]]
*'''[[സഹായം/ഒരു ചിത്രം മാത്രം അപ്‌ലോഡ് ചെയ്യൽ|ചിത്രം അപ്ലോഡ് ചെയ്യുന്നതിനുള്ള സഹായഫയൽ]]'''
*[[പ്രത്യേകം:അപ്‌ലോഡ്|'''ചിത്രം അപ്ലോഡ് ചെയ്യുന്നതിനുള്ള കണ്ണി''']]
*
*'''[[പ്രത്യേകം:പ്രമാണങ്ങളുടെ പട്ടിക|അപ്‌ലോഡ് ചെയ്ത പ്രമാണങ്ങളുടെ പട്ടിക]] [[പ്രത്യേകം:പ്രമാണങ്ങളുടെ പട്ടിക|കാണുന്നതിനുള്ള കണ്ണി]]'''
*'''[[സഹായം/ഒരു ചിത്രം മാത്രം അപ്‌ലോഡ് ചെയ്യൽ|സ്മാർട്ട്ഫോൺ ഉപയോഗിച്ച് ചിത്രം അപ്ലോഡ് ചെയ്യുന്നതിനുള്ള സഹായഫയൽ]]'''
*'''[[സഹായം/വിക്കിത്താളിൽ ചിത്രങ്ങൾ ചേർക്കൽ|വിക്കിത്താളിൽ ചിത്രങ്ങൾ ചേർക്കൽ]]'''
 
 
<!--visbot  verified-chils->

22:08, 3 സെപ്റ്റംബർ 2022-നു നിലവിലുള്ള രൂപം


"https://schoolwiki.in/index.php?title=സഹായം:ചിത്ര_സഹായി&oldid=1844546" എന്ന താളിൽനിന്ന് ശേഖരിച്ചത്