"ജി. യു. പി. എസ്. തിരുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
തിരുവണ്ണൂർ പ്രദേശത്തിന്റെ വികസനത്തിന്റെ സൂചകങ്ങളിൽ ഏറെ ശ്രദ്ധയും അഭിമാനകരവും ആണ് ഈ അപ്പർ പ്രൈമറി വിദ്യാലയം.പ്രദേശത്തിന്റെ ഹൃദയതാളത്തിൽ നമ്മുടെ വിദ്യാലയം ശ്രുതി  ചേർന്നത് 1896ൽ ആണ്.
തിരുവണ്ണൂർ പ്രദേശത്തിന്റെ വികസനത്തിന്റെ സൂചകങ്ങളിൽ ഏറെ ശ്രദ്ധയും അഭിമാനകരവും ആണ് ഈ അപ്പർ പ്രൈമറി വിദ്യാലയം.പ്രദേശത്തിന്റെ ഹൃദയതാളത്തിൽ നമ്മുടെ വിദ്യാലയം ശ്രുതി  ചേർന്നത് 1896ൽ ആണ്.

23:08, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവണ്ണൂർ പ്രദേശത്തിന്റെ വികസനത്തിന്റെ സൂചകങ്ങളിൽ ഏറെ ശ്രദ്ധയും അഭിമാനകരവും ആണ് ഈ അപ്പർ പ്രൈമറി വിദ്യാലയം.പ്രദേശത്തിന്റെ ഹൃദയതാളത്തിൽ നമ്മുടെ വിദ്യാലയം ശ്രുതി  ചേർന്നത് 1896ൽ ആണ്.

ചരിത്രം

കോഴിക്കോടിന്റെ സാംസ്കാരിക കേന്ദ്രമായ തിരുവണ്ണൂരിൽ പാരമ്പര്യത്തിന്റെ പൗഢിയോടെ പ്രവർത്തിക്കുന്ന വിദ്യാലയമാണ് തിരുവണ്ണൂർ ഗവ.യു.പി സ്കൂൾ.സംസ്കാരത്തിന്റെയും കലകളുടെയും ഈറ്റില്ലമായ തിരുവണ്ണൂരില് തലഉയർത്തി നിൽക്കുന്ന ഈ സ്കൂൾ സേവന വഴിയിൽ 120 വർഷങ്ങൾ പിന്നിട്ടു.കൂടുതൽ വായിക്കാൻ

ഭൗതികസൗകരൃങ്ങൾ

പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളിലായി 382 ആൺകുട്ടികളും 300 പെൺകുട്ടികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി വർഷംതോറും കുട്ടികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു.കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ ഹെഡ് മാസ്റ്ററുടെ പേര് കാലം
1 ശ്രീ. അച്യുതൻ നായർ 1964-68
2 ശ്രീ.ഗോവിന്ദപ്പണിക്ക‍ർ 1968-71
3 ശ്രീ.അപ്പുനായർ 1971-74
4 ശ്രീ.പി.ശിവദാസരാജ 1974-79
5 ശ്രീ.കെ.കെ സദാനന്ദൻ 1979-88
6 ശ്രീ.ടി.ബാലകൃഷ്ണൻ നായർ 1988-91
7 ശ്രീ.ഒ.നായാടി 1991-94
8 ശ്രീ.എം.എം.ഗോപാലൻ 1994-2003
9 ശ്രീ.കെ.പി.ദാമോദരൻ 2003-2005
10 ശ്രീ.വി.പി.ചന്ദ്രൻ 2005-2016
11 ശ്രീ.ബഷീർ 2016-2018
12 ബേബി പ്രസീല 2018-2021
13 ലാലി ജോസഫ് 2021


സ്കൂളിലെ അദ്ധ്യാപകർ :

