"സെൻറ് ജോസഫ് എച്ച് എസ് പങ്ങാരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{| class="wikitable"
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
!
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{HSchoolFrame/Header}}
{{Infobox School|
{{prettyurl|St. Joseph`S H. S Pangarappilly}}
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്= സെന്‍റ് ജോസഫ്സ് എച്ച്.എസ്.പങ്ങാരപ്പിള്ളി  |
സ്ഥലപ്പേര്=പങ്ങാരപ്പിള്ളി|
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
റവന്യൂ ജില്ല=തൃശ്ശൂ൪|
സ്കൂള്‍ കോഡ്=24002|
സ്ഥാപിതദിവസം=29|
സ്ഥാപിതമാസം=08|
സ്ഥാപിതവര്‍ഷം=1983|
സ്കൂള്‍ വിലാസം=പങ്ങാരപ്പിള്ളി പി.ഒ, <br/> തൃശ്ശൂ൪|
പിന്‍ കോഡ്=680 586 |
സ്കൂള്‍ ഫോണ്‍=04884251980|
സ്കൂള്‍ ഇമെയില്‍=stjosephshspangarappilly@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=വടക്കാഞ്ചേരി‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ് |
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=‍|
പഠന വിഭാഗങ്ങള്‍3=‍|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=363|
പെൺകുട്ടികളുടെ എണ്ണം=208|
വിദ്യാര്‍ത്ഥികളുടെ എണ്ണം=571|
അദ്ധ്യാപകരുടെ എണ്ണം=18|
പ്രിന്‍സിപ്പല്‍= |


പ്രധാന അദ്ധ്യാപിക=  
{{Infobox School
പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. കൊച്ചുറാണി എൻ ജെ|
|സ്ഥലപ്പേര്=പങ്ങാരപ്പിള്ളി
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=24002
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32071301803
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1983
|സ്കൂൾ വിലാസം=സെന്റ് േജാസഫ്സ് ൈഹ സ്കൂൾ പങ്ങാരപ്പിള്ളി.
|പോസ്റ്റോഫീസ്=പങ്ങാരപ്പിള്ളി
|പിൻ കോഡ്=680586
|സ്കൂൾ ഫോൺ=0488 4251980
|സ്കൂൾ ഇമെയിൽ=stjosephshspangarappilly@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വടക്കാഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =ചേലക്കരപഞ്ചായത്ത്
|വാർഡ്=10
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=ചേലക്കര
|താലൂക്ക്=തലപ്പിള്ളി
|ബ്ലോക്ക് പഞ്ചായത്ത്=പഴയന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=366
|പെൺകുട്ടികളുടെ എണ്ണം 1-10=218
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പോൾ എം
|പി.ടി.എ. പ്രസിഡണ്ട്= ജോർജ്ജ് കുട്ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ട്ടെസി
|സ്കൂൾ ചിത്രം=24002.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


