"ജി എച്ച് എസ് എസ്, മുന്നൂർ ക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School|
{{Schoolwiki award applicant}}
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
 
പേര്= ജി.എച്ഛ്,എസ്.എസ്,മുുന്നൂര്ക്കോട്, |
{{PHSSchoolFrame/Header}}
സ്ഥലപ്പേര്= ഒറ്റപ്പാലം |
{{Infobox School  
വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം |
|സ്ഥലപ്പേര്=മുന്നൂർകോട്
റവന്യൂ ജില്ല= പാലക്കാട് |
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
സ്കൂള്‍ കോഡ്= 20033 |
|റവന്യൂ ജില്ല=പാലക്കാട്
സ്ഥാപിതദിവസം= 01 |
|സ്കൂൾ കോഡ്=20033
സ്ഥാപിതമാസം= 06 |
|എച്ച് എസ് എസ് കോഡ്=09016
സ്ഥാപിതവര്‍ഷം= 1968 |
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ വിലാസം=മുുന്നൂര്ക്കോട് പി.ഒ  <br/> പാലക്കാട് |
|വിക്കിഡാറ്റ ക്യു ഐഡി=Q64690692
പിന്‍ കോഡ്= 679502 |
|യുഡൈസ് കോഡ്=32060300208
സ്കൂള്‍ ഫോണ്‍= 04662380730 |
|സ്ഥാപിതദിവസം=10
സ്കൂള്‍ ഇമെയില്‍= hmghssmunnurcode@gmail.com |
|സ്ഥാപിതമാസം=06
സ്കൂള്‍ വെബ് സൈറ്റ്= http://aupsmalappuram.org.in |
|സ്ഥാപിതവർഷം=1958
ഉപ ജില്ല= ഒറ്റപ്പാലം‌|  
|സ്കൂൾ വിലാസം= മുന്നൂർകോട്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=മുന്നൂർകോട്
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
|പിൻ കോഡ്=679502
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഫോൺ=
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|സ്കൂൾ ഇമെയിൽ=hmghssmunnurcode@gmail.com
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|സ്കൂൾ വെബ് സൈറ്റ്=hmghssmunnurcode@gmail.com
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|ഉപജില്ല=ഒറ്റപ്പാലം
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|തദ്ദേശസ്വയംഭരണസ്ഥാപനം =പൂക്കോട്ട്കാവ്പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍3= |  
|വാർഡ്=12
മാദ്ധ്യമം= മലയാളം‌ |
|ലോകസഭാമണ്ഡലം=പാലക്കാട്
ആൺകുട്ടികളുടെ എണ്ണം= 2268 |
|നിയമസഭാമണ്ഡലം=ഒറ്റപ്പാലം
പെൺകുട്ടികളുടെ എണ്ണം= 2068 |
|താലൂക്ക്=ഒറ്റപ്പാലം
വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 |
|ബ്ലോക്ക് പഞ്ചായത്ത്=ശ്രീകൃഷ്ണപുരം
അദ്ധ്യാപകരുടെ എണ്ണം= 53 |
|ഭരണവിഭാഗം=സർക്കാർ
പ്രിന്‍സിപ്പല്‍=ഗിരിജ.എസ്     |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രധാന അദ്ധ്യാപകന്‍= ഗിരിജ.വി   |
|പഠന വിഭാഗങ്ങൾ1=
പി.ടി.. പ്രസിഡണ്ട്=അയ്യൂബ്.ടി |
|പഠന വിഭാഗങ്ങൾ2=യു.പി
സ്കൂള്‍ ചിത്രം= munnurcodeschool.jpg ‎|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
}}
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=148
|പെൺകുട്ടികളുടെ എണ്ണം 1-10=130
|വിദ്യാർത്ഥികളുടെ എണ്ണം 1-10=278
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=326
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=176
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=502
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ലതികകുമാരി പി 
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=LATHIKAKUMARI P
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വിജയ വി  
|പ്രധാന അദ്ധ്യാപകൻ=VIJAYA V
|പി.ടി.. പ്രസിഡണ്ട്=സഫിയ ഉമ്മർ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രമീള പ്രകാശ്
|സ്കൂൾ ചിത്രം=GHSS_MUNNURCODE.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
പാലക്കാട് ജില്ലയിലെ  ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ മുന്നൂർക്കോട്സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ജി എച്ച് എസ് എസ്, മുന്നൂർ ക്കോട്
 