  • സുനിത.കെ
  • സുരേഷ് ബാബു എൻ.ആർ.
  • ഗീത.കെ.സി.
  • മണി പ്രസാദ് എൻ.എം
  • ഡോ.സിദ്ദിക്ക് പി
  • ശശി.എ.കെ.
  • മിനി.ടി.വി.
  • പത്മജിത്ത്.കെ
  • രമ.എസ്
  • ബീന.എം
  • ഗീത.കെ. വി
  • ശാന്തി.സി.പി
  • രജ്‍‍‍‍‍ഞിനി.ടി.കെ
  • ജിസ്നി.എം.എം
  • സബീ‍ർ.കെ.പി
  • സവിത.പി
  • ജയലക്ഷമി.എം
  • അരുൺ.കുമാർ.എ.കെ.
  • ലിജി. എസ്.ജോസഫ്
  • ഡല്ല.കെ
  • നിത്യ.സി.കെ
  • സിനി.പനാട്ട്മീത്തൽ
  • ജോഷ്നി കൃഷ്ണ(ഓഫീസ് അറ്റൻറ്)

നേട്ടങ്ങൾ

ഇൻസ്പെയർ അവാർഡ്

ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഗവൺമെന്റ് ഓഫ് ഇന്ത്യയും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ ഇന്ത്യയും ദേശീയതലത്തിലുള്ള മത്സരമായ ഇൻസ്പെയർ അവാർഡ് മാനക്  -ൽ ജില്ലാതലത്തിൽ നിന്നും സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ കൂടുതൽ വായിക്കുക   


ശാസ്ത്രരംഗം സമിതിയുടെ ആഭിമുഖ്യത്തിൽ സബ്ജില്ലാ തലത്തിൽ നടന്ന മത്സരത്തിൽ വിജയികളായവർ

ശാസ്ത്രരംഗം സമിതിയുടെ ജില്ലാതല മത്സരത്തിൽ വിവിധ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു . എൻറെ ശാസ്ത്രജ്ഞൻ (ജീവചരിത്രക്കുറിപ്പ്) മത്സരത്തിൽ 6 സി ക്ലാസിലെ മുഹമ്മദ് ഷെഫിൻ മൂന്നാം സ്ഥാനം നേടി. ശാസ്ത്ര ഗ്രന്ഥ ആസ്വാദന മത്സരത്തിൽ 7 ബി ക്ലാസ്സിലെ അസ്മാ സുൽഫ മൂന്നാം സ്ഥാനം നേടി.

രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ജില്ലാ തല ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നിന്നും  നിവേദിതാ സുധീഷ് മൂന്നാം സ്ഥാനം നേടി

കോഴിക്കോട് സിറ്റി ഉപജില്ലയിൽ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ നിവേദിത സുധീഷ് രണ്ടാം സ്ഥാനം നേടി

2019-20ൽ.എസ്.എസ് /യു.എസ്.എസ് നേടിയ സ്ക്കൂളിലെ താരങ്ങൾ.

എൽ.എസ്സ്.എസ്സ് വിജയികൾ

യദുൻ കൃഷ്ണ

അനന്തകൃഷ്ണ.കെ.1

റന.പി

മാരിയ.ഹിസ്സത്ത്.

ഫാത്തിമ

കാശിനാഥ്

യു.എസ്.എസ് വിജയി.

ഹരിഹരൻ.എ.എസ്




പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വിഷ്ണു ഒടുമ്പ്ര
  • സച്ചിൻദേവ്

വഴികാട്ടി

കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും കോഴിക്കോട്-മീഞ്ചന്ത മിനി ബൈപ്പാസിൽ 4 കി.മി അകലത്തിൽ തിരുവണ്ണൂർ കുറ്റിയിൽപ്പടി ജംഗ്ഷനിൽനിന്നും പന്നിയങ്കര റോഡിൽ 100 മീറ്റർ ഉള്ളിലേക്ക് മാറി.

  • കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നും ദേശീയപാതവഴി 3 കി.മീ അകലത്തിൽ പന്നിയങ്കരയിൽനിന്നും പോലീസ് സ്റ്റേഷൻ റോഡ് വഴി 1 കി.മീ സഞ്ചരിച്ച് തിരുവണ്ണൂർ കുറ്റിയിൽപ്പടി ജംഗ്ഷന് സമീപം

{{#multimaps:11.22666,75.79984 |zoom=18}}

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._തിരുവണ്ണൂർ&oldid=1779929" എന്ന താളിൽനിന്ന് ശേഖരിച്ചത്