പി.ടി.ഏ. പ്രസിഡണ്ട്= Mr. മോഹൻദാസ് |
'''തൃശൂർ''' ജില്ലയിലെ '''ചാവക്കാട്'''  വിദ്യാഭ്യാസ ജില്ലയിൽ '''വടക്കാഞ്ചേരി'''  ഉപജില്ലയിലെ '''ചേലക്കര'''  സ്ഥലത്തുള്ള ഒരു  '''എയ്ഡഡ്''' വിദ്യാലയമാണ് '''സെന്റ് ജോസഫ്‌സ് എച്ച് എസ് പങ്ങാരപ്പിള്ളി'''
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം=24002.jpeg‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''പങ്ങാരപ്പിള്ളി''' ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി ,ശിരസ്സുയർത്തി നില്ക്കുന്ന ഒരു വിദ്യാലയമാണ് '''സെൻറ് ജോസഫ്സ് എച്ച്.എസ്.പങ്ങാരപ്പിള്ളി'''.'''പങ്ങാരപ്പിള്ളി സ്കൂൾ'''എന്ന പേരിലാണ് പൊതുവെ ഈ വിദ്യാലയം അറിയപ്പെടുന്നത്.'''സി. എം.ഐ''' മാനേജ്മെന്റിൽ പ്രവത്തിക്കുന്ന ഈ വിദ്യാലയം പങ്ങാരപ്പിള്ളിയുടെ അഭിമാനമാണ്.  
'''തൃശ്ശൂ൪''' ജില്ലയില്‍ സ്ഥിതി ചെയ്യുന്ന '''പങ്ങാരപ്പിള്ളി''' ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി ,ശിരസ്സുയര്‍ത്തി നില്ക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്‍റ് ജോസഫ്സ് എച്ച്.എസ്.പങ്ങാരപ്പിള്ളി'''.'''പങ്ങാരപ്പിള്ളി സ്കൂള്‍'''എന്ന പേരിലാണ് പൊതുവെ ഈ വിദ്യാലയം അറിയപ്പെടുന്നത്.'''സി. എം.ഐ''' മാനേജ്മെന്റില്‍ പ്രവത്തിക്കുന്ന ഈ വിദ്യാലയം പങ്ങാരപ്പിള്ളിയുടെ അഭിമാനമാണ്.  


== ചരിത്രം ==
== ചരിത്രം ==
മലയോര കുടിയേറ്റ പ്രദേശമായ പങ്ങാരപ്പിള്ളി ഗ്രാമത്തില്‍,  1983 ആഗസ്റ്റ് 29 ന്  ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.'''കാര്‍മലീത്ത സന്യാസ സഭയുടെ( '''സി. എം.ഐ'''} ദേവമാത പ്രൊവിന്‍സിന് കീഴിലെ''' അന്നത്തേ പ്രൊവിന്‍ഷ്യാളായ '''റവ.ഫാ. അലക്സ് ഊക്കന്‍''' സി. എം.ഐ  ആണ് വിദ്യാലയം സ്ഥാപിച്ചത്.'''റവ.ഫാ. പോള്‍ പുല്ലന്‍''' സി .എം.ഐ  ആയിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍. ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായ''' റവ.ഫാ. പോള്‍ പുല്ലന്‍''' സി എം.ഐ  യുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.1983 ആഗസ്റ്റ് 29ം തിയതി,  8ം ക്ലാസ്സില്‍ 121 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിന് ,1986 മുതല്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം S.S.L.C  ക്ക് '''100%''' വിജയം വിദ്യാര്‍ത്ഥികളുമായി സാധിച്ചു.2008-ല്‍ രജതജൂബിലി ആഘോഷിച്ച ഈ സരസ്വതി ക്ഷേത്രം ,വളര്‍ന്ന് വികസിച്ച് അറിവിന്റെ നിറവെളിച്ചം പകര്‍ന്ന് പങ്ങാരപ്പിള്ളിയുടെ ജ്യോതിസ്സായി നിലകൊള്ളുന്നു.
മലയോര കുടിയേറ്റ പ്രദേശമായ പങ്ങാരപ്പിള്ളി ഗ്രാമത്തിൽ,  1983 ആഗസ്റ്റ് 29 ന്  ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.'''കാർമലീത്ത സന്യാസ സഭയുടെ( '''സി. എം.ഐ''') ദേവമാത പ്രൊവിൻസിന് കീഴിലെ''' അന്നത്തേ പ്രൊവിൻഷ്യാളായ '''റവ.ഫാ. അലക്സ് ഊക്കൻ''' സി. എം.ഐ  ആണ് വിദ്യാലയം സ്ഥാപിച്ചത്.'''റവ.ഫാ. പോൾ പുല്ലൻ''' സി .എം.ഐ  ആയിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ. ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായ''' റവ.ഫാ. പോൾ പുല്ലൻ''' സി എം.ഐ  യുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.1983 ആഗസ്റ്റ് 29ം തിയതി,  8ം ക്ലാസ്സിൽ 121 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിന് ,1986 മുതൽ തുടർച്ചയായി അഞ്ചു വർഷം S.S.L.C  ക്ക് '''100%''' വിജയം വിദ്യാർത്ഥികളുമായി സാധിച്ചു.2008-രജതജൂബിലി ആഘോഷിച്ച ഈ സരസ്വതി ക്ഷേത്രം ,വളർന്ന് വികസിച്ച് അറിവിന്റെ നിറവെളിച്ചം പകർന്ന് പങ്ങാരപ്പിള്ളിയുടെ ജ്യോതിസ്സായി നിലകൊള്ളുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
വിദ്യാര്‍ത്ഥികളുമായി    യു.പി.ക്കും വെവ്വേറെ കംപ്യൂട്ടര്‍ ലാബുകളുണ്ട്. . രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  സോഷ്യല്‍ സര്‍വീസ് ക്ലബ്ബിനു കീഴിലെ പ്രവ്ര്‍ത്തി പരിചയ കോഴ്സുകള്‍ :
1. മെഴുകുതിരി നിര്‍മ്മാണ പരിശീലനം.