==ചരിത്രം==
==ചരിത്രം==
1958-ൽ അഞ്ചും ആറും ക്ലാസുകൾ മാത്രമുള്ള യൂ.പി.സ്കൂളായി ആരംഭിച്ച വിദ്യാലയമാണിത്.ആദ്യം മുന്നൂർക്കോട് എൽ.പി സ്കൂളീലായിരുന്നു ഈ ക്ലാസുകൾ പ്രവർത്തിച്ചത്.മപ്പാട്ടു മനയിലെ എം.സി.പി നമ്പൂതിരിപ്പാട് സ്കൂളിനായി ഒന്നര ഏക്കർ സ്ഥലം സംഭാവന ചെയ്തു.നാട്ടുകാരിൽ നിന്നു പണം പിരിച്ച് നാലു ക്ലാസുകൾ നടത്തുന്നതിനുള്ള കെട്ടിടവും നിർമിച്ചു.ഈ കെട്ടിടത്തിലേക്കു ക്ലാസുകൾ മാറ്റിയത് 1959 ജൂണിലാണ്.
1958-ൽ അഞ്ചും ആറും ക്ലാസുകൾ മാത്രമുള്ള യൂ.പി.സ്കൂളായി ആരംഭിച്ച വിദ്യാലയമാണിത്.ആദ്യം മുന്നൂർക്കോട് എൽ.പി സ്കൂളീലായിരുന്നു ഈ ക്ലാസുകൾ പ്രവർത്തിച്ചത്.മപ്പാട്ടു മനയിലെ എം.സി.പി നമ്പൂതിരിപ്പാട് സ്കൂളിനായി ഒന്നര ഏക്കർ സ്ഥലം സംഭാവന ചെയ്തു.നാട്ടുകാരിൽ നിന്നു പണം പിരിച്ച് നാലു ക്ലാസുകൾ നടത്തുന്നതിനുള്ള കെട്ടിടവും നിർമിച്ചു.ഈ കെട്ടിടത്തിലേക്കു ക്ലാസുകൾ മാറ്റിയത് 1959 ജൂണിലാണ്
              മുന്നൂർക്കോട് ഒരു യു.പി സ്കൂൾ അനുവദിച്ചു കിട്ടൂന്നതിനുള്ള പരിശ്രമങ്ങൾ 1956 മുതലാരംഭിക്കുന്നുണ്ട്‌.എം.സി.പി നമ്പൂതിരിപ്പാടാണ് സ്കൂളിനുള്ള അപേക്ഷ നൽകിയത്.1957-ൽ ശ്രീ എം.വി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ അരുപത്തെട്ടു പേർ ഒപ്പിട്ട ഒരു ഹരജി എം.എൽ.എ കുഞ്ഞുണ്ണി നായർ മുഖാന്തിരം അന്നത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരിക്കു സമർപ്പിക്കുകയുണ്ടായി.
 
              1980-ൽ ഇതൊരു ഹൈസ്കൂളായി ഉയർന്നു.1998-ൽ ഹയർ സെക്കണ്ടറി വിദ്യാലയമായി മാറി.
 
===ഭൌതിക സാഹചര്യങ്ങൾ===

== ഭൗതിക സാഹചര്യങ്ങൾ ==
സ്കൂളിനു സ്വന്തമായി രണ്ടര ഏക്കർ സ്ഥലമുണ്ട്.യു.പി,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് വെവ്വേറേ കെട്ടിടങ്ങളും ക്ലാസുമുറികളുമുണ്ട്.വിശാലവും മനോഹരവുമായ കളിസ്ഥലം ഈ വിദ്യാലയത്തിന്റെ ആകർഷണീയതയാണ്.ലാബ് ലൈബ്രറി സൌകര്യങ്ങളും പൊതുപരിപാടികൾ നടത്തുന്നതിനാവശ്യമായ വലിയൊരു ഹാളും ഇവിടെയുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദ്യാരംഗം കലാ സാഹിത്യ വേദി. ലിറ്റിൽ കൈറ്റ്സ്, ജെ.ആർ.സി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* ശാന്തകുമാരി
* വിമലാദേവി
* കോമളം .കെ .എ
* റെജുല .കെ
* പുഷ്പരാജി .എൻ
* ലത .പി .എസ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
{{#multimaps:10.858889,76.3692726|zoom=16}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
* ഒറ്റപ്പാലം ചെർപ്പുളശ്ശേരി റൂട്ടിൽ തൃക്കടീരി ബസ് സ്റ്റോപ്പിൽ നിന്ന് ഓട്ടോ അല്ലെങ്കിൽ ബസ് മാർഗം 3 KM
* ഒറ്റപ്പാലം മംഗലാംകുന്ന്‌ റൂട്ടിൽ പൂക്കോട്ടുകാവ്  ബസ് സ്റ്റോപ്പിൽ നിന്ന് ഓട്ടോ അല്ലെങ്കിൽ ബസ് മാർഗം 3 KM

20:01, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി എച്ച് എസ് എസ്, മുന്നൂർ ക്കോട്
വിലാസം
മുന്നൂർകോട്