2. ചന്ദനത്തിരി നിര്‍മ്മാണ പരിശീലനം.
== ക്ലബ്ബ്‌ ==
  സോഷ്യൽ സർവീസ് ക്ലബ്ബിനു കീഴിലെ പ്രവ്ർത്തി പരിചയ കോഴ്സുകൾ :
1. മെഴുകുതിരി നിർമ്മാണ പരിശീലനം.
 
2. ചന്ദനത്തിരി നിർമ്മാണ പരിശീലനം.


3. ബുക്ക് ബൈന്‍ഡിങ് പരിശീലനം.
3. ബുക്ക് ബൈൻഡിങ് പരിശീലനം.


4. സോപ്പ് നിര്‍മ്മാണ പരിശീലനം.
4. സോപ്പ് നിർമ്മാണ പരിശീലനം.


5. സര്‍ക്യൂട്ട് സോള്‍ഡറീങ് പരിശീലനം.
5. സർക്യൂട്ട് സോൾഡറീങ് പരിശീലനം.


6. പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനം.
6. പേപ്പർ ബാഗ് നിർമ്മാണ പരിശീലനം.


7. ചോക്ക് നിര്‍മ്മാണ പരിശീലനം.
7. ചോക്ക് നിർമ്മാണ പരിശീലനം.


8. എംബ്രോയ്ഡറി  പരിശീലനം.
8. എംബ്രോയ്ഡറി  പരിശീലനം.


9. ത്രെഡ് വര്‍ക്ക് പരിശീലനം.
9. ത്രെഡ് വർക്ക് പരിശീലനം.


  സോഷ്യല്‍ സര്‍വീസ് ക്ലബ്ബിനു കീഴിലെ മറ്റു ചില ''''''പ്രധാന''' പ്രവര്‍ത്തനങ്ങള്‍''':
  സോഷ്യൽ സർവീസ് ക്ലബ്ബിനു കീഴിലെ മറ്റു ചില ''''''പ്രധാന''' പ്രവർത്തനങ്ങൾ''':


1. Care A Child ( അര്‍ഹതയുള്ള നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക്   യൂണിഫോം , പുസ്തകങങള്‍, ചികിത്സ  എന്നിവക്കുള്ള സഹായം)
1. Care A Child ( അർഹതയുള്ള നിർദ്ധന വിദ്യാർത്ഥികൾക്ക്   യൂണിഫോം , പുസ്തകങങൾ, ചികിത്സ  എന്നിവക്കുള്ള സഹായം)


2. Roof A Home. ( നിര്‍ദ്ധന വിദ്യാര്‍ത്ഥിക്ക് പുര മേയാന്‍ സഹായം )
2. Roof A Home. ( നിർദ്ധന വിദ്യാർത്ഥിക്ക് പുര മേയാൻ സഹായം )


3. Rice For Needy.( അര്‍ഹതയുള്ള നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ അരി വിതരണം )
3. Rice For Needy.( അർഹതയുള്ള നിർദ്ധന വിദ്യാർത്ഥികൾക്കുള്ള സൗജന്യ അരി വിതരണം )


4. Grocery For X' Mas Week( ക്രിസ്തുമസ്സിനോടനുബന്ധിച്ച് ,അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള നിത്യോപയോഗസാധനങ്ങളുടെ വിതരണം)
4. Grocery For X' Mas Week( ക്രിസ്തുമസ്സിനോടനുബന്ധിച്ച് ,അർഹതയുള്ള വിദ്യാർത്ഥികൾക്കുള്ള നിത്യോപയോഗസാധനങ്ങളുടെ വിതരണം)


5. Plastic Paper Management.
5. Plastic Paper Management.
വരി 90: വരി 114:
6. Waste Paper Management.
6. Waste Paper Management.


8. ഹോണസ്റ്റ് കോര്‍ണര്‍.
8. ഹോണസ്റ്റ് കോർണർ.
 
 


9ചവറ സ്നേഹ ഭവന നിർമ്മാണം  2016-2017
ശ്രീമതി  കൊച്ചുറാണി ടീച്ചറുടെ  നേതൃത്വത്തിൽ  സ്കൂളിലെ ഒരു കുട്ടിക്ക് സ്ഥലം  വാങ്ങി  വീട് നിർമ്മിച്ച് നൽകി


9


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
'''കാര്‍മലീത്ത സന്യാസ''' സഭയുടെ ('''സി. എം.ഐ''')  കീഴിലുള്ള , തൃശ്ശൂ൪ ജില്ലയിലെ  '''ദേവമാത കോര്‍പ്പറേറ്റ് എഡ്യുക്കേണല്‍ ഏജന്‍സി (''D.C.E.A'')''' ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.'''''D.C.E.A''''' മാനേജ്മെന്റിന്റെ കീഴില്‍ ,നിലവില്‍ 4 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.'''റവ.ഫാ.Thomas chakkalamattath''' സി .എം.ഐ കോര്‍പ്പറേറ്റ് മാനേജറായും ,'''റവ.ഫാ.wilson kokkat''' സി .എം.ഐ ലോക്കല്‍ മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. കൊച്ചുറാണി ടീച്ചറും യു.പി. വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി.ഷീബ ടീച്ചറും ആണ്.
'''കാർമലീത്ത സന്യാസ''' സഭയുടെ ('''സി. എം.ഐ''')  കീഴിലുള്ള , തൃശ്ശൂ൪ ജില്ലയിലെ  '''ദേവമാത കോർപ്പറേറ്റ് എഡ്യുക്കേണൽ ഏജൻസി (''D.C.E.A'')''' ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.'''''D.C.E.A''''' മാനേജ്മെന്റിന്റെ കീഴിൽ ,നിലവിൽ 4 വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.'''റവ.ഫാ.തോമാസ്  ചക്കാലമറ്റത്ത് ''' സി .എം.ഐ കോർപ്പറേറ്റ് മാനേജറായും ,'''റവ.ഫാ.''' '''വിൽസൺ കോക്കാട്ട്''' സി .എം.ഐ ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് '''ശ്രീ. പോൾ''' '''എം'''  മാഷും  ആണ്.