മുന്നൂർകോട്
,
മുന്നൂർകോട് പി.ഒ.
,
679502
,
പാലക്കാട് ജില്ല
സ്ഥാപിതം10 - 06 - 1958
വിവരങ്ങൾ
ഇമെയിൽhmghssmunnurcode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20033 (സമേതം)
എച്ച് എസ് എസ് കോഡ്09016
യുഡൈസ് കോഡ്32060300208
വിക്കിഡാറ്റQ64690692
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ശ്രീകൃഷ്ണപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപൂക്കോട്ട്കാവ്പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ148
പെൺകുട്ടികൾ130
ആകെ വിദ്യാർത്ഥികൾ278
അദ്ധ്യാപകർ14
ഹയർസെക്കന്ററി
ആൺകുട്ടികൾ326
പെൺകുട്ടികൾ176
ആകെ വിദ്യാർത്ഥികൾ502
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലതികകുമാരി പി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽLATHIKAKUMARI P
പ്രധാന അദ്ധ്യാപകൻVIJAYA V
പ്രധാന അദ്ധ്യാപികവിജയ വി
പി.ടി.എ. പ്രസിഡണ്ട്സഫിയ ഉമ്മർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രമീള പ്രകാശ്
അവസാനം തിരുത്തിയത്
14-03-202220033
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ മുന്നൂർക്കോട്സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ്, മുന്നൂർ ക്കോട്

ചരിത്രം

1958-ൽ അഞ്ചും ആറും ക്ലാസുകൾ മാത്രമുള്ള യൂ.പി.സ്കൂളായി ആരംഭിച്ച വിദ്യാലയമാണിത്.ആദ്യം മുന്നൂർക്കോട് എൽ.പി സ്കൂളീലായിരുന്നു ഈ ക്ലാസുകൾ പ്രവർത്തിച്ചത്.മപ്പാട്ടു മനയിലെ എം.സി.പി നമ്പൂതിരിപ്പാട് സ്കൂളിനായി ഒന്നര ഏക്കർ സ്ഥലം സംഭാവന ചെയ്തു.നാട്ടുകാരിൽ നിന്നു പണം പിരിച്ച് നാലു ക്ലാസുകൾ നടത്തുന്നതിനുള്ള കെട്ടിടവും നിർമിച്ചു.ഈ കെട്ടിടത്തിലേക്കു ക്ലാസുകൾ മാറ്റിയത് 1959 ജൂണിലാണ്

മുന്നൂർക്കോട് ഒരു യു.പി സ്കൂൾ അനുവദിച്ചു കിട്ടൂന്നതിനുള്ള പരിശ്രമങ്ങൾ 1956 മുതലാരംഭിക്കുന്നുണ്ട്‌.എം.സി.പി നമ്പൂതിരിപ്പാടാണ് സ്കൂളിനുള്ള അപേക്ഷ നൽകിയത്.1957-ൽ ശ്രീ എം.വി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ അരുപത്തെട്ടു പേർ ഒപ്പിട്ട ഒരു ഹരജി എം.എൽ.എ കുഞ്ഞുണ്ണി നായർ മുഖാന്തിരം അന്നത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരിക്കു സമർപ്പിക്കുകയുണ്ടായി.

1980-ൽ ഇതൊരു ഹൈസ്കൂളായി ഉയർന്നു.1998-ൽ ഹയർ സെക്കണ്ടറി വിദ്യാലയമായി മാറി.

ഭൗതിക സാഹചര്യങ്ങൾ

സ്കൂളിനു സ്വന്തമായി രണ്ടര ഏക്കർ സ്ഥലമുണ്ട്.യു.പി,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് വെവ്വേറേ കെട്ടിടങ്ങളും ക്ലാസുമുറികളുമുണ്ട്.വിശാലവും മനോഹരവുമായ കളിസ്ഥലം ഈ വിദ്യാലയത്തിന്റെ ആകർഷണീയതയാണ്.ലാബ് ലൈബ്രറി സൌകര്യങ്ങളും പൊതുപരിപാടികൾ നടത്തുന്നതിനാവശ്യമായ വലിയൊരു ഹാളും ഇവിടെയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി. ലിറ്റിൽ കൈറ്റ്സ്, ജെ.ആർ.സി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശാന്തകുമാരി
  • വിമലാദേവി
  • കോമളം .കെ .എ
  • റെജുല .കെ
  • പുഷ്പരാജി .എൻ
  • ലത .പി .എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.858889,76.3692726|zoom=16}}

  • ഒറ്റപ്പാലം ചെർപ്പുളശ്ശേരി റൂട്ടിൽ തൃക്കടീരി ബസ് സ്റ്റോപ്പിൽ നിന്ന് ഓട്ടോ അല്ലെങ്കിൽ ബസ് മാർഗം 3 KM
  • ഒറ്റപ്പാലം മംഗലാംകുന്ന്‌ റൂട്ടിൽ പൂക്കോട്ടുകാവ് ബസ് സ്റ്റോപ്പിൽ നിന്ന് ഓട്ടോ അല്ലെങ്കിൽ ബസ് മാർഗം 3 KM