== ഈ വിദ്യാലയത്തില്‍ നിന്ന് വിരമിച്ച  അദ്ധ്യാപകര്‍ ==  
== ഈ വിദ്യാലയത്തിൽ നിന്ന് വിരമിച്ച  അദ്ധ്യാപകർ ==  
1. റവ. ഫാ. പോള്‍ പുല്ലന്‍ സി .എം.ഐ
1. റവ. ഫാ. പോൾ പുല്ലൻ സി .എം.ഐ


2. റവ.ഫാ.ജോര്‍ജ് ചക്കാലക്കല്‍   സി .എം.ഐ
2. റവ.ഫാ.ജോർജ് ചക്കാലക്കൽ   സി .എം.ഐ


3. റവ.ഫാ.അഗസ്റ്റിന്‍ ഇല്ലിക്കല്‍ സി .എം.ഐ
3. റവ.ഫാ.അഗസ്റ്റിൻ ഇല്ലിക്കൽ സി .എം.ഐ


4. ശ്രീ.കെ.കെ റപ്പായി മാസറ്റര്‍
4. ശ്രീ.കെ.കെ റപ്പായി മാസറ്റർ


5.തോമസ് (Office Staff)
5.തോമസ് (Office Staff)
വരി 112: വരി 137:
6.ശ്രീമതി മറിയാമ്മ സക്കറിയാസ് ടീച്ചർ H M
6.ശ്രീമതി മറിയാമ്മ സക്കറിയാസ് ടീച്ചർ H M


== മുന്‍ സാരഥികള്‍ ==
7.ശ്രീമതി .കൊച്ചുറാണി  എൻ .ജെ H M
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
 
{|class="wikitable" style="text-align:center; width:300px; height:500px" border="1"
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ==
 
 
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!ചാർജ് എടുത്ത തീയതി
!
|-
|-
|1983 -1999
|1.
| റവ. ഫാ. പോള്‍ പുല്ലന്‍  സി .എം.ഐ
|ഫാ.പോൾ  പുല്ലൻ  സി .എം .ഐ  
|
|
|-
|-
|04/01/96-31/05/96
|2.
|റവ.ഫാ.ജോണ്‍.എ.പുല്ലോക്കാരന്‍              സി .എം.ഐ
|ശ്രീമതി മറിയാമ്മ സക്കറിയാസ്
|
|
|-
|-
|1999 - 2000
|3.
|റവ.ഫാ.പോളി മുരിങ്ങാത്തേരി                സി .എം.ഐ
|ശ്രീമതി .കൊച്ചുറാണി  എൻ .ജെ H M
|
|
|-
|-
|2000 - 2003
|4.
|റവ.ഫാ.ജോര്‍ജ് ചക്കാലക്കല്‍                  സി .എം.ഐ
|ശ്രീ .ലോറെൻസ്‌ പി വി
|
|
|-
|-
|2003-2016
|5.
|ശ്രീമതി.മറീയാമ്മ സക്കറിയാസ്
|ശ്രീമതി .ഷേളി കെ. വി
|}
|
 
|
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|6.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|ശ്രീ .പോൾ .എം
 
|
*തൃശ്ശൂ൪ ജില്ലയിലെ  ചേലക്കരയില്‍ നിന്നും എളനാട് റോഡില്‍ ഏതാണ്ട് 6 കി.മി അകലെ സ്ഥിതിചെയ്യുന്നു.      
|
|----
*തൃശ്ശൂ൪ ജില്ലയിലെ  പഴയനൂരില്‍ നിന്നും എളനാട് റോഡില്‍ ഏതാണ്ട് 9 കി.മി അകലെ സ്ഥിതിചെയ്യുന്നു.
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.


*ഒന്നാമത്തെ ഇനം
വഴികാട്ടി
*രണ്ടാമത്തെ ഇനം
{{#multimaps:10.663431,76.35513|zoom=18}}
*മൂന്നാമത്തെ ഇനം
<!--visbot  verified-chils->-->

11:22, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


സെൻറ് ജോസഫ് എച്ച് എസ് പങ്ങാരപ്പിള്ളി
വിലാസം
പങ്ങാരപ്പിള്ളി

സെന്റ് േജാസഫ്സ് ൈഹ സ്കൂൾ പങ്ങാരപ്പിള്ളി.
,
പങ്ങാരപ്പിള്ളി പി.ഒ.
,
680586
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ0488 4251980
ഇമെയിൽstjosephshspangarappilly@gmail.com
കോഡുകൾ
സ്കൂൾ കോഡ്24002 (സമേതം)
യുഡൈസ് കോഡ്32071301803
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചേലക്കരപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ366
പെൺകുട്ടികൾ218
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപോൾ എം
പി.ടി.എ. പ്രസിഡണ്ട്ജോർജ്ജ് കുട്ടി
എം.പി.ടി.എ. പ്രസിഡണ്ട്ട്ടെസി
അവസാനം തിരുത്തിയത്
14-03-2022Stjosephshspangarappilly
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി  ഉപജില്ലയിലെ ചേലക്കര  സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് എച്ച് എസ് പങ്ങാരപ്പിള്ളി

പങ്ങാരപ്പിള്ളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി ,ശിരസ്സുയർത്തി നില്ക്കുന്ന ഒരു വിദ്യാലയമാണ് സെൻറ് ജോസഫ്സ് എച്ച്.എസ്.പങ്ങാരപ്പിള്ളി.പങ്ങാരപ്പിള്ളി സ്കൂൾഎന്ന പേരിലാണ് പൊതുവെ ഈ വിദ്യാലയം അറിയപ്പെടുന്നത്.സി. എം.ഐ മാനേജ്മെന്റിൽ പ്രവത്തിക്കുന്ന ഈ വിദ്യാലയം പങ്ങാരപ്പിള്ളിയുടെ അഭിമാനമാണ്.

ചരിത്രം

മലയോര കുടിയേറ്റ പ്രദേശമായ പങ്ങാരപ്പിള്ളി ഗ്രാമത്തിൽ, 1983 ആഗസ്റ്റ് 29 ന് ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കാർമലീത്ത സന്യാസ സഭയുടെ( സി. എം.ഐ) ദേവമാത പ്രൊവിൻസിന് കീഴിലെ അന്നത്തേ പ്രൊവിൻഷ്യാളായ റവ.ഫാ. അലക്സ് ഊക്കൻ സി. എം.ഐ ആണ് വിദ്യാലയം സ്ഥാപിച്ചത്.റവ.ഫാ. പോൾ പുല്ലൻ സി .എം.ഐ ആയിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ. ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായ റവ.ഫാ. പോൾ പുല്ലൻ സി എം.ഐ യുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.1983 ആഗസ്റ്റ് 29ം തിയതി, 8ം ക്ലാസ്സിൽ 121 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിന് ,1986 മുതൽ തുടർച്ചയായി അഞ്ചു വർഷം S.S.L.C ക്ക് 100% വിജയം വിദ്യാർത്ഥികളുമായി സാധിച്ചു.2008-ൽ രജതജൂബിലി ആഘോഷിച്ച ഈ സരസ്വതി ക്ഷേത്രം ,വളർന്ന് വികസിച്ച് അറിവിന്റെ നിറവെളിച്ചം പകർന്ന് പങ്ങാരപ്പിള്ളിയുടെ ജ്യോതിസ്സായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ്‌

 സോഷ്യൽ സർവീസ് ക്ലബ്ബിനു കീഴിലെ പ്രവ്ർത്തി പരിചയ കോഴ്സുകൾ :

1. മെഴുകുതിരി നിർമ്മാണ പരിശീലനം.

2. ചന്ദനത്തിരി നിർമ്മാണ പരിശീലനം.

3. ബുക്ക് ബൈൻഡിങ് പരിശീലനം.

4. സോപ്പ് നിർമ്മാണ പരിശീലനം.

5. സർക്യൂട്ട് സോൾഡറീങ് പരിശീലനം.

6. പേപ്പർ ബാഗ് നിർമ്മാണ പരിശീലനം.

7. ചോക്ക് നിർമ്മാണ പരിശീലനം.

8. എംബ്രോയ്ഡറി പരിശീലനം.

9. ത്രെഡ് വർക്ക് പരിശീലനം.

സോഷ്യൽ സർവീസ് ക്ലബ്ബിനു കീഴിലെ മറ്റു ചില 'പ്രധാന' പ്രവർത്തനങ്ങൾ:

1. Care A Child ( അർഹതയുള്ള നിർദ്ധന വിദ്യാർത്ഥികൾക്ക് യൂണിഫോം , പുസ്തകങങൾ, ചികിത്സ എന്നിവക്കുള്ള സഹായം)

2. Roof A Home. ( നിർദ്ധന വിദ്യാർത്ഥിക്ക് പുര മേയാൻ സഹായം )

3. Rice For Needy.( അർഹതയുള്ള നിർദ്ധന വിദ്യാർത്ഥികൾക്കുള്ള സൗജന്യ അരി വിതരണം )

4. Grocery For X' Mas Week( ക്രിസ്തുമസ്സിനോടനുബന്ധിച്ച് ,അർഹതയുള്ള വിദ്യാർത്ഥികൾക്കുള്ള നിത്യോപയോഗസാധനങ്ങളുടെ വിതരണം)

5. Plastic Paper Management.

6. Waste Paper Management.

8. ഹോണസ്റ്റ് കോർണർ.

9ചവറ സ്നേഹ ഭവന നിർമ്മാണം 2016-2017 ശ്രീമതി കൊച്ചുറാണി ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിലെ ഒരു കുട്ടിക്ക് സ്ഥലം വാങ്ങി വീട് നിർമ്മിച്ച് നൽകി

9

മാനേജ്മെന്റ്

കാർമലീത്ത സന്യാസ സഭയുടെ (സി. എം.ഐ) കീഴിലുള്ള , തൃശ്ശൂ൪ ജില്ലയിലെ ദേവമാത കോർപ്പറേറ്റ് എഡ്യുക്കേണൽ ഏജൻസി (D.C.E.A) ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.D.C.E.A മാനേജ്മെന്റിന്റെ കീഴിൽ ,നിലവിൽ 4 വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.റവ.ഫാ.തോമാസ്  ചക്കാലമറ്റത്ത്  സി .എം.ഐ കോർപ്പറേറ്റ് മാനേജറായും ,റവ.ഫാ. വിൽസൺ കോക്കാട്ട് സി .എം.ഐ ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീ. പോൾ എം  മാഷും ആണ്.

ഈ വിദ്യാലയത്തിൽ നിന്ന് വിരമിച്ച അദ്ധ്യാപകർ

1. റവ. ഫാ. പോൾ പുല്ലൻ സി .എം.ഐ

2. റവ.ഫാ.ജോർജ് ചക്കാലക്കൽ സി .എം.ഐ

3. റവ.ഫാ.അഗസ്റ്റിൻ ഇല്ലിക്കൽ സി .എം.ഐ

4. ശ്രീ.കെ.കെ റപ്പായി മാസറ്റർ

5.തോമസ് (Office Staff)

6.ശ്രീമതി മറിയാമ്മ സക്കറിയാസ് ടീച്ചർ H M

7.ശ്രീമതി .കൊച്ചുറാണി എൻ .ജെ H M

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പർ പേര് ചാർജ് എടുത്ത തീയതി
1. ഫാ.പോൾ  പുല്ലൻ  സി .എം .ഐ
2. ശ്രീമതി മറിയാമ്മ സക്കറിയാസ്
3. ശ്രീമതി .കൊച്ചുറാണി എൻ .ജെ H M
4. ശ്രീ .ലോറെൻസ്‌ പി വി
5. ശ്രീമതി .ഷേളി കെ. വി
6. ശ്രീ .പോൾ .എം

വഴികാട്ടി {{#multimaps:10.663431,76.35513|zoom=18}}